<<= Back Next =>>
You Are On Question Answer Bank SET 44

2201. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Parutthi krushikku ettavum anuyojyamaaya mannu?]

Answer: കറുത്ത മണ്ണ് [Karuttha mannu]

2202. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രി പദം വഹിച്ച ആദ്യത്തെ വനിത? [Inthyayil samsthaana mukhyamanthri padam vahiccha aadyatthe vanitha?]

Answer: സുചേത കൃപലാനി [Suchetha krupalaani]

2203. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്? [Almaatti daam ethu nadiyude kurukeyaan?]

Answer: കൃഷ്ണ [Krushna]

2204. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ? [Inthyayile eka rokku reyilve?]

Answer: നീലഗിരി മൗണ്ടൻ റെയിൽവേ [Neelagiri maundan reyilve]

2205. ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്? [Di sttori ophu inthyan posttu opheesu rachicchath?]

Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]

2206. ഗുജറാത്തിന്റെ ഏത് മുൻ മുഖ്യമന്ത്രിയാണ് "പഞ്ചായത്തീരാജിന്റെ ശില്പി" എന്നറിയപ്പെടുന്നത്? [Gujaraatthinte ethu mun mukhyamanthriyaanu "panchaayattheeraajinte shilpi" ennariyappedunnath?]

Answer: ബൽവന്ത് റായി മേത്ത [Balvanthu raayi mettha]

2207. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്? [Shabda sundaran ennariyappedunnathu aareyaan?]

Answer: വള്ളത്തോൾ [Vallatthol]

2208. ചിത്രശലഭത്തിന്‍റെ ലാർവ അറിയപ്പെടുന്നത്? [Chithrashalabhatthin‍re laarva ariyappedunnath?]

Answer: കാറ്റർ പില്ലർ [Kaattar pillar]

2209. ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്തത്? [Inthyan roopayude audyogika chihnam roopakalpana cheythath?]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

2210. താഷ്‌കെന്റ് കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Thaashkentu karaaril oppuvaccha inthyan pradhaanamanthri?]

Answer: ലാൽബഹദൂർ ശാസ്ത്രി [Laalbahadoor shaasthri]

2211. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ? [Inthyayude randaamatthe niyama opheesar aaraanu ?]

Answer: സോളിസിറ്റർ ജനറൽ [Solisittar janaral]

2212. കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ഇന്ത്യയിലെ ദേശീയ ബാങ്കേത്? [Krushikkum graamavikasanatthinumulla inthyayile desheeya baanketh?]

Answer: നബാർഡ് [Nabaardu]

2213. ഇന്ത്യയിൽ 29-ാമതായി രൂപംകൊണ്ട സംസ്ഥാനം? [Inthyayil 29-aamathaayi roopamkeaanda samsthaanam?]

Answer: തെലങ്കാന [Thelankaana]

2214. ‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘olivile ormmakal’ enna kruthiyude rachayithaav?]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

2215. യുദ്ധടാങ്കുകൾ നിർമ്മിക്കുന്ന ആവടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? [Yuddhadaankukal nirmmikkunna aavadi inthyayile ethu samsthaanatthaan?]

Answer: തമിഴ്‌നാട് [Thamizhnaadu]

2216. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി? [Krimiyan yuddham avasaanippikkaan kaaranamaaya udampadi?]

Answer: 1856 ലെ പാരിസ് ഉടമ്പടി [1856 le paarisu udampadi]

2217. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയേത്? [Inthyayile ettavum pazhakkamulla parvatha nirayeth?]

Answer: ആരവല്ലി [Aaravalli]

2218. ഏറ്റവുമധികം രാജ്യങ്ങളുമായി അതിർത്തിയുള്ള ഇന്ത്യയിലെ സംസ്ഥാനം? [Ettavumadhikam raajyangalumaayi athirtthiyulla inthyayile samsthaanam?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

2219. 1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്? [1936l sthaanathyaagam cheytha britteeshu raajaav?]

Answer: എഡ്വേർഡ് എട്ടാമൻ [Edverdu ettaaman]

2220. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം? [Vedimarunna prayogatthil‍ paccha niram labhikkunnathinaayi upayogikkunna mulakam?]

Answer: ബേരിയം [Beriyam]

2221. ഹിമാലയത്തിന് തെക്കായി ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Himaalayatthinu thekkaayi inthyayile ettavum uyaramulla keaadumudiyeth?]

Answer: ആനമുടി [Aanamudi]

2222. എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർവതം, നന്ദാദേവി മുതലായ കൊടുമുടികൾ സ്ഥിതിചെയ്യുന്നത് ഏത് ഹിമാലയൻ നിരയിലാണ്? [Evarasttu, kaanchanjamga, namgaparvatham, nandaadevi muthalaaya keaadumudikal sthithicheyyunnathu ethu himaalayan nirayilaan?]

Answer: ഹിമാദ്രി [Himaadri]

2223. 1977 മാർച്ച് 21ന് ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി (ആക്ടിംഗ്) ആരാണ്? [1977 maarcchu 21nu desheeya adiyantharaavastha pinvaliccha raashdrapathi (aakdimgu) aaraan?]

Answer: ബി.ഡി. ജട്ടി [Bi. Di. Jatti]

2224. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Nehrudrophi vallamkali nadakkunna kaayal?]

Answer: പുന്നമട കായൽ [Punnamada kaayal]

2225. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി? [Ethirillaathe thiranjedukkappetta eka raashdrapathi?]

Answer: നീലം സഞ്ജീവറെഡ്ഡി. [Neelam sanjjeevareddi.]

2226. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്? [Kocchi raajya prajaa mandalam roopeekruthamaayath?]

Answer: 1941

2227. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കംചെയ്തിരുന്ന മൺഭരണികൾ? [Praacheena keralatthil mruthaavashishdangal adakkamcheythirunna manbharanikal?]

Answer: നന്നങ്ങാടികൾ [Nannangaadikal]

2228. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം? [Heero motto korppin‍re aasthaanam?]

Answer: ഗുഡ്ഗാവ് (ഹരിയാന) [Gudgaavu (hariyaana)]

2229. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം? [Aagasttu 15 nu svaathanthryam labhiccha arabu raajyam?]

Answer: ബഹ്റൈൻ [Bahryn]

2230. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം? [Inthyan samsthaanangalil valippatthil keralatthinte sthaanam?]

Answer: 22

2231. മെയിൻ സെൻട്രൽ റോഡ് ബന്ധിപ്പിക്കുന്നത്? [Meyin sendral rodu bandhippikkunnath?]

Answer: തിരുവനന്തപുരം - അങ്കമാലി [Thiruvananthapuram - ankamaali]

2232. കേരളത്തിലെ ആദ്യത്തെ പൊലീസ് മ്യൂസിയം? [Keralatthile aadyatthe peaaleesu myoosiyam?]

Answer: കൊല്ലം (സർദാർ പട്ടേൽ പൊലീസ് മ്യൂസിയം) [Keaallam (sardaar pattel peaaleesu myoosiyam)]

2233. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് എവിടെ‌‌? [Kerala minaralsu aandu mettalsu limittadu evide?]

Answer: ചവറ [Chavara]

2234. ശബരിഗിരി പദ്ധതി ഏത് നദിയിലാണ്? [Shabarigiri paddhathi ethu nadiyilaan?]

Answer: പമ്പ [Pampa]

2235. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Jeevanulla vasthukkalil‍ nadakkunna bhouthikashaasthraparamaaya pravar‍tthanangalekkuricchu padtikkunna shaasthrashaakha?]

Answer: ബയോഫിസിക്സ് [Bayophisiksu]

2236. ഇന്ത്യയിൽ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം? [Inthyayil choodu neeruravayil ninnum vydyuthi uthpaadippikkunna sthalam?]

Answer: മണി കിരൺ (ഹിമാചൽ പ്രദേശ്) [Mani kiran (himaachal pradeshu)]

2237. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി? [Samsthaana pabliku sarvveesu kammishan‍re amgangalude kaalaavadhi?]

Answer: 6 വർഷം അല്ലെങ്കിൽ 62 വയസ്സ് [6 varsham allenkil 62 vayasu]

2238. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍? [Desheeyathalatthil‍ shreddhikkappetta 'bhavam' enna sinimayude samvidhaayakan‍?]

Answer: സതീഷ്‌ മേനോന്‍ [Satheeshu menon‍]

2239. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ sin’ ethu rahasyaanveshana ejansiyaan?]

Answer: പെറു [Peru]

2240. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്? [1881 l kottayam nagaram panikazhippiccha raajaav?]

Answer: വിശാഖം തിരുനാൾ രാമവർമ്മ [Vishaakham thirunaal raamavarmma]

2241. ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ട്? [Inthyayil mannukeaandu nirmmiccha ettavum valiya anakkettu?]

Answer: ബാണാസുര സാഗർ [Baanaasura saagar]

2242. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ? [Thoovaanam vellacchaattam ethu nadiyil?]

Answer: പാമ്പാർ [Paampaar]

2243. ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ? [Cheeyappaara vellacchaattam ethu jillayil?]

Answer: ഇടുക്കി [Idukki]

2244. യുറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്? [Yuroppin‍re saampatthika thalasthaanam ennariyappedunnathu eth?]

Answer: സുറിച്ച്(സ്വിറ്റ്സർലൻഡ്) [Suricchu(svittsarlandu)]

2245. കൊച്ചിരാജ്യത്തെ രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം? [Keaacchiraajyatthe raajaakkanmaarude kireedadhaaranam nadannirunna sthalam?]

Answer: ചിത്രകൂടം [Chithrakoodam]

2246. കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്? [Konsttaantinoppilin‍re ippozhatthe per?]

Answer: ഇസ്താംബുൾ - (തുർക്കിയിൽ ) [Isthaambul - (thurkkiyil )]

2247. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം? [Asthikalil adangiyirikkunna loha moolakam?]

Answer: കാൽസ്യം [Kaalsyam]

2248. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്? [Uti baankin‍re ippozhatthe per?]

Answer: ആക്സിസ് ബാങ്ക് [Aaksisu baanku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution