<<= Back Next =>>
You Are On Question Answer Bank SET 33

1651. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്? [Kocchi medroyude kocchukal nirmmicchath?]

Answer: ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി ) [Aandhraapradeshile al sttom phaakdari (phranchu kampani )]

1652. ധ൪മടം ദ്വീപ് ഏത് പുഴയിൽ സ്ഥിതി ചെയ്യുന്നു? [Dha൪madam dveepu ethu puzhayil sthithi cheyyunnu?]

Answer: അഞ്ചരക്കണ്ടിപ്പുഴയിൽ [Ancharakkandippuzhayil]

1653. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ്? [Inthyile aadya jimnaasttiku parisheelana kendram evideyaan?]

Answer: തലശ്ശേരി [Thalasheri]

1654. സ൪ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Sa൪kkasu kalayude pithaavu ennariyappedunnathaar?]

Answer: കീലേരി കുഞ്ഞിക്കണ്ണ൯ [Keeleri kunjikkanna൯]

1655. കണ്ണൂ൪ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്? [Kannoo൪ yoonivezhsitti sthaapicchathennu?]

Answer: 1996 മാര്ച്ച് 1 [1996 maarcchu 1]

1656. കേരളത്തിൽ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല: [Keralatthil adaykka ulpaadippikkunna randaamatthe jilla:]

Answer: കാസർകോട് [Kaasarkodu]

1657. സൂര്യന്റെ വാത്സല്യഭാജനം എന്നറിയപ്പെടുന്ന ഗൃഹം? [Sooryante vaathsalyabhaajanam ennariyappedunna gruham?]

Answer: ശുക്രൻ [Shukran]

1658. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം? [Soriyaasisu rogam baadhikkunna shareera bhaagam?]

Answer: ത്വക്ക് [Thvakku]

1659. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്‌കരിച്ചത്? [Oorjja samrakshana niyamam aavishkaricchath?]

Answer: ഐൻസ്റ്റീൻ [Ainstteen]

1660. കേരളത്തില് പുകയില കൃഷിയുള്ള ഒരേയൊരു ജില്ല: [Keralatthilu pukayila krushiyulla oreyoru jilla:]

Answer: കാസർകോട് [Kaasarkodu]

1661. കാസർകോട് ജില്ലയിലെ ഏറ്റവുംനീളം കൂടിയ നദി ഏത്? [Kaasarkodu jillayile ettavumneelam koodiya nadi eth?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

1662. കേരളത്തിൽ ടെലിവിഷ൯ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്? [Keralatthil delivisha൯ samprekshanam aarambhicchathu evide ninnaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

1663. നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്? [Naashanal insttittyoottu ophu speecchu aantu heeyaringu evideyaan?]

Answer: ആക്കുളം , തിരുവനന്തപുരം [Aakkulam , thiruvananthapuram ]

1664. അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി? [Alaksaandare inthyayileykku kshaniccha bharanaadhikaari?]

Answer: അംബി (തക്ഷശിലയിലെ രാജാവ്) [Ambi (thakshashilayile raajaavu)]

1665. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത? [Nehru puraskkaaram aadyamaayi labhiccha vanitha?]

Answer: മദർ തെരേസ [Madar theresa]

1666. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ? [Keralatthile aadyatthe upagraha di. Vi chaanal?]

Answer: ഏഷ്യാനെറ്റ് [Eshyaanettu]

1667. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം: [Kerala bhaashaa insttittyoottinte aasthaanam:]

Answer: തിരുവനന്തപുരം [Thiruvananthapuram]

1668. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു? [I em esu akkaadami evide sthithi cheyyunnu?]

Answer: വിളപ്പിൽശാല [Vilappilshaala]

1669. ശ്രീനാരായണഗുരു ജനിച്ചതെവിടെ? [Shreenaaraayanaguru janicchathevide?]

Answer: ചെമ്പഴന്തി [Chempazhanthi]

1670. സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sooryaprakaashatthinu ezhu nirangalundennu kandetthiya shaasthrajnjan?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

1671. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം: [Kerala granthashaalaa samghatthinte aasthaanam:]

Answer: തിരുവനന്തപുരം [Thiruvananthapuram]

1672. ജീവന്‍റെ അടിസ്ഥാന മൂലകം? [Jeevan‍re adisthaana moolakam?]

Answer: കാർബൺ [Kaarban]

1673. പ്രകാശത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള കണികാ സിദ്ധാന്തം ആവിഷ്‌കരിച്ചത്? [Prakaashatthinte svabhaavatthe kuricchulla kanikaa siddhaantham aavishkaricchath?]

Answer: ന്യൂട്ടൺ [Nyoottan]

1674. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ? [Shreenaaraayanaguru samaadhiyaaya sthalam evide?]

Answer: വ൪ക്കല [Va൪kkala]

1675. കൃഷ്ണഗാഥയുടെ ഇതിവൃത്തം? [Krushnagaathayude ithivruttham?]

Answer: ഭാഗവതത്തിലെ കഥ [Bhaagavathatthile katha]

1676. ലോകസഭ ആദ്യമായി സമ്മേളിച്ചത്? [Lokasabha aadyamaayi sammelicchath?]

Answer: 1952 മെയ് 13 [1952 meyu 13]

1677. ‘ചിരിയും ചിന്തയും’ എന്ന കൃതിയുടെ രചയിതാവ്? [‘chiriyum chinthayum’ enna kruthiyude rachayithaav?]

Answer: ഇ.വി കൃഷ്ണപിള്ള [I. Vi krushnapilla]

1678. ചലന നിയമങ്ങൾ, ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്‌കരിച്ചത്? [Chalana niyamangal, guruthvaakarshana niyamam enniva aavishkaricchath?]

Answer: ന്യൂട്ടൺ [Nyoottan]

1679. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കോ​ട്ടൺ തു​ണി​മി​ല്ലു​ക​ളു​ള്ള​ത്? [I​nthya​yil e​tta​vum koo​du​thal ko​ttan thu​ni​mi​llu​ka​lu​lla​th?]

Answer: ത​മി​ഴ്​നാ​ട് [Tha​mi​zh​naa​du]

1680. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്? [Pradhaanamaayum manushya jeevithatthe svaadheenikkunna ethratharam grahanangal undu?]

Answer: 2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം ) [2 (sooryagrahanam; chandragrahanam )]

1681. കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്? [Keralatthile aadyatthe abkkaari kodathi evideyaan?]

Answer: കൊട്ടാരക്കര [Kottaarakkara]

1682. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Paalaruvi vallacchaattam ethu jillayilaan?]

Answer: കൊല്ലം [Kollam]

1683. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം? [Mithavaadikalum theevravaadikalum onniccha sammelanam?]

Answer: 1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ) [1916 le laknau sammelanam (addhyakshan: e. Si. Majumdaar)]

1684. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ? [Kerala siraamiksu sthithi cheyyunnathevide?]

Answer: കുണ്ടറ [Kundara]

1685. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Holkkar krikkattu sttediyam sthithi cheyyunnath?]

Answer: ഇൻഡോർ [Indor]

1686. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ? [Vyaazhatthe nireekshikkaan payaniyar 10 pedakam vikshepiccha raajyam ?]

Answer: അമേരിക്ക (1972) [Amerikka (1972)]

1687. കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് എവിടെയാണ്? [Kerala sttettu insttittyoottu ophu rooralu davalapmentu evideyaan?]

Answer: കൊട്ടാരക്കര [Kottaarakkara]

1688. കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജ് ഏതാണ്? [Keralatthile aadya svakaarya enjineeyaringu koleju ethaan?]

Answer: ടി കെ എം എന്ജിനീയറിങ്ങ് കോളേജ് [Di ke em enjineeyaringu koleju]

1689. അലൻ ട്യൂറിങ്ങിന്‍റെ ഓർമയ്ക്കായി ട്യൂറിങ് സെന്റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം ? [Alan dyooringin‍re ormaykkaayi dyooringu sentinari advysari kammattiyude aabhimukhyatthil dyooringu iyar aayi aachariccha varsham ?]

Answer: 2012

1690. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Prasiddhamaaya jadaayupaara sthithicheyyunnathu ethu jillayilaan?]

Answer: കൊല്ലം [Kollam]

1691. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്? [Inthyayile aadya poliyo vimuktha jilla eth?]

Answer: പത്തനംതിട്ട [Patthanamthitta]

1692. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം: [Patthanamthittayude saamskaarika thalasthanam ennariyappettunna sthalam:]

Answer: ആറന്മുള [Aaranmula]

1693. ബയോളജിയുടെ പിതാവ്? [Bayolajiyude pithaav?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

1694. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ? [Keralatthile aadyatthe vanithaa ai. E. Esu. Opheesar?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

1695. സുംഗ രാജവംശത്തിന്റെ തലസ്ഥാനം? [Sumga raajavamshatthinte thalasthaanam?]

Answer: പാടലീപുത്രം [Paadaleeputhram]

1696. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ഉള്ള ജില്ല: [Sthree purusha anupaatham ettavum kooduthalu ulla jilla:]

Answer: കണ്ണൂർ [Kannoor]

1697. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്? [Purakkaadu kadappuram ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

1698. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Nadikalude naadu ennariyappedunna jilla?]

Answer: കാസർഗോഡ് [Kaasargodu]

1699. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്? [Keralatthinte nellara ennu visheshippikkunna sthalam eth?]

Answer: കുട്ടനാട് [Kuttanaadu]

1700. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? [Aandamaan nikkobaar dveepukal ethu hykkodathiyude paridhiyilaan?]

Answer: കൽക്കട്ട ഹൈക്കോടതി [Kalkkatta hykkodathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution