<<= Back
Next =>>
You Are On Question Answer Bank SET 30
1501. ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പട്ട ദിനപത്രം? [Kvittu inthyaa enna aashayam avatharippikkappatta dinapathram?]
Answer: ഹരിജൻ [Harijan]
1502. 245 നെല്ല് ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല: [245 nellu ettavum kooduthal ulpaadikkunna jilla:]
Answer: പാലക്കാട് [Paalakkaadu]
1503. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം? [Vaashingu soppil asndiyirikkunna lavanam?]
Answer: സോഡിയം [Sodiyam]
1504. സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം? [Samsthaana chalacchithra avaardu erppedutthiya varsham?]
Answer: 1969
1505. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം? [Mannam shugar millinre aasthaanam?]
Answer: പന്തളം (പത്തനംതിട്ട) [Panthalam (patthanamthitta)]
1506. കൊച്ചി തുറമുഖത്തിലെൻറ് നിർമാണം ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയായിരുന്നു? [Kocchi thuramukhatthilenru nirmaanam ethu raajyatthinre sahakaranatthodeyaayirunnu?]
Answer: - ജപ്പാൻ [- jappaan]
1507. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം? [Inthyayil thapaal samvidhaanam nilavil vanna aadya varsham?]
Answer: 1766
1508. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നതാര്? [Payyoli eksu prasu ennariyappedunnathaar?]
Answer: പി ടി ഉഷ [Pi di usha]
1509. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ഈ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Saahithyatthinulla nobal sammaanatthinarhanaaya ee britteeshu pradhaanamanthri?]
Answer: വിൻസ്റ്റൺ ചർച്ചിൽ 1953 ൽ [Vinsttan charcchil 1953 l]
1510. സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Samsthaana puraavasthuvinte keezhilulla pazhashiraaja myusiyam sthithicheyyunnathu evide?]
Answer: കോഴിക്കോട് [Kozhikkodu]
1511. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം? [Bhavaani nadiyude uthbhavasthaanam?]
Answer: നീലഗിരി കുന്നുകൾ [Neelagiri kunnukal]
1512. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം? [Raktham kattapidiccha shesham ozhuki varunna draavakam?]
Answer: സിറം [Siram]
1513. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം എവിടെ? [Thaccholi othenante janma sthalam evide?]
Answer: വടകര [Vadakara]
1514. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി? [Haritha viplavam nadakkumpol kendra krushimanthri?]
Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam]
1515. പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്? [Perunthenaruvi ethra nadiyilulla vellacchaattamaan?]
Answer: പമ്പാനദി [Pampaanadi]
1516. ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് എവിടെയാണ്? [Usha skoolu ophu athu lattiksu evideyaan?]
Answer: കൊയിലാണ്ടി [Koyilaandi]
1517. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? [Janaganamana aadyamaayi aalapiccha kongrasu sammelanam?]
Answer: 1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ) [1911 le kolkkattha sammelanam (bi. En. Dhaar)]
1518. കേരളത്തിന്റെ വാനമ്പാടി? [Keralatthinte vaanampaadi?]
Answer: കെ.എസ്. ചിത്ര [Ke. Esu. Chithra]
1519. ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്? [Hoo veyar shoodraasu enna kruthiyude kartthaav?]
Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
1520. സ്വയം നിർമ്മിച്ച ടെലസ്‌കോപ്പിലൂടെ ആദ്യമായി ചന്ദ്രോപരിതലവും സൗരകളങ്കങ്ങളും നിരീക്ഷിച്ച ശാസ്ത്രജ്ഞൻ? [Svayam nirmmiccha delaskoppiloode aadyamaayi chandreaaparithalavum saurakalankangalum nireekshiccha shaasthrajnjan?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
1521. ഹൃദയത്തിന്‍റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്? [Hrudayatthinre pesu mekkar ennariyappedunnath?]
Answer: SA നോഡ് (Sinuauricular Node) [Sa nodu (sinuauricular node)]
1522. കേരളത്തിലെ പ്രധാന ബോട്ട് നി൪മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Keralatthile pradhaana bottu ni൪mmaanashaala sthithicheyyunna jilla eth?]
Answer: കോഴിക്കോട് [Kozhikkodu]
1523. വിനയപീഠികമുടെ കർത്താവ്? [Vinayapeedtikamude kartthaav?]
Answer: ഉപാലി [Upaali]
1524. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍? [Rasathanthratthinu nobel sammaanam labhiccha aadya inthyan vamshajan?]
Answer: വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ] [Venkattaraaman raamakrushnan [ 2 ]]
1525. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത? [Jnjaanapeedtam labhiccha aadya vanitha?]
Answer: ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി) [Aashaapoornaadevi (bamgaali ezhutthukaari)]
1526. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം? [Aakaashagamgayile ettavum prakaashamaanamaaya nakshathram?]
Answer: സിറിയസ്സ് [Siriyasu]
1527. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്? [' loka charithratthile irunda yugam’ ennariyappedunnath?]
Answer: മധ്യകാലഘട്ടം [Madhyakaalaghattam]
1528. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? [Malabaarile aadya jalavydyutha paddhathi eth?]
Answer: കുറ്റ്യാടി [Kuttyaadi]
1529. വയനാട് ജില്ലയിലെ മുനിസിപ്പാലിറ്റികൾ ഏത്? [Vayanaadu jillayile munisippaalittikal eth?]
Answer: കൽപറ്റ,മാനന്തവാടി,സുൽത്താൻ ബത്തേരി [Kalpatta,maananthavaadi,sultthaan battheri]
1530. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി? [Inthyaye aakramiccha aadya arabu bharanaadhikaari?]
Answer: മുഹമ്മദ് ബിന്‍ കാസിം [Muhammadu bin kaasim]
1531. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം? [Littil dibattu ennariyappedunna sthalam?]
Answer: ലഡാക്ക് [Ladaakku]
1532. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Mruthashareerangal kedu koodaathe sookshikkuvaan upayogikkunna raasavasthu?]
Answer: ഫോള്‍മാള്‍ഡിഹൈഡ് [Pholmaaldihydu]
1533. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്? [Dharmmaparipaalanayogatthinre mungaami ennariyappedunnath?]
Answer: വാവൂട്ടുയോഗം [Vaavoottuyogam]
1534. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്? [Vayanaattile shuddhajalatthadaakam eth?]
Answer: പൂക്കോട് [Pookkodu]
1535. പട്ടിക വ൪ഗ്ഗ അനുപാതതിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്? [Pattika va൪gga anupaathathil onnaam sthaanatthu nilkkunna jilla eth?]
Answer: വയനാട് [Vayanaadu]
1536. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം: [Vayanaadinte kavaadam ennariyappedunna sthalam:]
Answer: ലക്കിടി [Lakkidi]
1537. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം? [Inthyan posttu opheesu aakttu nilavil vanna varsham?]
Answer: 1898
1538. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthile chiraapunchi ennariyappedunna sthalam eth?]
Answer: ലക്കിടി [Lakkidi]
1539. പല്ലികളെ കുറിച്ചുള്ള പ0നം? [Pallikale kuricchulla pa0nam?]
Answer: സൗറോളജി (Saurology) [Saurolaji (saurology)]
1540. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil ettavum kooduthal kaappikkuru ulpaadippikkunna jilla eth?]
Answer: വയനാട് [Vayanaadu]
1541. പെറു കണ്ടത്തിയത്? [Peru kandatthiyath?]
Answer: ഫ്രാൻസീസ് കോ പിസ്സാറോ [Phraanseesu ko pisaaro]
1542. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ? [Britteeshu inthyayile aadya svadeshi kappal?]
Answer: എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള) [Esu. Esu. Gaaliya (nirmmicchath: vi. O chidambarapilla)]
1543. കേരളത്തിൽ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്? [Keralatthil ettavum vistheernnam kuranja graamapanchaayatthu ethaan?]
Answer: വളപട്ടണം [Valapattanam]
1544. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം? [Bhoomiyude bhoomadhyarekhaa vyaasam?]
Answer: 12756 കി.മീ [12756 ki. Mee]
1545. കേരളത്തിലെ ഏക കന്റോണ്മെന്റ് ഏത്? [Keralatthile eka kantonmentu eth?]
Answer: കണ്ണൂ൪ [Kannoo൪]
1546. ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Shabdamalineekaranam alakkuvaan upayogikkunna yoonittu?]
Answer: ഡെസിബൽ [Desibal]
1547. ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്? [Beedi vyavasaayatthinu peru ketta jilla eth?]
Answer: കണ്ണൂ൪ [Kannoo൪]
1548. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്? [Aapekshikathaa siddhaanthatthinte sahaayatthode thamogartthangalekkuricchu aadyamaayi shaasthreeya vishadeekaranam nalkiyath?]
Answer: റോബർട്ട് ഓപ്പൺ ഹൈമർ (1939) [Robarttu oppan hymar (1939)]
1549. പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Pi tti usha kocchingu sentaru sthithicheyyunnathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
1550. ആദ്യമായി ഒളിമ്പിക്സ് നാളം ഏതു വർ ഷമാണ് തെളിയിച്ചത്? [Aadyamaayi olimpiksu naalam ethu var shamaanu theliyicchath?]
Answer: 1928 (ആംസ്റ്റർ ഡാം ) [1928 (aamsttar daam )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution