<<= Back Next =>>
You Are On Question Answer Bank SET 32

1601. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്? [Keralatthile aadyatthe joyintu sttokku kampani evideyaan?]

Answer: കോട്ടയം [Kottayam]

1602. അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നതെവിടെ? [Ayitthatthinethire inthyayilu aadya samaram nadannathevide?]

Answer: വൈക്കത്ത് (വൈക്കം സത്യാഗ്രഹം) [Vykkatthu (vykkam sathyaagraham)]

1603. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്? [Chinukku enna praadeshika kaattu veeshunnathu ethu parvathatthilaan?]

Answer: റോക്കീസ് [Rokkeesu]

1604. 289 പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം എവിടെ? [289 plaanteshanu korppareshanu aasthaanam evide?]

Answer: കോട്ടയം [Kottayam]

1605. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്? [Keralatthile ettavum uyaram koodiya kodumudiyaaya aanamudi ethpanchaayatthilaanu sthithicheyyunnath?]

Answer: മൂന്നാ൪ [Moonnaa൪]

1606. കേരളത്തിലെ കാശ്മീ൪ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthile kaashmee൪ ennariyappedunna sthalam eth?]

Answer: മൂന്നാ൪ [Moonnaa൪]

1607. കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ? [Keralatthile eka chandanamaratthottam evide?]

Answer: മറയൂ൪ [Marayoo൪]

1608. ഇന്ത്യയുടെ ദേശീയ ഗാനം? [Inthyayude desheeya gaanam?]

Answer: ജനഗണമന [Janaganamana]

1609. അതി പുരാതനവും വനമദ്ധ്യത്തിൽസ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല: [Athi puraathanavum vanamaddhyatthilsthithi cheyyunnathumaaya mamgalaadevi kshethram sthithicheyyunna jilla:]

Answer: ഇടുക്കി [Idukki]

1610. ഏഷ്യയിലെ ഏറ്റവും വലിയ ആ൪ച്ച് ഡാം ഏത്? [Eshyayile ettavum valiya aa൪cchu daam eth?]

Answer: ഇടുക്കി ഡാം [Idukki daam]

1611. ഏലം ബോ൪ഡിന്റെ ആസ്ഥാനം എവിടെയാണ്? [Elam bo൪dinte aasthaanam evideyaan?]

Answer: എറണാകുളം [Eranaakulam]

1612. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ? [Inthyan desheeyathayude pravaachakan?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

1613. ബോൾഗാട്ടി പാലസ് നി൪മ്മിച്ചതാര്? [Bolgaatti paalasu ni൪mmicchathaar?]

Answer: ഡച്ചുകാര് (1744) [Dacchukaaru (1744)]

1614. ഇന്ത്യയിലെ ആദ്യ യൂറോപ്യ൯ കോട്ട ഏത്? [Inthyayile aadya yooropya൯ kotta eth?]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

1615. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ'യ്യുന്നത്? [Upsc- yooniyan pabliku sarvveesu kammishan‍re cheyarmaaneyum amgangaleyum neekkam che'yyunnath?]

Answer: പ്രസിഡന്‍റ് [Prasidan‍ru]

1616. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Ghaana svaathanthrya prasthaanatthin‍re pithaav?]

Answer: ക്വാമി എൻ ക്രൂമ [Kvaami en krooma]

1617. ദക്ഷിണ മേ��ñല നാവിക കമാന്ഡിന്റെ ആസ്ഥാനം എവിടെയാണ്? [Dakshina me��ñla naavika kamaandinte aasthaanam evideyaan?]

Answer: എറണാകുളം [Eranaakulam]

1618. അൽമാറ സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്? [Almaara sukhavaasakendram ethu samsthaanatthilaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

1619. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം? [Chalikkunna kaavyam ennariyappedunna daansu roopam?]

Answer: ഭരതനാട്യം [Bharathanaadyam]

1620. കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം എവിടെയാണ്? [Keralatthile joothanmaarude aadya sanketham evideyaan?]

Answer: കൊടുങ്ങല്ലൂ൪ [Kodungalloo൪]

1621. കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala samgeethanaadaka akkaadamiyude aasthaanam evide?]

Answer: തൃശൂ൪ [Thrushoo൪]

1622. കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി ഏത്? [Keralatthile ettavum vistheernnam kuranja munsipaalitti eth?]

Answer: ഗുരുവായൂ൪ [Guruvaayoo൪]

1623. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം? [Bhoomiyudethupole ruthubhedangal anubhavappedunna graham?]

Answer: ചൊവ്വ (Mars) [Chovva (mars)]

1624. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്? [Dakshina dvaaraka ennariyappedunna kshethram ethaan?]

Answer: ഗുരുവായൂ൪ [Guruvaayoo൪]

1625. സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ? [Skoolu ophu draamayude aasthaanam evide?]

Answer: തൃശൂ൪ [Thrushoo൪]

1626. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല: [Ettavum saaksharatha kuranja jilla:]

Answer: പാലക്കാട് [Paalakkaadu]

1627. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം? [Vaaskoda gaama inthyayileykkulla yaathra aarambhiccha sthalam?]

Answer: ലിസ്ബൺ (1497 ൽ) [Lisban (1497 l)]

1628. മനുഷ്യന്റെ ശ്രവണ പരിധി? [Manushyante shravana paridhi?]

Answer: 20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ [20 herdsu muthal 20000 herdsu vare]

1629. സൈലന്റ് വാലിയെ നാഷണൽ പാ൪ക്കായി പ്ര��ñ്യാപിച്ച വ൪ഷം: [Sylantu vaaliye naashanal paa൪kkaayi pra��ñ്yaapiccha va൪sham:]

Answer: 1984

1630. കേരളത്തിലെ നിത്യഹരിതവനം? [Keralatthile nithyaharithavanam?]

Answer: സൈലന്‍റ് വാലി [Sylan‍ru vaali]

1631. കേരളത്തിലെ ഏക മയിൽ വള൪ത്തൽ കേന്ദ്രം: [Keralatthile eka mayil vala൪tthal kendram:]

Answer: ചൂളന്നൂ൪ [Choolannoo൪]

1632. മദ്രാസ് പട്ടണം സ്ഥാപിച്ചത്? [Madraasu pattanam sthaapicchath?]

Answer: ഫ്രാൻസിസ് ഡേ [Phraansisu de]

1633. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Adaykka gaveshana kendram sthithi cheyyunnath?]

Answer: പാലക്കാട്; തിരുവനന്തപുരം [Paalakkaadu; thiruvananthapuram]

1634. കോഴിക്കോട് സ൪വ്വകലാശാലയുടെ ആസ്ഥാനം എവിടെ? [Kozhikkodu sa൪vvakalaashaalayude aasthaanam evide?]

Answer: തേഞ്ഞിപ്പാലം [Thenjippaalam]

1635. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്? [Inthyayile eka thekku myoosiyam evideyaan?]

Answer: നിലമ്പൂ൪ [Nilampoo൪]

1636. ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്? [I em esu janiccha sthalam evideyaan?]

Answer: ഏലംകുളം മന(പെരിന്തൽമണ്ണ) [Elamkulam mana(perinthalmanna)]

1637. ബേപ്പൂ൪ സുൽത്താ൯ എന്നറിയപ്പെടുന്ന സാഹിത്യകാര൯ ആര്? [Beppoo൪ sultthaa൯ ennariyappedunna saahithyakaara൯ aar?]

Answer: വൈക്കം മുഹമ്മദ് ബഷീ൪ [Vykkam muhammadu bashee൪]

1638. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം? [Mazhavillil ettavum thaazheyaayi kaanappedunna ghadaka varnnam?]

Answer: വയലറ്റ് [Vayalattu]

1639. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Kuttyaadi jalavydyutha paddhathi ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

1640. ചാലിയാ൪പുഴ്യുടെ മറ്റൊരു പേരെന്ത്? [Chaaliyaa൪puzhyude mattoru perenthu?]

Answer: ബേപ്പൂ൪ പുഴ [Beppoo൪ puzha]

1641. രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്? [Randu samsthaanangalumaayi athi൪tthi pankidunna keralatthile thaalookku eth?]

Answer: സുൽത്താ൯ ബത്തേരി [Sultthaa൯ battheri]

1642. സുൽത്താ൯ ബത്തേരി പഴയ പേര് എന്ത്? [Sultthaa൯ battheri pazhaya peru enthu?]

Answer: ഗണപതിവട്ടം [Ganapathivattam]

1643. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? [Punnapra - vayalaar samaram adicchamartthiya divaan?]

Answer: സി.പി രാമസ്വാമി അയ്യർ (വർഷം: 1946) [Si. Pi raamasvaami ayyar (varsham: 1946)]

1644. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം? [Lokatthile ettavum valiya nadeemukham?]

Answer: ഓബ് [Obu]

1645. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ? [Vilyam hokkinsu sancharicchirunna kappal?]

Answer: ഹെക്ടർ [Hekdar]

1646. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്? [Vayanaattiloode kadannupokunna desheeya paatha eth?]

Answer: എന് എച്ച് 212 [Enu ecchu 212]

1647. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല: [Jillayude peru sthalapperallaattha keralatthile jilla:]

Answer: വയനാട് [Vayanaadu]

1648. വടക്ക൯ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു? [Vadakka൯ kolatthiri raajaakkanmaarude thalasthaanam evideyaayirunnu?]

Answer: കണ്ണൂ൪ [Kannoo൪]

1649. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ? [Eshyayile ettavum valiya karuvaathottam sthithicheyyunnathu evide?]

Answer: അഞ്ചരക്കണ്ടി [Ancharakkandi]

1650. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ? [Keralatthile kurumulaku gaveshana kendram evide?]

Answer: പന്നിയൂ൪ [Panniyoo൪]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution