<<= Back Next =>>
You Are On Question Answer Bank SET 43

2151. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം? [Rabeendranaatha daagor shaanthinikethan sthaapiccha varsham?]

Answer: 1901

2152. രക്തത്തിന്‍റെ PH മൂല്യം? [Rakthatthin‍re ph moolyam?]

Answer: 7.4

2153. വൻകരവിസ്ഥാപന സിദ്ധാന്തത്തിൽ (Continental Drift Theory) 'പാൻജിയ' എന്ന് സൂചിപ്പിക്കുന്നതെന്താണ് ? [Vankaravisthaapana siddhaanthatthil (continental drift theory) 'paanjiya' ennu soochippikkunnathenthaanu ? ]

Answer: ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്ത് 'പാൻജിയ'എന്ന ഒരു ബൃഹ്ദഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു [Innatthe bhookhandangalellaam oru kaalatthu 'paanjiya'enna oru bruhdabhookhandatthinte bhaagamaayirunnu ]

2154. വൻകരവിസ്ഥാപന സിദ്ധാന്തത്തിൽ (Continental Drift Theory) ‘പന്തലാസ്സ’ എന്ന് സൂചിപ്പിക്കുന്നതെന്താണ് ? [Vankaravisthaapana siddhaanthatthil (continental drift theory) ‘panthalaasa’ ennu soochippikkunnathenthaanu ? ]

Answer: ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഭാഗമായിരുന്ന 'പാൻജിയ'എന്ന ബൃഹ്ദഭൂഖണ്ഡത്തിന്റെ ചുറ്റിയുണ്ടായിരുന്ന സമുദ്രം [Innatthe bhookhandangalellaam bhaagamaayirunna 'paanjiya'enna bruhdabhookhandatthinte chuttiyundaayirunna samudram ]

2155. 1908-ൽ സർവോദയ എന്ന പേരിൽ ഗാന്ധിജി വിവർത്തനം ചെയ്ത ഗ്രന്ഥം? [1908-l sarvodaya enna peril gaandhiji vivartthanam cheytha grantham?]

Answer: അൺ ടു ദിസ് ലാസ്റ്റ് (ജോൺ റസ്കിൻ) [An du disu laasttu (jon raskin)]

2156. കേരള സ്റ്റേറ്റ് റൂറൽ ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Kerala sttettu rooral davalapmentu insttittyoottu evideyaan?]

Answer: കൊട്ടാരക്കര [Keaattaarakkara]

2157. ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം? [Ettavum thaazhnna thilanilayum ettavum thaazhnna dravanaankavumulla randaamatthe moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

2158. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്? [Lepcha ethu samsthaanatthe aadivaasi vibhaagamaan?]

Answer: സിക്കിം [Sikkim]

2159. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്? [Kocchiyile maartthaandavarmma ennariyappedunnath?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

2160. 1998 മേയ് 17ന് മലപ്പുറത്ത് കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി? [1998 meyu 17nu malappuratthu kudumbashreeyude udghaadanam nirvahiccha pradhaanamanthri?]

Answer: അടൽബിഹാരി വാജ്‌പേയ് [Adalbihaari vaajpeyu]

2161. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇ - സാക്ഷരതാ ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe sampoorna i - saaksharathaa graamapanchaayatthu?]

Answer: പള്ളിച്ചൽ [Pallicchal]

2162. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി? [Upsc- yooniyan pabliku sarvveesu kammishanil amgamaaya aadya malayaali?]

Answer: ഡോ.കെ.ജി. അടിയോടി [Do. Ke. Ji. Adiyodi]

2163. 1871 ൽ ഫ്രാൻസിലെ തൊഴിലാളികൾ ഭരണം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത്? [1871 l phraansile thozhilaalikal bharanam pidiccheduttha sambhavam ariyappedunnath?]

Answer: പാരിസ് കമ്യൂൺ [Paarisu kamyoon]

2164. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്? [Eeshvaravichaaram enna kruthi rachicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

2165. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe shishusauhruda graamapanchaayatthu?]

Answer: വെങ്ങാനൂർ [Vengaanoor]

2166. ‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa chosar’ enna aparanaamatthil‍ ariyappettirunnath?]

Answer: ചീരാമ കവി [Cheeraama kavi]

2167. സിന്ധുനദിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പോഷകനദി? [Sindhunadiyude inthyayile ettavum valiya poshakanadi?]

Answer: സത് ലെജ് [Sathu leju]

2168. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? [Kaar‍shika purogathikkuvendi jalasechana paddhathi nadappilaakkiya thuglakku raajaav?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

2169. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം? [Keralatthin‍re bhoomishaasthraparamaaya vibhajanam?]

Answer: മലനാട്; ഇടനാട്; തീരപ്രദേശം [Malanaadu; idanaadu; theerapradesham]

2170. കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത്? [Keralatthile aadyatthe baalapanchaayatthu?]

Answer: നെടുമ്പാശേരി [Nedumpaasheri]

2171. An unfinished dream ആരുടെ കൃതിയാണ്? [An unfinished dream aarude kruthiyaan?]

Answer: വർഗ്ഗീസ് കുര്യൻ [Varggeesu kuryan]

2172. ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Inthyaa charithratthile suvarnna kaalaghattam ennariyappedunnath?]

Answer: ഗുപ്ത കാലഘട്ടം [Guptha kaalaghattam]

2173. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ അറിയപ്പെടുന്നതെങ്ങനെ? [Desheeya graameena aarogya paddhathiyude bhaagamaayi oro villejilum niyamikkappedunna amgeekrutha saamoohikaarogya pravartthakar ariyappedunnathengane?]

Answer: ആശ (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) [Aasha (akredittadu soshyal heltthu aakdivisttu)]

2174. മികച്ച ഗ്രാമപഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് ട്രോഫി 1995ൽ നേടിയത്? [Mikaccha graamapanchaayatthinulla aadyatthe svaraaju drophi 1995l nediyath?]

Answer: കഞ്ഞിക്കുഴി (ആലപ്പുഴ) [Kanjikkuzhi (aalappuzha)]

2175. നൂറുശതമാനം നിയമസാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Noorushathamaanam niyamasaaksharatha nediya inthyayile aadyatthe graamapanchaayatthu?]

Answer: ചെറിയനാട് (ആലപ്പുഴ) [Cheriyanaadu (aalappuzha)]

2176. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ? [Keralatthil pattikajaathi samvarana mandalangal?]

Answer: 14

2177. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ? [Phorvedu blokku enna raashdreeya paarttiyude sthaapakan ?]

Answer: നേതാജി [Nethaaji]

2178. ഫംഗറിയുടെ തലസ്ഥാനം? [Phamgariyude thalasthaanam?]

Answer: ബുഡാപെസ്റ്റ് [Budaapesttu]

2179. പൊതുജനങ്ങൾക്ക് ആദ്യമായി സൗജന്യ വൈ - ഫൈ സംവിധാനം ഏർപ്പെടുത്തിയ ഗ്രാമപഞ്ചായത്ത്? [Peaathujanangalkku aadyamaayi saujanya vy - phy samvidhaanam erppedutthiya graamapanchaayatthu?]

Answer: ഇരവിപേരൂർ (പത്തനംതിട്ട) [Iraviperoor (patthanamthitta)]

2180. ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്? [Aadhunika kavithrayam ennariyappedunnath?]

Answer: കുമാരനാശാൻ;ഉള്ളൂർ എസ്. പരമേശ്വരയ്യർ;വള്ളത്തോൾ നാരായണമേനോൻ [Kumaaranaashaan;ulloor esu. Parameshvarayyar;vallatthol naaraayanamenon]

2181. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം? [Sashasthra seemaabal roopikruthamaaya varsham?]

Answer: 1963

2182. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ ഗ്രാമപഞ്ചായത്ത്? [Inthyayil aadyamaayi pradhaanamanthriyude peaathubharana avaardu nediya graamapanchaayatthu?]

Answer: ഇരവിപേരൂർ [Iraviperoor]

2183. ഇന്ത്യയിൽ ആദ്യത്തെ ഐഎസ്ഒ അംഗീകാരമുള്ള പ്രാഥമികാരോഗ്യകേന്ദ്രം ഏതു ഗ്രാമപഞ്ചായത്തിലാണ്? [Inthyayil aadyatthe aieso amgeekaaramulla praathamikaarogyakendram ethu graamapanchaayatthilaan?]

Answer: ഇരവിപേരൂർ [Iraviperoor]

2184. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം? [Vanchippaattu rachicchirikkunna vruttham?]

Answer: നതോന്നത [Nathonnatha]

2185. കേരളത്തിലെ ഏക തടാക ക്ഷേത്രം? [Keralatthile eka thadaaka kshethram?]

Answer: അനന്തപുരം ക്ഷേത്രം (കാസർഗോഡ്) [Ananthapuram kshethram (kaasargodu)]

2186. ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസർ, ഗ്രാമസേവകൻ എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടത് ഏത് പദ്ധതിയുടെ ഭാഗമായാണ്? [Blokku devalapmentu opheesar, graamasevakan ennee thasthikakal srushdikkappettathu ethu paddhathiyude bhaagamaayaan?]

Answer: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം [Kammyoonitti devalapmentu prograam]

2187. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു? [Bhoppaal duranthatthinu kaaranamaaya vishavasthu?]

Answer: മീഥൈൽ ഐസോ സയനേറ്റ് [Meethyl aiso sayanettu]

2188. ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി? [Inthyayil panchaayatthiraaju samvidhaanam nilavil varaan kaaranamaaya bharanaghadanaa bhedagathi?]

Answer: 1992ലെ 73-ാം ഭേദഗതി [1992le 73-aam bhedagathi]

2189. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന ബ്രിട്ടീഷ് വൈസ്രോയി? [Inthyayile thaddheshasvayambharanatthinte pithaavu ennu vilikkappedunna britteeshu vysroyi?]

Answer: റിപ്പൺ [Rippan]

2190. ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്? [‘jeevakaarunya panchakam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

2191. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Chilanthiye kuricchulla shaasthriya padtanam?]

Answer: അരാക്നോളജി [Araaknolaji]

2192. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം? [Lokatthil ettavum kooduthal amgangalulla niyamanirmmaana sabhayulla raajyam?]

Answer: ചൈന [Chyna]

2193. നഗരപാലികാ സ്ഥാപനങ്ങൾക്ക് അടിസ്ഥാനമിട്ട ഭരണഘടനാ ഭേദഗതി? [Nagarapaalikaa sthaapanangalkku adisthaanamitta bharanaghadanaa bhedagathi?]

Answer: 1992ലെ 74-ാം ഭേദഗതി. [1992le 74-aam bhedagathi.]

2194. വജ്രം ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം?  [Vajram uthpaadippikkunna inthyayile eka samsthaanam? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

2195. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്? [Inthyayude svaathanthryatthinte 50-aam vaarshikatthil aarambhicchathu ethraamatthe panchavathsara paddhathiyaan?]

Answer: ഒൻപതാം പദ്ധതി [Onpathaam paddhathi]

2196. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി? [Inthyan desheeya pathaakayude shilpi?]

Answer: പിംഗാലി വെങ്കയ്യ [Pimgaali venkayya]

2197. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷത്തിലൊരിക്കലാണ്? [Inthyayil janasamkhyaa kanakkeduppu nadatthunnathu ethra varshatthileaarikkalaan?]

Answer: 10 വർഷം [10 varsham]

2198. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ കൃത്രിമോപഗ്രഹം? [Inthyayil ninnu vikshepikkappetta aadyatthe kruthrimopagraham?]

Answer: രോഹിണി [Rohini]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution