<<= Back Next =>>
You Are On Question Answer Bank SET 25

1251. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമൺ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya theevandi durantham nadanna peruman ethu jillayilaan?]

Answer: കൊല്ലം [Kollam]

1252. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം? [Keralatthin‍re kavaadam ennariyappedunna churam?]

Answer: പാലക്കാട് ചുരം [Paalakkaadu churam]

1253. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം? [Baaraa paani ennariyappedunna thadaakam?]

Answer: ഉമിയാം തടാകം (മേഘാലയാ) [Umiyaam thadaakam (meghaalayaa)]

1254. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Deshiya pattikavargga kammeeshan‍re aadya cheyarmaan?]

Answer: കൻവർ സിംഗ് [Kanvar simgu]

1255. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ്? [Chuttampalamillaattha parabrahmakshethram evideyaan?]

Answer: ഓച്ചിറ [Occhira]

1256. ശ്രീനാരായണ ധ൪മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്? [Shreenaaraayana dha൪mma paripaalana yogatthinte aasthaanam evideyaan?]

Answer: കൊല്ലം [Kollam]

1257. കേരളത്തിലെ ആദ്യത്തെ പേപ്പ൪മില്ല എവിടെയാണ് സ്ഥാപിച്ചത്? [Keralatthile aadyatthe peppa൪milla evideyaanu sthaapicchath?]

Answer: പുനലൂ൪ [Punaloo൪]

1258. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല: [Prashastha vinoda sanchaara kendramaaya perunthenaruvi sthithi cheyyunna jilla:]

Answer: പത്തനംതിട്ട [Patthanamthitta]

1259. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം? [Brahma sabha sthaapikkappettavarsham?]

Answer: 1828

1260. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ? [Vyathyastha maasu namparum ore aattomika samkhyayumulla aattangal‍kku parayunnathu ?]

Answer: ഐസോടോപ്പ്. [Aisodoppu.]

1261. കേരളത്തിലെ താറാവുവള൪ത്തൽ കേന്ദ്രം എവിടെയാണ്? [Keralatthile thaaraavuvala൪tthal kendram evideyaan?]

Answer: നിരണം [Niranam]

1262. " മഹേന്ദ്രവർമ്മൻ1 പാദ്ഷാനാമ" എന്ന കൃതിയുടെ കർത്താവാര്? [" mahendravarmman1 paadshaanaama" enna kruthiyude kartthaavaar?]

Answer: അബ്ദുൽ ഹമീർ ലാഹോരി താരിഖ്-ഇ-അലെ [Abdul hameer laahori thaarikh-i-ale]

1263. റ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം? [Ttavum kooduthal upa grahangalulla randaamatthe graham?]

Answer: ശനി (Saturn) [Shani (saturn)]

1264. കേരളത്തിലെ താറാവുവള൪ത്തൽ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്? [Keralatthile thaaraavuvala൪tthal kendramaaya niranam ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

1265. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്? [Vedangalilekku madanguka ennu aahvaanam cheythath?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

1266. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ജില്ല ഏത്? [Ettavum kooduthal praadeshika bhaashakal ulla jilla eth?]

Answer: കാസ൪കോട് [Kaasa൪kodu]

1267. നെപ്ട്യൂണിന്റെ പലായനപ്രവേഗം ? [Nepdyooninte palaayanapravegam ?]

Answer: 23.5 കി.മീ / സെക്കന്‍റ് [23. 5 ki. Mee / sekkan‍ru]

1268. ബുറുണ്ടിയുടെ തലസ്ഥാനം? [Burundiyude thalasthaanam?]

Answer: ബുജുംബുറ [Bujumbura]

1269. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ? [Keralatthile ettavum valiya hindumatha sammelanam nadakkunnathevide?]

Answer: ചെറുകോൽപ്പുഴ [Cherukolppuzha]

1270. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോൽപ്പുഴ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya hindumatha sammelanam nadakkunna cherukolppuzha ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

1271. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്? [Aashcharyachoodaamani enna samskrutha kruthiyude rachayithaavu aar?]

Answer: ശക്തി ഭദ്ര൯ [Shakthi bhadra൯]

1272. ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്റോയിസം? [Ethu raajyatthe pradhaana mathavishvaasamaanu shintoyisam?]

Answer: ജപ്പാൻ [Jappaan]

1273. മേസർ (MASER) കണ്ടു പിടിച്ചത്? [Mesar (maser) kandu pidicchath?]

Answer: ചാൾസ് എച്ച്. ഡൗൺസ് [Chaalsu ecchu. Daunsu]

1274. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്? [Aashcharyachoodaamani enna samskrutha kruthiyude rachayithaavaaya shakthi bhadrante janmasthalam evideyaan?]

Answer: കൊടുമൺ [Koduman]

1275. തണ്ണീ൪മുക്കം ബണ്ട് നി൪മ്മിച്ചിരിക്കുന്ന കായൽ ഏത്? [Thannee൪mukkam bandu ni൪mmicchirikkunna kaayal eth?]

Answer: വേമ്പനാട് [Vempanaadu]

1276. " അമീർ ഖുസ്രു ഷാനാമ" എന്ന കൃതിയുടെ കർത്താവാര്? [" ameer khusru shaanaama" enna kruthiyude kartthaavaar?]

Answer: ഫിർദൗസി ഹുമയൂൺനാമ [Phirdausi humayoonnaama]

1277. 138 ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു? [138 chempakasheri raajyatthinte aasthaanam ethaayirunnu?]

Answer: അമ്പലപ്പുഴ [Ampalappuzha]

1278. സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്? [Samudranirappilu ninnum ettavum thaazhnna pradeshamaaya kuttanaadu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

1279. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Paakkisthaanumaayi ettavum kooduthal athirtthi pankidunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

1280. കേരളത്തിലെ ആദ്യ സിനിമാ നിർമാണശാല ഏത്? [Keralatthile aadya sinimaa nirmaanashaala eth?]

Answer: ഉദയ സ്റ്റുഡിയോ [Udaya sttudiyo]

1281. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്? [Keralatthile ettavum pradhaana paramparaagatha vyavasaayam eth?]

Answer: കയ൪ [Kaya൪]

1282. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി? [Keralatthile aadya thaddheshasvayambharana vakuppu manthri?]

Answer: പി. കെ. ചാത്തൻ [Pi. Ke. Chaatthan]

1283. കേരളത്തിലെ ആദ്യ സിനിമാ നി൪മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്? [Keralatthile aadya sinimaa ni൪mmaanashaalayaaya udayaasttudiyo sthaapicchathu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

1284. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാ൪ക്ക് എവിടെയാണ്? [Samsthaanatthe aadya see phudu paa൪kku evideyaan?]

Answer: അരൂ൪ [Aroo൪]

1285. കേരളത്തിൽ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ഗ്രാമം ഏത്? [Keralatthil saaksharathayil ettavum munnil nilkkunna graamam eth?]

Answer: നെടുമുടി [Nedumudi]

1286. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? [Prathyaksha rakshaa dyvasabhayude aasthaanam?]

Answer: ഇരവിപേരൂർ (തിരുവല്ല) [Iraviperoor (thiruvalla)]

1287. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്? [“enikkoru svapnamundu” ennu thudangunna prasiddhamaaya prasamgam nadatthiyath?]

Answer: മാർട്ടിൻ ലൂഥർ കിങ് [Maarttin loothar kingu]

1288. കേരളത്തില് സാക്ഷരതയിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന മു൯സിപാലിറ്റി ഏത്? [Keralatthilu saaksharathayil ettavum munnil nilkkunna mu൯sipaalitti eth?]

Answer: ചെങ്ങന്നൂ൪ [Chengannoo൪]

1289. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്? [Chepkokku sttediyam evideyaan?]

Answer: ചെന്നൈ [Chenny]

1290. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Kaayamkulam thaapanilayam sthithi cheyyunna jilla eth?]

Answer: ആലപ്പുഴ [Aalappuzha]

1291. കായംകുളം താപനിലയത്തിന്റെ യഥാ൪ത്ഥ നാമം എന്ത്? [Kaayamkulam thaapanilayatthinte yathaa൪ththa naamam enthu?]

Answer: രാജീവ് ഗാന്ധി കംബൈ൯ഡ് സൈക്കിൾ പവ൪ പ്രോജക്ട് [Raajeevu gaandhi kamby൯du sykkil pava൪ projakdu]

1292. സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്? [Saar chakravartthimaarude vamsham ariyappettirunnath?]

Answer: റൊമാനോവ് വംശം [Romaanovu vamsham]

1293. 148 കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനമേത്? [148 kaayamkulam thaapanilayatthil upayogikkunna indhanameth?]

Answer: നാഫ്ത [Naaphtha]

1294. ലോകത്തിലെ ഏറ്റവും വലിയ നേവി? [Lokatthile ettavum valiya nevi?]

Answer: യു.എസ് നേവി [Yu. Esu nevi]

1295. കേരളത്തിലെ ആദ്യ കോളേജ് ഏതാണ്? [Keralatthile aadya koleju ethaan?]

Answer: സി എം എസ് കോളേജ് [Si em esu koleju]

1296. കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്? [Keralatthile aadya kolejaaya si em esu koleju ethu jillayilaanu sthaapicchath?]

Answer: കോട്ടയം [Kottayam]

1297. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോൾ? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu eppol?]

Answer: 1887

1298. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu evideninnaan?]

Answer: കോട്ടയം [Kottayam]

1299. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്? [Thamizhil raamaayanam aadyamaayi thayyaaraakkiyath?]

Answer: കമ്പർ [Kampar]

1300. ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayile eka pultthyla gaveshana kendram sthithicheyyunnathu evideyaan?]

Answer: ഓടക്കാലി (എറണാകുളം) [Odakkaali (eranaakulam)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions