<<= Back Next =>>
You Are On Question Answer Bank SET 28

1401. പച്ച രക്തമുള്ള ജീവികൾ? [Paccha rakthamulla jeevikal?]

Answer: അനിലിഡുകൾ [Anilidukal]

1402. അറ്റ്ലാന്റിക്കിന്‍റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന വരണ്ട കാറ്റ്? [Attlaantikkin‍re kizhakkan theeratthum vadakkan ittaliyilum anubhavappedunna varanda kaattu?]

Answer: ബോറ (Bora) [Bora (bora)]

1403.  ആദ്യത്തെ ഫിലം സൊസൈറ്റി? [ aadyatthe philam sosytti?]

Answer: ചിത്രലേഖ [Chithralekha]

1404. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്? [Keralatthile ettavum thekkeyattatthulla thaalookku eth?]

Answer: നെയ്യാറ്റി൯കര [Neyyaatti൯kara]

1405. നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന? [Neegrokale nishkaasanam cheyyunnathinaayi amerikkayil roopam konda samghadana?]

Answer: കുക്ലക്സ് ക്ലാൻ [Kuklaksu klaan]

1406. Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്? [Central mushroom research institute sthithi cheyyunnath?]

Answer: സോളൻ (ഹിമാചൽ പ്രദേശ്) [Solan (himaachal pradeshu)]

1407. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? [Nizhalthangal enna perulla aaraadhanaalayangal sthaapicchath?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

1408. 'ഹൈടെക്ക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം' എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമേത്? ['hydekku vyavasaayangalude loka thalasthaanam' ennariyappedunna amerikkayile pradeshameth?]

Answer: വടക്കൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോബേ പ്രദേശം [Vadakkan kaaliphorniyayile saanphraansiskobe pradesham]

1409. സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Supreem kodathiyekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 124 [Aarttikkil 124]

1410. പുനലൂ൪ തൂക്കുപാലത്തിന്റെ ശില്പിയാരാണ്? [Punaloo൪ thookkupaalatthinte shilpiyaaraan?]

Answer: ആല്ബ൪ട്ട് ഹെന്റി [Aalba൪ttu henti]

1411. നോ൪വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ? [No൪veyude sahakaranatthode phishareesu kammyoonitti projakttu aarambhicchathevide?]

Answer: കൊല്ലം [Kollam]

1412. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ? [Kathakaliyude aadyaroopamaaya raamanaattam roopam kondathevide?]

Answer: കൊട്ടാരക്കര [Kottaarakkara]

1413. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ? [In‍sulinil‍ adangiya loham ?]

Answer: സിങ്ക് [Sinku]

1414. എ൯ഡോസള്ഫാ൯ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമു��ñീകരിക്കേണ്ടി വന്ന ജില്ലയേത്? [E൯dosalphaa൯ keedanaashiniyude upayogam moolam gurutharamaaya aarogya prashnangalu abhimu��ñeekarikkendi vanna jillayeth?]

Answer: കാസ൪കോട് [Kaasa൪kodu]

1415. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്? [Inthyayile aadyatthe ikkodoorisam paddhathi eth?]

Answer: തെന്മല [Thenmala]

1416. തിരുവിതാംകൂറിലെ ആദ്യത്തെ റയിൽവെപാത ഏതാണ്? [Thiruvithaamkoorile aadyatthe rayilvepaatha ethaan?]

Answer: ചെങ്കോട്ട പുനലൂ൪ [Chenkotta punaloo൪]

1417. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം? [Lokatthile ettavum valiya samudram?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

1418. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Panchaayattheeraaju samvidhaanam nadappilaakkiya aadya samsthaanam?]

Answer: രാജസ്ഥാൻ (1959; നാഗൂർ ജില്ല) [Raajasthaan (1959; naagoor jilla)]

1419. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം: [Velutthampi dalavayude anthyam kondu charithraprasiddhamaaya sthalam:]

Answer: മണ്ണടി [Mannadi]

1420. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്? [Konsttaantinoppaalile prasiddhamaaya sen‍ru. Sophiya devaalayam nirmmicchath?]

Answer: ജസ്റ്റീനിയൻ ചക്രവർത്തി [Jastteeniyan chakravartthi]

1421. കടൽത്തീരമില്ലാത്ത രാജ്യം? [Kadalttheeramillaattha raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

1422. ആധുനിക ഗണിത ശാസത്രത്തിന്‍റെ പിതാവ്? [Aadhunika ganitha shaasathratthin‍re pithaav?]

Answer: റെനെ ദെക്കാർത്തേ [Rene dekkaartthe]

1423. ദീ൪ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്? [Dee൪ghamaaya chengara samaram nadannathu evideyaan?]

Answer: കോന്നി [Konni]

1424. എത്ര ദിവസംകൊണ്ടാണ് വി.ടി.ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്? [Ethra divasamkondaanu vi. Di. Bhattathirippaadu yaachanayaathra poortthiyaakkiyath?]

Answer: 7

1425. ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Deshiya pattikajaathi kammeeshan‍re aadya cheyarmaan?]

Answer: സൂരജ് ഭാൻ [Sooraju bhaan]

1426. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്: [Keralatthile ettavum saaksharatha koodiya thaalookku:]

Answer: മല്ലപ്പള്ളി [Mallappalli]

1427. ‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്? [‘kallan pavithran’ enna kruthiyude rachayithaav?]

Answer: പി.പത്മരാജൻ [Pi. Pathmaraajan]

1428. ആദ്യ 2020 ലോകകപ്പ് നേടിയ ഇന്ത്യൻ നായകൻ ? [Aadya 2020 lokakappu nediya inthyan naayakan ?]

Answer: എം.എസ്. ധോണി [Em. Esu. Dhoni]

1429. ഫോക്കോക്കി രചിച്ചത്? [Phokkokki rachicchath?]

Answer: ഫാഹിയാൻ [Phaahiyaan]

1430. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്? [Paadaleeputhram nagaram panikazhippicchath?]

Answer: ഉദയൻ [Udayan]

1431. ക്രിക്കറ്റിലെ 3 പ്രധാന വകഭേദങ്ങൾ? [Krikkattile 3 pradhaana vakabhedangal?]

Answer: ഏകദിനം, ടെസ്റ്റ്, ട്വന്റി 20 [Ekadinam, desttu, dvanti 20]

1432. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്? [Velutthampi dalava jeevathyaagam cheytha mannadi ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

1433. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം? [Lokatthil ettavum kooduthal andhanmaar ulla raajyam?]

Answer: ഇന്ത്യ [Inthya]

1434. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏത് രാജ്യക്കാരനാണ്? [Gabriyel gaarsya maarkkesu ethu raajyakkaaranaan?]

Answer: കൊളംബിയ [Kolambiya]

1435. തിരുവിതാംകൂറിന്‍റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Thiruvithaamkoorin‍re maagnaakaar‍tta ennu visheshippikkappedunnath?]

Answer: ക്ഷേത്ര പ്രവേശന വിളംബരം [Kshethra praveshana vilambaram]

1436. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല: [Kizhakkinte veneesu ennariyappedunna jilla:]

Answer: ആലപ്പുഴ [Aalappuzha]

1437. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം? [Aakaashagamgayile nooru kodi nakshathrangalude sthaanavum akalavum kruthyamaayi kanakkaakkaan vendi yooropyan yooniyan vikshepiccha pedakam?]

Answer: ഗെയ ഒബ്സർവേറ്ററി [Geya obsarvettari]

1438. ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ? [Bhaumaanthareekshatthinum appuratthulla jeevanekkuricchu anveshanam nadatthunna shaakha?]

Answer: എക്സോബയോളജി [Eksobayolaji]

1439. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്? [‘aathmavidyaa kaahalam’ enna maasika aarambhicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

1440. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്? [Aalappuzhaye kizhakkinte veneesu ennu visheshippicchathaar?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

1441. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്? [Aalappuzha jillayile ettavum prasiddhamaaya naagaraaja kshethram eth?]

Answer: മണ്ണാറശാല [Mannaarashaala]

1442. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം? [Kasthoorbaa gaandhi anthariccha sthalam?]

Answer: ആഗാഖാൻ പാലസ് (പൂനെ) [Aagaakhaan paalasu (poone)]

1443. കേരളത്തിലെ വനഗവേഷ ണകേന്ദ്രം? [Keralatthile vanagavesha nakendram?]

Answer: പിച്ചി [Picchi]

1444. 1684-ൽ പ്രിൻസിപ്പിയ മാറ്റിക്ക ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ? [1684-l prinsippiya maattikka grantham rachikkuvaan nyoottane prerippiccha snehithan?]

Answer: സർ.എഡ്മണ്ട് ഹാലി [Sar. Edmandu haali]

1445. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്? [Pashchima theeratthe aadya deepa sthambham sthaapicchathu evideyaan?]

Answer: ആലപ്പുഴ [Aalappuzha]

1446. പമ്പ, മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത്? [Pampa, manimala ennee nadikalu ethu kaayalilaanu cherunnath?]

Answer: വേമ്പനാട്ടുകായലിൽ [Vempanaattukaayalil]

1447. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Keralaa phorasttu davalappmentu ko൪ppareshante aasthaanam evideyaan?]

Answer: കോട്ടയം [Kottayam]

1448. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം? [Januvari 26 inthyayude rippablikku dinamaayi theerumaanikkaan kaaranam?]

Answer: 1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ് [1930 januvari 26 nu svaathanthrya dinamaayi aaghoshicchathinte ormmaykkaayu]

1449. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം? [Amerikkan svaathanthrya samaratthil svathanthramaaya britteeshu kolanikalude ennam?]

Answer: 13

1450. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി? [Kyaabinattu mishan inthya sandarshicchappol vysroyi?]

Answer: വേവൽ പ്രഭു [Veval prabhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution