<<= Back
Next =>>
You Are On Question Answer Bank SET 38
1901. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍? [Keralaa pabliku sarvveesu kammeeshanre aadyatthe cheyarmaan?]
Answer: വി.കെ വേലായുധൻ [Vi. Ke velaayudhan]
1902. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം? [Phyoodalisatthinre pathanatthinu kaaranamaaya yuddham?]
Answer: കുരിശ് യുദ്ധം [Kurishu yuddham]
1903. അസാൽ തടാകം സ്ഥിതിചെയ്യുന്നതെവിടെയാണ്? [Asaal thadaakam sthithicheyyunnathevideyaan?]
Answer: ആഫ്രിക്കയിലെ ജിബൂട്ടിയിൽ [Aaphrikkayile jiboottiyil]
1904. ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിച്ചത്? [Lokaarogya samghadana (dabliyu. Ecchu. O) roopeekaricchath?]
Answer: 1948
1905. സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്? [Si. Di skkaan kandu pidicchath?]
Answer: ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ് [Godphre haunsu pheeldu]
1906. നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും അകലെയുള്ള ഗ്രഹം? [Nagnanethrangal kondu darshikkuvaan saadhikkunna ettavum akaleyulla graham?]
Answer: ശനി [Shani]
1907. കാലാവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന ഘടകമേത്? [Kaalaavasthaye nirnaayakamaayi svaadheenikkunna ghadakameth?]
Answer: സമുദ്രജലപ്രവാഹങ്ങൾ (Ocean Currents)
[Samudrajalapravaahangal (ocean currents)
]
1908. സമുദ്രജലപ്രവാഹങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Samudrajalapravaahangal enthu perilaanu ariyappedunnath?]
Answer: സമുദ്രാന്തർനദികൾ (Submarine rivers) [Samudraantharnadikal (submarine rivers)]
1909. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്? [Sophttu kol ennariyappedunnath?]
Answer: ബിറ്റുമിനസ് കോൾ [Bittuminasu kol]
1910. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത? [Inthyayile ettavum valiya desheeyapaatha?]
Answer: NH 44 (ശ്രീനഗർ - കന്യാകുമാരി) 3,745 km [Nh 44 (shreenagar - kanyaakumaari) 3,745 km]
1911. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം? [Pleaasttiku katthumpeaal puratthuvarunna vishavaathakam?]
Answer: ഡയോക്സിന്‍ [Dayeaaksin]
1912. കോശത്തിന്‍റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്? [Koshatthinre varkku hozhsu ennariyappedunnath?]
Answer: പ്രോട്ടീനുകൾ [Protteenukal]
1913. ‘യൂറോപ്പിന്റെ പുതപ്പ്’ എന്ന് അറിയപ്പെടുന്നത് എന്താണ്?
[‘yooroppinte puthappu’ ennu ariyappedunnathu enthaan?
]
Answer: ഗൾഫ്സ്ട്രീം [Galphsdreem]
1914. ഗൾഫ്സ്ട്രീം എങ്ങനെയാണു വിശേഷിപ്പിക്കപ്പെടുന്നത്? [Galphsdreem enganeyaanu visheshippikkappedunnath?]
Answer: ‘യൂറോപ്പിന്റെ പുതപ്പ്’ എന്ന് [‘yooroppinte puthappu’ ennu]
1915. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം? [Inthyayil ettavum valiya kumbha gopuram?]
Answer: ഗോൽഗുംബസ് (ബിജാപൂർ) [Golgumbasu (bijaapoor)]
1916. അറ്റ്ലാൻറിക് സമുദ്രത്തിലെ പ്രവാഹങ്ങളേവ? [Attlaanriku samudratthile pravaahangaleva?]
Answer: ലാബ്രഡോർ കറൻറ്, ഗൾഫ്സ്ട്രീം, ഗിനിയ കറൻറ്, അംഗോള കറൻറ്, ബെൻഹ്വെല കറൻറ് എന്നിവ
[Laabrador karanru, galphsdreem, giniya karanru, amgola karanru, benhvela karanru enniva
]
1917. ലാബ്രഡോർ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Laabrador karanru ethu samudratthile pravaahamaan?]
Answer: അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile]
1918. യുറാനസിനെ കണ്ടെത്തിയത്? [Yuraanasine kandetthiyath?]
Answer: വില്യം ഹെർഷൽ [Vilyam hershal]
1919. ഗൾഫ്സ്ട്രീം കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Galphsdreem karanru ethu samudratthile pravaahamaan?]
Answer: അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile]
1920. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്? [Kongrasine mykroskoppiku mynoritti ennu vilicchath?]
Answer: ഡഫറിൻ പ്രഭു [Dapharin prabhu]
1921. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayil thaddhesha svayambharana sthaapanangalude pithaavu ennariyappedunnath?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
1922. അരുണൻ എന്നറിയപ്പെടുന്നത്? [Arunan ennariyappedunnath?]
Answer: യുറാനസ് [Yuraanasu]
1923. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Arunaachal pradeshinre samsthaana mrugam?]
Answer: ഗയാല്‍ (Gayal) [Gayaal (gayal)]
1924. തെക്കാട് അയ്യ ജനിച്ച വർഷം? [Thekkaadu ayya janiccha varsham?]
Answer: 1814
1925. നെപ്റ്റിയൂണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹം? [Nepttiyooninte ettavum pradhaanappetta upagraham?]
Answer: ട്രൈറ്റൺ [Dryttan]
1926. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം? [Madraasu rabbar phaakdariyude (mrf) aasthaanam?]
Answer: വടവാതൂർ (കോട്ടയം) [Vadavaathoor (kottayam)]
1927. ഗിനിയ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്?
[Giniya karanru ethu samudratthile pravaahamaan?
]
Answer: അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile]
1928. ഇന്ത്യയിലെ ആദ്യ "ജസ്റ്റിസ് സിറ്റി" എന്നറിയപ്പെടുന്നത്? [Inthyayile aadya "jasttisu sitti" ennariyappedunnath?]
Answer: അമരാവതി [Amaraavathi]
1929. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്? [Keralatthile eka prakruthidattha anakkettu?]
Answer: ബാണാസുരസാഗർ (വയനാട്) [Baanaasurasaagar (vayanaadu)]
1930. അംഗോള കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്?
[Amgola karanru ethu samudratthile pravaahamaan?
]
Answer: അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile]
1931. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ? [Stteel enna loha sankaratthil adangiyathu ?]
Answer: ഇരുമ്പ് - കാര്‍ബണ്‍ [Irumpu - kaarban]
1932. ബെൻഹ്വെല കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്?
[Benhvela karanru ethu samudratthile pravaahamaan?
]
Answer: അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile]
1933. കെൽവിൻ സ്‌കെയിൽ രൂപീകരിച്ചത്? [Kelvin skeyil roopeekaricchath?]
Answer: ലോർഡ് കെൽവിൻ [Lordu kelvin]
1934. ശാന്തസമുദ്രത്തിലെ പ്രവാഹങ്ങളേവ?
[Shaanthasamudratthile pravaahangaleva?
]
Answer: ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, ക്രോംവെൽ കറൻറ് എന്നിവ
[Hambolttu karanru, kuroshiyo karanru, kromvel karanru enniva
]
1935. ഹംബോൾട്ട് കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Hambolttu karanru ethu samudratthile pravaahamaan?]
Answer: ശാന്തസമുദ്രത്തിലെ
[Shaanthasamudratthile
]
1936. കുറോഷിയോ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Kuroshiyo karanru ethu samudratthile pravaahamaan?]
Answer: ശാന്തസമുദ്രത്തിലെ
[Shaanthasamudratthile
]
1937. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? [Uthiyan cheralaathane paraajayappedutthiya chola raajaav?]
Answer: കരികാലൻ( യുദ്ധം : വെന്നി യുദ്ധം) [Karikaalan( yuddham : venni yuddham)]
1938. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം? [Chandranil irangiya chynayude aalillaattha bahiraakaasha pedakam?]
Answer: ചാങ് 3 [Chaangu 3]
1939. പതഞ്ജലി മഹർഷി യോഗ സിദ്ധാന്തം ചിട്ടപ്പെടുത്താനായി നിരീക്ഷണം നടത്തിയ ആമ? [Pathanjjali maharshi yoga siddhaantham chittappedutthaanaayi nireekshanam nadatthiya aama?]
Answer: അക്യൂപാരൻ [Akyoopaaran]
1940. SIRP ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Sirp ethu rahasyaanveshana ejansiyaan?]
Answer: പോർച്ചുഗൽ [Porcchugal]
1941. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്? [Kerala niyamasabhayil ettavum kuduthal mandalangalilninnum thiranjeduppil mathsaricchuvijayicchath?]
Answer: എം.വി. രാഘവൻ (7 മണ്ഡലങ്ങൾ) [Em. Vi. Raaghavan (7 mandalangal)]
1942. വി.ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം? [Vi. Di bhattathirippaadyaachanayaathra nadatthiya varsham?]
Answer: 1931
1943. ക്രോംവെൽ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Kromvel karanru ethu samudratthile pravaahamaan?]
Answer: ശാന്തസമുദ്രത്തിലെ [Shaanthasamudratthile]
1944. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chauri chauraa ippol sthithi cheyyunna samsthaanam?]
Answer: ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ) [Uttharpradeshu (jilla: gorakhpoor)]
1945. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി? [Baanaasura saagar daam sthithi cheyyunna keralatthile nadi?]
Answer: കബനി [Kabani]
1946. പോളിയോ മൈലിറ്റ്സ് (വൈറസ്)? [Poliyo mylittsu (vyrasu)?]
Answer: പോളിയോ വൈറസ് [Poliyo vyrasu]
1947. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം? [Moongaykku pakal velicchatthil kaazhcha kurayaanulla kaaranam?]
Answer: കോൺകോശങ്ങളുടെ അപര്യാപ്തത [Konkoshangalude aparyaapthatha]
1948. താപകിരണങ്ങൾ എന്നറിയപ്പെടുന്നത്? [Thaapakiranangal ennariyappedunnath?]
Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]
1949. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവാഹങ്ങളേവ?
[Inthyan mahaasamudratthile pravaahangaleva?
]
Answer: അഗൾഹസ് കറൻറ്, മൊസാംബിക് കറൻറ്, ലീവിൻ കറൻറ് എന്നിവ [Agalhasu karanru, mosaambiku karanru, leevin karanru enniva]
1950. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല? [Keralatthil ettavum kooduthal panchaayatthukal ulla jilla?]
Answer: മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution