1. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘ങ’ മുതൽ ‘മ’ വരെയുള്ള വ്യഞ്ജനങ്ങളെ വിളിക്കുന്ന പേര് ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘nga’ muthal ‘ma’ vareyulla vyanjjanangale vilikkunna peru ?
]
Answer: അനുനാസികം
[Anunaasikam
]