<<= Back Next =>>
You Are On Question Answer Bank SET 36

1801. ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? [‘mulankaad’ enna kruthiyude rachayithaav?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

1802. മ​ഗല്ലൻ ശാന്തസമുദ്രത്തിനു നൽകിയ പേരെന്ത് ? [Ma​gallan shaanthasamudratthinu nalkiya perenthu ? ]

Answer: പസഫിക് സമുദ്രം [Pasaphiku samudram ]

1803. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ ആകൃതിയിലുള്ള സമുദ്രം: [Imgleeshu aksharamaalayile ‘s’ aakruthiyilulla samudram: ]

Answer: അറ്റ്ലാൻറിക്ക് സമുദ്രം [Attlaanrikku samudram ]

1804. മനഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്? [Manashyashareeratthile arippa ennariyappedunnath?]

Answer: വൃക്ക [Vrukka]

1805. ഏറ്റവും ശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗൃഹം? [Ettavum shakthamaaya kaanthika mandalam anubhavappedunna gruham?]

Answer: വ്യാഴം [Vyaazham]

1806. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ? [Aadyamaayi kloningiloode srushdiccha chennaaykkal?]

Answer: സ്നൂവൾഫും സ്നൂവൾഫിയും [Snoovalphum snoovalphiyum]

1807. അറ്റ്ലാൻറിക്ക് സമുദ്രത്തിന്റെ ആകൃതി ? [Attlaanrikku samudratthinte aakruthi ? ]

Answer: ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ ആകൃതി [Imgleeshu aksharamaalayile ‘s’ aakruthi ]

1808. കുപ്രസിദ്ധമായ ‘ബർമുഡ ട്രയാം​ഗിൾ ‘ സ്ഥിതി ചെയ്യുന്നത് ഏതു സമുദ്രത്തിലാണ് ? [Kuprasiddhamaaya ‘barmuda drayaam​gil ‘ sthithi cheyyunnathu ethu samudratthilaanu ? ]

Answer: അറ്റ്ലാൻറിക്ക് സമുദ്രം [Attlaanrikku samudram ]

1809. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Prathisheersha varumaanam ettavum kooduthalulla inthyan samsthaanam?]

Answer: ഗോവ [Gova]

1810. കുപ്രസിദ്ധമായ സർഗാസോ കടൽ സ്ഥിതി ചെയ്യുന്നത് ഏതു സമുദ്രത്തിലാണ് ? [Kuprasiddhamaaya sargaaso kadal sthithi cheyyunnathu ethu samudratthilaanu ? ]

Answer: അറ്റ്ലാൻറിക്ക് സമുദ്രം [Attlaanrikku samudram ]

1811. ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ? [Shaantha samudratthile ettavum aazhamkoodiya bhaagam ethaanu ? ]

Answer: മരിയാനാ ട്രാഞ്ചിലെ ചലാഞ്ചർ ഡീപ്പ് (11,033 മീറ്റർ ) [Mariyaanaa draanchile chalaanchar deeppu (11,033 meettar ) ]

1812. മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി? [Madyam nirodhiccha khilji bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

1813. “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്? [“gurudeva karnnaamrutham”rachicchath?]

Answer: കിളിമാനൂർ കേശവൻ [Kilimaanoor keshavan]

1814. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ? [Manalaaranyatthil valarunna sasyangal?]

Answer: സീറോഫൈറ്റുകൾ [Seerophyttukal]

1815. ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമായ മരിയാനാ ട്രാഞ്ചിലെ ചലാഞ്ചർ ഡീപ്പിന്റെ ആഴം എത്രയാണ് ? [Shaantha samudratthile ettavum aazhamkoodiya bhaagamaaya mariyaanaa draanchile chalaanchar deeppinte aazham ethrayaanu ? ]

Answer: 11,033 മീറ്റർ [11,033 meettar ]

1816. അറ്റ്ലാൻറിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ? [Attlaanriku samudratthile ettavum aazhamkoodiya bhaagam ethaanu ? ]

Answer: പ്യൂർട്ടോറിക്കോ ട്രാഞ്ച് [Pyoorttorikko draanchu ]

1817. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്? [‘neelaveliccham’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

1818. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം ? [Inthyayile aadyatthe sampurna nethradaana-avayavadaana graamam ?]

Answer: ചെറുകുളത്തുർ [Cherukulatthur]

1819. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ? [Inthyan mahaasamudratthile ettavum aazhamkoodiya bhaagam ethaanu ? ]

Answer: ജാവാ കിടങ്ങ് [Jaavaa kidangu ]

1820. പ്യൂർട്ടോറിക്കോ ട്രാഞ്ച് ഏതു സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് ? [Pyoorttorikko draanchu ethu samudratthile ettavum aazhamkoodiya bhaagamaanu ? ]

Answer: അറ്റ്ലാൻറിക് സമുദ്രം [Attlaanriku samudram ]

1821. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ? [Samudrajalatthil ettavum kooduthal adangiyirikkunna lavanam ? ]

Answer: സോഡിയം ക്ലോറൈഡ്(77.8 ശതമാനം) [Sodiyam klorydu(77. 8 shathamaanam) ]

1822. സമുദ്ര ജലത്തിന്റെ 77.8 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? [Samudra jalatthinte 77. 8 shathamaanam adangiyirikkunna lavanam ethaanu ? ]

Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu ]

1823. സോഡിയം ക്ലോറൈഡ് ലവണം സമുദ്രജലത്തിൽ എത്ര ശതമാനമാണ് അടങ്ങിയിരിക്കുന്നത് ? [Sodiyam klorydu lavanam samudrajalatthil ethra shathamaanamaanu adangiyirikkunnathu ? ]

Answer: 77.8 ശതമാനം [77. 8 shathamaanam ]

1824. ‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘neelakkuyil’ enna kruthiyude rachayithaav?]

Answer: പി. സി കുട്ടികൃഷ്ണൻ (ഉറൂബ്) [Pi. Si kuttikrushnan (uroobu)]

1825. സമുദ്ര ജലത്തിന്റെ 10.9 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? [Samudra jalatthinte 10. 9 shathamaanam adangiyirikkunna lavanam ethaanu ? ]

Answer: മാഗ്നീഷം ക്ലോറൈഡ് [Maagneesham klorydu ]

1826. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ? [Ethu raajyatthin‍re desheeya vyakthithvamaanu jon bul?]

Answer: ഗ്രേറ്റ് ബ്രിട്ടൻ [Grettu brittan]

1827. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗൃഹം? [Ettavum vegatthil bhramanam cheyyunna gruham?]

Answer: വ്യാഴം [Vyaazham]

1828. സമുദ്ര ജലത്തിന്റെ എത്ര ശതമാനമാണ് മാഗ്നീഷം ക്ലോറൈഡ് ലവണം അടങ്ങിയിരിക്കുന്നത് ? [Samudra jalatthinte ethra shathamaanamaanu maagneesham klorydu lavanam adangiyirikkunnathu ? ]

Answer: 10.9%

1829. സമുദ്ര ജലത്തിന്റെ 4.7 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? [Samudra jalatthinte 4. 7 shathamaanam adangiyirikkunna lavanam ethaanu ? ]

Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu ]

1830. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ? [Aadyamaayi aluminiyam verthiriccheduttha shaasthrajnjan?]

Answer: ഹാൻസ് ഈഴ്സ്റ്റഡ് [Haansu eezhsttadu]

1831. സമുദ്ര ജലത്തിന്റെ എത്ര ശതമാനമാണ് മഗ്നീഷ്യം സൾഫേറ്റ് ലവണം അടങ്ങിയിരിക്കുന്നത് ? [Samudra jalatthinte ethra shathamaanamaanu magneeshyam salphettu lavanam adangiyirikkunnathu ? ]

Answer: 4.7%

1832. യെമന്‍റെ നാണയം? [Yeman‍re naanayam?]

Answer: യെമനി റിയാൽ [Yemani riyaal]

1833. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗൃഹം? [Ettavum saavadhaanam bhramanam cheyyunna gruham?]

Answer: ശുക്രൻ [Shukran]

1834. സമുദ്ര ജലത്തിന്റെ 3.6 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? [Samudra jalatthinte 3. 6 shathamaanam adangiyirikkunna lavanam ethaanu ? ]

Answer: കാത്സ്യം സൾഫേറ്റ് [Kaathsyam salphettu ]

1835. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്? [Shreenaaraayana gurudevaneppatti”naaraayanam”enna noval ezhuthiyath?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

1836. സമുദ്ര ജലത്തിന്റെ എത്ര ശതമാനമാണ് കാത്സ്യം സൾഫേറ്റ് ലവണം അടങ്ങിയിരിക്കുന്നത് ? [Samudra jalatthinte ethra shathamaanamaanu kaathsyam salphettu lavanam adangiyirikkunnathu ? ]

Answer: 3.6%

1837. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ ലവണം ? [Samudrajalatthil ettavum kooduthal adangiyirikkunna randaamatthe lavanam ? ]

Answer: മാഗ്നീഷം ക്ലോറൈഡ്(10.9%) [Maagneesham klorydu(10. 9%) ]

1838. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ? [Amarnaathu guha kandetthiya aattidayan?]

Answer: ബുധാ മാലിക് [Budhaa maaliku]

1839. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Oskaar shilpam nirmmikkuvaan upayogikkunna lohasankaram?]

Answer: ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ] [Brittaaniyam [ din;aanti mani;koppar ]]

1840. നീല ഗ്രഹം എന്നറിയപ്പെടുന്നത് ? [Neela graham ennariyappedunnathu ?]

Answer: ഭൂമി [Bhoomi]

1841. മനോഹരമായ വലയങ്ങൾ ഉള്ള ഗ്രഹം? [Manoharamaaya valayangal ulla graham?]

Answer: ശനി [Shani]

1842. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂന്നാമത്തെ ലവണം ? [Samudrajalatthil ettavum kooduthal adangiyirikkunna moonnaamatthe lavanam ? ]

Answer: മഗ്നീഷ്യം സൾഫേറ്റ്(4.7%) [Magneeshyam salphettu(4. 7%) ]

1843. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന നാലാമത്തെ ലവണം ? [Samudrajalatthil ettavum kooduthal adangiyirikkunna naalaamatthe lavanam ? ]

Answer: കാത്സ്യം സൾഫേറ്റ് (3.6%) [Kaathsyam salphettu (3. 6%) ]

1844. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? [Keralatthile manja nadi ennariyappedunna nadi?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

1845. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്? [Chandran cheruthaakunnathine parayunnath?]

Answer: ക്ഷയം (Waning) [Kshayam (waning)]

1846. തടാകങ്ങളെ കുറിച്ചുള്ള പഠനം ? [Thadaakangale kuricchulla padtanam ? ]

Answer: ലിംനോളജി [Limnolaji ]

1847. ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്? [Idiminnalinteyum mazhayudeyum yuddhatthinteyum devanaayi ariyappedunnath?]

Answer: ഇന്ദ്രൻ [Indran]

1848. എന്താണ് ലിംനോളജി എന്നറിയപ്പെടുന്നത് ? [Enthaanu limnolaji ennariyappedunnathu ? ]

Answer: തടാകങ്ങളെ കുറിച്ചുള്ള പഠനം [Thadaakangale kuricchulla padtanam ]

1849. 'ആയിരം തടാകങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ? ['aayiram thadaakangalude naad’ ennariyappedunna raajyam ? ]

Answer: ഫിൻലൻഡ് [Phinlandu ]

1850. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്? [Paadaleeputhratthe magadhayude thalasthaanamaakki maattiya shishunaagaraajaav?]

Answer: കാലശോകൻ [Kaalashokan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution