<<= Back Next =>>
You Are On Question Answer Bank SET 29

1451. സാഹിത്യ പ്രവ൪ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്? [Saahithya prava൪tthaka sahakarana samghatthinte aasthaanam evideyaan?]

Answer: കോട്ടയം [Kottayam]

1452. കേരളത്തിൽ ഏറ്റവും ജനസം��ñ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്: [Keralatthil ettavum janasam��ñ്ya kuranja graamapanchaayatthu:]

Answer: വട്ടവട [Vattavada]

1453. കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്? [Keralatthil sthree purushaanupaatham kuranja jilla eth?]

Answer: ഇടുക്കി [Idukki]

1454. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ? [Krushna pattanam thuramukhatthin‍re udamasthar?]

Answer: നവയുഗ ഗ്രൂപ്പ് [Navayuga grooppu]

1455. കേരളത്തിലെ ഏറ്റവും വലിയ ഭൂഗ൪ഭ ജലവൈദ്യുത നിലയം: [Keralatthile ettavum valiya bhooga൪bha jalavydyutha nilayam:]

Answer: മൂലമറ്റം [Moolamattam]

1456. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി? [Kaalaavasthaa maattavumaayi bandhappetta udampadi?]

Answer: ക്യോട്ടോ പ്രോട്ടോകോൾ [Kyotto prottokol]

1457. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്? [Britteeshu bharanatthe vella neechan‍re bharanam ennu visheshippicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

1458. കേരളത്തിലെ ഏറ്റവും വലിയ മല? [Keralatthile ettavum valiya mala?]

Answer: ആനമല [Aanamala]

1459. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം? [Krikkattinte moonnu roopangalilum senchvari nediya aadya inthyan thaaram?]

Answer: സുരേഷ് റെയ്ന [Sureshu reyna]

1460. വളരെ ദീർഘമായ പ്രദക്ഷിണപഥത്തിലൂടെ സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ ? [Valare deerghamaaya pradakshinapathatthiloode sooryane valam vecchu kondirikkunna vasthukkal ?]

Answer: ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ ) (Comets) [Dhoomakethukkal (vaal nakshathrangal ) (comets)]

1461. നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ? [Neethi aayogin‍re prathama si. I. O?]

Answer: സിന്ധു ശ്രി ഖുള്ളർ [Sindhu shri khullar]

1462. മദ്രാസ് പട്ടണത്തിന്‍റെ ശില്പി? [Madraasu pattanatthin‍re shilpi?]

Answer: ഫ്രാന്‍സിസ് ഡേ [Phraan‍sisu de]

1463. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു? [Kolatthnaadu raajavamshatthinte aasthaanam evideyaayirunnu?]

Answer: കണ്ണൂ൪ [Kannoo൪]

1464. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal jalavydyutha paddhathikal ulla jilla eth?]

Answer: ഇടുക്കി [Idukki]

1465. ഫുട്‌ബോൾ ലോകകപ്പ് ടീമിലെ ചരിത്രത്തിലെഏറ്റവും പ്രായംം കുറഞ്ഞ താരം? [Phudbol lokakappu deemile charithratthileettavum praayamm kuranja thaaram?]

Answer: പെലെ [Pele]

1466. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Keralatthile ettavum uyaram koodiya kodumudi eth?]

Answer: ആനമുടി [Aanamudi]

1467. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal paal uthpaadippikkunna raajyam?]

Answer: ഇന്ത്യ (രണ്ടാംസ്ഥാനം: അമേരിക്ക ) [Inthya (randaamsthaanam: amerikka )]

1468. കൈതച്ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല: [Kythacchakka ettavum kooduthal ulpaadippikkunna jilla:]

Answer: എറണാകുളം [Eranaakulam]

1469. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം? [Sayarile oru nadiyude peril ariyappedunna rogam?]

Answer: എബോള [Ebola]

1470. കൊച്ചി൯ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവ൪ത്തനം തുടങ്ങിയ വ൪ഷം: [Kocchi൯ sttokku ekschenchu prava൪tthanam thudangiya va൪sham:]

Answer: 1978

1471. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഘ്യയുള്ള നഗരം: [Keralatthil ettavum kooduthal janasamghyayulla nagaram:]

Answer: തിരുവനന്തപുരം [Thiruvananthapuram]

1472. കൊച്ചി൯ റിഫൈനറീസ് എവിടെയാണ്? [Kocchi൯ riphynareesu evideyaan?]

Answer: അമ്പലമുകൾ [Ampalamukal]

1473. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം? [Lokakappu phynalil gol nedunna ettavum praayam kuranja thaaram?]

Answer: പെലെ [Pele]

1474. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം? [Chattampi svaamikal‍kku aathmeeya jnjaanam labhiccha sthalam?]

Answer: വടവീശ്വരം [Vadaveeshvaram]

1475. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത്? [Keralatthile aadya baala panchaayatthu eth?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

1476. ബാംബൂ കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെ? [Baamboo ko൪ppareshante aasthaanam evide?]

Answer: അങ്കമാലി [Ankamaali]

1477. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്? [Jnjaanaprakaasham enna pathram prasiddhikaricchath?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

1478. കേരളത്തിലെ ഏക പുൽതൈല ഗവേഷണ കേന്ദ്രം; [Keralatthile eka pulthyla gaveshana kendram;]

Answer: ഓടക്കാലി [Odakkaali]

1479. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്? [Rakthabaankin‍re upajnjaathaav?]

Answer: ചാൾസ് റിച്ചാർഡ് ഡ്രൂ [Chaalsu ricchaardu droo]

1480. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu sivil saplysu ko൪ppareshante aasthaanam evideyaan?]

Answer: എറണാകുളം [Eranaakulam]

1481. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്? [‘unni nampoothiri maasika’ enna maasika aarambhicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

1482. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? [Dhoni vellacchaattam sthithi cheyyunna jilla?]

Answer: പാലക്കാട് [Paalakkaadu]

1483. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? [Kerala kalaamandalam sthaapicchathaar?]

Answer: വള്ളത്തോൾ നാരായണമേനോ൯ [Vallatthol naaraayanameno൯]

1484. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്? [Ettavum kooduthal kanduvarunna raktha grooppu?]

Answer: O+ve ഗ്രൂപ്പ് [O+ve grooppu]

1485. ഷാരോണിനെ കണ്ടെത്തിയത് ? [Shaaronine kandetthiyathu ?]

Answer: ജയിംസ് ക്രിസ്റ്റി (1978) [Jayimsu kristti (1978)]

1486. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala saahithya akkaadamiyude aasthaanam evide?]

Answer: തൃശൂ൪ [Thrushoo൪]

1487. 1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ? [1999-l bhoomiyil kaanappetta ulkkaamazha?]

Answer: ലിയോനിഡ് ഷവർ (Leonid shower) [Liyonidu shavar (leonid shower)]

1488. ഏറ്റവും മഹാനായ മൗര്യരാജാവ്? [Ettavum mahaanaaya mauryaraajaav?]

Answer: അശോകൻ [Ashokan]

1489. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു? [Kerala saahithya akkaadamiyude aadya aasthaanam evideyaayirunnu?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1490. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം? [Gaandhiji niyamam padtikkaan landanileykku poya varsham?]

Answer: 1888

1491. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ? ["inthya inthyakkaarkku vendi bharikkappedanam" ennu abhipraayappatta gavarnnar janaral?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

1492. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala lalitha kalaa akkaadamiyude aasthaanam evide?]

Answer: തൃശൂ൪ [Thrushoo൪]

1493. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല: [Keralatthilu nilakkadala ulpaadippikkunna eka jilla:]

Answer: പാലക്കാട് [Paalakkaadu]

1494. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Khanikalude nagaram ennariyappedunna sthalam?]

Answer: ധൻബാദ് (ജാർഖണ്ഡ്) [Dhanbaadu (jaarkhandu)]

1495. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം: [Paavappettavante ootti ennariyappedunna sthalam:]

Answer: നെല്ലിയാമ്പതി [Nelliyaampathi]

1496. 241 ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [241 oranchu thottangalude naadu ennariyappedunna sthalam eth?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

1497. കാ൪ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം: [Kaa൪shika kadaashvaasa kammishante aasthaanam:]

Answer: പാലക്കാട് [Paalakkaadu]

1498. ഏറ്റവും വലിയ ജലസംഭരണി ഏതാണ്? [Ettavum valiya jalasambharani ethaan?]

Answer: മലമ്പുഴ അണക്കെട്ട് [Malampuzha anakkettu]

1499. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം? [Maaraaman kanvanshan nadakkunna nadeetheeram?]

Answer: പമ്പ [Pampa]

1500. കേരളത്തിലെ ആദ്യ റോക്ക് ഗാ൪ഡ൯ എവിടെയാണ്? [Keralatthile aadya rokku gaa൪da൯ evideyaan?]

Answer: മലമ്പുഴ [Malampuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution