<<= Back Next =>>
You Are On Question Answer Bank SET 2301

115051. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ചവർഗം, ‘യ’, ‘ശ’ എന്നിവയെ വിളിക്കുന്ന പേര് ? [Ucchaarana sthaanatthinte adisthaanatthil chavargam, ‘ya’, ‘sha’ ennivaye vilikkunna peru ? ]

Answer: താലവ്യം [Thaalavyam ]

115052. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ‘താലവ്യം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ? [Ucchaarana sthaanatthinte adisthaanatthil ‘thaalavyam’ ennu vilikkunna vyanjjanangal ethellaam ? ]

Answer: ചവർഗങ്ങൾ , ‘യ’, ‘ശ’ [Chavargangal , ‘ya’, ‘sha’ ]

115053. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ടവർഗം, ര, ഷ, ള, ഴ, റ എന്നിവയെ വിളിക്കുന്ന പേര് ? [Ucchaarana sthaanatthinte adisthaanatthil davargam, ra, sha, la, zha, ra ennivaye vilikkunna peru ? ]

Answer: മൂർദ്ധന്യം [Moorddhanyam ]

115054. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ‘മൂർദ്ധന്യം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ? [Ucchaarana sthaanatthinte adisthaanatthil ‘moorddhanyam’ ennu vilikkunna vyanjjanangal ethellaam ? ]

Answer: ടവർഗങ്ങൾ, ര, ഷ, ള, ഴ, റ [Davargangal, ra, sha, la, zha, ra]

115055. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ തവർഗം, ‘ല’, ‘സ’ എന്നിവയെ വിളിക്കുന്ന പേര് ? [Ucchaarana sthaanatthinte adisthaanatthil thavargam, ‘la’, ‘sa’ ennivaye vilikkunna peru ? ]

Answer: ദന്ത്യം [Danthyam ]

115056. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ‘ ദന്ത്യം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ? [Ucchaarana sthaanatthinte adisthaanatthil ‘ danthyam’ ennu vilikkunna vyanjjanangal ethellaam ? ]

Answer: തവർഗങ്ങൾ, ‘ല’, ‘സ’ [Thavargangal, ‘la’, ‘sa’ ]

115057. സ്വരസഹായം കൂടാതെ കൂടാതെ സ്വതന്ത്രമായി നിൽക്കുന്ന സ്വരീകൃതവ്യഞ്ജനമാണ് : [Svarasahaayam koodaathe koodaathe svathanthramaayi nilkkunna svareekruthavyanjjanamaanu : ]

Answer: ചില്ല് [Chillu ]

115058. എന്താണ് ചില്ല് എന്നറിയപ്പെടുന്നത് ? [Enthaanu chillu ennariyappedunnathu ? ]

Answer: സ്വരസഹായം കൂടാതെ കൂടാതെ സ്വതന്ത്രമായി നിൽക്കുന്ന സ്വരീകൃതവ്യഞ്ജനങ്ങൾ [Svarasahaayam koodaathe koodaathe svathanthramaayi nilkkunna svareekruthavyanjjanangal ]

115059. ചില്ലുകൾ എന്നറിയപ്പെടുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ? [Chillukal ennariyappedunna vyanjjanangal ethellaam ? ]

Answer: ൺ,ൻ,ർ,ൽ,ൾ [N,n,r,l,l ]

115060. ൺ,ൻ,ർ,ൽ,ൾ എന്നീ വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ? [N,n,r,l,l ennee vyanjjanangal ariyappedunna peru ? ]

Answer: ചില്ലുകൾ(സ്വരീകൃതവ്യഞ്ജനങ്ങൾ) [Chillukal(svareekruthavyanjjanangal) ]

115061. ദ്രവ്യം, ക്രിയ, ഗുണം എന്നിവയുടെ പേരായ ശബ്ദം : [Dravyam, kriya, gunam ennivayude peraaya shabdam : ]

Answer: നാമം [Naamam ]

115062. എന്താണ് ‘നാമം’ ? [Enthaanu ‘naamam’ ? ]

Answer: ദ്രവ്യം, ക്രിയ, ഗുണം എന്നിവയുടെ പേരായ ശബ്ദം [Dravyam, kriya, gunam ennivayude peraaya shabdam ]

115063. ദ്രവ്യത്തിന്റെ പേര് : [Dravyatthinte peru : ]

Answer: ദ്രവ്യനാമം [Dravyanaamam ]

115064. എന്താണ് ദ്രവ്യനാമം എന്നറിയപ്പെടുന്നത് ? [Enthaanu dravyanaamam ennariyappedunnathu ? ]

Answer: ദ്രവ്യത്തിന്റെ പേര് [Dravyatthinte peru ]

115065. ക്രിയയുടെ പേര് : [Kriyayude peru : ]

Answer: ക്രിയാനാമം [Kriyaanaamam ]

115066. എന്താണ് ക്രിയാനാമം എന്നറിയപ്പെടുന്നത് ? [Enthaanu kriyaanaamam ennariyappedunnathu ? ]

Answer: ക്രിയയുടെ പേര് [Kriyayude peru ]

115067. ഗുണത്തിന്റെ പേര് : [Gunatthinte peru : ]

Answer: ഗുണനാമം [Gunanaamam ]

115068. എന്താണ് ഗുണനാമം എന്നറിയപ്പെടുന്നത് ? [Enthaanu gunanaamam ennariyappedunnathu ? ]

Answer: ഗുണത്തിന്റെ പേര് [Gunatthinte peru ]

115069. ദ്രവ്യനാമത്തെ എത്ര തരം തിരിച്ചിരിക്കുന്നു ? [Dravyanaamatthe ethra tharam thiricchirikkunnu ? ]

Answer: 3(സംജ്ഞാനാമം, സാമാന്യനാമം, മേയനാമം) [3(samjnjaanaamam, saamaanyanaamam, meyanaamam) ]

115070. ഏതൊക്കെയാണ് മൂന്ന് ദ്രവ്യനാമങ്ങൾ ? [Ethokkeyaanu moonnu dravyanaamangal ? ]

Answer: സംജ്ഞാനാമം, സാമാന്യനാമം, മേയനാമം [Samjnjaanaamam, saamaanyanaamam, meyanaamam ]

115071. എന്താണ് സംജ്ഞാനാമം എന്നറിയപ്പെടുന്നത് ? [Enthaanu samjnjaanaamam ennariyappedunnathu ? ]

Answer: ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ സ്ഥലത്തിന്റെയോ പേര് [Oru vyakthiyudeyo vasthuvinteyo sthalatthinteyo peru ]

115072. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ സ്ഥലത്തിന്റെയോ പേര് സൂചിപ്പിക്കുന്ന ദ്രവ്യനാമം ? [Oru vyakthiyudeyo vasthuvinteyo sthalatthinteyo peru soochippikkunna dravyanaamam ? ]

Answer: സംജ്ഞാനാമം [Samjnjaanaamam ]

115073. സംജ്ഞാനാമത്തിനുദാഹരണം ? [Samjnjaanaamatthinudaaharanam ? ]

Answer: ഭാരതം, ഗാന്ധി, ഹിമാവാൻ, ഗംഗ [Bhaaratham, gaandhi, himaavaan, gamga ]

115074. ഭാരതം, ഗാന്ധി, ഹിമാവാൻ, ഗംഗ ഇവയെല്ലാം ഏത് തരം ദ്രവ്യനാമമാണ് ? [Bhaaratham, gaandhi, himaavaan, gamga ivayellaam ethu tharam dravyanaamamaanu ? ]

Answer: സംജ്ഞാനാമം [Samjnjaanaamam ]

115075. ‘ഗാന്ധി’ ഏത് തരം ദ്രവ്യനാമമാണ് ? [‘gaandhi’ ethu tharam dravyanaamamaanu ? ]

Answer: സംജ്ഞാനാമം [Samjnjaanaamam ]

115076. ‘ഹിമാവാൻ’ ഏത് തരം ദ്രവ്യനാമത്തിനുദാഹരമാണ് ? [‘himaavaan’ ethu tharam dravyanaamatthinudaaharamaanu ? ]

Answer: സംജ്ഞാനാമം [Samjnjaanaamam ]

115077. എന്താണ് സാമാന്യനാമം എന്നറിയപ്പെടുന്നത് ? [Enthaanu saamaanyanaamam ennariyappedunnathu ? ]

Answer: ഒരു വർഗ്ഗത്തിന്റെ പൊതുവായ പേര് [Oru varggatthinte pothuvaaya peru ]

115078. ഒരു വർഗ്ഗത്തിന്റെ പൊതുവായ പേരിനെ സൂചിപ്പിക്കുന്ന ദ്രവ്യനാമം ? [Oru varggatthinte pothuvaaya perine soochippikkunna dravyanaamam ? ]

Answer: സാമാന്യനാമം [Saamaanyanaamam ]

115079. സാമാന്യനാമത്തിനുദാഹരണം ? [Saamaanyanaamatthinudaaharanam ? ]

Answer: രാജ്യം, മനുഷ്യൻ, പർവതം, നദി [Raajyam, manushyan, parvatham, nadi ]

115080. ‘മനുഷ്യൻ’ ഏത് തരം ദ്രവ്യനാമത്തിനുദാഹരമാണ് ? [‘manushyan’ ethu tharam dravyanaamatthinudaaharamaanu ? ]

Answer: സാമാന്യനാമം [Saamaanyanaamam ]

115081. ‘പർവതം’ ഏത് തരം ദ്രവ്യനാമത്തിനുദാഹരമാണ് ? [‘parvatham’ ethu tharam dravyanaamatthinudaaharamaanu ? ]

Answer: സാമാന്യനാമം [Saamaanyanaamam ]

115082. ‘രാജ്യം’ ഏത് തരം ദ്രവ്യനാമത്തിനുദാഹരമാണ് ? [‘raajyam’ ethu tharam dravyanaamatthinudaaharamaanu ? ]

Answer: സാമാന്യനാമം [Saamaanyanaamam ]

115083. എന്താണ് മേയനാമം എന്നറിയപ്പെടുന്നത് ? [Enthaanu meyanaamam ennariyappedunnathu ? ]

Answer: വ്യക്തിയെന്നോ വർഗമെന്നോ വേർതിരിക്കുവാൻ കഴിയാത്തവയുടെ പേര് [Vyakthiyenno vargamenno verthirikkuvaan kazhiyaatthavayude peru ]

115084. മേയനാമം: വ്യക്തിയെന്നോ വർഗമെന്നോ വേർതിരിക്കുവാൻ കഴിയാത്തവയുടെ പേരിനെ സൂചിപ്പിക്കുന്ന ദ്രവ്യനാമം ? [Meyanaamam: vyakthiyenno vargamenno verthirikkuvaan kazhiyaatthavayude perine soochippikkunna dravyanaamam ? ]

Answer: മേയനാമം [Meyanaamam ]

115085. മേയനാമത്തിനുദാഹരണം ? [Meyanaamatthinudaaharanam ? ]

Answer: ആകാശം, വെളിച്ചം, മഞ്ഞ്, മഴ [Aakaasham, veliccham, manju, mazha ]

115086. ആകാശം, വെളിച്ചം, മഞ്ഞ്, മഴ ഇവയെല്ലാം ഏത് തരം ദ്രവ്യനാമമാണ് ? [Aakaasham, veliccham, manju, mazha ivayellaam ethu tharam dravyanaamamaanu ? ]

Answer: മേയനാമം [Meyanaamam ]

115087. ‘ആകാശം’ ഏത് തരം ദ്രവ്യനാമത്തിനുദാഹരമാണ് ? [‘aakaasham’ ethu tharam dravyanaamatthinudaaharamaanu ? ]

Answer: മേയനാമം [Meyanaamam ]

115088. ‘മഞ്ഞ്’ ഏത് തരം ദ്രവ്യനാമത്തിനുദാഹരമാണ് ? [‘manju’ ethu tharam dravyanaamatthinudaaharamaanu ? ]

Answer: മേയനാമം [Meyanaamam ]

115089. എന്താണ് ‘സർവനാമം’ നിർവചിക്കുക [Enthaanu ‘sarvanaamam’ nirvachikkuka ]

Answer: നാമത്തിന് പകരം ഉപയോഗിക്കുന്ന നാമതുല്യമായ ശബ്ദം [Naamatthinu pakaram upayogikkunna naamathulyamaaya shabdam ]

115090. നാമത്തിന് പകരം ഉപയോഗിക്കുന്ന നാമതുല്യമായ ശബ്ദമാണ് : [Naamatthinu pakaram upayogikkunna naamathulyamaaya shabdamaanu : ]

Answer: സർവനാമം [Sarvanaamam ]

115091. സർവ്വനാമം എത്ര വിധമായാണ് തരം തിരിച്ചിരിക്കുന്നത് ? [Sarvvanaamam ethra vidhamaayaanu tharam thiricchirikkunnathu ? ]

Answer: 3(ഉത്തമപുരുഷൻ, മാധ്യമപുരുഷൻ, പ്രഥമപുരുഷൻ ) [3(utthamapurushan, maadhyamapurushan, prathamapurushan ) ]

115092. 3 ഇനം സർവ്വനാമങ്ങൾ ഏതെല്ലാം ? [3 inam sarvvanaamangal ethellaam ? ]

Answer: ഉത്തമപുരുഷൻ, മാധ്യമപുരുഷൻ, പ്രഥമപുരുഷൻ [Utthamapurushan, maadhyamapurushan, prathamapurushan ]

115093. ‘ഉത്തമപുരുഷൻ’ എന്ന സർവ്വനാമം നിർവചിച്ചിരിക്കുന്നത് എങ്ങനെ ? [‘utthamapurushan’ enna sarvvanaamam nirvachicchirikkunnathu engane ? ]

Answer: വക്താവിന്‌ പകരം ഉപയോഗിക്കുന്ന സർവ്വനാമം [Vakthaavinu pakaram upayogikkunna sarvvanaamam ]

115094. വക്താവിന്‌ പകരം ഉപയോഗിക്കുന്ന സർവ്വനാമം : [Vakthaavinu pakaram upayogikkunna sarvvanaamam : ]

Answer: ഉത്തമപുരുഷൻ [Utthamapurushan ]

115095. ‘ഉത്തമപുരുഷൻ’ സർവ്വനാമത്തിനുദാഹരണം ? [‘utthamapurushan’ sarvvanaamatthinudaaharanam ? ]

Answer: ഞാൻ, നാം, ഞങ്ങൾ [Njaan, naam, njangal ]

115096. ‘ഞാൻ’ ഏത് തരം സർവ്വനാമമാണ് ? [‘njaan’ ethu tharam sarvvanaamamaanu ? ]

Answer: ഉത്തമപുരുഷൻ [Utthamapurushan ]

115097. ‘നാം’ ഏത് തരം സർവ്വനാമമാണ് ? [‘naam’ ethu tharam sarvvanaamamaanu ? ]

Answer: ഉത്തമപുരുഷൻ [Utthamapurushan ]

115098. ‘ഞങ്ങൾ’ ഏത് തരം സർവ്വനാമമാണ് ? [‘njangal’ ethu tharam sarvvanaamamaanu ? ]

Answer: ഉത്തമപുരുഷൻ [Utthamapurushan ]

115099. ‘മാധ്യമപുരുഷൻ’ എന്ന സർവ്വനാമം നിർവചിച്ചിരിക്കുന്നത് എങ്ങനെ ? [‘maadhyamapurushan’ enna sarvvanaamam nirvachicchirikkunnathu engane ? ]

Answer: ശ്രോതാവിന് പകരം ഉപയോഗിക്കുന്ന സർവ്വനാമം [Shrothaavinu pakaram upayogikkunna sarvvanaamam ]

115100. ശ്രോതാവിന് പകരം ഉപയോഗിക്കുന്ന സർവ്വനാമം : [Shrothaavinu pakaram upayogikkunna sarvvanaamam : ]

Answer: മാധ്യമപുരുഷൻ [Maadhyamapurushan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution