1. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം? [Januvari 26 inthyayude rippablikku dinamaayi theerumaanikkaan kaaranam?]
Answer: 1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ് [1930 januvari 26 nu svaathanthrya dinamaayi aaghoshicchathinte ormmaykkaayu]