<<= Back Next =>>
You Are On Question Answer Bank SET 47

2351. ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെടുന്നതാര്? [Gurukkaludeyellaam guru ennariyappedunnathaar?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

2352. 2017ലെ പ്രഥമ ഒഎൻവി പുരസ്കാര ജേതാവ് ? [2017le prathama oenvi puraskaara jethaavu ?]

Answer: സുഗതകുമാരി [Sugathakumaari]

2353. മഹാവീരന്‍ ജനിച്ച സ്ഥലം? [Mahaaveeran‍ janiccha sthalam?]

Answer: കുണ്ഡല ഗ്രാമം; BC.540 [Kundala graamam; bc. 540]

2354. ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത്? [Ethu mugal‍ raajaavin‍re perinaanu bhaagyavaan‍ ennar‍ththam varunnath?]

Answer: ഹുമയൂണ്‍ [Humayoon‍]

2355. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika thiruvithaamkoorile raashdreeya prakshobhangalude pithaavu ennariyappedunnath?]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

2356. കേരള സർക്കാരിന്റെ നേതൃത്വത്തിൽ എംടിവാസുദേവൻ നായർ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെ ? [Kerala sarkkaarinte nethruthvatthil emdivaasudevan naayar myoosiyam sthaapikkunnathu evide ?]

Answer: കോഴിക്കോട് [Kozhikkodu]

2357. എവിടെ വളരുന്ന സസ്യങ്ങളാണ് ഓക്സിലോ ഫൈറ്റുകൾ എന്നറിയപ്പെടുന്നത്? [Evide valarunna sasyangalaanu oksilo phyttukal ennariyappedunnath?]

Answer: അമ്ളസ്വഭാവമുള്ള മണ്ണിൽ [Amlasvabhaavamulla mannil]

2358. ക്രയോജനിക് എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Krayojaniku enthinekkuricchulla padtanamaan?]

Answer: കുറഞ്ഞ ഊഷ്മാവ് [Kuranja ooshmaavu]

2359. സ്റ്റെന്‍റ് ചികിത്സ എന്തുമായി ബന്ധപ്പട്ടിരിക്കുന്നു? [Stten‍ru chikithsa enthumaayi bandhappattirikkunnu?]

Answer: ഹൃദയം [Hrudayam]

2360. വാഗൺ ട്രാജഡി നടന്നവർഷം? [Vaagan draajadi nadannavarsham?]

Answer: 1921 നവംബർ 20 [1921 navambar 20]

2361. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തു? [Mathsyam azhukaathirikkaan vyaapakamaayi aisil cherkkunna vishavasthu?]

Answer: ഫോർമാൽ ഡിഹൈഡ് [Phormaal dihydu]

2362. ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ? [Jeevamandalam enna padam aadyamaayi upayogiccha shaasthrajnjan?]

Answer: എഡ്വേഡ് സ്വാസ് [Edvedu svaasu]

2363. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം? [Aadyatthe aattam bombil upayogiccha nyookleeyar‍ indhanam?]

Answer: യുറേനിയം 235 [Yureniyam 235]

2364. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്? [Keralatthile eka dryvu in beecchu?]

Answer: മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ) [Muzhuppilangaadi beecchu (kannoor)]

2365. പിങ്ക് ഐ എന്നറിയപ്പെടുന്ന രോഗം? [Pinku ai ennariyappedunna rogam?]

Answer: കൺജക്ടിവെറ്റിസ് [Kanjakdivettisu]

2366. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ് സിനിമ? [Malayaalatthile aadyatthe niyo riyalisttiksu sinima?]

Answer: ന്യൂസ്പേപ്പർ ബോയ് [Nyoospeppar boyu]

2367. പാചകവാതകത്തിലെ പ്രധാന ഘടകം? [Paachakavaathakatthile pradhaana ghadakam?]

Answer: ബ്യൂട്ടെയിൻ [Byootteyin]

2368. ഓർഗൻ ഒഫ് കോർട്ടി എന്നത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്‌? [Organ ophu kortti ennathu ethu avayavavumaayi bandhappettathaan?]

Answer: ചെവി [Chevi]

2369. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി? [Kaashmeerine bhoomiyile svarggam ennu visheshippiccha mugal chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

2370. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം? [Inthyan‍ eyarlynsin‍re aapthavaakyam?]

Answer: ഫ്ളൈ സ്മാർട്ട് ഫ്ളൈ [Phly smaarttu phly]

2371. ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവ്വതനിര? [Phraansineyum ittaliyeyum verthirikkunna parvvathanira?]

Answer: ആൽപ്സ് പർവ്വതനിര [Aalpsu parvvathanira]

2372. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി? [Vaandi vaashu yuddhatthe thudarnnu undaakkiya sandhi?]

Answer: പാരീസ് ഉടമ്പടി (1763) [Paareesu udampadi (1763)]

2373. അക്രൊമെഗലി എന്ന വൈകല്യം ഏത് ഹോർമോണിന്റെ അമിതോത്‌പാദനം മൂലം ഉണ്ടാകുന്നു? [Akreaamegali enna vykalyam ethu hormoninte amithothpaadanam moolam undaakunnu?]

Answer: സൊമാറ്റോട്രോപ്പിൻ [Seaamaattodroppin]

2374. ഡിജിറ്റൽ സൗണ്ട് റെക്കാഡിന് ഉപയോഗിക്കുന്ന റേഡിയേഷൻ? [Dijittal saundu rekkaadinu upayogikkunna rediyeshan?]

Answer: ലേസർ [Lesar]

2375. കണ്ടൽച്ചെടികളുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് [Kandalcchedikalude valarcchakku ettavum anuyojyamaaya mannu]

Answer: എക്കൽ മണ്ണ് [Ekkal mannu]

2376. റിഗർ സോയിൽ എന്നും അറിയപ്പെടുന്നത്? [Rigar soyil ennum ariyappedunnath?]

Answer: ബ്ളാക്ക് സോയിൽ [Blaakku soyil]

2377. സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Svapna shrumgangalude naadu ennu visheshippikkappedunna sthalam?]

Answer: ഓക്സ്ഫോർഡ് [Oksphordu]

2378. ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കമാണ്? [Aavartthana prathipathanatthinte phalamaayi thudarcchayaayi undaakunna muzhakkamaan?]

Answer: അനുരണനം [Anurananam]

2379. ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം? [Inthyayilaadyamaayi reejanal rooral baanku nilavil vanna samsthaanam?]

Answer: മൊറാദാബാദ്-ഉത്തർപ്രദേശ് [Moraadaabaad-uttharpradeshu]

2380. ഒരു ധാരതലിയഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറം? [Oru dhaarathaliyabhoopadatthil krushiyidangale chithreekarikkunnathinaayi upayogikkunna niram?]

Answer: മഞ്ഞ [Manja]

2381. അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യവിഭവങ്ങളിലടങ്ങിയിരിക്കുന്ന പോഷകഘടകം? [Ari, gothampu, kappa, chena, chempu ennee bhakshyavibhavangaliladangiyirikkunna poshakaghadakam?]

Answer: അന്നജം [Annajam]

2382. കൊളോയ്ഡൽ കണങ്ങൾ കാരണം പ്രകാശത്തിന് വിസരണം സംഭവിക്കുന്നത് ഏതു പേരിൽ അറിയപ്പെടുന്നു? [Keaaloydal kanangal kaaranam prakaashatthinu visaranam sambhavikkunnathu ethu peril ariyappedunnu?]

Answer: ടിൻഡൽ ഇഫെക്ട് [Dindal iphekdu]

2383. നവജാതശിശുക്കളെക്കുറിച്ചുള്ള പഠനമാണ് [Navajaathashishukkalekkuricchulla padtanamaanu]

Answer: നിയോനോറ്റോളജി. [Niyonottolaji.]

2384. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്? [Raashdram pinthudarenda mahatthaaya aashayangalum maargangalum lakshyangalum prathipaadicchittullath?]

Answer: നിർദ്ദേശകതത്ത്വങ്ങൾ [Nirddheshakathatthvangal]

2385. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ? [Vysu prasidantu thiranjeduppinte rittenimgu opheesar?]

Answer: സെക്രട്ടറി ജനറൽ (ലോക്‌സഭ / രാജ്യസഭ) [Sekrattari janaral (loksabha / raajyasabha)]

2386. ഭരണഘടനാ നിർമ്മാണസഭ ആദ്യമായി സമ്മേളിച്ച കോൺസ്റ്റിറ്റ്യൂഷൻ ഹാൾ ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു? [Bharanaghadanaa nirmmaanasabha aadyamaayi sammeliccha konsttittyooshan haal ippol ethu peril ariyappedunnu?]

Answer: പാർലമെന്റിന്റെ സെൻട്രൽ ഹാൾ [Paarlamentinte sendral haal]

2387. ഇന്ത്യൻ റിപ്പബ്ളിക്കിന്റെ സിവിൽ സർവീസ് ബോർഡിന്റെ എക്സ് - ഒഫീഷ്യോ ചെയർമാൻ? [Inthyan rippablikkinte sivil sarveesu bordinte eksu - opheeshyo cheyarmaan?]

Answer: കാബിനറ്റ് സെക്രട്ടറി [Kaabinattu sekrattari]

2388. വർദ്ധമാന മഹാവീരൻ ജനിച്ചത്? [Varddhamaana mahaaveeran janicchath?]

Answer: വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC) [Vyshaalikku sameepam kundala graamam (540 bc)]

2389. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്? [Inthyayude pithaamahan ennariyappedunna saamoohika parishkartthaav?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

2390. നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്? [Neethi changala nadappilaakkiya mugal raajaav?]

Answer: ജഹാംഗീർ [Jahaamgeer]

2391. കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം? [Keralatthile kaappi gaveshana kendram?]

Answer: ചുണ്ടേൽ -വയനാട് [Chundel -vayanaadu]

2392. ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് [Kriminal gooddaalochanayekkuricchu prathipaadikkunna inthyan peenal kodile vakuppu]

Answer: സെക്‌ഷൻ 120 എ [Sekshan 120 e]

2393. ഇന്ത്യൻ പാർലമെന്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ബിൽ പാസാക്കിയത്? [Inthyan paarlamentu gudsu aandu sarveesu daaksu bil paasaakkiyath?]

Answer: 2016

2394. "എന്റെ പൂർവകാല സ്മരണകൾ" എന്ന ആത്മകഥ രചിച്ചത്? ["ente poorvakaala smaranakal" enna aathmakatha rachicchath?]

Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]

2395. ടെൻസിങ് നോർഗേയുടെ ആത്മകഥ? [Densingu norgeyude aathmakatha?]

Answer: ടൈഗർ ഓഫ് സ്നോസ് [Dygar ophu snosu]

2396. ഗാന്ധിജിയുടെ സന്ദർശനത്തിലൂടെ പ്രസിദ്ധമായ സന്മാർഗ ദർശിനി വായനശാല എവിടെ സ്ഥിതിചെയ്യുന്നു? [Gaandhijiyude sandarshanatthiloode prasiddhamaaya sanmaarga darshini vaayanashaala evide sthithicheyyunnu?]

Answer: കോഴിക്കോട് [Kozhikkodu]

2397. ഏത് നദിയാണ് തലയാർ എന്നും അറിയപ്പെടുന്നത്? [Ethu nadiyaanu thalayaar ennum ariyappedunnath?]

Answer: പാമ്പാർ [Paampaar]

2398. കോട്ടയം സിഎംഎസ് കോളേജ് 1865-ൽ മലയാള നിഘണ്ടു പ്രസിദ്ധീകരിച്ചപ്പോൾ പ്രിൻസിപ്പൽ ആരായിരുന്നു? [Kottayam siemesu koleju 1865-l malayaala nighandu prasiddheekaricchappol prinsippal aaraayirunnu?]

Answer: റിച്ചാർഡ് കോളിൻസ് [Ricchaardu kolinsu]

2399. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം? [Saadhaarana dootthu pesttil upayogikkunna raasapadaarththam?]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

2400. കേരള നിയമസഭയിൽ വിശ്വാസ വോട്ട് തേടിയ ആദ്യ മുഖ്യമന്ത്രി? [Kerala niyamasabhayil vishvaasa vottu thediya aadya mukhyamanthri?]

Answer: സി. അച്ചുതമേനോൻ [Si. Acchuthamenon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution