<<= Back
Next =>>
You Are On Question Answer Bank SET 37
1851. പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കയിലെ
പ്രദേശം ?
[Pathinaayiram thadaakangalude naadu ennariyappedunna amerikkayile
pradesham ?
]
Answer: മിന്നെസോട്ട
[Minnesotta
]
1852. അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വധിച്ചത്? [Amerikkan prasidanru ebrahaam linkane vadhicchath?]
Answer: ജോൺ വിൽക്കിൻസ് ബൂത്ത് (1865 ഫോർഡ് തീയേറ്ററിൽ വച്ച് ) [Jon vilkkinsu bootthu (1865 phordu theeyettaril vacchu )]
1853. മുട്ടത്തോടിന്‍റെ രാസ സംയുക്തം? [Muttatthodinre raasa samyuktham?]
Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]
1854. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Inthyayil eydsu aadyamaayi ripporttu cheythath?]
Answer: ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ ) [Chenny -1986 ( sthireekariccha dokdar : do. Sunidhi solaman )]
1855. ലോകത്തിലെ 60 ശതമാനം തടാകങ്ങളും സ്ഥിതി ചെയ്യുന്ന രാജ്യം ?
[Lokatthile 60 shathamaanam thadaakangalum sthithi cheyyunna raajyam ?
]
Answer: കാനഡ
[Kaanada
]
1856. ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ? [Inthyayile aadyatthesybar phoransiku laborattari sthaapithamaayathevide?]
Answer: ത്രിപുര [Thripura]
1857. 1,87,888 തടാകങ്ങളുള്ള രാജ്യം ?
[1,87,888 thadaakangalulla raajyam ?
]
Answer: ഫിൻലൻഡ്
[Phinlandu
]
1858. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം? [Saadhaarana thermo meettaril upayogikkunna loham?]
Answer: മെർക്കുറി [Merkkuri]
1859. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്? [‘thattakam’ enna kruthiyude rachayithaav?]
Answer: വി.വി അയ്യപ്പൻ [Vi. Vi ayyappan]
1860. ശുദ്ധജലതടാകമായ 'ഗലീലികടൽ' ഏതു രാജ്യത്താണ് ?
[Shuddhajalathadaakamaaya 'galeelikadal' ethu raajyatthaanu ?
]
Answer: ഇസ്രായേൽ
[Israayel
]
1861. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന
കനാൽ ?
[Shaanthasamudrattheyum attlaanriku samudrattheyum bandhippikkunna
kanaal ?
]
Answer: പാനമാ കനാൽ (80 കിലോമീറ്റർ)
[Paanamaa kanaal (80 kilomeettar)
]
1862. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Maadhuri ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കരിമ്പ് [Karimpu]
1863. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്? [Inthyayile glaadstton ennariyappedunnath?]
Answer: ദാദാബായി നവറോജി [Daadaabaayi navaroji]
1864. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്? [Oru sankeertthanam pole - rachicchath?]
Answer: പെരുമ്പടവ് ശ്രീധരന് (നോവല് ) [Perumpadavu shreedharanu (novalu )]
1865. പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്? [Peloppaneeshyan yuddhacharithram enna prashastha kruthiyude kartthaav?]
Answer: തുസിഡൈസ് [Thusidysu]
1866. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്? [Shreevallabhan; paarththivashekharan enningane ariyappetta aayu raajaav?]
Answer: കരുനന്തടക്കൻ [Karunanthadakkan]
1867. പാനമാ കനാൽ ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ?
[Paanamaa kanaal bandhippikkunna samudrangal ethellaam ?
]
Answer: ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും
[Shaanthasamudrattheyum attlaanriku samudrattheyum
]
1868. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും
ബന്ധിപ്പിക്കുന്ന പാനമാ കനാലിന്റെ നീളം എത്രയാണ് ?
[Shaanthasamudrattheyum attlaanriku samudrattheyum
bandhippikkunna paanamaa kanaalinte neelam ethrayaanu ?
]
Answer: 80 കിലോമീറ്റർ
[80 kilomeettar
]
1869. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന
പാനമാ കനാൽ തുറന്ന വർഷം ?
[Shaanthasamudrattheyum attlaanriku samudrattheyum bandhippikkunna
paanamaa kanaal thuranna varsham ?
]
Answer: 1914
1870. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം? [Lokatthil ettavum kooduthal prameharogikal ulla raajyam?]
Answer: ഇന്ത്യ [Inthya]
1871. ഒമ്പതുവർഷത്തോളം അടച്ചിട്ട പാനമാ കനാൽ ആഴം കൂട്ടി വീണ്ടും തുറന്നത് എന്ന് ?
[Ompathuvarshattholam adacchitta paanamaa kanaal aazham kootti veendum thurannathu ennu ?
]
Answer: 2016 ജൂൺ 26
[2016 joon 26
]
1872. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ ?
[Medittareniyan kadalineyum chenkadalineyum bandhippikkunna kanaal ?
]
Answer: സൂയസ് കനാൽ
[Sooyasu kanaal
]
1873. യു.എൻ പൊതുസഭ (general Assembly) യുടെ പ്രഥമ പ്രസിഡന്‍റ്? [Yu. En pothusabha (general assembly) yude prathama prasidanr?]
Answer: പോൾ ഹെൻറി സ്പാക് - ബെൽജിയം [Pol henri spaaku - beljiyam]
1874. സൂയസ് കനാൽ ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ?
[Sooyasu kanaal bandhippikkunna samudrangal ethellaam ?
]
Answer: മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും
[Medittareniyan kadalineyum chenkadalineyum
]
1875. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്? [Buddhamatha sanyaasi samooham arippedunnath?]
Answer: സംഘം [Samgham]
1876. (രാസാഗ്നി )എൻസൈമുകളുടെ പ്രവർത്തനത്തിന് ഏറ്റവും അനുകൂലമായ താപനില? [(raasaagni )ensymukalude pravartthanatthinu ettavum anukoolamaaya thaapanila?]
Answer: 37° C
1877. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്? [Senaapathi enna sthaanapperu sveekariccha sumga raajaav?]
Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]
1878. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ? [Keralatthile janasamkhya ettavum koodiya korppareshan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
1879. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന സൂയസ് കനാലിന്റെ ഏകദേശ നീളം ?
[Eshyayeyum aaphrikkayeyum verthirikkunna sooyasu kanaalinte ekadesha neelam ?
]
Answer: 190 കിലോമീറ്റർ
[190 kilomeettar
]
1880. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം? [Bhaarathappuzhayude azhimukhatthu sthithi cheyyunna mathsya thuramukham?]
Answer: പൊന്നാനി തുറമുഖം [Ponnaani thuramukham]
1881. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ? [Maasagondokkil nirmmiccha aadyatthe yuddhakkappal?]
Answer: ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15 [Ai. En. Esu neelagiri - 1966 okdobar 15]
1882. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന
സൂയസ് കനാൽ തുറന്ന വർഷം ?
[Medittareniyan kadalineyum chenkadalineyum bandhippikkunna
sooyasu kanaal thuranna varsham ?
]
Answer: 1869
1883. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ?
[Eshyayeyum aaphrikkayeyum verthirikkunna kanaal ?
]
Answer: സൂയസ് കനാൽ
[Sooyasu kanaal
]
1884. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു? [Dhruvanakshathram (pole star ) ethu dikkine soochippikkunnu?]
Answer: വടക്ക് [Vadakku]
1885. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്? [Shareeratthinu roga prathirodhashakthi nalkunna aantibodikal uthpaadippikkunnath?]
Answer: ശ്വേതരക്താണുക്കൾ ( Leucocytes or WPC ) [Shvetharakthaanukkal ( leucocytes or wpc )]
1886. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്? [Bhoomiyude bhramanaphalamaayi kaattukalude disha uttharaardhagolatthil ethu vashatthekkaanu vyathichalikku nath?]
Answer: വലത്തോട്ട് [Valatthottu]
1887. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്? [‘higvitta’ enna kruthiyude rachayithaav?]
Answer: എൻ.എസ് മാധവൻ [En. Esu maadhavan]
1888. സമുദ്രജലത്തിൽ എത്ര ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam oksijan adangiyirikkunnu?]
Answer: 85.7%
1889. സമുദ്രജലത്തിൽ എത്ര ശതമാനം ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam hydrajan adangiyirikkunnu?]
Answer: 10.8%
1890. അവസാന ഖില്‍ജി വംശ രാജാവ് ആര്? [Avasaana khilji vamsha raajaavu aar?]
Answer: മുബാറക്ക് ഷാ [Mubaarakku shaa]
1891. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്? [Amerikkayile aadyatthe sttettu ennariyappedunnath?]
Answer: ഡെലാവർ [Delaavar]
1892. ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Birsamunda vimaanatthaavalam sthithi cheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
1893. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല? [Keralatthil ettavum kuravu janasamkhyayulla jilla?]
Answer: വയനാട് [Vayanaadu]
1894. ഓക്സിജനും ഹൈഡ്രജനും കഴിഞ്ഞാൽ സമുദ്രജലത്തിൽ കൂടുതലുള്ള മൂലകങ്ങൾ ഏതെല്ലാമാണ്? [Oksijanum hydrajanum kazhinjaal samudrajalatthil kooduthalulla moolakangal ethellaamaan?]
Answer: ക്ലോറിൻ,സോഡിയം,മഗ്നീഷ്യം,സൾഫർ [Klorin,sodiyam,magneeshyam,salphar]
1895. സമുദ്രജലത്തിൽ എത്ര ശതമാനം ക്ലോറിൻ അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam klorin adangiyirikkunnu?]
Answer: 1.9%
1896. ‘ശാർങ്ഗക പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘shaarnggaka pakshikal’ enna kruthiyude rachayithaav?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
1897. സമുദ്രജലത്തിൽ എത്ര ശതമാനം സോഡിയം അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam sodiyam adangiyirikkunnu?]
Answer: 1.05%
1898. അൻറാർട്ടിക്കയ്ക്കു പുറത്ത് ഏറ്റവും ലാവണാംശം കൂടിയ തടാകത്തിന്റെ പേരെന്ത്?
[Anraarttikkaykku puratthu ettavum laavanaamsham koodiya thadaakatthinte perenthu?
]
Answer: അസാൽ തടാകം [Asaal thadaakam]
1899. ചൈനയിൽ വൈദേശികാധിപത്യത്തിനെതിരെ 1900 ൽ നടന്ന കലാപം? [Chynayil vydeshikaadhipathyatthinethire 1900 l nadanna kalaapam?]
Answer: ബോക്സർ കലാപം [Boksar kalaapam]
1900. ഭാരത രത്ന നേടിയ ആദ്യ വനിത? [Bhaaratha rathna nediya aadya vanitha?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution