<<= Back Next =>>
You Are On Question Answer Bank SET 35

1751. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ? [Inthyan prasidan‍ru aadyamaayi pokkattu beetto prayogiccha bil?]

Answer: പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു) [Posttaapheesu bhedagathi bil (1986 l gyaani seyilsimgu veetto prayogicchu)]

1752. ചന്ദ്രഗ്രഹണം ഏതു ദിനത്തിലാണ് സംഭവിക്കുക ? [Chandragrahanam ethu dinatthilaanu sambhavikkuka ? ]

Answer: വെളുത്തവാവു ദിനത്തിൽ [Velutthavaavu dinatthil ]

1753. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ? [Raashdrakooda vamshatthinte sthaapakan?]

Answer: ദന്തി ദുർഗ്ഗൻ [Danthi durggan]

1754. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Aavartthana pattikayude pithaavu ennariyappedunnathu ?]

Answer: മെൻഡലിയേവ് [Mendaliyevu]

1755. കറുത്തവാവു ദിനത്തിൽ സംഭവിക്കുന്ന ഗ്രഹണം ? [Karutthavaavu dinatthil sambhavikkunna grahanam ? ]

Answer: പൂർണ സൂര്യഗ്രഹണം [Poorna sooryagrahanam ]

1756. വെളുത്തവാവു ദിനത്തിൽ സംഭവിക്കുന്ന ഗ്രഹണം ? [Velutthavaavu dinatthil sambhavikkunna grahanam ? ]

Answer: ചന്ദ്രഗ്രഹണം [Chandragrahanam ]

1757. പൂർണ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം ? [Poorna sooryagrahanatthodanubandhicchu drushyamaakunna sooryante bhaagam ? ]

Answer: കൊറോണ [Korona ]

1758. ഒരു പ്രദേശത്ത് പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ശരാശരി സമയം: [Oru pradeshatthu poorna sooryagrahanam drushyamaakunna sharaashari samayam: ]

Answer: രണ്ടര മിനുട്ട് [Randara minuttu ]

1759. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile aadya desheeyodyaanamaaya jim korbattu sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

1760. നഗ്നനേത്രങ്ങളാൽ വീക്ഷിക്കുന്നത് കണ്ണിന് അപകടം വരുത്തുന്ന ഗ്രഹണം ഏത് ? [Nagnanethrangalaal veekshikkunnathu kanninu apakadam varutthunna grahanam ethu ? ]

Answer: സൂര്യഗ്രഹണം [Sooryagrahanam ]

1761. നഗ്നനേത്രങ്ങളാൽ വീക്ഷിക്കുന്നത് പ്രശ്നമല്ലാത്ത ഗ്രഹണം ഏത് ? [Nagnanethrangalaal veekshikkunnathu prashnamallaattha grahanam ethu ? ]

Answer: ചന്ദ്രഗ്രഹണം [Chandragrahanam ]

1762. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Chaalsu daarvin sancharicchirunna kappal?]

Answer: എച്ച്.എം.എസ്. ബിഗിൾ [Ecchu. Em. Esu. Bigil]

1763. ഭൂമിയുടെ എത്ര ഭാഗമാണ് സമുദ്രം ? [Bhoomiyude ethra bhaagamaanu samudram ? ]

Answer: 70.8 ശതമാനം [70. 8 shathamaanam ]

1764. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത? [Thamizhnaadu di. Ji. Pi aaya aadya malayaali vanitha?]

Answer: ലതികാ ശരൺ [Lathikaa sharan]

1765. ഭൂമിയിലെ ജലത്തിൽ എത്ര ശതമാനമാണ് ശുദ്ധജലമുള്ളത് ? [Bhoomiyile jalatthil ethra shathamaanamaanu shuddhajalamullathu ? ]

Answer: 3%

1766. ‘ജലഗ്രഹം’ എന്ന് പേരുള്ള ഗ്രഹം ? [‘jalagraham’ ennu perulla graham ? ]

Answer: ഭൂമി [Bhoomi ]

1767. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം? [Rbl mahaathmaagaandhi seerisilulla nottukal puratthirakkiya varsham?]

Answer: 1996

1768. എന്താണ് ഒരു രാജ്യത്തിന്റെ 'ടെറിട്ടോറിയൽ വാട്ടർ' എന്നറിയപ്പെടുന്നത് ? [Enthaanu oru raajyatthinte 'derittoriyal vaattar' ennariyappedunnathu ? ]

Answer: ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽവരെയുള്ള സമുദ്രഭാഗം [Oru raajyatthinte theeratthuninnu 12 nottikkal mylvareyulla samudrabhaagam ]

1769. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽവരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ? [Oru raajyatthinte theeratthuninnu 12 nottikkal mylvareyulla samudrabhaagam ariyappedunnathu ? ]

Answer: 'ടെറിട്ടോറിയൽ വാട്ടർ' ['derittoriyal vaattar' ]

1770. 'ടെറിട്ടോറിയൽ വാട്ടർ' എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ? ['derittoriyal vaattar' ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ? ]

Answer: 12 നോട്ടിക്കൽ മൈൽ [12 nottikkal myl ]

1771. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ? [Oru raajyatthinte theeratthuninnu 24 nottikkal myl vareyulla samudrabhaagam ariyappedunnathu ? ]

Answer: കണ്ടിജ്യസ് സോൺ [Kandijyasu son ]

1772. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി? [Inthyan indipendansu aakdu paasaakkiya samayatthe vysroyi?]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

1773. ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള? [Inthyayil kaarshika viplavatthiloode ettavum kooduthal nettamundaaya kaarshika vila?]

Answer: ഗോതമ്പ് [Gothampu]

1774. കണ്ടിജ്യസ് സോൺ എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ? [Kandijyasu son ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ? ]

Answer: 24 നോട്ടിക്കൽ മൈൽ [24 nottikkal myl ]

1775. ഒരു രാജ്യത്തിന് പൂർണനിയന്ത്രണമുള്ള സമുദ്രഭാഗം ഏതാണ് ? [Oru raajyatthinu poornaniyanthranamulla samudrabhaagam ethaanu ? ]

Answer: കണ്ടിജ്യസ് സോൺ [Kandijyasu son ]

1776. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്? [Sooryanum grahangalum thammilulla akalam alakkuvaanaayi upayogikkunna yoonittu?]

Answer: ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര) [Aasdronamikkal yoonittu (au; jyothirmaathra)]

1777. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലസ്കോപ്പ്? [Eshyayile ettavum valiya opdikkal delaskoppu?]

Answer: ARIES (Aryabhatta Research Institute of observational Science; ഉത്തരാഖണ്ഡ്) [Aries (aryabhatta research institute of observational science; uttharaakhandu)]

1778. പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം? [Porcchugeesu sanchaariyaaya phraanseesko di almeda kannoor etthiyavarsham?]

Answer: എം ഡി. 1505 [Em di. 1505]

1779. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ? [Oru raajyatthinte theeratthuninnu 200 nottikkal myl vareyulla samudrabhaagam ariyappedunnathu ? ]

Answer: ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) [‘prathyeka saampatthikamekhala’ (exclusive economic zone) ]

1780. എന്താണ് ഒരു രാജ്യത്തിന്റെ ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) എന്നറിയപ്പെടുന്നത്? [Enthaanu oru raajyatthinte ‘prathyeka saampatthikamekhala’ (exclusive economic zone) ennariyappedunnath? ]

Answer: ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം [Oru raajyatthinte theeratthuninnu 200 nottikkal myl vareyulla samudrabhaagam ]

1781. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്? [Ghondsu; chenchu iva ethu samsthaanatthe pradhaana aadivaasi vibhaagamaan?]

Answer: ഒഡീഷ [Odeesha]

1782. ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ? [‘prathyeka saampatthikamekhala’ (exclusive economic zone) ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ? ]

Answer: 200 നോട്ടിക്കൽ മൈൽ [200 nottikkal myl ]

1783. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്? [Mullapperiyaarile vellam sambharicchu vaykkunna thamizhnaattile anakkettu?]

Answer: വൈഗ അണക്കെട്ട് [Vyga anakkettu]

1784. ഭാരതീയ സല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗൃഹം? [Bhaaratheeya salpangalil bruhaspathi ennariyappedunna gruham?]

Answer: വ്യാഴം [Vyaazham]

1785. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്? [Thykkaadu ayyayude yathaarththa per?]

Answer: സുബ്ബരായൻ [Subbaraayan]

1786. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി? [1935 le gavanmentu ophu inthyaa aakdu nilavil varumpol vysroyi?]

Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]

1787. കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Kavvaayi dveepu sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

1788. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിനും അപ്പുറമുള്ള സമുദ്രഭാഗത്തിനു പറയപ്പെടുന്നത് ? [Oru raajyatthinte theeratthuninnu 200 nottikkal mylinum appuramulla samudrabhaagatthinu parayappedunnathu ? ]

Answer: ആഴക്കടൽ [Aazhakkadal ]

1789. കേരളത്തിൽ നിന്ന് ലോകസഭാംഗമായ ആദ്യ വനിത? [Keralatthil ninnu lokasabhaamgamaaya aadya vanitha?]

Answer: ആനി മസ്ക്രീൻ [Aani maskreen]

1790. എന്താണ് ആഴക്കടൽ ? [Enthaanu aazhakkadal ? ]

Answer: ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിനും അപ്പുറമുള്ള സമുദ്രഭാഗം [Oru raajyatthinte theeratthuninnu 200 nottikkal mylinum appuramulla samudrabhaagam ]

1791. കുമാരനാശാന്‍റെ അമ്മയുടെ പേര്? [Kumaaranaashaan‍re ammayude per?]

Answer: കാളി [Kaali]

1792. ആഴക്കടൽ സ്ഥിതി ചെയ്യുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരത്താണ് ? [Aazhakkadal sthithi cheyyunnathu oru raajyatthinte theeratthuninnu ethra dooratthaanu ? ]

Answer: 200 നോട്ടിക്കൽ മൈലിനും അപ്പുറത്ത് [200 nottikkal mylinum appuratthu ]

1793. ഓസോണിന്റെ നിറം? [Osoninte niram?]

Answer: ഇളം നീല [Ilam neela]

1794. കേരളത്തിൽ ഏറ്റവും ആഴം കുടിയ സ്വാഭാവിക തുറമുഖം? [Keralatthil ettavum aazham kudiya svaabhaavika thuramukham?]

Answer: വിഴിഞ്ഞം [Vizhinjam]

1795. ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്? [Gaandhijiye mahaathma ennaadyamaayi visheshippicchath?]

Answer: ടാഗോർ [Daagor]

1796. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്? [Padaviyilirikke anthariccha aadyatthe amerikkan prasidan‍r?]

Answer: വില്യം ഹെൻറി ഹാരിസൺ [Vilyam henri haarisan]

1797. ഒരു രാജ്യത്തിനും പ്രത്യേകത അവകാശങ്ങളില്ലാത്ത സമുദ്രഭാഗം ? [Oru raajyatthinum prathyekatha avakaashangalillaattha samudrabhaagam ? ]

Answer: ആഴക്കടൽ [Aazhakkadal ]

1798. ഏറ്റവും വലിയ സമുദ്രം ? [Ettavum valiya samudram ? ]

Answer: ശാന്തസമുദ്രം(പസഫിക് സമുദ്രം) [Shaanthasamudram(pasaphiku samudram) ]

1799. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ? [Ettavum cheriya bharanaghadanayulla raajyamethu ?]

Answer: യു.എസ്.എ. [Yu. Esu. E.]

1800. ശാന്തസമുദ്രത്തെ 'പസഫിക് സമുദ്രം' എന്ന് വിളിച്ച സഞ്ചാരി ? [Shaanthasamudratthe 'pasaphiku samudram' ennu viliccha sanchaari ? ]

Answer: മ​ഗല്ലൻ [Ma​gallan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution