<<= Back Next =>>
You Are On Question Answer Bank SET 26

1301. 154 2009 ല് തേക്കടി തടാകത്തിൽ അപകടത്തിൽപെട്ട വിനോദ സഞ്ചാര കോ൪പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്? [154 2009 lu thekkadi thadaakatthil apakadatthilpetta vinoda sanchaara ko൪ppareshante bottinte perenthaan?]

Answer: ജലകന്യക [Jalakanyaka]

1302. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം? [Patthanamthittayude saamskkaarika thalasthaanam?]

Answer: ആറന്മുള [Aaranmula]

1303. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്? [Keralatthil ettavum kooduthal vanapradeshamulla jilla eth?]

Answer: ഇടുക്കി [Idukki]

1304. മനാസ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Manaasu kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: ആസ്സാം [Aasaam]

1305. " ഗുൽബദാൻ ബീഗം സഫർനാമ" എന്ന കൃതിയുടെ കർത്താവാര്? [" gulbadaan beegam sapharnaama" enna kruthiyude kartthaavaar?]

Answer: ഇബ്നബത്തൂത്ത നീതിസാര [Ibnabatthoottha neethisaara]

1306. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്? [Vaagaa athirtthiyil nadakkunna beating retreat border ceremony yil paakkisthaan‍re bhaagatthu nethruthvam nalkunnath?]

Answer: Pakistan Rangers

1307. ‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘naashanal asambli ophu peeppilsu pavvar‍’ ethu raajyatthe paar‍lamen‍ru aan?]

Answer: ക്യൂബ [Kyooba]

1308. കൺഫ്യൂഷ്യൻ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? [Kanphyooshyan mathatthin‍re vishuddha grantham?]

Answer: അനലെറ്റ്സ് [Analettsu]

1309. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേ൪ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്? [Ethu villejine eranaakulam jillayodu che൪tthappozhaanu idukki jillakku ettavum valiya jilla enna padavi nashdappettath?]

Answer: കുട്ടമ്പുഴ [Kuttampuzha]

1310. വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം? [Vaal nakshathravumaayi koottiyidiccha aadyatthe bahiraakaasha dauthyam?]

Answer: ഡീപ് ഇംപാക്ട് [Deepu impaakdu]

1311. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം? [Madhyapradeshil kumbhamela nadakkunna sthalam?]

Answer: ഉജ്ജയിനി [Ujjayini]

1312. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റിന്‍റെ കാലാവധി? [Yu. En pothusabha (general assembly) yude prasidantin‍re kaalaavadhi?]

Answer: ഒരു വർഷം [Oru varsham]

1313. ഏറ്റവും വലിയ മരുഭൂമി? [Ettavum valiya marubhoomi?]

Answer: താർ രാജസ്ഥാൻ [Thaar raajasthaan]

1314. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്? [Keralatthil ettavum janasaandratha kuranja jilla eth?]

Answer: ഇടുക്കി [Idukki]

1315. കേരളത്തിൽ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്: [Keralatthil ettavum visthruthamaaya graama panchaayatthu:]

Answer: കുമളി [Kumali]

1316. " പ്രതാപരുദ്ര ഷാജഹാൻനാമ" എന്ന കൃതിയുടെ കർത്താവാര്? [" prathaaparudra shaajahaannaama" enna kruthiyude kartthaavaar?]

Answer: ഇനായത്ഖാൻ [Inaayathkhaan]

1317. വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം: [Visthruthiyude adisthaanatthil‍ keralatthile ettavum valiya niyamasabhaa mandalam:]

Answer: കോന്നി [Konni]

1318. കേരളവും തമിഴുനാടും തമ്മിൽ ത൪ക്കം നടക്കുന്ന മുല്ലപ്പെരിയാ൪ അണക്കെട്ട് ഏത് ജില്ലയിലാണ്? [Keralavum thamizhunaadum thammil tha൪kkam nadakkunna mullapperiyaa൪ anakkettu ethu jillayilaan?]

Answer: ഇടുക്കി [Idukki]

1319. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്? [Vettakkaaranum virunnukaaranum rachicchath?]

Answer: ആനന്ദ് [Aanandu]

1320. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്? [Inthyayile ettavum pazhakkamulla joothappalli evideyaan?]

Answer: മട്ടാഞ്ചേരി [Mattaancheri]

1321. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി? [Chauri chauraa sambhava samayatthe vysroyi?]

Answer: റീഡിംഗ് പ്രഭു [Reedimgu prabhu]

1322. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം? [Inthyan phudbol deem aadyamaayi olibiksil pankeduttha varsham?]

Answer: 1948

1323. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്? [Kaviraajan‍ ennariyappedunnathu aar?]

Answer: സമുദ്ര ഗുപ്തന്‍ [Samudra gupthan‍]

1324. 162 .ഇന്ത്യയിലെ ആദ്യ റബ൪ പാര്ക്ക് എവിടെയാണ്? [162 . Inthyayile aadya raba൪ paarkku evideyaan?]

Answer: ഐരാപുരം [Airaapuram]

1325. കേരളത്തില് ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല: [Keralatthilu ettavum kooduthal vyavasaayangalulla jilla:]

Answer: എറണാകുളം [Eranaakulam]

1326. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthil aadyamaayi hrudayam maattivaykkalu shasthrakreeya nadatthiya aashupathri eth?]

Answer: എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റൽ(2003 മേയ് 13) [Eranaakulam medikkalu drasttu hospittal(2003 meyu 13)]

1327. യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്? [Yunyttadu provinsu nilavil vannath?]

Answer: 1937 ഏപ്രിൽ 1 [1937 epril 1]

1328. കേരളത്തിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthile aadya karal maattivaykkal shasthrakreeya nadatthiya aashupathri eth?]

Answer: അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004) [Amruthaa insttittyoottu, idappalli (2004)]

1329. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്? ["raktha maamsaadikalil inganeyoru manushyan bhoomukhatthu jeevicchirunnuvennu oru pakshe varum thalamurakal vishvasicchennu varilla " ennu gaandhijiye kuricchu abhipraayappettath?]

Answer: ഐൻസ്റ്റീൻ [Ainstteen]

1330. എള്ള് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല: [Ellu ettavum kooduthal ulpaadippikkunna jilla:]

Answer: കൊല്ലം [Kollam]

1331. ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നി൪മ്മിച്ച ആദ്യ വിമാനത്താവളം: [Inthyayil svakaarya pankaalitthatthode ni൪mmiccha aadya vimaanatthaavalam:]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

1332. ജീവികളുടെ ശാസ്ത്രീയ നാമകരണത്തി ന് ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Jeevikalude shaasthreeya naamakaranatthi nu upayogicchirikkunna bhaasha?]

Answer: ലാറ്റിൻ [Laattin]

1333. കേരളത്തിൽ അവസാനം രൂപം കൊണ്ട സ൪വ്വകലാശാല ഏത് ? [Keralatthil avasaanam roopam konda sa൪vvakalaashaala ethu ?]

Answer: തുഞ്ചത്തു എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി (2012) [Thunchatthu ezhutthachchhan malayaalam yoonivezhsitti (2012)]

1334. കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്? [Kundara irun phaakdari sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

1335. ഗാംബിയയുടെ തലസ്ഥാനം? [Gaambiyayude thalasthaanam?]

Answer: ബാൻജുൽ [Baanjul]

1336. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബറിനെതിരെ അഫ്ഗാൻസൈന്യത്തെ നയിച്ച സേനാനായകനാര്? [Randaam paanippatthu yuddhatthil akbarinethire aphgaansynyatthe nayiccha senaanaayakanaar?]

Answer: - ഹേമു [- hemu]

1337. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി? [Gandhagrahanavumaayi bandhappetta naadi?]

Answer: ഓൾ ഫാക്ടറി നെർവ് [Ol phaakdari nervu]

1338. ആദ്യത്തെ അന്താരാഷ്ട്ര 20 20 ക്രിക്കറ്റ് മത്സരം നടന്നത്? [Aadyatthe anthaaraashdra 20 20 krikkattu mathsaram nadannath?]

Answer: ന്യൂസിലാൻഡും ആസ്‌ട്രേലിയയും തമ്മിൽ [Nyoosilaandum aasdreliyayum thammil]

1339. കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ്? [Keralatthile aadya niyama saaksharathaa vyavahaara vimuktha graamam ethaan?]

Answer: ഒല്ലൂക്കര [Ollookkara]

1340. പ്രഥമ 20 20 ലോകകപ്പ് ജേതാക്കൾ? [Prathama 20 20 lokakappu jethaakkal?]

Answer: ഇന്ത്യ [Inthya]

1341. ഹർഷ വർദ്ധനന്റെ കൃതികൾ? [Harsha varddhanante kruthikal?]

Answer: രത്നാവലി; പ്രീയദർശിക; നാഗനന്ദ [Rathnaavali; preeyadarshika; naagananda]

1342. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു? [Aadyamaayi kloningiloode srushdiccha pashu?]

Answer: വിക്ടോറിയ [Vikdoriya]

1343. 170 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? [170 keralatthinte saamskaarika thalasthaanam ennariyappedunna jilla eth?]

Answer: തൃശൂ൪ [Thrushoo൪]

1344. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം? [Inthyayil vysroyi niyamanatthinu kaaranam?]

Answer: 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം [1858 le britteeshu raajnjiyude vilambaram]

1345. 2014 ലെ 2020 ക്രിക്കറ്റ് വേൾഡ് കപ്പിലെ മാൻ ഒഫ് ദി ടൂർണമെന്റ് ? [2014 le 2020 krikkattu veldu kappile maan ophu di doornamentu ?]

Answer: വിരാട് കൊഹ്ലി [Viraadu kohli]

1346. ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം? [Bhaaratheeya shasthrajnjanaaya aaryabhadan janicchu ennu karuthappedunna sthalam?]

Answer: കൊടുങ്ങല്ലൂർ (അശ്മകം) [Kodungalloor (ashmakam)]

1347. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നി൪മ്മിച്ചതെവിടെ? [Inthyayile aadyatthe musleem palli ni൪mmicchathevide?]

Answer: കൊടുങ്ങല്ലൂ൪ (തൃശൂ൪ ) [Kodungalloo൪ (thrushoo൪ )]

1348. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന് പള്ളി നി൪മ്മിച്ചതെവിടെ? [Inthyayile aadyatthe krusthyanu palli ni൪mmicchathevide?]

Answer: കൊടുങ്ങല്ലൂ൪ (തൃശൂ൪ ) [Kodungalloo൪ (thrushoo൪ )]

1349. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്? [Keralatthile randaamatthe dygar risarv?]

Answer: പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് ) [Parampikkulam -( aasthaanam: thunakkadavu; jilla : paalakkaadu )]

1350. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ? [Vaanila keralatthil evideyaanu ettavum kooduthal krushi cheyyunnathu ?]

Answer: അമ്പലവയൽ [Ampalavayal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution