<<= Back Next =>>
You Are On Question Answer Bank SET 31

1551. ട്രോപ്പിക്കല് ബൊട്ടാണിക്കൽ ഗാ൪ഡന് എവിടെയാണ്? [Droppikkalu bottaanikkal gaa൪danu evideyaan?]

Answer: പാലോട് [Paalodu]

1552. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu ilakdroniksu davalappmentu korppareshante aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1553. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്? [Mirakkil rysu ennariyappedunnath?]

Answer: ഐ.ആർ 8 [Ai. Aar 8]

1554. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്? [Shaashvatha bhoonikuthi vyavastha nadappilaakkiyath?]

Answer: കോണ്‍വാലീസ് പ്രഭു [Kon‍vaaleesu prabhu]

1555. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന കൊബാൾട്ടിന്‍റെ ഐസോടോപ്? [Kyaansar chikithsaykkupayogikkunna kobaalttin‍re aisodop?]

Answer: കോബാൾട്ട് 60 [Kobaalttu 60]

1556. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്? [Kendra kizhangu gaveshana kendram evideyaan?]

Answer: ശ്രീകാര്യം [Shreekaaryam]

1557. കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ? [Kerala pabliku sarvveesu kammishante aasthaanam evide?]

Answer: പട്ടം [Pattam]

1558. പിണ്ഡം അളക്കുന്ന യൂണിറ്റ്? [Pindam alakkunna yoonittu?]

Answer: കിലോഗ്രാം (Kg) [Kilograam (kg)]

1559. തിരുവനന്തപുരം ദൂരദ൪ശന് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Thiruvananthapuram doorada൪shanu kendram evide sthithi cheyyunnu?]

Answer: കുടപ്പനക്കുന്ന് [Kudappanakkunnu]

1560. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്? [Paazhsasikalude punyagrantham ethaan?]

Answer: സെന്ത് അവസ്ഥേ [Senthu avasthe]

1561. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്? [Keralatthile aadyatthe thunimillu sthapikkappettathu ethu jillayilaan?]

Answer: കൊല്ലം [Kollam]

1562. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്? [Lokatthile ettavum neelamulla mula kandetthiya sthalameth?]

Answer: പട്ടാഴി [Pattaazhi]

1563. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu kolkkattha sthithi cheyyunnath?]

Answer: ഹൂഗ്ലി [Hoogli]

1564. പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pushkar thadaakam sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

1565. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്? [Keralatthile aadya pusthaka prasaadhana shaala sthaapikkapetta jilla eth?]

Answer: കൊല്ലം [Kollam]

1566. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യസമ്മേളനത്തിന്‍റെ വേദി? [Inthyan naashanal kongrasin‍re aadyasammelanatthin‍re vedi?]

Answer: മുംബൈ യിലെ ഗോകുൽദാസ് തേജ്പാൽ സം സ്കൃത കോളേജ് [Mumby yile gokuldaasu thejpaal sam skrutha koleju]

1567. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം? [Pukayilayil‍ adangiyirikkunna visha padaar‍ththam?]

Answer: നിക്കോട്ടിന്‍ [Nikkeaattin‍]

1568. ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി? [Inthyan bisu maarkku ennariyappetta vyakthi?]

Answer: സർദ്ദാർ വല്ലഭായി പട്ടേൽ [Sarddhaar vallabhaayi pattel]

1569. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്? [Keralatthile ettavum choodu koodiya pradesham ethaan?]

Answer: പുനലൂ൪ [Punaloo൪]

1570. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂ൪ ഏത് ജില്ലയിലാണ്? [Keralatthile ettavum choodu koodiya pradeshamaaya punaloo൪ ethu jillayilaan?]

Answer: കൊല്ലം [Kollam]

1571. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി? [Chenkulam paddhathi sthithi cheyyunna periyaarin‍re poshakanadi?]

Answer: മുതിരപ്പുഴ [Muthirappuzha]

1572. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനമീഡ്, കാലിസ്റ്റോ എന്നിവ കണ്ടെത്തിയത്? [Vyaazhatthinte upagrahangalaaya ayo, yooroppa, gaanameedu, kaalistto enniva kandetthiyath?]

Answer: ഗലീലിയോ [Galeeliyo]

1573. ഏത് നദിക്കു കുറുകെയാണ് പുനലൂ൪ തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്? [Ethu nadikku kurukeyaanu punaloo൪ thookkupaalam nirmmicchittullath?]

Answer: കല്ലടയാ൪ [Kalladayaa൪]

1574. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ? [Rabeendranaatha daagorinte aadya cherukatha?]

Answer: ഭിഖാരിണി [Bhikhaarini]

1575. ശ്രീബുദ്ധന്റെ ഭാര്യ? [Shreebuddhante bhaarya?]

Answer: യശോദര [Yashodara]

1576. ഹരിക്കെയിനിന്‍റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്നത്? [Harikkeyinin‍re theevratha alakkuvaan upayogikkunnath?]

Answer: സാഫിർ സിംപ്സൺ സ്കെയിൽ [Saaphir simpsan skeyil]

1577. ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന സ്ഥലം? [Littil laasa ennariyappedunna sthalam?]

Answer: ധരംശാല [Dharamshaala]

1578. കേരളത്തില് റിസ൪വ് വന പ്രദേശമില്ലാത്ത ജില്ല ഏത്? [Keralatthilu risa൪vu vana pradeshamillaattha jilla eth?]

Answer: ആലപ്പുഴ [Aalappuzha]

1579. വായുവിൽ പുകയുന്ന ആസിഡ്? [Vaayuvil pukayunna aasid?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

1580. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത? [Evideninnaanu yaachanaayaathra aaram bhicchatha?]

Answer: തൃശ്ശൂർ [Thrushoor]

1581. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്? [Indasdriyal phinaansu korppareshan ophu inthya sthaapithamaayath?]

Answer: 1948 - ന്യൂഡൽഹി [1948 - nyoodalhi]

1582. ആമാശായ രസത്തിന്‍റെ PH മൂല്യം? [Aamaashaaya rasatthin‍re ph moolyam?]

Answer: 1.6-18

1583. ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം? [Chimboraaso kodumudi sthithi cheyyunna raajyam?]

Answer: ഇക്വഡോർ [Ikvador]

1584. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? [Inthyayil ettavum pazhakkamulla enna shuddheekarana shaala?]

Answer: ദിഗ് ബോയി ആസ്സാം [Digu boyi aasaam]

1585. കേരളത്തിന്റെ നെതെർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthinte netherlaandu ennariyappedunna sthalam eth?]

Answer: കുട്ടനാട് [Kuttanaadu]

1586. ആദ്യ റെയിൽവേ സോൺ? [Aadya reyilve son?]

Answer: സതേൺ സോൺ [Sathen son]

1587. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില? [Sooryante uparithalatthile sharaashari thaapanila?]

Answer: 5500 ഡിഗ്രി സെൽഷ്യസ് [5500 digri selshyasu]

1588. 35-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം? [35-aamathu desheeya geyimsinu vediyaaya samsthaanam?]

Answer: കേരളം [Keralam]

1589. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം? [Jiraaphin‍re kazhutthile kasherukkalude ennam?]

Answer: 7

1590. കുട്ടനാടിന്റെ കഥാകാര൯ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? [Kuttanaadinte kathaakaara൯ ennu visheshippikkappedunnathaar?]

Answer: തകഴി ശിവശങ്കര പിള്ള [Thakazhi shivashankara pilla]

1591. ഇന്ത്യ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സൗര പര്യവേക്ഷണ പേടകത്തിന്റെ പേര്? [Inthya vikshepikkaan uddheshikkunna saura paryavekshana pedakatthinte per?]

Answer: ആദിത്യ 1 [Aadithya 1]

1592. ലോകസഭയുടെ അധ്യക്ഷനാര് ? [Lokasabhayude adhyakshanaaru ?]

Answer: സ്പീക്കർ [Speekkar]

1593. മന്നത്ത് പത്മനാഭന്‍റെ മാതാവ്? [Mannatthu pathmanaabhan‍re maathaav?]

Answer: മന്നത്ത് പാർവ്വതിയമ്മ [Mannatthu paarvvathiyamma]

1594. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം? [Sarojini naayidu pankeduttha vattamesha sammelanam?]

Answer: രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ) [Randaam vattamesha sammelanam (1931; landan)]

1595. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം? [Lokatthile ettavum pradhaana kappal polikkal kendram?]

Answer: അലാങ് - ഗുജറാത്ത് [Alaangu - gujaraatthu]

1596. നെല്ല് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല: [Nellu uthpaadanatthil randaam sthaanatthu nilkkunna jilla:]

Answer: ആലപ്പുഴ [Aalappuzha]

1597. കേരളത്തിലെ ഏറ്റവും വലിയ ചുവര്ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile ettavum valiya chuvarchithramaaya gajendra moksham sthithi cheyyunnathevide?]

Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]

1598. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Krushnapuram kottaaram sthithi cheyyunna jilla eth?]

Answer: ആലപ്പുഴ [Aalappuzha]

1599. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്? [Keralatthile aadyatthe rabbarysdu rodu ethaan?]

Answer: കോട്ടയം-കുമളി റോഡ് [Kottayam-kumali rodu]

1600. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ൪ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Inthyayil ettavum kooduthal raba൪ uthpaadippikkunna jilla eth?]

Answer: കോട്ടയം [Kottayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution