<<= Back
Next =>>
You Are On Question Answer Bank SET 34
1701. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? [Osoninre alavu rekhappedutthunna yoonittu?]
Answer: ഡോബ്സൺ യൂണിറ്റ് [Dobsan yoonittu]
1702. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സഥാപിച്ചത്? [Keralatthile aadyatthe posttu opheesu ethu jillayilaanu sathaapicchath?]
Answer: ആലപ്പുഴ [Aalappuzha]
1703. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ഏത്? [Keralatthile aadya simantu phaakdari eth?]
Answer: ട്രാവ൯കൂ൪ സിമന്റ്സ് [Draava൯koo൪ simantsu]
1704. അന്താരാഷ്ട്ര വികലാംഗ ദിനം? [Anthaaraashdra vikalaamga dinam?]
Answer: ഡിസംബർ 3 [Disambar 3]
1705. വായനാ ദിനം? [Vaayanaa dinam?]
Answer: ജൂൺ 19 [Joon 19]
1706. മേഘങ്ങളെക്കുറിച്ചുള്ള പഠനം ?
[Meghangalekkuricchulla padtanam ?
]
Answer: നെഫോളജി (Nephology).
[Nepholaji (nephology).
]
1707. എന്താണ് നെഫോളജി (Nephology) ?
[Enthaanu nepholaji (nephology) ?
]
Answer: മേഘങ്ങളെക്കുറിച്ചുള്ള പഠനം
[Meghangalekkuricchulla padtanam
]
1708. എപ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത് ?
[Eppozhaanu sooryagrahanam undaavunnathu ?
]
Answer: ഭൂമിക്കും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ
[Bhoomikkum sooryanum madhye bhoomi etthumpol
]
1709. ഭൂമിക്കും സൂര്യനും മധ്യെ ചന്ദ്രൻ എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം?
[Bhoomikkum sooryanum madhye chandran etthumpol undaakunna prathibhaasam?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1710. എന്താണ് സൂര്യഗ്രഹണം ?
[Enthaanu sooryagrahanam ?
]
Answer: ഭൂമിക്കും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം
[Bhoomikkum sooryanum madhye bhoomi etthumpol undaakunna prathibhaasam
]
1711. എപ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത് ?
[Eppozhaanu chandragrahanam undaavunnathu ?
]
Answer: ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ
[Chandranum sooryanum madhye bhoomi etthumpol
]
1712. കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Kerala manushyaavakaasha kammishanre aadya cheyarmaan?]
Answer: ജസ്റ്റീസ് എം.എം.പരീത് പിള്ള [Jastteesu em. Em. Pareethu pilla]
1713. പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട? [Pallippuram kotta; vyppin kotta; aaya kotta enningane ariyappedunna kotta?]
Answer: മാനുവൽ കോട്ട [Maanuval kotta]
1714. ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം?
[Chandranum sooryanum madhye bhoomi etthumpol undaakunna prathibhaasam?
]
Answer: ചന്ദ്രഗ്രഹണം
[Chandragrahanam
]
1715. എന്താണ് ചന്ദ്രഗ്രഹണം ?
[Enthaanu chandragrahanam ?
]
Answer: ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം
[Chandranum sooryanum madhye bhoomi etthumpol undaakunna prathibhaasam
]
1716. ചന്ദ്രഗ്രഹണങ്ങളെക്കാൾ കൂടുതലായി സംഭവിക്കുന്ന ഗ്രഹണം ?
[Chandragrahanangalekkaal kooduthalaayi sambhavikkunna grahanam ?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1717. ബെയ്ലീസ് ബീഡ്സ് (Balley's Beads) എന്ന പ്രതിഭാസം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ടതാണ് ?
[Beyleesu beedsu (balley's beads) enna prathibhaasam ethu grahanavumaayi bandhappettathaanu ?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1718. മദർ തെരേസയുടെ ജനന സ്ഥലം? [Madar theresayude janana sthalam?]
Answer: മാസിഡൊണിയിലെ സ്കോപ്ജെ [Maasidoniyile skopje]
1719. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്? [Lokatthile kaappi thuramukham ennariyappedunnath?]
Answer: സാന്റോസ് - ബ്രസീൽ [Saantosu - braseel]
1720. കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്? [Keralatthil aadhaarinre udghaadanam nirvvahicchath?]
Answer: വി.എസ്സ് അച്യുതാനന്ദൻ (24-12-11) [Vi. Esu achyuthaanandan (24-12-11)]
1721. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്? [Inthyan raasavyavasaayatthinre pithaavu aaraan?]
Answer: ആചാര്യ പി.സി.റേ [Aachaarya pi. Si. Re]
1722. നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Nehru sttediyam sthithi cheyyunnath?]
Answer: ഡൽഹി [Dalhi]
1723. ഹിസ്റ്ററി ഒഫ് അനിമൽസ് എഴുതിയത്? [Histtari ophu animalsu ezhuthiyath?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
1724. 'ഡയമണ്ട്റിങ്’ ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ?
['dayamandring’ ethu grahanavumaayi bandhappetta prathibhaasamaanu ?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1725. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു ദൃശ്യമാവുന്ന 2 പ്രതിഭാസങ്ങളാണ്:
[Sooryagrahanavumaayi bandhappettu drushyamaavunna 2 prathibhaasangalaan:
]
Answer: ബെയ്ലീസ് ബീഡ്സ് (Balley's Beads), 'ഡയമണ്ട്റിങ്’
[Beyleesu beedsu (balley's beads), 'dayamandring’
]
1726. ഏഷ്യൻ വികസന ബാങ്ക് (ADB - Asian Development Bank ) സ്ഥാപിതമായത്? [Eshyan vikasana baanku (adb - asian development bank ) sthaapithamaayath?]
Answer: 1966 ( ആസ്ഥാനം: മനില - ഫിലിപ്പൈൻസ്; അംഗസംഖ്യ : 67 ) [1966 ( aasthaanam: manila - philippynsu; amgasamkhya : 67 )]
1727. ബെയ്ലീസ് ബീഡ്സ് (Balley's Beads), 'ഡയമണ്ട്റിങ്’ എന്നിവ ഏത്
പ്രകൃതി പ്രതിഭാസവുമായി ബന്ധപ്പെട്ടതാണ് ?
[Beyleesu beedsu (balley's beads), 'dayamandring’ enniva ethu
prakruthi prathibhaasavumaayi bandhappettathaanu ?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1728. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്? [Nivartthana prakshobha kammattiyude cheyarmaan aayirunnath?]
Answer: സി.കേശവൻ [Si. Keshavan]
1729. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്? [Spirittu ophu nyttar ennariyappedunnath?]
Answer: നൈട്രിക്ക് [Nydrikku]
1730. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Dhanakaarya kammishanekkuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 280 [Aarttikkil 280]
1731. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kesari’ enna thoolikaanaamatthil ariyappedunnath?]
Answer: ബാലകൃഷ്ണ പിള്ള [Baalakrushna pilla]
1732. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല? [Aadyatthe sampoornna paan masaala rahitha jilla?]
Answer: വയനാട് [Vayanaadu]
1733. ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുമ്പോൾ
സംഭവിക്കുന്ന പ്രതിഭാസം ?
[Bhoomi, sooryan,chandran enniva nerrekhayil varumpol
sambhavikkunna prathibhaasam ?
]
Answer: ഗ്രഹണം
[Grahanam
]
1734. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി? [Ettavum uyaratthil parakkunna pakshi?]
Answer: കഴുകൻ [Kazhukan]
1735. ഗ്രഹണം സംഭവിക്കണമെങ്കിൽ ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവയുടെ സ്ഥാനം എവിടെയായിരിക്കണം ?
[Grahanam sambhavikkanamenkil bhoomi, sooryan,chandran ennivayude sthaanam evideyaayirikkanam ?
]
Answer: ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവ നേർരേഖയിൽ വരണം
[Bhoomi, sooryan,chandran enniva nerrekhayil varanam
]
1736. സൂര്യഗ്രഹണത്തിന്റെ മുന്നു രൂപങ്ങൾ ഏതെല്ലാം ?
[Sooryagrahanatthinte munnu roopangal ethellaam ?
]
Answer: വലയഗ്രഹണം, ഭാഗികഗ്രഹണം, പൂർണഗ്രഹണം
[Valayagrahanam, bhaagikagrahanam, poornagrahanam
]
1737. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ? [Amithamaayaal karalil adiyunna vyttamin?]
Answer: വൈറ്റമിൻ A [Vyttamin a]
1738. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ? [Kocchi raajaakkanmaarude naanayangal?]
Answer: പുത്തൻ [Putthan]
1739. വലയഗ്രഹണം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ?
[Valayagrahanam ethu grahanavumaayi bandhappetta prathibhaasamaanu ?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1740. കേന്ദ്ര സംഗീത നാടക അക്കാഡമി (1953) യുടെ ആസ്ഥാനം? [Kendra samgeetha naadaka akkaadami (1953) yude aasthaanam?]
Answer: ഡൽഹി [Dalhi]
1741. ഭാഗികഗ്രഹണം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ?
[Bhaagikagrahanam ethu grahanavumaayi bandhappetta prathibhaasamaanu ?
]
Answer: സൂര്യഗ്രഹണം
[Sooryagrahanam
]
1742. തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന? [Thekku- vadakku viyattnaamukalude ekeekaranatthinu vendi pravartthiccha viplava samghadana?]
Answer: വിയറ്റ് മിങ് [Viyattu mingu]
1743. വലയഗ്രഹണം (Annular Eclips) എന്നാൽ എന്താണ് ?
[Valayagrahanam (annular eclips) ennaal enthaanu ?
]
Answer: ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണം
[Chandran bhoomiyilninnu ettavum akaleyaayirikkumpol sambhavikkunna poorna sooryagrahanam
]
1744. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? [Inthyayil aadyamaayi plaasttiku nirodhiccha samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
1745. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [Ettna agni parvatham sthithi cheyyunnathu ethu raajyatthaan?]
Answer: ഇറ്റലി [Ittali]
1746. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം? [1965 vare maleshyayude bhaagamaayirunna raajyam?]
Answer: സിംഗപ്പൂർ [Simgappoor]
1747. ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണം ?
[Chandran bhoomiyilninnu ettavum akaleyaayirikkumpol sambhavikkunna poorna sooryagrahanam ?
]
Answer: വലയഗ്രഹണം (Annular Eclips)
[Valayagrahanam (annular eclips)
]
1748. നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം? [Nepdyoonine nireekshiccha pedakam?]
Answer: വൊയേജർ - 2 ( 1977) [Voyejar - 2 ( 1977)]
1749. വലയഗ്രഹണം (Annular Eclips) സംഭവിക്കുന്നതെപ്പോഴാണ് ?
[Valayagrahanam (annular eclips) sambhavikkunnatheppozhaanu ?
]
Answer: ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ
[Chandran bhoomiyilninnu ettavum akaleyaayirikkumpol
]
1750. പൂർണ സൂര്യഗ്രഹണം ഏതു ദിനത്തിലാണ് സംഭവിക്കുക ?
[Poorna sooryagrahanam ethu dinatthilaanu sambhavikkuka ?
]
Answer: കറുത്തവാവു ദിനത്തിൽ
[Karutthavaavu dinatthil
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution