<<= Back
Next =>>
You Are On Question Answer Bank SET 23
1151. " വിജ്ഞാനേശ്വര ദശകുമാരചരിതം" എന്ന കൃതിയുടെ കർത്താവാര്? [" vijnjaaneshvara dashakumaaracharitham" enna kruthiyude kartthaavaar?]
Answer: ദണ്ഡി മാലതിമാധവം [Dandi maalathimaadhavam]
1152. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ? [Bhoppaal duranthatthinu kaaranamaaya vaathakam ?]
Answer: മീഥേന്‍ ഐസോ സയനേറ്റ് [Meethen aiso sayanettu]
1153. ആയിരം തടാകങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram thadaakangalude naadu ennu visheshippikkappedunna sthalam?]
Answer: ഫിൻലാന്‍റ് [Phinlaanru]
1154. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്? [Kaarban dy oksydu jalatthil layicchundaakunnath?]
Answer: -കാർബോണിക് ആസിഡ് [ സോഡാ ജലം ] [-kaarboniku aasidu [ sodaa jalam ]]
1155. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്? [Mobyl phonilupayogikkunna baattari eth?]
Answer: ലിഥിയം അയൺ ബാറ്ററി [Lithiyam ayan baattari]
1156. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്? [Vaathaapi konda enna sthaanapperu sveekariccha pallavaraajaav?]
Answer: നരസിംഹവർമ്മൻ l [Narasimhavarmman l]
1157. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? [Lokatthile ettavum valiya oppan yoonivezhsitti?]
Answer: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി [Indiraagaandhi oppan yoonivezhsitti]
1158. " ഭവഭൂതി മഹാവീരാഥരിത" എന്ന കൃതിയുടെ കർത്താവാര്? [" bhavabhoothi mahaaveeraatharitha" enna kruthiyude kartthaavaar?]
Answer: ഭവഭൂതി പൃഥ്വിരാജ്രാസോ [Bhavabhoothi pruthviraajraaso]
1159. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി? [Shyshava vivaaham nirodhiccha mugal bharanaadhikaari?]
Answer: അക്ബർ [Akbar]
1160. ബംഗാളിന്റെ സുവർണ്ണകാലം? [Bamgaalinte suvarnnakaalam?]
Answer: പാല ഭരണ കാലം [Paala bharana kaalam]
1161. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം എവിടെയാണ്? [Lokatthile ettavum pazhakkam chenna thekkinu thottam evideyaan?]
Answer: വെളിയം തോട് (നിലമ്പൂ൪) [Veliyam thodu (nilampoo൪)]
1162. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? [Vadakku kizhakkinre kaavalkkaar ennariyappedunna arddhasynika vibhaagam?]
Answer: ആസാം റൈഫിൾസ് [Aasaam ryphilsu]
1163. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്? [Ettavum kooduthalu irumpu nikshepam ulla jilla eth?]
Answer: കോഴിക്കോട് [Kozhikkodu]
1164. ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗ൪ഭ ഡാം ഏതാണ്? [Eshyayilu valippatthilu randaam sthaanatthu nilkkunna bhooga൪bha daam ethaan?]
Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]
1165. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൽ ഏത്ജില്ലയിലാണ്? [Saamoothiriyude naavika thalavanaaya kunjaalimaraykkaarude janmasthalamaaya iringal ethjillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
1166. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി? [Baalamurali enna thoolikaanaamatthil aadya kaalatthu kavithakal ezhuthiyirunna kavi?]
Answer: ഒ.എൻ.വി [O. En. Vi]
1167. കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്? [Keralatthilu ettavum kuracchu panchaayatthu ulla jilla eth?]
Answer: വയനാട് [Vayanaadu]
1168. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം? [Vaaskodagaama unthyayil aadyamaayi vannirangiya sthalam?]
Answer: കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 ) [Kappaadu – (jilla: kozhikkodu; varsham: 1498 meyu 20 )]
1169. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്? [Vayanaadu churam sthithicheyyunna jilla ethaan?]
Answer: കോഴിക്കോട് [Kozhikkodu]
1170. അപൂ൪വ്വ ഇനത്തിൽ പെട്ട പക്ഷികൾക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം: [Apoo൪vva inatthil petta pakshikalkku prasiddhamaaya vayanaattile pradesham:]
Answer: പക്ഷിപാതാളം [Pakshipaathaalam]
1171. " ചാന്ദ്ബർദായി കവിരാജമാർഗം" എന്ന കൃതിയുടെ കർത്താവാര്? [" chaandbardaayi kaviraajamaargam" enna kruthiyude kartthaavaar?]
Answer: അമോഘവർഷൻ മിലിന്ദപൻഹ [Amoghavarshan milindapanha]
1172. മലബാ൪ജില്ലകളിൽ റെയിൽവേ ഇല്ലാത്ത ജില്ല: [Malabaa൪jillakalil reyilve illaattha jilla:]
Answer: വയനാട് [Vayanaadu]
1173. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്? [Kristhumatha naveekaranatthinu thudakkam kuricchath?]
Answer: മാർട്ടിൻ ലൂഥർ -(ജർമ്മനി) [Maarttin loothar -(jarmmani)]
1174. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Mathangalude vankara ennariyappedunna bhookhandam?]
Answer: ഏഷ്യ [Eshya]
1175. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്? [‘vedivattam’ enna kruthi rachicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
1176. കൊല്ലവർഷം ആരംഭിച്ച വര്‍ഷം? [Kollavarsham aarambhiccha varsham?]
Answer: എ.ഡി. 825 [E. Di. 825]
1177. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്? [Saalttu peettar enthinre aayiraan?]
Answer: പൊട്ടാസ്യം [Pottaasyam]
1178. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം? [Svathanthra viyattnaam nilavil vanna varsham?]
Answer: 1976
1179. കണ്ണൂ൪ ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല: [Kannoo൪ jillayile athipraacheenamaaya oru anushdaanakala:]
Answer: തെയ്യം [Theyyam]
1180. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? [Theyyangalude naadu ennariyappedunna jilla eth?]
Answer: കണ്ണൂ൪ [Kannoo൪]
1181. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട മുന്സിപാലിറ്റി ഏത്? [Keralatthil ettavum oduvil roopam konda munsipaalitti eth?]
Answer: മട്ടന്നൂ൪ [Mattannoo൪]
1182. " നാഗസേനൻ വാസവദത്ത" എന്ന കൃതിയുടെ കർത്താവാര്? [" naagasenan vaasavadattha" enna kruthiyude kartthaavaar?]
Answer: സുബന്ധു നിഷാദചരിതം [Subandhu nishaadacharitham]
1183. രണ്ടാം ബ൪ദോളി എന്നറിയപ്പെടുന്ന സ്ഥലം: [Randaam ba൪doli ennariyappedunna sthalam:]
Answer: പയ്യന്നൂ൪ [Payyannoo൪]
1184. കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kuravu thaalookkukal ulla jilla eth?]
Answer: കാസ൪കോട് [Kaasa൪kodu]
1185. " ശ്രീഹർഷൻ ഗീതഗോവിന്ദം" എന്ന കൃതിയുടെ കർത്താവാര്? [" shreeharshan geethagovindam" enna kruthiyude kartthaavaar?]
Answer: ജയദേവൻ കഥാസരിത്സാഗരം [Jayadevan kathaasarithsaagaram]
1186. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്? [Keralatthile aadya mukhya manthriyaayirunna i em esu onnaam keralaa niyama sabhayilu prathinidhaanam cheythirunna asambli mandalam eth?]
Answer: നീലേശ്വരം [Neeleshvaram]
1187. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത്? [Keralatthile valippam kuranja randaamatthe jilla eth?]
Answer: കാസ൪കോട് [Kaasa൪kodu]
1188. കേരളത്തിൽ ഏറ്റവും കൂടുതൽല് കടല്തീരം ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthallu kadaltheeram ulla jilla eth?]
Answer: കണ്ണൂ൪ [Kannoo൪]
1189. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ? [Thiruvithaamkoor sarvvakalaashaala yude aadya chaansilar?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
1190. മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്? [Madyapaanam moolamundaakunna heppattyttis?]
Answer: ടോക്സിക്ക് ഹെപ്പറ്റൈറ്റിസ് [Doksikku heppattyttisu]
1191. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്? [Shishudinamaayi aacharikkunna navambar 14 aarude janmadinamaan?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
1192. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്? [Mannatthu pathmanaabhan (1878-1970) janicchath?]
Answer: 1878 ജനുവരി 2 [1878 januvari 2]
1193. ‘എന്‍റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്? [‘enre keralam’ enna yaathraavivaranam ezhuthiyath?]
Answer: കെ.രവീന്ദ്രൻ [Ke. Raveendran]
1194. മാമാങ്കം നടത്തിയിരുന്ന നദീതീരം? [Maamaankam nadatthiyirunna nadeetheeram?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
1195. കേരള സ്റ്റേറ്റ് ഫിനാന്ഷ്യൽ കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu phinaanshyal ko൪ppareshante aasthaanam evideyaan?]
Answer: തിരുവന്തപുരം [Thiruvanthapuram]
1196. ചലനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം? [Chalanam kondu oru vasthuvinu labhikkunna oorjjam?]
Answer: ഗതികോർജ്ജം [Gathikorjjam]
1197. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്? [Keralatthile aadyatthe akvaattiku samucchayam evideyaan?]
Answer: പിരപ്പ൯കോട് [Pirappa൯kodu]
1198. കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷ൯: [Keralatthile ettavum valiya rayilve divisha൯:]
Answer: തിരുവനന്തപുരം [Thiruvananthapuram]
1199. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്? [Samghakaalatthu porynaadu ennariyappettirunna pradesham eth?]
Answer: പാലക്കാട് [Paalakkaadu]
1200. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയിൽ എവിടെ? [Keralatthil thiruvananthapuram jillayile vanithaa jayil evide?]
Answer: നെയ്യാറ്റി൯കര [Neyyaatti൯kara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution