<<= Back Next =>>
You Are On Question Answer Bank SET 46

2301. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം? [Uyaram alakkunnathinu vimaanatthil upayogikkunna upakaranam?]

Answer: അൾട്ടിമീറ്റർ [Alttimeettar]

2302. ഇന്ത്യൻ സ്വാതന്ത്ര്യസമര നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു? [Inthyan svaathanthryasamara naayika raadhaadevi aarude bhaaryayaayirunnu?]

Answer: ലാലാ ലജ്‌പത്‌റായി [Laalaa lajpathraayi]

2303. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം? [Inthyayile aadya solaar graamam?]

Answer: ധർണയ് (ബീഹാർ) [Dharnayu (beehaar)]

2304. സത്യശോധക് സമാജ് സ്ഥാപിച്ചതാര്? [Sathyashodhaku samaaju sthaapicchathaar?]

Answer: ഖാൻ അബ്ദുൽ ഗഫാർ ഖാൻ [Khaan abdul gaphaar khaan]

2305. സത്യാർത്ഥ പ്രകാശം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Sathyaarththa prakaasham enna granthatthinte rachayithaav?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

2306. ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് ഔദ്യോഗികമായി നടപ്പിലാക്കിയ വൈസ്രോയി? [Inthyayil aadyamaayi janasamkhyaa kanakkeduppu audyogikamaayi nadappilaakkiya vysroyi?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

2307. പേർഷ്യന് പകരം ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി? [Pershyanu pakaram imgleeshu audyogika bhaashayaayi sveekariccha bharanaadhikaari?]

Answer: വില്യം ബെന്റിക് [Vilyam bentiku]

2308. 1565-ലെ തളിക്കോട്ട യുദ്ധത്തിന്‍റെ (ബനിഹട്ടി യുദ്ധം) ചരിത്രപ്രാധാന്യമെന്ത്? [1565-le thalikkotta yuddhatthin‍re (banihatti yuddham) charithrapraadhaanyamenthu?]

Answer: വിജയനഗരസാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചു [Vijayanagarasaamraajyatthin‍re anthyam kuricchu]

2309. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ? [Keralatthile randaamatthe philim sttudiyo?]

Answer: മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു ) [Merilaandu - ( 1952l thiruvananthapuratthe vellaayaniyil pi. Subramanyam sthaapicchu )]

2310. അക്‌ബർ ജസിയ നിരോധിച്ച വർഷം? [Akbar jasiya nirodhiccha varsham?]

Answer: 1564

2311. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി? [Porcchugeesu aasthaanam kocchiyil ninnum govayileykku maattiya vysroyi?]

Answer: അൽബുക്കർക്ക് [Albukkarkku]

2312. മുഹമ്മദ് ബിൻ തുഗ്ളക്കിനെ ബുദ്ധിമാനായ വിഡ്ഢി എന്ന് വിശേഷിപ്പിച്ചത്? [Muhammadu bin thuglakkine buddhimaanaaya vidddi ennu visheshippicchath?]

Answer: വിൻസന്റ് സ്മിത്ത് [Vinsantu smitthu]

2313. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്? [Videsha naanayatthin‍re sookshippukaaran ennariyappedunnath?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

2314. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്? [Paarththivashekharapuram shaala panikazhippicchath?]

Answer: കരുനന്തടക്കൻ [Karunanthadakkan]

2315. 180 ദശലക്ഷം വർഷങ്ങൾക്കുമുൻപ് പാൻജിയ ബൃഹ്ദഭൂഖണ്ഡം പിളർന്ന വൻകരകൾ ഏതെല്ലാം ? [180 dashalaksham varshangalkkumunpu paanjiya bruhdabhookhandam pilarnna vankarakal ethellaam ? ]

Answer: ലൗറേഷ്യ, ഗോണ്ട്വാനാലൻഡ് [Laureshya, gondvaanaalandu ]

2316. പാൻജിയ ബൃഹ്ദഭൂഖണ്ഡം ലൗറേഷ്യ, ഗോണ്ട്വാനാലൻഡ് എന്നിങ്ങനെ രണ്ടു വൻകരകളായി പിളർന്നത് എത്ര വർഷങ്ങൾക്കു മുന്നെയായാണ് കരുതപ്പെടുന്നത് ? [Paanjiya bruhdabhookhandam laureshya, gondvaanaalandu enningane randu vankarakalaayi pilarnnathu ethra varshangalkku munneyaayaanu karuthappedunnathu ? ]

Answer: 180 ദശലക്ഷം വർഷങ്ങൾക്കുമുൻപ് [180 dashalaksham varshangalkkumunpu ]

2317. പാൻജിയ ബൃഹ്ദഭൂഖണ്ഡം പിളർന്നുണ്ടായ ലൗറേഷ്യ ഗോണ്ട്വാനാലൻഡ് ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന സമുദ്രം ? [Paanjiya bruhdabhookhandam pilarnnundaaya laureshya gondvaanaalandu bhookhandangalkkidayil sthithicheythirunna samudram ? ]

Answer: ‘തെഥിസ്’ [‘thethis’ ]

2318. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണ്ണർ ജനറലും? [Britteeshu inthyayile aadya vysroyiyum avasaanatthe gavarnnar janaralum?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

2319. ലാഖ് ബക്ഷ് എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി? [Laakhu bakshu ennariyappettirunna bharanaadhikaari?]

Answer: കുത്തബ്ദുദ്ദീൻ ഐബക് [Kutthabduddheen aibaku]

2320. ‘തെഥിസ്’ സമുദ്രം സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ? [‘thethis’ samudram sthithi cheythirunnathu evideyaanu ? ]

Answer: പാൻജിയ ബൃഹ്ദഭൂഖണ്ഡം പിളർന്നുണ്ടായ ലൗറേഷ്യ ഗോണ്ട്വാനാലൻഡ് ഭൂഖണ്ഡങ്ങൾക്കിടയിൽ [Paanjiya bruhdabhookhandam pilarnnundaaya laureshya gondvaanaalandu bhookhandangalkkidayil ]

2321. GATT കരാർ ഒപ്പ് വച്ച വർഷം? [Gatt karaar oppu vaccha varsham?]

Answer: 1947 ഒക്ടോബർ 30 (നിലവിൽ വന്നത് : 1948 ജനുവരി 1 ) [1947 okdobar 30 (nilavil vannathu : 1948 januvari 1 )]

2322. പാൻജിയ ബൃഹ്ദഭൂഖണ്ഡം പിളർന്നുണ്ടായ ലൗറേഷ്യ വൻകര പൊട്ടിപ്പിളർന്നുണ്ടായ പ്രദേശങ്ങൾ ഏതെല്ലാം ? [Paanjiya bruhdabhookhandam pilarnnundaaya laureshya vankara peaattippilarnnundaaya pradeshangal ethellaam ? ]

Answer: വടക്കേ അമേരിക്കയും യൂറേഷ്യയും [Vadakke amerikkayum yooreshyayum ]

2323. വൻകരവിസ്ഥാപന സിദ്ധാന്തത്തിൽ വടക്കേ അമേരിക്കയും യൂറേഷ്യയും രൂപംകൊണ്ടത് ഏതു വൻകരയിൽ നിന്നാണ് ? [Vankaravisthaapana siddhaanthatthil vadakke amerikkayum yooreshyayum roopamkondathu ethu vankarayil ninnaanu ? ]

Answer: ലൗറേഷ്യ [Laureshya ]

2324. ഫോർമുല വൺ കാറോട്ടമത്സരത്തിൽ മത്സരിച്ച ആദ്യ ഇന്ത്യാക്കാരൻ? [Phormula van kaarottamathsaratthil mathsariccha aadya inthyaakkaaran?]

Answer: നാരായൺ കാർത്തികേയൻ [Naaraayan kaartthikeyan]

2325. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്‍റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം? [Kerala sarkkaarinu vendi dokyumen‍ttiyum veediyo paripaadikalum nirmmikkunna sthaapanam?]

Answer: KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ [Ksfdc - keralaa sttettu philim devalappmen‍ru korppareshan]

2326. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം? [Shree buddhan‍re yathaar‍ththa naamam?]

Answer: സിദ്ധാര്‍ത്ഥന്‍ [Siddhaar‍ththan‍]

2327. ബ്രിക്സ് (BRICS ) സ്ഥാപിതമായത്? [Briksu (brics ) sthaapithamaayath?]

Answer: 2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക ) [2009 ( amgangal: braseel; rashya; inthya; chyna; dakshinaaphrikka )]

2328. പാൻജിയ ബൃഹ്ദഭൂഖണ്ഡം പിളർന്നുണ്ടായ ഗോണ്ട്വാനാലൻഡ് പൊട്ടിപ്പിളർന്നുണ്ടായ പ്രദേശങ്ങൾ ഏതെല്ലാം ? [Paanjiya bruhdabhookhandam pilarnnundaaya gondvaanaalandu peaattippilarnnundaaya pradeshangal ethellaam ? ]

Answer: തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്,ഓസ്‌ട്രേലിയ, അൻ്റാർട്ടിക്ക [Thekke amerikka, aaphrikka, inthyan upadveepu,osdreliya, an്raarttikka ]

2329. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത? [Akaleyulla vasthukkale vyakthamaayi kaanaan kazhiyaattha kanninte nyoonatha?]

Answer: ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) [Hrasvadrushdi (mayoppiya or short sight)]

2330. വൻകരവിസ്ഥാപന സിദ്ധാന്തത്തിൽ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്,ഓസ്‌ട്രേലിയ, അൻ്റാർട്ടിക്ക എന്നീ പ്രദേശങ്ങൾ രൂപംകൊണ്ടത് ഏതു വൻകരയിൽ നിന്നാണ് ? [Vankaravisthaapana siddhaanthatthil thekke amerikka, aaphrikka, inthyan upadveepu,osdreliya, an്raarttikka ennee pradeshangal roopamkondathu ethu vankarayil ninnaanu ? ]

Answer: ഗോണ്ട്വാനാലൻഡ് [Gondvaanaalandu ]

2331. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം? [Keralatthil uppu sathyaagrahatthinu vediyaaya sthalam?]

Answer: പയ്യന്നൂർ [Payyannoor]

2332. അവസാന മുഗൾരാജാവ്? [Avasaana mugalraajaav?]

Answer: ബഹദൂർ ഷാ സഫർ [Bahadoor shaa saphar]

2333. ഗാന്ധി മൈതാൻ എവിടെയാണ്? [Gaandhi mythaan evideyaan?]

Answer: പാറ്റ്ന [Paattna]

2334. ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത്? [Inthyan maakyavelli ennariyappedunnath?]

Answer: ചാണക്യൻ [Chaanakyan]

2335. നളനന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി? [Nalananda sarvakalaashaala sthaapiccha bharanaadhikaari?]

Answer: കുമാരഗുപ്തൻ [Kumaaragupthan]

2336. മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടതാര്? [Maraattha maakyavelli ennariyappettathaar?]

Answer: ബാലാജി വിശ്വനാഥ് [Baalaaji vishvanaathu]

2337. റുപ്യ എന്ന പേരിൽ നാണയസമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? [Rupya enna peril naanayasampradaayam nadappilaakkiya bharanaadhikaari?]

Answer: ഷേർഷാ [Shershaa]

2338. പ്രതി ഹാരവംശ സ്ഥാപകൻ? [Prathi haaravamsha sthaapakan?]

Answer: നാഗ ഭട്ട l [Naaga bhatta l]

2339. കേരള സിനിമയുടെ പിതാവ്? [Kerala sinimayude pithaav?]

Answer: ജെ സി ഡാനിയേൽ [Je si daaniyel]

2340. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം? [Panchaayattheeraaju samvidhaanatthile adisthaanam?]

Answer: ഗ്രാമസഭ [Graamasabha]

2341. ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്? [Inthyayil svaathanthrya jyothi theliyicchirikkunnath?]

Answer: സെല്ലുലാർ ജയിൽ (ആൻഡമാൻ നിക്കോബാർ ദ്വീപിൽ) [Sellulaar jayil (aandamaan nikkobaar dveepil)]

2342. ഇന്ത്യയുടെ ആദ്യ മുഖ്യ ഇലക്‌ഷൻ കമ്മിഷണർ? [Inthyayude aadya mukhya ilakshan kammishanar?]

Answer: സുകുമാർ സെൻ [Sukumaar sen]

2343. ഓസോൺ സംരക്ഷണത്തിനായുള്ള മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്? [Oson samrakshanatthinaayulla mondriyal prottokkol nilavil vannath?]

Answer: 1987 ജനുവരി 1 [1987 januvari 1]

2344. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര? [Mahaajanapadangal‍ ennariyappedunna raajyangal‍ ethra?]

Answer: 16

2345. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം രചിച്ച ബുദ്ധമത പണ്ഡിതൻ? [Ashdaamgahrudayam enna grantham rachiccha buddhamatha pandithan?]

Answer: വാഗ്ഭടൻ [Vaagbhadan]

2346. ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില? [Oru chaalakatthin‍re prathirodham poornnamaayum nashdappedunna thaapanila?]

Answer: ക്രിട്ടിക്കൽ താപനില [Krittikkal thaapanila]

2347. കർണാട്ടിക് യുദ്ധങ്ങൾ ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു? [Karnaattiku yuddhangal etheaakke raajyangal thammilaayirunnu?]

Answer: ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും. [Britteeshukaarum phranchukaarum.]

2348. മാതംഗി എന്ന താഴ്‌ന്ന സമുദായക്കാരിയായ യുവതി കഥാപാത്രമായ കുമാരനാശാന്റെ രചന? [Maathamgi enna thaazhnna samudaayakkaariyaaya yuvathi kathaapaathramaaya kumaaranaashaante rachana?]

Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]

2349. ചിന്തിപ്പിക്കുന്ന കവിതകൾ - ആരുടെ രചനയാണ്? [Chinthippikkunna kavithakal - aarude rachanayaan?]

Answer: വേലുക്കുട്ടി അരയൻ [Velukkutti arayan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution