<<= Back
Next =>>
You Are On Question Answer Bank SET 42
2101. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി? [Sugathakumaariyude vayalaar avaardu nediya kruthi?]
Answer: അമ്പലമണി [Ampalamani]
2102. ഏത് ഘനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് "പ്ളംബിസം"? [Ethu ghanalohatthinte malineekaranam moolamundaavunna rogamaanu "plambisam"?]
Answer: ലെഡ് [Ledu]
2103. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്? [Ellaatthineyum keniyilaakkunna athirtthiykku parayunna per?]
Answer: സംഭവ്യതാ ചക്രവാളം (Event Horizon) [Sambhavyathaa chakravaalam (event horizon)]
2104. യുഎൻ സെക്രട്ടറി ജനറൽ പദവി വഹിച്ച ആദ്യ ഏഷ്യക്കാരനായ യുതാന്ത് ഏത് രാജ്യക്കാരനായിരുന്നു? [Yuen sekrattari janaral padavi vahiccha aadya eshyakkaaranaaya yuthaanthu ethu raajyakkaaranaayirunnu?]
Answer: മ്യാൻമർ [Myaanmar]
2105. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്? [‘jaathikkummi’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
2106. യുഎൻ ചാർട്ടറിൽ ഇന്ത്യയ്ക്കുവേണ്ടി ഒപ്പുവച്ചത്? [Yuen chaarttaril inthyaykkuvendi oppuvacchath?]
Answer: ആർക്കോട്ട് രാമസ്വാമി മുതലിയാർ [Aarkkottu raamasvaami muthaliyaar]
2107. യുഎൻരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി വാദിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങൾ ചേർന്ന ഗ്രൂപ്പ് അറിയപ്പെടുന്നത്? [Yuenrakshaasamithiyile sthiraamgathvatthinaayi vaadikkukayum parasparam pinthunaykkukayum cheyyunna raajyangal chernna grooppu ariyappedunnath?]
Answer: ജി - 4 രാജ്യങ്ങൾ [Ji - 4 raajyangal]
2108. ‘പോംവഴി’ എന്ന കൃതി രചിച്ചത്? [‘pomvazhi’ enna kruthi rachicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
2109. വീറ്റോ അധികാരം ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Veetto adhikaaram ethu samghadanayumaayi bandhappettirikkunnu?]
Answer: യു.എൻ [Yu. En]
2110. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്? [Kizhakkinte aattila ; kizhakkan neero ennariyappettirunna hoona raajaav?]
Answer: മിഹിര കുല [Mihira kula]
2111. പദവിയിൽ നിന്ന് രാജിവച്ച യുഎൻ സെക്രട്ടറി ജനറൽ? [Padaviyil ninnu raajivaccha yuen sekrattari janaral?]
Answer: ട്രിഗ്‌വ്‌ലി [Drigvli]
2112. ആണവപരീക്ഷണങ്ങൾ, തിമിംഗിലവേട്ട, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവയ്ക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടന? [Aanavapareekshanangal, thimimgilavetta, aazhakkadal mathsyabandhanam thudangiyavaykkethire pravartthikkunna paristhithi samghadana?]
Answer: ഗ്രീൻപീസ് [Greenpeesu]
2113. LCD യുടെ പൂർണരൂപം? [Lcd yude poornaroopam?]
Answer: ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ [Likvidu kristtal disple]
2114. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്? [Loka janasamkhyaa dinamaayi aacharikkunnath?]
Answer: ജൂലായ് 11. [Joolaayu 11.]
2115. 1921-ൽ സ്പെൻസർ ഹാച്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമോദ്ധാരണ സംരംഭം? [1921-l spensar haacchinte nethruthvatthil aarambhiccha graamoddhaarana samrambham?]
Answer: മാർത്താണ്ഡം പ്രോജക്ട് [Maartthaandam projakdu]
2116. സേവാഗ്രാം ആശ്രമം എവിടെയാണ്? [Sevaagraam aashramam evideyaan?]
Answer: വാർധ (മഹാരാഷ്ട്ര) ഗാന്ധിജി [Vaardha (mahaaraashdra) gaandhiji]
2117. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം? [Vottu cheyyumpol kayyil purattunna nydrajan samyuktham?]
Answer: സിൽവർ നൈട്രേറ്റ് ലായനി [Silvar nydrettu laayani]
2118. എന്താണ് അക്ഷാംശം (Latitude) ?
[Enthaanu akshaamsham (latitude) ?
]
Answer: ഭൗമോപരിതലത്തിൽ ദൂരം, സമയം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖ
[Bhaumoparithalatthil dooram, samayam enniva nirnayikkaan upayogikkunna saankalpikarekha
]
2119. എന്താണ് രേഖാംശം(Longitude) ?
[Enthaanu rekhaamsham(longitude) ?
]
Answer: ഭൗമോപരിതലത്തിൽ ദൂരം, സമയം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖ
[Bhaumoparithalatthil dooram, samayam enniva nirnayikkaan upayogikkunna saankalpikarekha
]
2120. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്? [Hampiyil ninnum ethu saamraajyatthinre avashishdangalaanu kandetthiyath?]
Answer: വിജയനഗരം [Vijayanagaram]
2121. ഇന്ത്യയിൽ സാമൂഹ്യവികസന പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ എത്ര കേന്ദ്രങ്ങളിലാണ് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്? [Inthyayil saamoohyavikasana pravartthanangal aarambhicchappeaal ethra kendrangalilaanu vikasana pravartthanangalkku thudakkam kuricchath?]
Answer: 55
2122. SEBl യുടെ ആദ്യ ചെയർമാൻ? [Sebl yude aadya cheyarmaan?]
Answer: എസ്.എ ഡാവെ [Esu. E daave]
2123. ഒരു പ്രദേശത്തിന് ഭൂമധ്യരേഖയിൽനിന്ന് തെക്കോട്ടോ വടക്കോട്ടോ ഉള്ള ദൂരം നിർണയിക്കാനുപയോഗിക്കുന്ന സാങ്കല്പികരേഖ ?
[Oru pradeshatthinu bhoomadhyarekhayilninnu thekkotto vadakkotto ulla dooram nirnayikkaanupayogikkunna saankalpikarekha ?
]
Answer: അക്ഷാംശരേഖ
[Akshaamsharekha
]
2124. അക്ഷാംശരേഖകളെ ഉപയോഗിക്കുന്നത് എന്തിനാണ് ?
[Akshaamsharekhakale upayogikkunnathu enthinaanu ?
]
Answer: ഒരു പ്രദേശത്തിന് ഭൂമധ്യരേഖയിൽനിന്ന് തെക്കോട്ടോ വടക്കോട്ടോ ഉള്ള ദൂരം നിർണയിക്കാൻ
[Oru pradeshatthinu bhoomadhyarekhayilninnu thekkotto vadakkotto ulla dooram nirnayikkaan
]
2125. സിലിക്കണിന്‍റെ അറ്റോമിക് നമ്പർ? [Silikkaninre attomiku nampar?]
Answer: 14
2126. ഗ്രീൻ വിച്ച് മെറീഡിയന് ആനുപാതികമായി, ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്തെ സമയം നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖകൾ ?
[Green vicchu mereediyanu aanupaathikamaayi, bhoomiyile oru prathyeka pradeshatthe samayam nirnayikkaan upayogikkunna saankalpikarekhakal ?
]
Answer: രേഖാംശരേഖകൾ
[Rekhaamsharekhakal
]
2127. രേഖാംശരേഖകളെ ഉപയോഗിക്കുന്നത് എന്തിനാണ് ?
[Rekhaamsharekhakale upayogikkunnathu enthinaanu ?
]
Answer: ഗ്രീൻ വിച്ച് മെറീഡിയന് ആനുപാതികമായി, ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്തെ സമയം നിർണയിക്കാൻ
[Green vicchu mereediyanu aanupaathikamaayi, bhoomiyile oru prathyeka pradeshatthe samayam nirnayikkaan
]
2128. വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങൾ ?
[Vankarakaludeyum samudrangaludeyum sthaanamaattam,parinaamam ennivayekkuricchu prathipaadikkunna siddhaanthangal ?
]
Answer: വൻകര വിസ്ഥാപന സിദ്ധാന്തം(Continental Drift Theory), ഫലകചലനം സിദ്ധാന്തം (Plate Tectonics)
[Vankara visthaapana siddhaantham(continental drift theory), phalakachalanam siddhaantham (plate tectonics)
]
2129. എന്താണ് വൻകര വിസ്ഥാപന സിദ്ധാന്തം(Continental Drift Theory) ?
[Enthaanu vankara visthaapana siddhaantham(continental drift theory) ?
]
Answer: വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
[Vankarakaludeyum samudrangaludeyum sthaanamaattam,parinaamam ennivayekkuricchu prathipaadikkunna siddhaantham
]
2130. എന്താണ് ഫലകചലനം സിദ്ധാന്തം (Plate Tectonics) ?
[Enthaanu phalakachalanam siddhaantham (plate tectonics) ?
]
Answer: വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
[Vankarakaludeyum samudrangaludeyum sthaanamaattam,parinaamam ennivayekkuricchu prathipaadikkunna siddhaantham
]
2131. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്? [Gothrayaanam’ enna kruthiyude rachayithaav?]
Answer: അയ്യപ്പപ്പണിക്കർ [Ayyappappanikkar]
2132. ഭൂകമ്പം, അഗ്നിപർവത സ്ഫോടനം എന്നിവയ്ക്കു കാരണമാവുന്ന
ബലങ്ങൾ(Forces) ഏത് ?
[Bhookampam, agniparvatha sphodanam ennivaykku kaaranamaavunna
balangal(forces) ethu ?
]
Answer: ടെക്ടോണിക് ബലങ്ങൾ
[Dekdoniku balangal
]
2133. ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്? [Inthyayil aadya sel phon sarveesu aarambhicchath?]
Answer: എയർടെൽ [Eyardel]
2134. യു.എൻ. ദിനമായി ആചരിക്കുന്നത്? [Yu. En. Dinamaayi aacharikkunnath?]
Answer: ഒക്ടോബർ 24ന് [Okdobar 24nu]
2135. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ? [Vaalil kozhuppu sambharikkunna jeevikal?]
Answer: പല്ലി [Palli]
2136. ഭൂകമ്പത്തിന് കാരണമാകുന്ന ബലങ്ങൾ(Forces) ഏത് ?
[Bhookampatthinu kaaranamaakunna balangal(forces) ethu ?
]
Answer: ടെക്ടോണിക് ബലങ്ങൾ
[Dekdoniku balangal
]
2137. ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്? [Inthyayil muslimbharanatthinu thudakkamkuriccha yuddhameth?]
Answer: രണ്ടാം തറൈൻ യുദ്ധം [Randaam tharyn yuddham]
2138. ഫാസിസത്തിന്‍റെ ഉപജ്ഞാതാവ്? [Phaasisatthinre upajnjaathaav?]
Answer: മുസോളിനി [Musolini]
2139. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്? [Di sekkantu lyphu (the second life ) aarude aathmakathayaan?]
Answer: ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 ) [Do. Kristhyan barnaadu (1993 )]
2140. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി? [Daridra raajyangalile eydsu baadhitharkku chikithsa labhyamaakkaanulla lokaarogya samghadanayude paddhathi?]
Answer: ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ് [Three by phyvu ineeshiyetteevu]
2141. അഗ്നിപർവത സ്ഫോടനത്തിന് കാരണമാകുന്ന ബലങ്ങൾ(Forces) ഏത്?
[Agniparvatha sphodanatthinu kaaranamaakunna balangal(forces) eth?
]
Answer: ടെക്ടോണിക് ബലങ്ങൾ
[Dekdoniku balangal
]
2142. വൻകരവിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്ക്കരിച്ചത് ആരാണ് ?
[Vankaravisthaapana siddhaantham shaasthreeyamaayi parishkkaricchathu aaraanu ?
]
Answer: ജർമൻ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വേഗ്നർ
[Jarman shaasthrajnjanaaya aalphradu vegnar
]
2143. ജ്വലനത്തെ സഹായിക്കുന്ന വാതകം? [Jvalanatthe sahaayikkunna vaathakam?]
Answer: ഓക്സിജന്‍ [Oksijan]
2144. ജർമൻ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വേഗ്നർ വൻകരവിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്ക്കരിച്ച വർഷം ?
[Jarman shaasthrajnjanaaya aalphradu vegnar vankaravisthaapana siddhaantham shaasthreeyamaayi parishkkariccha varsham ?
]
Answer: 1910
2145. വൻകരവിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്ക്കരിച്ച
ആൽഫ്രഡ് വേഗ്നർ ഏതു രാജ്യക്കാരനാണ് ?
[Vankaravisthaapana siddhaantham shaasthreeyamaayi parishkkariccha
aalphradu vegnar ethu raajyakkaaranaanu ?
]
Answer: ജർമൻ
[Jarman
]
2146. ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്ത് 'പാൻജിയ'എന്ന ഒരു ബൃഹ്ദഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്ന സിദ്ധാന്തം ?
[Innatthe bhookhandangalellaam oru kaalatthu 'paanjiya'enna oru bruhdabhookhandatthinte bhaagamaayirunnu ennu parayunna siddhaantham ?
]
Answer: വൻകരവിസ്ഥാപന സിദ്ധാന്തം
[Vankaravisthaapana siddhaantham
]
2147. ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്ത് ഒരു ബൃഹ്ദഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.ഏതാണ് അത് ?
[Innatthe bhookhandangalellaam oru kaalatthu oru bruhdabhookhandatthinte bhaagamaayirunnu. Ethaanu athu ?
]
Answer: 'പാൻജിയ'
['paanjiya'
]
2148. ആയ് രാജവംശം സ്ഥാപിച്ചത്? [Aayu raajavamsham sthaapicchath?]
Answer: ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം) [Aayu anthiran (thalasthaanam : vizhinjam)]
2149. ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഭാഗമായിരുന്ന 'പാൻജിയ'എന്ന ഒരു ബൃഹ്ദഭൂഖണ്ഡത്തെ ചുറ്റിയുണ്ടായിരുന്ന സമുദ്രം?
[Innatthe bhookhandangalellaam bhaagamaayirunna 'paanjiya'enna oru bruhdabhookhandatthe chuttiyundaayirunna samudram?
]
Answer: ‘പന്തലാസ്സ’
[‘panthalaasa’
]
2150. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്? [Vikramaadithyan ennariyappedunna guptha raajaav?]
Answer: ചന്ദ്ര ഗുപ്തന്‍ II [Chandra gupthan ii]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution