<<= Back Next =>>
You Are On Question Answer Bank SET 40

2001. അലാസ്ക ഏത് രാജ്യത്താണ്? [Alaaska ethu raajyatthaan?]

Answer: അമേരിക്കയിൽ [Amerikkayil ]

2002. പ്രസിദ്ധമായ 'ഗ്ലേസിയർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya 'glesiyar naashanal paarkku sthithicheyyunnathu evideyaan?]

Answer: യു.എസ്.എ,കാനഡ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ [Yu. Esu. E,kaanada ennee raajyangalude athirtthiyil]

2003. സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ? [Svaraaju paartti roopeekaranatthinu nethruthvam kodutthavar?]

Answer: സി.ആർ. ദാസ് & മോത്തിലാൽ നെഹൃ (1923 ജനുവരി 1) [Si. Aar. Daasu & motthilaal nehru (1923 januvari 1)]

2004. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്? [Bhaathara sarkkaar inthyan sttaattisttikkal dinamaayi prakhyaapicchath?]

Answer: ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം) [Joon 29 (pi. Si. Mahalanobisin‍re janmadinam)]

2005. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? [Sendral bildimgu risarcchu insttittyoottinte aasthaanam?]

Answer: റൂർക്കി [Roorkki]

2006. മുല്ലപ്പെരിയാര്‍ അണക്കെട്ടും; ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി? [Mullapperiyaar‍ anakkettum; chenkulam jalavydyutha paddhathiyum sthithi cheyyunna periyaarin‍re poshaka nadi?]

Answer: മുതിരപ്പുഴ [Muthirappuzha]

2007. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്? [Manushyashareeratthil‍ ethra peshikalundu?]

Answer: ഏകദേശം 660 [Ekadesham 660]

2008. ബർണാഡ് ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Barnaadu glesiyar evideyaanu kaanappedunnath?]

Answer: അലാസ്കയിൽ [Alaaskayil]

2009. കരോൾ ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Karol glesiyar evideyaanu kaanappedunnath?]

Answer: അലാസ്കയിൽ [Alaaskayil ]

2010. കൊളംബിയ ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Kolambiya glesiyar evideyaanu kaanappedunnath?]

Answer: അലാസ്കയിൽ [Alaaskayil]

2011. ഹരിതകമുള്ള ജീവി? [Harithakamulla jeevi?]

Answer: യുഗ്ളീന [Yugleena]

2012. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം? [Imglandil onnaam paarlamen‍ru parishkkaranam nadanna varsham?]

Answer: 1832

2013. ഫെയർ വെതർ ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Pheyar vethar glesiyar evideyaanu kaanappedunnath?]

Answer: അലാസ്കയിൽ [Alaaskayil]

2014. ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേസിയറിനെ പൂർണനിയന്ത്രണത്തിലാക്കിയ ഓപ്പറേഷൻ ? [Inthyan synyam siyaachin glesiyarine poornaniyanthranatthilaakkiya oppareshan ? ]

Answer: 'ഓപ്പറേഷൻ മേഘദൂത്’ ['oppareshan meghadooth’ ]

2015. രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം? [Randaamathaayi amerikka anubombu varshiccha jappaan nagaram?]

Answer: നാഗസാക്കി ( ദിവസം; 1945 ആഗസ്റ്റ് 9; അണുബോംബിന്‍റെ പേര് : ഫാറ്റ്മാൻ; വൈമാനികൻ: ചാൾസ് സ്വീനി) [Naagasaakki ( divasam; 1945 aagasttu 9; anubombin‍re peru : phaattmaan; vymaanikan: chaalsu sveeni)]

2016. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം? [Goldan jayn‍ttu ‘ (golden giant) ennariyappedunna graham?]

Answer: ശനി (Saturn) [Shani (saturn)]

2017. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം? [Ettavum kooduthal kozhuppu adangiyirikkunna maamsam?]

Answer: ആടിന്‍റെ മാംസം [Aadin‍re maamsam]

2018. ഇന്ത്യയിൽ ആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്നത്? [Inthyayil aadyamaayi kaappithykal konduvannath?]

Answer: അറബികൾ [Arabikal]

2019. എന്താണ് 'ഓപ്പറേഷൻ മേഘദൂത്’ ? [Enthaanu 'oppareshan meghadooth’ ? ]

Answer: 1984 ഏപ്രിലിൽ ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേസിയറിനെ പൂർണനിയന്ത്രണത്തിലാക്കിയ ഓപ്പറേഷൻ [1984 eprilil inthyan synyam siyaachin glesiyarine poornaniyanthranatthilaakkiya oppareshan ]

2020. ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ മേഘദൂത്’നടത്തിയത് എന്നാണ് ? [Inthyan synyam 'oppareshan meghadooth’nadatthiyathu ennaanu ? ]

Answer: 1984 ഏപ്രിലിൽ [1984 eprilil ]

2021. 1984 ഏപ്രിലിൽ നടത്തിയ 'ഓപ്പറേഷൻ മേഘദൂതി’ലൂടെ ഇന്ത്യൻ സൈന്യം പൂർണനിയന്ത്രണത്തിലാക്കിയ പ്രദേശം ? [1984 eprilil nadatthiya 'oppareshan meghadoothi’loode inthyan synyam poornaniyanthranatthilaakkiya pradesham ? ]

Answer: സിയാചിൻ ഗ്ലേസിയർ [Siyaachin glesiyar ]

2022. സിയാചിൻ ഗ്ലേസിയറിൽ നിന്നുദ്ഭവിക്കുന്ന നദി ? [Siyaachin glesiyaril ninnudbhavikkunna nadi ? ]

Answer: നുബ്രാ നദി [Nubraa nadi ]

2023. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ? [Sodaa vylalatthil‍ adangiyirikkunna aasidu peru enthaanu ?]

Answer: കാര്‍ബോണിക്കാസിഡ് [Kaar‍bonikkaasidu]

2024. നുബ്രാ നദി ഉല്ഭവിക്കുന്നത് എവിടെ നിന്നാണ് ? [Nubraa nadi ulbhavikkunnathu evide ninnaanu ? ]

Answer: സിയാചിൻ ഗ്ലേസിയർ [Siyaachin glesiyar ]

2025. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം? [Sooryanil ninnum bhoomi sveekarikkunna thaapa vikiranavum bhoomi purattheykku vidunna thaapa vikiranavum thammilulla anupaatham?]

Answer: താപ ബജറ്റ് (Heat Budget) [Thaapa bajattu (heat budget)]

2026. വാർഷികവർഷപാതം 250 മില്ലീമീറ്ററിന്(25 സെ.മീ. അഥവാ 10 ഇഞ്ച്) താഴെ ലഭിക്കുന്ന പ്രദേശങ്ങൾ അറിയപ്പെടുന്ന പേര് ? [Vaarshikavarshapaatham 250 milleemeettarinu(25 se. Mee. Athavaa 10 inchu) thaazhe labhikkunna pradeshangal ariyappedunna peru ? ]

Answer: മരുഭൂമികൾ [Marubhoomikal ]

2027. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Ramaanatthinte moolakruthi malayaalatthileykku vivartthanam cheythath?]

Answer: വള്ളത്തോൾ [Vallatthol]

2028. എന്താണ് മരുഭൂമികൾ എന്നറിയപ്പെടുന്നത് ? [Enthaanu marubhoomikal ennariyappedunnathu ? ]

Answer: വാർഷികവർഷപാതം 250 മില്ലീമീറ്ററിന്(25 സെ.മീ. അഥവാ 10 ഇഞ്ച്) താഴെ ലഭിക്കുന്ന പ്രദേശങ്ങൾ [Vaarshikavarshapaatham 250 milleemeettarinu(25 se. Mee. Athavaa 10 inchu) thaazhe labhikkunna pradeshangal ]

2029. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം? [Shareeratthile thaapanila sthiramaayi nilanirtthunna avayavam?]

Answer: ത്വക്ക് [Thvakku]

2030. ഭൂമിയിലെ മരുഭൂമികളിലേറെയും കാണപ്പെടുന്നത് ഏതു മേഖലകളിലാണ് ? [Bhoomiyile marubhoomikalilereyum kaanappedunnathu ethu mekhalakalilaanu ? ]

Answer: 15 ഡിഗ്രിക്കും 35 ഡിഗ്രിക്കും മധ്യെയുള്ള അക്ഷാംശമേഖലകളിൽ [15 digrikkum 35 digrikkum madhyeyulla akshaamshamekhalakalil ]

2031. ഭൂമിയിലെ ഏറ്റവും വലിയ ഉഷ്‌ണമരുഭൂമി ? [Bhoomiyile ettavum valiya ushnamarubhoomi ? ]

Answer: ‘സഹാറ’ [‘sahaara’ ]

2032. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം? [1875l bombeyil vacchu roopeekariccha samaajam?]

Answer: ആര്യസമാജം [Aaryasamaajam]

2033. ഭൂമിയിലെ ഏറ്റവും വലിയ ഉഷ്‌ണമരുഭൂമിയായ സഹാറയുടെ വിസ്തീർണ്ണം ? [Bhoomiyile ettavum valiya ushnamarubhoomiyaaya sahaarayude vistheernnam ? ]

Answer: ഒമ്പതുദശലക്ഷം ചതുരശ്രകിലോമീറ്റർ [Ompathudashalaksham chathurashrakilomeettar ]

2034. കേരളത്തിലെ കായലുകള്? [Keralatthile kaayalukal?]

Answer: 34

2035. മദ്ധ്യപ്രദേശിലെ നേപാനഗർ ഏത് വ്യവസായത്തിനു പേരുകേട്ട സ്ഥലമാണ്? [Maddhyapradeshile nepaanagar ethu vyavasaayatthinu peruketta sthalamaan?]

Answer: ന്യൂസ് പ്രിന്റ് [Nyoosu printu]

2036. 'മരുഭൂഖണ്ഡം’ എന്നറിയപ്പെടുന്ന പ്രദേശം ? ['marubhookhandam’ ennariyappedunna pradesham ? ]

Answer: അൻറാർട്ടിക്ക [Anraarttikka ]

2037. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്ന മരുഭൂമി ? [Bhoomiyile ettavum varanda pradeshamaayi ariyappedunna marubhoomi ? ]

Answer: അറ്റക്കാമ മരുഭൂമി [Attakkaama marubhoomi ]

2038. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ അറ്റക്കാമ മരുഭൂമി വ്യാപിച്ചുകിടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിലായാണ് ? [Bhoomiyile ettavum varanda pradeshamaaya attakkaama marubhoomi vyaapicchukidakkunnathu ethokke raajyangalilaayaanu ? ]

Answer: അമേരിക്ക,ചിലി, പെറു [Amerikka,chili, peru ]

2039. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്? [Santhoshatthin‍re nagaram (city of joy) ennariyappedunnath?]

Answer: കൊൽക്കത്ത [Kolkkattha]

2040. ഏഷ്യയിലെ ഏറ്റവും വലിയ ശീതമരുഭൂമി ? [Eshyayile ettavum valiya sheethamarubhoomi ? ]

Answer: ഗോബി [Gobi ]

2041. 1923 ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പടുന്നത്? [1923 l bharanam pidicchedukkaan hittlar nadatthiya viphalashramam ariyappadunnath?]

Answer: ബിയർ ഹാൾ പുഷ് [Biyar haal pushu]

2042. ഏഷ്യയിലെ ഏറ്റവും വലിയ ശീതമരുഭൂമിയായ ഗോബി മരുഭൂമി വ്യാപിച്ചുകിടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിലായാണ് ? [Eshyayile ettavum valiya sheethamarubhoomiyaaya gobi marubhoomi vyaapicchukidakkunnathu ethokke raajyangalilaayaanu ? ]

Answer: ചൈന, മംഗോളിയ [Chyna, mamgoliya ]

2043. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ച ഭരണാധികാരി? [Inthyayil pukayila krushi aarambhiccha bharanaadhikaari?]

Answer: ജഹാംഗീർ [Jahaamgeer]

2044. ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്? [Lokatthu ettavum kuduthal‍ aavar‍tthicchu paadunna paatteth?]

Answer: ഹാപ്പി ബര്‍ത്ത് ഡേ ടു യു [Haappi bar‍tthu de du yu]

2045. നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Nebulaar athavaa nebula ( nebula) siddhaanthatthinte upajnjaathaavu ?]

Answer: പിയർ ഡി .ലാപ്ലാസെ (1796) [Piyar di . Laaplaase (1796)]

2046. ‘ലിറ്റിൽ സഹാറ' മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം ? [‘littil sahaara' marubhoomi sthithi cheyyunna raajyam ? ]

Answer: ഓസ്ട്രേലിയ [Osdreliya ]

2047. ’ചായമിട്ട മരുഭൂമി ‘ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം ? [’chaayamitta marubhoomi ‘ marubhoomi sthithi cheyyunna raajyam ? ]

Answer: അമേരിക്ക [Amerikka ]

2048. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണമായ വർണ്ണകണം? [Pookkal ;ilakal; phalangal ennivayude oranchu niratthinu kaaranamaaya varnnakanam?]

Answer: കരോട്ടിൻ [Karottin]

2049. ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്? [Phaaran heettu skeyililum kelvin skeyililum ore moolyam kaanikkunna ooshmaav?]

Answer: 574.25

2050. ലോകത്തിൽ ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം ? [Lokatthil ettavum kuracchu marupradeshamulla bhookhandam ? ]

Answer: യൂറോപ്പ് [Yooroppu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution