<<= Back Next =>>
You Are On Question Answer Bank SET 24

1201. ഹിന്ദുസ്ഥാ൯ മെഷീ൯ ടൂള്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Hindusthaa൯ meshee൯ doolsu sthithicheyyunnathu evide?]

Answer: കളമശ്ശേരി [Kalamasheri]

1202. ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെ കുറിച്ച് വിവരിച്ച വിദേശ സഞ്ചാരി? [Kshiprakopikalenkilum sathyasandhar ennu inthyakkaare kuricchu vivariccha videsha sanchaari?]

Answer: ഹുയാൻ സാങ് [Huyaan saangu]

1203. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്? [Thamizhu odeesi ennariyappedunnath?]

Answer: മണിമേഘല [Manimeghala]

1204. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി? [Thamizhu iliyadu ennariyappedunna kruthi?]

Answer: ചിലപ്പതികാരം [Chilappathikaaram]

1205. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ? [Panchasaara laayaniyil eesttu cherkkumpol labhikkunna aalkkahol?]

Answer: വാഷ് [Vaashu]

1206. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി? [Inthyayile aadya vanithaa videshakaarya sekrattari?]

Answer: ചൊകില അയ്യർ [Chokila ayyar]

1207. മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ? [Masthishkatthileykku raktham vitharanam cheyyunna dhamanikalil raktham kattapaadikkunnathumoolam thalacchorileykku rakthapravaaham thadasappedunna avastha?]

Answer: സെറിബ്രൽ ത്രോംബോസിസ് [Seribral thrombosisu]

1208. ഫിൻലാന്‍ഡിന്‍റെ ദേശീയ മൃഗം? [Phinlaan‍din‍re desheeya mrugam?]

Answer: കരടി [Karadi]

1209. " സോമദേവൻ ബൃഹദ്കഥാമഞ്ജരി" എന്ന കൃതിയുടെ കർത്താവാര്? [" somadevan bruhadkathaamanjjari" enna kruthiyude kartthaavaar?]

Answer: ക്ഷേമേന്ദ്രൻ സാഹിത്യരത്ന [Kshemendran saahithyarathna]

1210. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്? [Shree naaraayanaguru oru jaathi oru matham oru dyvam manushyanu enna sandesham nalkiyathu evidevacchaan?]

Answer: കാലടിയിലെ അദ്വൈതാശ്രമം [Kaaladiyile advythaashramam]

1211. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്? [Cheramaan perumaal naayanaar ennu ariyappettirunnath?]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

1212. കേരള ബുക്സ് ആന്റ് പബ്ലിക്കേഷ൯ സൊസൈറ്റിയുടെ ആസ്ഥാനം : [Kerala buksu aantu pablikkesha൯ sosyttiyude aasthaanam :]

Answer: എറണാകുളം [Eranaakulam]

1213. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്? [Prathyeka musleem raashdravaadam aadyamaayi unnayicchath?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

1214. ടെക്നോപാ൪ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം: [Deknopaa൪kku sthithicheyyunna sthalam:]

Answer: തിരുവനന്തപുരം [Thiruvananthapuram]

1215. സ്മാര്ട്ട് സിറ്റി സ്ഥാപിക്കാന് ഉദ്ദേശിക്കുന്ന സ്ഥലം: [Smaarttu sitti sthaapikkaanu uddheshikkunna sthalam:]

Answer: കാക്കനാട് [Kaakkanaadu]

1216. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത? [Dalhi simhaasanatthil avarodhithayaaya aadya vanitha?]

Answer: റസിയാബീഗം [Rasiyaabeegam]

1217. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല: [Keralatthil velutthulli ulpaadippikkunna eka jilla:]

Answer: ഇടുക്കി [Idukki]

1218. റെഡ് ക്രോസിന്‍റെ പതാകയുടെ നിറം? [Redu krosin‍re pathaakayude niram?]

Answer: വെള്ള പതാകയിൽ ചുവപ്പ് കുരിശ് [Vella pathaakayil chuvappu kurishu]

1219. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം? [Desheeya manushyaavakaasha kammishan‍re aasthaanam?]

Answer: മാനവ് അധികാർ ഭവൻ (ന്യൂഡൽഹി) [Maanavu adhikaar bhavan (nyoodalhi)]

1220. ഐ ടി കോറിഡോ൪ സഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം: [Ai di korido൪ sathaapikkanuddheshikkunna sthalam:]

Answer: കഴക്കൂട്ടം [Kazhakkoottam]

1221. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്? [Kattheedral sitti ennariyappedunnath?]

Answer: ഭൂവനേശ്വർ [Bhoovaneshvar]

1222. സംസ്ഥാന ഗ്രാമ വികസന ഇ൯സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? [Samsthaana graama vikasana i൯sttittyoottu sthithicheyyunnathu evide?]

Answer: കൊട്ടാരക്കര [Kottaarakkara]

1223. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? [Rugvedamanthrangal chollunna purohithanmaar ariyappettirunnath?]

Answer: ഹോത്രി പുരോഹിതർ [Hothri purohithar]

1224. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്? [Aadyatthe akshayakendram thudangiya panchaayatthu?]

Answer: പള്ളിക്കൽ(മലപ്പുറം) [Pallikkal(malappuram)]

1225. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് [Nooru shathamaanam saaksharatha nediya keralatthile aadya panchaayatthu]

Answer: കരിവെള്ളൂ൪ (കണ്ണൂ൪) [Karivelloo൪ (kannoo൪)]

1226. പാക്കിസ്ഥാൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Paakkisthaan enna vaakku aadyamaayi upayogicchath?]

Answer: ചൗധരി റഹ്മത്ത് അലി- 1934 ൽ [Chaudhari rahmatthu ali- 1934 l]

1227. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ? [Kidniyile kallu podicchukalayaan upayogikkunna tharamgangal eva?]

Answer: അൾട്രാസോണിക തരംഗങ്ങൾ [Aldraasonika tharamgangal]

1228. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം? [Phudbol thaaram pele abhinayiccha chithram?]

Answer: ഹോട്ട് ഷോട്ട് [Hottu shottu]

1229. പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം? [Pi. Si. Mahalanobisu aarambhiccha prasiddheekaranam?]

Answer: സംഖ്യ [Samkhya]

1230. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ? [Bharanaghadanayude 51e vakuppu prakaaram ul‍ppedutthiyathu ?]

Answer: മൗലിക കര്‍ത്തവ്യങ്ങള്‍ [Maulika kar‍tthavyangal‍]

1231. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ? [Viplava pravartthanangal nadatthukayum pinneedu sanyaasiyaakukayum cheytha svaathanthryasamara senaani ?]

Answer: അരവിന്ദഘോഷ് [Aravindaghoshu]

1232. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ? [Yooroppil ninnum kadalmaarggam inthyayiletthiya aadya yooropyan?]

Answer: വാസ്കോഡ ഗാമ (1498 മെയ് 20) [Vaaskoda gaama (1498 meyu 20)]

1233. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്? [Eksikyootteevu maanshan ennariyappettirunnath?]

Answer: വൈറ്റ് ഹൗസ് [Vyttu hausu]

1234. കേരള സ്റ്റേറ്റ് കരകൗശല വികസന കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu karakaushala vikasana ko൪ppareshante aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1235. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം? [Janasamkhya ettavum kooduthalulla bhookhandam?]

Answer: ഏഷ്യ [Eshya]

1236. കേരളത്തിലെ ഏറ്റവും വലിയ ജയിൽ എവിടെ സ്ഥിതിചെയ്യന്നു? [Keralatthile ettavum valiya jayil evide sthithicheyyannu?]

Answer: പൂജപ്പുര [Poojappura]

1237. ഹുമയൂൺ എവിടെയാണ് ജനിച്ചത്? [Humayoon evideyaanu janicchath?]

Answer: കാബുൾ [Kaabul]

1238. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായൽ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaam kotta kaayal ethu jillayilaan?]

Answer: കൊല്ലം [Kollam]

1239. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ ആപ്തവാക്യം? [Aamnestti intarnaashanalin‍re aapthavaakyam?]

Answer: " ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ്‌ " [" iruttine shapikkunnathinekkaal nallathu oru mezhukuthiriyenkilum kolutthi vaykkunnathaanu "]

1240. " സുർദാസ് ബൃഹദ്കഥ" എന്ന കൃതിയുടെ കർത്താവാര്? [" surdaasu bruhadkatha" enna kruthiyude kartthaavaar?]

Answer: ഗുണാഡ്യ സപ്തശോധക [Gunaadya sapthashodhaka]

1241. ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം? [Inthyayil aadyamaayi dela vishan kendram aarambhiccha varsham?]

Answer: 1959

1242. കേപ് വെർദെയുടെ തലസ്ഥാനം? [Kepu verdeyude thalasthaanam?]

Answer: പ്രൈയ [Pryya]

1243. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി? [Inthyayil aadyamaayi inkam daaksu erppedutthiya bharanaadhikaari?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

1244. കൊല്ലം ജില്ലയെ തമിൾനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്? [Kollam jillaye thamilnaadumaayi bandhippikkunna churam eth?]

Answer: ആര്യങ്കാവ് [Aaryankaavu]

1245. " ഹാലൻ ശൃംഗാരശതകം" എന്ന കൃതിയുടെ കർത്താവാര്? [" haalan shrumgaarashathakam" enna kruthiyude kartthaavaar?]

Answer: ഭർത്തൃഹരി മത്തവിലാസപ്രഹസനം [Bhartthruhari matthavilaasaprahasanam]

1246. പുരാതനകാലത്ത് കൊല്ലം ഏതു പേരില് ആണ് അറിയപ്പെട്ടിരുന്നത്? [Puraathanakaalatthu kollam ethu perilu aanu ariyappettirunnath?]

Answer: തെ൯വഞ്ചി [The൯vanchi]

1247. വേരുകളില്ലാത്ത സസ്യം? [Verukalillaattha sasyam?]

Answer: സാൽവീനിയ [Saalveeniya]

1248. സാർക്ക് (SAARC) സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? [Saarkku (saarc) sammelanatthinu vediyaaya aadya inthyan nagaram?]

Answer: ബാംഗ്ലൂർ ( രണ്ടാമത് സമ്മേളനം) [Baamgloor ( randaamathu sammelanam)]

1249. തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Thipu li ethu samsthaanatthe pradhaana nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

1250. താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [Thaanthiyaa thoppi ye paraajayappedutthiya britteeshu synyaadhipan?]

Answer: സർ കോളിൻ കാംബെൽ [Sar kolin kaambel]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions