<<= Back
Next =>>
You Are On Question Answer Bank SET 39
1951. മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Mahaavisphodanam(big bang) enna padam aadyamaayi upayogicchath?]
Answer: ഫ്രഡ് ഹോയൽ [Phradu hoyal]
1952. യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം? [Yunaskoyude samrakshitha jyvamandala padavi labhiccha inthyayile patthaamattha jyvamandalam?]
Answer: അഗസ്ത്യമല [Agasthyamala]
1953. അഗൾഹസ് കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Agalhasu karanru ethu samudratthile pravaahamaan?]
Answer: ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile]
1954. മൊസാംബിക് കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Mosaambiku karanru ethu samudratthile pravaahamaan?]
Answer: ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile]
1955. ലീവിൻ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Leevin karanru ethu samudratthile pravaahamaan?]
Answer: ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile]
1956. വസ്തുക്കൾ പൊങ്ങിക്കിടക്കുന്നത് ഏത് കടലിലാണ്? [Vasthukkal pongikkidakkunnathu ethu kadalilaan?]
Answer: ചാവുകടലിൽ [Chaavukadalil]
1957. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്? [‘maranaparvvam’ enna kruthi rachicchath?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]
1958. ബോറോണിന്‍റെ അറ്റോമിക് നമ്പർ? [Boroninre attomiku nampar?]
Answer: 5
1959. അൾജീരിയയുടെ നാണയം? [Aljeeriyayude naanayam?]
Answer: ദിനാർ [Dinaar]
1960. മത്സ്യങ്ങളില്ലാത്ത കടലേത്? [Mathsyangalillaattha kadaleth?]
Answer: ‘ചാവുകടൽ'
[‘chaavukadal'
]
1961. ‘മഞ്ഞക്കടൽ' എന്നറിയപ്പെടുന്നത് ഏത് കടലാണ്? [‘manjakkadal' ennariyappedunnathu ethu kadalaan?]
Answer: കിഴക്കൻ ചൈനാക്കടൽ [Kizhakkan chynaakkadal]
1962. കിഴക്കൻ ചൈനാക്കടൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Kizhakkan chynaakkadal enthu perilaanu ariyappedunnath?]
Answer: ‘മഞ്ഞക്കടൽ' എന്ന പേരിൽ [‘manjakkadal' enna peril]
1963. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്? [‘ennappaadam’ enna kruthiyude rachayithaav?]
Answer: എൻ.പി.മുഹമ്മദ് [En. Pi. Muhammadu]
1964. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? [Sherlaku homsu enna kathaapaathratthinte srushdaav?]
Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]
1965. മഞ്ഞുപാളികൾക്കടിയിലായുള്ള 'വോസ്തോക്ക് തടാകം’ എവിടെയാണ്? [Manjupaalikalkkadiyilaayulla 'vosthokku thadaakam’ evideyaan?]
Answer: അൻറാർട്ടിക്കയിൽ [Anraarttikkayil]
1966. ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്? [Ethinre parasyamaanu delivishanil aadyamaayi prathyakshappettath?]
Answer: വാച്ച് [Vaacchu]
1967. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Mathsya bandhanatthil munpanthiyil nilkkunna raajyam?]
Answer: ജപ്പാൻ [Jappaan]
1968. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്തിലാണ്? [Paaradveepu thuramukham ethu samsthaanatthilaan?]
Answer: ഒഡിഷ [Odisha]
1969. ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്? [Denneesilu ethra graantslaam doornamentukalundu?]
Answer: 4
1970. മലയാളത്തിലെ ആദ്യ നിഘണ്ടു? [Malayaalatthile aadya nighandu?]
Answer: ഡിക്ഷ്ണേറിയം മലബാറിക്കം(1746) [Dikshneriyam malabaarikkam(1746)]
1971. അൻറാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിലായുള്ള തടാകത്തിന്റെ പേരെന്ത്?
[Anraarttikkayile manjupaalikalkkadiyilaayulla thadaakatthinte perenthu?
]
Answer: 'വോസ്തോക്ക് തടാകം’
['vosthokku thadaakam’
]
1972. കുറവ് താലൂക്കുകളുള്ള ജില്ല ? [Kuravu thaalookkukalulla jilla ?]
Answer: കാസർകോട് [Kaasarkodu]
1973. 'ചാളക്കടൽ' (Herring Pond) എന്നറിയപ്പെടുന്നത് ഏത് സമുദ്രമാണ്? ['chaalakkadal' (herring pond) ennariyappedunnathu ethu samudramaan?]
Answer: അറ്റ്ലാൻറിക് സമുദ്രം
[Attlaanriku samudram
]
1974. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്? [‘ummaacchu’ enna kruthiyude rachayithaav?]
Answer: പി. സി കുട്ടികൃഷ്ണൻ (ഉറൂബ്) [Pi. Si kuttikrushnan (uroobu)]
1975. "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്? ["pattini kidakkunnavanodu mathabodhanam nadatthunnathu avane apahasikkunnathinu thulyamaanu " ennu paranjath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
1976. അറ്റ്ലാൻറിക് സമുദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Attlaanriku samudram ethu perilaanu ariyappedunnath?]
Answer: 'ചാളക്കടൽ' (Herring Pond)
['chaalakkadal' (herring pond)
]
1977. പ്രാചീനകാലത്ത് ‘സിന്ധുസാഗർ’ എന്നറിയപ്പെട്ടത് ഏത് സമുദ്രമാണ്? [Praacheenakaalatthu ‘sindhusaagar’ ennariyappettathu ethu samudramaan?]
Answer: അറബിക്കടൽ
[Arabikkadal
]
1978. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ? [Snehamaanakhilasaaramoozhiyil ennu paadiya navoththaana naayakan?]
Answer: കുമാരനാശാൻ [Kumaaranaashaan]
1979. അറബിക്കടൽ പ്രാചീനകാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Arabikkadal praacheenakaalatthu ethu perilaanu ariyappettirunnath?]
Answer: ‘സിന്ധുസാഗർ’ [‘sindhusaagar’]
1980. ചോളതടാകം എന്നു വിളിക്കപ്പെട്ടത് ഏത് സമുദ്രമാണ്? [Cholathadaakam ennu vilikkappettathu ethu samudramaan?]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
1981. ബംഗാൾ ഉൾക്കടൽ എങ്ങനെയാണ് വിശേഷിപ്പിക്കപ്പെട്ടത്? [Bamgaal ulkkadal enganeyaanu visheshippikkappettath?]
Answer: ’ചോളതടാകം’ [’cholathadaakam’]
1982. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്? [Madraasu meyil pathratthil ' thiruvithaamkotty theeyan enna lekhanam ezhuthiyathaar?]
Answer: ഡോ.പൽപ്പു [Do. Palppu]
1983. വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടത് ഏത് പേരിലാണ്? [Vedakaalatthu inthyan mahaasamudram ariyappettathu ethu perilaan?]
Answer: ‘രത്നാകര'
[‘rathnaakara'
]
1984. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം? [Onnaam karnnaattiku yuddhatthinte bhaagamaayi phranchukaarkku thirike labhiccha nortthu amerikkayile pradesham?]
Answer: ലൂയിസ് ബർഗ്ഗ് [Looyisu barggu]
1985. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [Keralatthile phorasttu risercchu insttittyoottu?]
Answer: പീച്ചി [Peecchi]
1986. വേദകാലത്ത് ‘രത്നാകര' എന്നറിയപ്പെട്ടിരുന്ന സമുദ്രമേത്? [Vedakaalatthu ‘rathnaakara' ennariyappettirunna samudrameth?]
Answer: ഇന്ത്യൻ മഹാസമുദ്രം
[Inthyan mahaasamudram
]
1987. നീല ഹരിത അൽഗയിൽ കാണുന്ന വർണ്ണകണം? [Neela haritha algayil kaanunna varnnakanam?]
Answer: ഫൈകോസയാനിൻ [Phykosayaanin]
1988. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം? [Kunjaali maraykkaar naalaamane porcchugeesukaar govayil vacchu vadhiccha varsham?]
Answer: 1600
1989. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? [Kanyaakumaariyil sthithi cheyyunna paarththivapuram vishnu kshethram panikazhippiccha aayu raajaav?]
Answer: കരുനന്തടക്കൻ [Karunanthadakkan]
1990. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം? [Loha gunam pradarshippikkunna aloha moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
1991. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം? [Salphyooriku aasidu niranja meghapaalikalaal aavruthamaaya graham?]
Answer: ശുക്രൻ (Venus) [Shukran (venus)]
1992. കരയിലെ മഞ്ഞുപാടങ്ങൾ പൊതുവെ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Karayile manjupaadangal pothuve enthu perilaanu ariyappedunnath?]
Answer: 'ഗ്രേസിയർ’ ['gresiyar’]
1993. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ? [Vanchinaadu enna peril ariyappettirunna raajyamethu ?]
Answer: വേണാട് [Venaadu]
1994. 'ഗ്രേസിയർ’ എന്നാലെന്ത്? ['gresiyar’ ennaalenthu?]
Answer: കരയിലെ മഞ്ഞുപാടങ്ങൾ [Karayile manjupaadangal]
1995. ഏത് ജീവിയുടെ സംരക്ഷണത്തിനാണ് കാസിരംഗ പ്രസിദ്ധം? [Ethu jeeviyude samrakshanatthinaanu kaasiramga prasiddham?]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkeaampan kaandaamrugam]
1996. കേരളത്തിന്‍റെ വൃന്ദാവനം? [Keralatthinre vrundaavanam?]
Answer: മലമ്പുഴ [Malampuzha]
1997. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്? [Aakaashatthinre niyamajnjan ennariyappedunnath?]
Answer: കെപ്ലർ [Keplar]
1998. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Bhoomiyile shuddhajalatthinte ettavum valiya srothasukal enthu perilaanu ariyappedunnath?
]
Answer: ഗ്ലേസിയറുകൾ [Glesiyarukal]
1999. ഗ്ലേസിയറുകളാൽ സമ്പന്നമായ അമേരിക്കയിലെ സ്ഥലമേത്? [Glesiyarukalaal sampannamaaya amerikkayile sthalameth?]
Answer: അലാസ്ക
[Alaaska
]
2000. 'ഗ്ലേസിയറുകളുടെ നാട്’ എന്ന് വിളിക്കുന്നത് ഏത് സ്ഥലത്തെയാണ്? ['glesiyarukalude naad’ ennu vilikkunnathu ethu sthalattheyaan?]
Answer: അലാസ്കയെ [Alaaskaye]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution