<<= Back Next =>>
You Are On Question Answer Bank SET 48

2401. ഫിജിയുടെ തലസ്ഥാനം? [Phijiyude thalasthaanam?]

Answer: സുവ [Suva]

2402. സലിം അലിയുടെ ആത്മകഥ? [Salim aliyude aathmakatha?]

Answer: ഒരു കുരുവിയുടെ പതനം (Fall of a sparrow ) [Oru kuruviyude pathanam (fall of a sparrow )]

2403. അനന്തപത്മനാഭൻ തോപ്പ് എന്നും പേരുള്ള ദ്വീപ്? [Ananthapathmanaabhan thoppu ennum perulla dveep?]

Answer: പാതിരാമണൽ [Paathiraamanal]

2404. കേരളത്തിലെ ആദ്യത്തെ മുസ്ളിം ജേണൽ? [Keralatthile aadyatthe muslim jenal?]

Answer: അൽ ഇസ്‌ലാം [Al islaam]

2405. "താരഹാരം" ആരുടെ രചനയാണ്? ["thaarahaaram" aarude rachanayaan?]

Answer: ഉള്ളൂർ [Ulloor]

2406. കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ ജ്ഞാനസ്നാനം ചെയ്തത് ഏത് പള്ളിയിലാണ്? [Kuryaakkosu eliyaasu chaavara acchane jnjaanasnaanam cheythathu ethu palliyilaan?]

Answer: ചേന്നങ്കരി [Chennankari]

2407. ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന്? [Aikyakeralatthile aadyatthe niyamasabhaa sammelanam nadannathu ennu?]

Answer: 1957 ഏപ്രിൽ 27 [1957 epril 27]

2408. കോഴിക്കറി പ്രസാദമായി നൽകുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രം? [Kozhikkari prasaadamaayi nalkunna keralatthile hyndava kshethram?]

Answer: മാടായിക്കാവ് ക്ഷേത്രം; കണ്ണൂർ [Maadaayikkaavu kshethram; kannoor]

2409. കേരള സ്റ്റേറ്റ് റബർ കോ - ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ആസ്ഥാനം ? [Kerala sttettu rabar ko - opparetteevu limittadinte aasthaanam ?]

Answer: കണ്ണൂർ [Kannoor]

2410. കേരളാ അശോകൻ എന്നറിയപ്പെടുന്നത്? [Keralaa ashokan ennariyappedunnath?]

Answer: വിക്രമാതിത്യ വരഗുണൻ [Vikramaathithya varagunan]

2411. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ‌? [Aashraamam kaayal ennariyappedunna keralatthile kaayal?]

Answer: അഷ്ടമുടി [Ashdamudi]

2412. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ? [Adutthulla vasthukkale vyakthamaayi kaanuvaan saadhikkaattha avastha?]

Answer: ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ) [Deerghadrushdi (hypar medropiya)]

2413. ഉദയപൂർ പണികഴിപ്പിച്ചത്? [Udayapoor panikazhippicchath?]

Answer: മഹാറാണ ഉദയ് സിംഗ് [Mahaaraana udayu simgu]

2414. എന്ത് കണ്ടെത്താനാണ് ഗീഗർമുള്ളർ കൗണ്ടർ എന്ന ഉപകരണം ഉപയോഗിക്കുന്നത്? [Enthu kandetthaanaanu geegarmullar kaundar enna upakaranam upayogikkunnath?]

Answer: റേഡിയേഷൻ. [Rediyeshan.]

2415. ബാബർ ഇബ്രാഹിം ലോദിയെ തോല്പിച്ച ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്? [Baabar ibraahim lodiye tholpiccha onnaam paanippatthu yuddham nadannath?]

Answer: ഏപ്രിൽ 21, 1526 [Epril 21, 1526]

2416. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്? [Eshyan vikasana baanku (e. Di. Bi .) sthaapiccha varsham eth?]

Answer: 1967

2417. 1527-ലെ ഖൻവ യുദ്ധത്തിൽ ബാബർ തോല്പിച്ച രജപുത്രരാജാവ്? [1527-le khanva yuddhatthil baabar tholpiccha rajaputhraraajaav?]

Answer: റാണാ സംഗ്രാമസിംഹൻ [Raanaa samgraamasimhan]

2418. കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്? [Kuduma murikkal; antharjjanangalude vesha parishkkaranam; mishrabhojanam thudangiya saamoohya parishkaarangalkku nethruthvam nalkiyath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

2419. ‘രവി’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘ravi’ ethu kruthiyile kathaapaathramaan?]

Answer: ഖസാക്കിന്‍റെ ഇതിഹാസം [Khasaakkin‍re ithihaasam]

2420. ആമാശയത്തിലെ അമ്ലം (ആസിഡ്)? [Aamaashayatthile amlam (aasidu)?]

Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]

2421. രോഗബാധിതനായ മകന്റെ സുഖപ്പെടലിനായി സ്വന്തം ജീവൻ ദൈവത്തിനു സമർപ്പിച്ചതായി പറയപ്പെടുന്ന മുഗൾ ചക്രവർത്തി? [Rogabaadhithanaaya makante sukhappedalinaayi svantham jeevan dyvatthinu samarppicchathaayi parayappedunna mugal chakravartthi?]

Answer: ബാബർ [Baabar]

2422. ഹുമയൂൺ ഡൽഹിക്കു സമീപം നിർമ്മിച്ച നഗരം? [Humayoon dalhikku sameepam nirmmiccha nagaram?]

Answer: ദിൻപന [Dinpana]

2423. 1545 മേയ് 22ന് ബുന്ദേൽ വന്ധിലെ കലിഞ്ജർ കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി? [1545 meyu 22nu bundel vandhile kalinjjar kotta pidicchadakkaanulla shramatthinideyundaaya sphodanatthil maranappetta dalhi bharanaadhikaari?]

Answer: ഷേർഷാ [Shershaa]

2424. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Shareeroshmaavu niyanthrikkunna thalacchorin‍re bhaagam?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

2425. അക്ബറുടെ സംരക്ഷകൻ എന്നറിയപ്പെട്ടത്? [Akbarude samrakshakan ennariyappettath?]

Answer: ബൈറാംഖാൻ [Byraamkhaan]

2426. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? ["thaavo i chili” enna granthatthin‍re kartthaav?]

Answer: വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി) [Vaangu thaayn (chyneesu sanchari)]

2427. മഹേശ്‌ദാസ് ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്? [Maheshdaasu ethu perilaanu prasiddhi nediyittullath?]

Answer: ബീർബൽ [Beerbal]

2428. 1556-ൽ നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്‌ബർ തോൽപ്പിച്ചത് ആരെയാണ് ? [1556-l nadanna randaam paanippatthu yuddhatthil akbar tholppicchathu aareyaanu ?]

Answer: ഹെമുവിനെ [Hemuvine]

2429. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്‍റെ നിർമ്മാതാവ്? [Malampuzhayile yakshi enna prasiddha shilappatthin‍re nirmmaathaav?]

Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]

2430. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്? [Vijayanagara saamraajyatthile manthrimaar ariyappedunnath?]

Answer: ദണ്ഡനായക [Dandanaayaka]

2431. ഭാസ്കരാചാര്യർ രചിച്ച ഗണിതശാസ്ത്രഗ്രന്ഥമായ "ലീലാവതി" സംസ്കൃതത്തിൽ നിന്നും പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയത്? [Bhaaskaraachaaryar rachiccha ganithashaasthragranthamaaya "leelaavathi" samskruthatthil ninnum pershyanilekku paribhaashappedutthiyath?]

Answer: അബ്ദുൾ ഫൈസി [Abdul physi]

2432. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Arunaachal pradeshin‍re samsthaana mrugam?]

Answer: മിഥുൻ [Mithun]

2433. അക്ബറുടെ നവരത്നങ്ങളിൽ ഒരാളായ താൻസെന്റെ ശരിപ്പേര്? [Akbarude navarathnangalil oraalaaya thaansente sharipper?]

Answer: രാം തനു പാണ്ഡെ [Raam thanu paande]

2434. വയറിളക്കത്തിനുള്ള ഏറ്റവും ലളിതമായ ചികിത്സ? [Vayarilakkatthinulla ettavum lalithamaaya chikithsa?]

Answer: ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി ) [Ort (oral ree hydreshan theraappi )]

2435. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്? [Ettavum kooduthal vittazhikkappetta malayaala noval eth?]

Answer: പെരുമ്പടവം ശ്രീധരന്‍റെ 'ഒരു സങ്കീർത്തനം പോലെ' [Perumpadavam shreedharan‍re 'oru sankeertthanam pole']

2436. അവസാനത്തെ കുലശേഖര രാജാവ്? [Avasaanatthe kulashekhara raajaav?]

Answer: രാമവർമ്മ കുലശേഖരൻ രണ്ടാമൻ [Raamavarmma kulashekharan randaaman]

2437. പ്രേംനസീറിന്‍റെ യഥാർത്ഥ നാമം? [Premnaseerin‍re yathaarththa naamam?]

Answer: അബ്ദുൾ ഖാദർ [Abdul khaadar]

2438. പ്രഥമസമാധാന നോബൽ ജേതാവ്? [Prathamasamaadhaana nobal jethaav?]

Answer: ജീൻ ഹെൻറി ഡ്യൂനന്‍റ്-1901 ൽ [Jeen henri dyoonan‍r-1901 l]

2439. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘baalyakaala smaranakal’ enna kruthiyude rachayithaav?]

Answer: മാധവിക്കുട്ടി [Maadhavikkutti]

2440. ലോകത്തിലെ ഏറ്റവും അധികം കടൽത്തീരമുള്ള രാജ്യം? [Lokatthile ettavum adhikam kadalttheeramulla raajyam?]

Answer: കാനഡ [Kaanada]

2441. ഗുജറാത്ത് യുദ്ധവിജയത്തിന്റെ ഓർമ്മയ്ക്കായി 1601-ൽ അക്‌ബർ ഫത്തേപൂർ സിക്രിയിൽ നിർമ്മിച്ച പ്രവേശനകവാടം? [Gujaraatthu yuddhavijayatthinte ormmaykkaayi 1601-l akbar phatthepoor sikriyil nirmmiccha praveshanakavaadam?]

Answer: ബുലന്ദ് ഗർവാസ [Bulandu garvaasa]

2442. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി? [Mullapperiyaar anakkettin‍re shilpi?]

Answer: ജോൺ പെന്നി ക്വിക്ക് [Jon penni kvikku]

2443. 1556-ൽ എവിടെവച്ചാണ് ബൈറാംഖാന്റെ നേതൃത്വത്തിൽ അക്‌ബറുടെ കിരീടധാരണം നടന്നത്? [1556-l evidevacchaanu byraamkhaante nethruthvatthil akbarude kireedadhaaranam nadannath?]

Answer: കലാനൗർ [Kalaanaur]

2444. എട്ടുകാലിയുടെ ശ്വസനാവയവം? [Ettukaaliyude shvasanaavayavam?]

Answer: ബുക്ക് ലംഗ്സ് [Bukku lamgsu]

2445. അലക്സാണ്ടറുടെ കുതിര? [Alaksaandarude kuthira?]

Answer: ബ്യൂസിഫാലസ് [Byoosiphaalasu]

2446. മുഗൾഭരണകാലത്തെ ഔദ്യോഗിക ഭാഷ? [Mugalbharanakaalatthe audyogika bhaasha?]

Answer: പേർഷ്യൻ [Pershyan]

2447. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം? [Samudrajalatthil ettavum kooduthal adangiyirikkunna randaamatthe samyuktham?]

Answer: മഗ്നീഷ്യം ക്ലോറൈഡ് [Magneeshyam klorydu]

2448. ജഹാംഗീർ എന്ന പേരിന്റെ അർത്ഥം? [Jahaamgeer enna perinte arththam?]

Answer: വിശ്വവിജയി [Vishvavijayi]

2449. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം? [Chaavaraa kuryaakkosu eliyaasine vaazhtthappettavanaayi prakhyaapiccha varsham?]

Answer: 1986 ഫെബ്രുവരി 8 [1986 phebruvari 8]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution