<<= Back Next =>>
You Are On Question Answer Bank SET 41

2051. ഭൗമോപരിതലത്തിൽ ദൂരം, സമയം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖകൾ ഏതെല്ലാം ? [Bhaumoparithalatthil dooram, samayam enniva nirnayikkaan upayogikkunna saankalpikarekhakal ethellaam ? ]

Answer: അക്ഷാംശം (Latitude),രേഖാംശം(Longitude) [Akshaamsham (latitude),rekhaamsham(longitude) ]

2052. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം? [Aadyatthe stteeriyo phoniku chithram?]

Answer: മില്ലേനിയം സ്റ്റാര്‍സ്‌ [Milleniyam sttaar‍su]

2053. ഉത്തരാഖണ്ഡിൽ എവിടെയാണ് കുംഭമേള നടക്കുന്നത്? [Uttharaakhandil evideyaanu kumbhamela nadakkunnath?]

Answer: ഹരിദ്വാർ [Haridvaar]

2054. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം? ["zero" illaattha samkhyaa sampradaayam?]

Answer: റോമന്‍ സമ്പ്രദായം [Roman‍ sampradaayam]

2055. കോശങ്ങൾ കണ്ടുപിടിച്ചതാര്? [Koshangal kandupidicchathaar?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

2056. സസ്യങ്ങളുടെ വേരുകൾ ജലം വലിച്ചെടുക്കുന്നത് ഏത് പ്രക്രിയ വഴിയാണ്? [Sasyangalude verukal jalam valicchedukkunnathu ethu prakriya vazhiyaan?]

Answer: ഓസ്‌മോസിസ് [Osmosisu]

2057. UN സെക്രട്ടറി ജനറലിന്‍റെ ഭരണ കാലാവധി? [Un sekrattari janaralin‍re bharana kaalaavadhi?]

Answer: 5 വർഷം [5 varsham]

2058. ചർമ്മസ്തരമുള്ള മർമങ്ങളുടെ ജീവകോശങ്ങൾ അറിയപ്പെടുന്നത്? [Charmmastharamulla marmangalude jeevakoshangal ariyappedunnath?]

Answer: യൂകാരിയോട്ടുകൾ [Yookaariyottukal]

2059. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ? [Endosalphaan duranthatthekkuricchu anveshikkaan kendra sarkkaar niyogiccha kammishan?]

Answer: സി.ഡി. മായി കമ്മിഷൻ [Si. Di. Maayi kammishan]

2060. കോശത്തിലെ ആത്മഹത്യാസഞ്ചി എന്നറിയപ്പെടുന്ന കോശാംഗം? [Koshatthile aathmahathyaasanchi ennariyappedunna koshaamgam?]

Answer: ലൈസോസോം [Lysosom]

2061. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്‌വര കണ്ടെത്തിയ ഇംഗ്ളീഷ് പർവതാരോഹകൻ? [Uttharaakhandile pookkalude thaazhvara kandetthiya imgleeshu parvathaarohakan?]

Answer: ഫ്രാങ്ക് സ്മിത് [Phraanku smithu]

2062. പ്രാചീനകാലത്ത് ബീഹാർ അറിയപ്പെട്ടിരുന്നത്? [Praacheenakaalatthu beehaar ariyappettirunnath?]

Answer: മഗധ [Magadha]

2063. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം? [Svarnnavum plaattinavum layikkunna loham?]

Answer: അക്യാറീജിയ [Akyaareejiya]

2064. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം? [Pallavaraajavamshatthin‍re thalasthaanam?]

Answer: കാഞ്ചി [Kaanchi]

2065. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം? [Sasyakoshangalil maathram kaanappedunna koshaamgam?]

Answer: പ്ളാസ്റ്റിഡുകൾ [Plaasttidukal]

2066.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്? [ manasaasmaraami aarude aathmakathayaan?]

Answer: പ്രൊഫ.എസ്.ഗുപ്തൻ നായർ [Propha. Esu. Gupthan naayar]

2067. സസ്യഭാഗങ്ങൾക്ക് വഴക്കം നൽകുന്ന സസ്യകല? [Sasyabhaagangalkku vazhakkam nalkunna sasyakala?]

Answer: കോളൻ കൈമ [Kolan kyma]

2068. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്? [Shareeratthil ellaa bhaagangalilum ore thaapanilanilanirtthaan sahaayikkunnath?]

Answer: രക്തം [Raktham]

2069. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്? ['amma ariyaan‍' enna sinima samvidhaanam cheythath?]

Answer: ജോണ്‍ എബ്രഹാം [Jon‍ ebrahaam]

2070. മരുഭൂമിയിലെ ചെടികളുടെ പുറത്തൊലി പൊതിഞ്ഞിരിക്കുന്ന മെഴുകുപോലുള്ള പദാർത്ഥം? [Marubhoomiyile chedikalude purattheaali peaathinjirikkunna mezhukupolulla padaarththam?]

Answer: ക്യൂട്ടിൻ [Kyoottin]

2071. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? [Purakottu parakkaan kazhiyunna pakshi?]

Answer: ഹമ്മിങ്ങ് ബേർഡ് [Hammingu berdu]

2072. ലോകനൃത്തദിനം? [Lokanrutthadinam?]

Answer: ഏപ്രില്‍ 29 [Epril‍ 29]

2073. പ്രകാശ സംശ്ളേഷണം വഴി നിർമ്മിക്കുന്ന ആഹാരം ഇലകളിൽ നിന്ന് സസ്യങ്ങളുടെ മറ്റു ഭാഗത്തേക്ക് എത്തിക്കുന്നത്? [Prakaasha samshleshanam vazhi nirmmikkunna aahaaram ilakalil ninnu sasyangalude mattu bhaagatthekku etthikkunnath?]

Answer: ഫ്ളോയം. [Phloyam.]

2074. ഇൻസുലിൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് വർദ്ധിക്കുന്ന രോഗാവസ്ഥ? [Insulin hormoninte alavu kurayunnathinaal rakthatthile glookkosinte alavu varddhikkunna rogaavastha?]

Answer: ഡയബെറ്റിസ് മെല്ലിറ്റസ് [Dayabettisu mellittasu]

2075. ഏതു രോഗത്തിന്റെ നിർണയത്തിനായി നടത്തുന്നതാണ് ഇഷിഹരാ പരിശോധന? [Ethu rogatthinte nirnayatthinaayi nadatthunnathaanu ishiharaa parishodhana?]

Answer: വർണാന്ധത [Varnaandhatha]

2076. ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Phirosshaa kodlaa sttediyam sthithi cheyyunnath?]

Answer: ഡൽഹി [Dalhi]

2077. കുട്ടികളിൽ കണ്ടുവരുന്ന ക്രട്ടിനിസം, മുതിർന്നവരിലെ മിക്സഡിമ എന്നീ രോഗങ്ങൾക്ക് കാരണം ഏത് ഹോർമോണിന്റെ ഉത്‌പാദനക്കുറവാണ്? [Kuttikalil kanduvarunna krattinisam, muthirnnavarile miksadima ennee rogangalkku kaaranam ethu hormoninte uthpaadanakkuravaan?]

Answer: തൈറോയ്‌ഡ് [Thyroydu]

2078. ശരീരവളർച്ചയുടെ കാലം കഴിഞ്ഞ ശേഷം ശരീരത്തിൽ സൊമാറ്റോട്രോഫിൻ അധികമായി ഉത്‌പാദിപ്പിക്കപ്പെട്ടാൽ ഉണ്ടാവുന്ന രോഗാവസ്ഥ? [Shareeravalarcchayude kaalam kazhinja shesham shareeratthil seaamaattodrophin adhikamaayi uthpaadippikkappettaal undaavunna rogaavastha?]

Answer: അക്രോമെഗലി [Akromegali]

2079. ഏതു വൈറ്റമിന്റെ കുറവാണ് അനീമിയ അഥവാ വിളർച്ചയ്ക്ക് കാരണമാവുന്നത്? [Ethu vyttaminte kuravaanu aneemiya athavaa vilarcchaykku kaaranamaavunnath?]

Answer: വൈറ്റമിൻ ബി 9 [Vyttamin bi 9]

2080. ബൾഗേറിയയുടെ ദേശീയ മൃഗം? [Balgeriyayude desheeya mrugam?]

Answer: സിംഹം [Simham]

2081. "അരോചകപ്രമേഹം" എന്ന് അറിയപ്പെടുന്ന രോഗമേത്? ["arochakaprameham" ennu ariyappedunna rogameth?]

Answer: ഡയബെറ്റിസ് ഇൻസിപ്പിഡസ് [Dayabettisu insippidasu]

2082. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്? [Vaaskoda gaama sanchariccha kappalinte per?]

Answer: സെന്റ് ഗബ്രിയേൽ [Sentu gabriyel]

2083. ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം? [Aake vyttamin‍re (jivakam ) ennam?]

Answer: 13

2084. നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗാവസ്ഥയേത്? [Nishabda keaalayaali ennariyappedunna rogaavasthayeth?]

Answer: ഉയർന്ന രക്തസമ്മർദ്ദം [Uyarnna rakthasammarddham]

2085. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം? [Aayu raajavamshatthin‍re aadyakaala aasthaanam?]

Answer: പൊതിയിൽ മല (ആയ്ക്കുടി) [Pothiyil mala (aaykkudi)]

2086. ഏറ്റവും ചെറിയ സസ്തനി? [Ettavum cheriya sasthani?]

Answer: നച്ചെലി [Naccheli]

2087. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്? [Manushyanu mokshapraapthikkulla maar‍ggam raajayogamaanennu abhipraayappettath?]

Answer: ബ്രഹ്മാനന്ദശിവയോഗികള്‍. [Brahmaanandashivayogikal‍.]

2088. ലോക വ്യാപാര സംഘടന (WTO - World Trade Organisation) സ്ഥാപിതമായത്? [Loka vyaapaara samghadana (wto - world trade organisation) sthaapithamaayath?]

Answer: 1995 ജനുവരി 1 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 164; മുൻഗാമി : ഗാട്ട് കരാര്‍; അവസാന അംഗം : അഫ്ഗാനിസ്ഥാൻ) [1995 januvari 1 ( aasthaanam: janeeva; amgasamkhya : 164; mungaami : gaattu karaar‍; avasaana amgam : aphgaanisthaan)]

2089. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Byphokkal lensu kandu pidiccha shaasthrajnjan?]

Answer: ബെഞ്ചമിൻ ഫ്രാങ്ക്ലിൻ [Benchamin phraanklin]

2090. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ? [Kerala vanithaa kammishanile amgasamkhya?]

Answer: 5

2091. അധിചർമ്മത്തിന് മുകളിലെ പാളി പരിധിയിലേറെ അടർന്നുവീഴുന്ന രോഗാവസ്ഥ? [Adhicharmmatthinu mukalile paali paridhiyilere adarnnuveezhunna rogaavastha?]

Answer: സോറിയാസിസ് [Soriyaasisu]

2092. അമിത മദ്യപാനംമൂലം കരളിനെ ബാധിക്കുന്ന രോഗം? [Amitha madyapaanammoolam karaline baadhikkunna rogam?]

Answer: സിറോസിസ് [Sirosisu]

2093. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം? [Shasthrakriyaa upakaranangal anuvimukthamaakkaan upayogikkunna vikiranam?]

Answer: അൾട്രാവയലറ്റ് [Aldraavayalattu]

2094. രക്തം കട്ടപിടിക്കാത്ത, പുരുഷൻമാരിൽ മാത്രം കണ്ടുവരുന്ന പാരമ്പര്യരോഗം? [Raktham kattapidikkaattha, purushanmaaril maathram kanduvarunna paaramparyarogam?]

Answer: ഹീമോഫീലിയ [Heemopheeliya]

2095. മലയാളത്തിലെ രണ്ടാമത്തെ ചിത്രം? [Malayaalatthile randaamatthe chithram?]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

2096. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ? [Insulin verthiriccheduttha shaasathrajnjar?]

Answer: 1921 ൽ ബാന്റിങ് & ബെസ്റ്റ് [1921 l baantingu & besttu]

2097. വൃക്കയിലെ കല്ലുകൾ രാസപരമായി എന്താണ്? [Vrukkayile kallukal raasaparamaayi enthaan?]

Answer: കാൽസ്യം ഓക്സലേറ്റ് [Kaalsyam oksalettu]

2098. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ? [Grantharoopatthil prasiddheekarikkappetta aadya thirakkatha?]

Answer: മുറപ്പെണ്ണ് - എം.ടി - 1966 ) [Murappennu - em. Di - 1966 )]

2099. ആശാൻ അന്തരിച്ചവർഷം? [Aashaan antharicchavarsham?]

Answer: 1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ) [1924 januvari 16 ( aalappuzhayile pallanayaattil redeemar bottapakadatthil)]

2100. 1956-ൽ മീനമാതാ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ്? [1956-l meenamaathaa rogam aadyamaayi ripporttu cheythathu ethu raajyatthaan?]

Answer: ജപ്പാൻ [Jappaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution