<<= Back Next =>>
You Are On Question Answer Bank SET 45

2251. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി? [Randu praavashyam thapaal sttaampil prathyakshappetta malayaali?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

2252. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Voolaar thadaakam sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

2253. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം? [Gaandhijiyude aathmakathayil vivarikkunna kaalaghattam?]

Answer: 1869 - 1921

2254. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം? [Lokatthil ettavum kooduthal roman kristhyaanikalulla raajyam?]

Answer: ബ്രസീൽ [Braseel]

2255. ഘാനയുടെ നാണയം? [Ghaanayude naanayam?]

Answer: സെഡി [Sedi]

2256. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം? [Malayaalatthil aadyamaayi rediyo sampreshanam aarambhiccha varsham?]

Answer: 1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും) [1939 - (madraasu stteshanil ninnum)]

2257. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Veykingu ethu samsthaanatthe pradhaana nruttharoopamaan?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

2258. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ? [Phranchu viplavatthinu utthejakam nalkiya chinthakan maar?]

Answer: റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ [Rooslo; volttayar; mondaskyoo]

2259. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ആരുടെ വരികൾ? [Naadya pradhaanam nagaram daridram naattinpuram nanmakalaal samruddham" aarude varikal?]

Answer: കുറ്റിപ്പുറത്ത് കേശവൻ നായർ [Kuttippuratthu keshavan naayar]

2260. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ? [Vrukkayude pravartthanam nilaccha rogikalkku nalkunna chikithsa?]

Answer: ഡയാലിസ് [Dayaalisu]

2261. ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Haridvaar theerththaadana kendram sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

2262. കൊളംബിയ യുടെ ദേശീയപക്ഷി? [Kolambiya yude desheeyapakshi?]

Answer: ചാരമയിൽ [Chaaramayil]

2263. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം? [Sooryanu chuttumulla valayatthinu kaaranam?]

Answer: ഡിഫ്രാക്ഷൻ (Diffraction) [Diphraakshan (diffraction)]

2264. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്? [Aipholo mahaathma enna kruthi rachicchath?]

Answer: കെ.എം. മുൻഷി [Ke. Em. Munshi]

2265. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ? [Bhoomiyude iratta ennariyappedunna graham ?]

Answer: ശുക്രൻ (Venus) [Shukran (venus)]

2266. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി? [Manushyaavakaasha lamghanam nadatthunna raashdratthalavanvanmaare vichaarana cheyyunnathinaayi sthaapithamaaya kodathi?]

Answer: അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാരുടെ കാലാവധി: 9; ആദ്യ പ്രസിഡന്‍റ് : ഫിലിപ്പ് ക്രിഷ് ) [Anthaaraashdra kriminal kodathi (international criminal court ) (aasthaanam: hegu; jadjimaar : 18; jadjimaarude kaalaavadhi: 9; aadya prasidan‍ru : philippu krishu )]

2267. വർക്കല നഗരത്തിന്‍റെ സ്ഥാപകൻ? [Varkkala nagaratthin‍re sthaapakan?]

Answer: അയ്യൻ മാർത്താണ്ഡപിള്ള [Ayyan maartthaandapilla]

2268. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം? [Mamgalyaan vikshepana samayatthe bhaaram?]

Answer: 1337 കി.ഗ്രാം [1337 ki. Graam]

2269. കാനഡയുടെ ദേശീയ മൃഗം? [Kaanadayude desheeya mrugam?]

Answer: ബീവർ [Beevar]

2270. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല? [Keralatthil ettavum kooduthal saaksharathayulla jilla?]

Answer: പത്തനംതിട്ട (63%) [Patthanamthitta (63%)]

2271. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന ജാപ്പനീസ് സമ്പ്രദായം? [Kadalaasukondu vividha kalippaattangal undaakkunna jaappaneesu sampradaayam?]

Answer: ഒറിഗാമി [Origaami]

2272. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘maali’ enna thoolikaanaamatthil‍ ariyappedunnath?]

Answer: മാധവൻ നായർ [Maadhavan naayar]

2273. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ? [Krushnadevaraayarude sadasile vidooshakanaaya pandithan?]

Answer: തെന്നാലി രാമൻ [Thennaali raaman]

2274. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്? [1947 l muthukulam prasamgam nadatthiyath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

2275. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം? [Oru el. Pi. Ji gyaasu silindarin‍re bhaaram?]

Answer: 14.2 KG

2276. യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ? [Yu. Enninu aasthaanamandiram paniyaan 18 ekkar bhoomi saujanyamaayi nalkiya amerikkan kodeeshvaran?]

Answer: ജോൺ ഡി. റോക്ക് ഫെല്ലർ [Jon di. Rokku phellar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions