<<= Back Next =>>
You Are On Question Answer Bank SET 27

1351. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ? [Kerala kalaamandalatthinte aasthaanam evide?]

Answer: ചെറുതുരുത്തി(തൃശൂ൪) [Cheruthurutthi(thrushoo൪)]

1352. മധുര സ്ഥിതി ചെയ്യുന്ന നദീതീരം? [Madhura sthithi cheyyunna nadeetheeram?]

Answer: വൈഗ നദി [Vyga nadi]

1353. ആറ്റിങ്ങൽ കലാപം നടന്നത്? [Aattingal kalaapam nadannath?]

Answer: 1721 ഏപ്രിൽ 15 [1721 epril 15]

1354. പാലക്കാട് റയിൽവെ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്? [Paalakkaadu rayilve divishante aasthaanam evideyaan?]

Answer: ഒലവക്കോട് [Olavakkodu]

1355. സിംഹവാല൯ കുരങ്ങുകൾക്ക് പ്രസിദ്ധമായ നാഷണൽ പാ൪ക്ക്: [Simhavaala൯ kurangukalkku prasiddhamaaya naashanal paa൪kku:]

Answer: സൈലന്റ് വാലി [Sylantu vaali]

1356. കേരളത്തിൽ ഏറ്റവും ചൂട് കൂടുതൽ ഉള്ള ജില്ല: [Keralatthil ettavum choodu kooduthal ulla jilla:]

Answer: പാലക്കാട് [Paalakkaadu]

1357. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം: [Keralatthile vrundaavanam ennariyappedunna sthalam:]

Answer: മലമ്പുഴ [Malampuzha]

1358. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്? [Vidddikalude svarnnam ennariyappedunnath?]

Answer: അയൺ പൈറൈറ്റ്സ് [Ayan pyryttsu]

1359. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്? [Malampuzha anakkettu ethu nadiyilaan?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

1360. ഇന്ത്യ൯ റയിൽവെ എര്ത്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Inthya൯ rayilve erthsu sthithicheyyunnathu evide?]

Answer: ആലുവ [Aaluva]

1361. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ? [Svadeshaabhimaani raamakrushnapillayude aathmakatha?]

Answer: എന്‍റെ നാടുകടത്തൽ (My Banishment) [En‍re naadukadatthal (my banishment)]

1362. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ? [Bhooval‍kkatthil‍ ettavum kooduthal‍ kaanappedunna loham ?]

Answer: അലൂമിനിയം ; രണ്ടാം സ്ഥാനം സിലിക്കണ്‍. [Aloominiyam ; randaam sthaanam silikkan‍.]

1363. പഞ്ചാബിലെ വിളവെടുപ്പുത്സവം? [Panchaabile vilavedupputhsavam?]

Answer: ലോഹ്റി [Lohri]

1364. കോട്ടയ്ക്കലിന്റെ പഴയ പേര് എന്താണ്? [Kottaykkalinte pazhaya peru enthaan?]

Answer: വെങ്കടകോട്ട [Venkadakotta]

1365. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്? [‘shakthiyude kavi’ ennariyappedunnath?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

1366. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ച൯പറമ്പ് എവിടെയാണ്? [Ezhutthachchhante smaarakamaaya thuncha൯parampu evideyaan?]

Answer: തിരൂ൪ [Thiroo൪]

1367. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്? [Bhaarathappuzha arabikkadalumaayi cherunnathu evideyaan?]

Answer: പൊന്നാനി [Ponnaani]

1368. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം? [Chaavaraa kuryaakkosu eliyaasu sisters of the congregation of the mother of carmel (cmc ) enna sanyaasini sabha sthaapiccha varsham?]

Answer: 1866

1369. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം: [Keralatthile mekka(cheriya mekka) ennariyappedunna sthalam:]

Answer: പൊന്നാനി [Ponnaani]

1370. മേൽപ്പത്തൂ൪ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്ന തെവിടെ? [Melppatthoo൪ bhattathirippaadinte smaarakam sthithicheyyunna thevide?]

Answer: ചന്ദനക്കാവ് (തിരുനാവായ) [Chandanakkaavu (thirunaavaaya)]

1371. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Oorjanashdamillaathe oru sarkyoottile vydyuthapravaahatthe niyanthri kkaan upayogikkunna upakaranam?]

Answer: ഇൻഡക്ടർ [Indakdar]

1372. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷ൯ സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa sttettu ko opparetteevu maarkkattimgu phedaresha൯ sthithicheyyunnathu evide?]

Answer: കോഴിക്കോട് [Kozhikkodu]

1373. സൂര്യന് ഭൂമിയുടെ എത്ര ഇരട്ടി വ്യാപ്തമുണ്ട്? [Sooryanu bhoomiyude ethra iratti vyaapthamundu?]

Answer: 13 ലക്ഷം ഇരട്ടി [13 laksham iratti]

1374. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം? [Esu. Ke pottakkaadinu jnjaanapeedtam labhiccha malayaalatthile aadya gadya naadakam?]

Answer: കലഹിനിദമനകം [Kalahinidamanakam]

1375. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്? [Aamakalude prajanana kendramaaya kozhikkotte kadappuram eth?]

Answer: കൊളാവി [Kolaavi]

1376. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്? [Prolaakdin ennariyappedunna hormon lth- luteo tropic hormone uthpaadippikkunnath?]

Answer: പീയുഷ ഗ്രന്ധി (Pituitary gland) [Peeyusha grandhi (pituitary gland)]

1377. ഇന്ത്യ൯ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്? [Inthya൯ insttittyoottu ophu maanejmentu evideyaan?]

Answer: കോഴിക്കോട് [Kozhikkodu]

1378. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Maanaanchira mythaanam sthithicheyyunnathu ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

1379. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്? [Vayanaattile aadya jalasechana paddhathi eth?]

Answer: കാരാപ്പുഴ [Kaaraappuzha]

1380. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്? [Mysoorineyum vayanaattineyum bandhippikkunna churam eth?]

Answer: താമരശ്ശേരി ചുരം [Thaamarasheri churam]

1381. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്? [Baankukalude baanku ennariyappedunnath?]

Answer: റിസർവ് ബാങ്ക് [Risarvu baanku]

1382. കേരളപാണിനീയം രചിച്ചത്? [Keralapaanineeyam rachicchath?]

Answer: എ.ആർ രാജരാജവർമ്മ [E. Aar raajaraajavarmma]

1383. കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil ettavum kooduthal inchi ulpaadippikkunna jilla eth?]

Answer: വയനാട് [Vayanaadu]

1384. പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്? [Prakaashatthinte adisthaana kandamaaya kvaandam ariyappedunnath?]

Answer: ഫോട്ടോൺ [Photton]

1385. രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്? [Randu samsthaanangalumaayi athi൪tthi pankidunna keralatthile oreyoru jilla eth?]

Answer: വയനാട് [Vayanaadu]

1386. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെ൪മ൯ ഗുണ്ട൪ട്ട് എവിടെയായിരുന്നു? [Keralatthile aadyatthe nighandu thayaaraakkiya do. He൪ma൯ gunda൪ttu evideyaayirunnu?]

Answer: ഇല്ലിക്കുന്ന് (തലശ്ശേരി) [Illikkunnu (thalasheri)]

1387. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്? [Sumithra mahaajan ethraamatthe lokasabhayude speekkar aan?]

Answer: 16

1388. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu kshethram sthithicheyyunnathu evideyaan?]

Answer: കണ്ണൂ൪ [Kannoo൪]

1389. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവള൪ത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu paampuvala൪tthal kendram sthithicheyyunnathu evideyaan?]

Answer: കണ്ണൂ൪ [Kannoo൪]

1390. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്? [Svadeshaabhimaani raamakrushnapillayude bhauthikashareeram adakkam cheytha kannoorile prasiddhamaaya kadaloram eth?]

Answer: പയ്യാമ്പലം [Payyaampalam]

1391. അണുബാധ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം? [Anubaadha moolam vrukkaykkundaakunna veekkam?]

Answer: നെഫ്രൈറ്റിസ് [Nephryttisu]

1392. പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്‍റെ ഏത് ഭാഗത്താണ്? [Pukayilacchediyil nikkottin raasavasthu nirmmikkappedunnathu athin‍re ethu bhaagatthaan?]

Answer: വേരിൽ [Veril]

1393. ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രം എഴുതിയത്? [‘changampuzha nakshathrangalude snehabhaajanam’ enna jeevacharithram ezhuthiyath?]

Answer: എം.കെ സാനു [Em. Ke saanu]

1394. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Keralatthile ettavum prasiddha jalakshethramaaya ananthapuram ethu jillayilaanu sthithi cheyyunnath?]

Answer: കാസ൪കോട് [Kaasa൪kodu]

1395. മൂല്യവർദ്ധിതനികുതി യുടെ പരിഷ്ക്കരിച്ച രൂപം? [Moolyavarddhithanikuthi yude parishkkariccha roopam?]

Answer: MODVAT - Modified Value Added Tax

1396. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന ജില്ല ഏതാണ്? [Keralatthil ettavum kooduthal puzhakal ozhukunna jilla ethaan?]

Answer: കാസ൪കോട് [Kaasa൪kodu]

1397. ജനസം��ñയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്? [Janasam��ñyude kaaryatthil randaam sthaanatthu nilkkunna jilla eth?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1398. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ? [Inthyayile aadyatthe maajikku akkaadami sthithicheyyunnathu evide?]

Answer: പൂജപ്പുര [Poojappura]

1399. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്? [Keralatthile ettavum thekkeyattatthulla graamam eth?]

Answer: കളിയിക്കാവിള [Kaliyikkaavila]

1400. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe medikkal koleju sthaapicchathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution