<<= Back Next =>>
You Are On Question Answer Bank SET 49

2451. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Maalevu ethu raajyatthe vimaana sarvveesaan?]

Answer: ഹംഗറി [Hamgari]

2452. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്? [Ettavum kuracchu kaalam thiruvithaamkoor bharanaadhikaariyaayirunnath?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

2453. ശില്പികളുടെ രാജകുമാരൻ, നിർമ്മിതികളുടെ രാജകുമാരൻ എന്നിങ്ങനെ അറിയപ്പെടുന്നത്? [Shilpikalude raajakumaaran, nirmmithikalude raajakumaaran enningane ariyappedunnath?]

Answer: ഷാജഹാൻ [Shaajahaan]

2454. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം? [Oduvil‍ unnikrushnanu mikaccha nadanulla samsthaana avaar‍du nedikkoduttha chithram?]

Answer: നിഴല്‍ക്കുത്ത് [Nizhal‍kkutthu]

2455. ജഹാംഗീർ രചിച്ച പേർഷ്യൻ ഭാഷയിലുള്ള ആത്മകഥ? [Jahaamgeer rachiccha pershyan bhaashayilulla aathmakatha?]

Answer: തുസുക്കി ജഹാംഗിറി [Thusukki jahaamgiri]

2456. വയറുകടി പകരുന്നത്? [Vayarukadi pakarunnath?]

Answer: ജലത്തിലൂടെ [Jalatthiloode]

2457. ദേവിചന്ദ്രഗുപ്ത രചിച്ചത്? [Devichandraguptha rachicchath?]

Answer: വിശാഖദത്തൻ [Vishaakhadatthan]

2458. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്? [Keralatthile daridra vidyaarththikalkku padtikkuvaanulla saahacharyam undaakkanamennu aavashyappettu thrishoor muthal chandragirippuzha vare 7 divasatthe mochanayaathrakku 1931 l nethruthvam nalkiyath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

2459. അർജുൻമന്ദ് ബാനു ബീഗം ഏത് പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്? [Arjunmandu baanu beegam ethu perilaanu prashasthi nediyittullath?]

Answer: മുംതാസ് മഹൾ [Mumthaasu mahal]

2460. ലാൽക്വില എന്നുകൂടി അറിയപ്പെടുന്ന ചെങ്കോട്ട നിർമ്മിച്ചത്? [Laalkvila ennukoodi ariyappedunna chenkotta nirmmicchath?]

Answer: ഷാജഹാൻ [Shaajahaan]

2461. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ? [Parikramana vegatha ettavum koodiya graham ?]

Answer: ബുധൻ (Mercury) [Budhan (mercury)]

2462. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിമാർ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് എവിടെ നിന്നാണ്? [Inthyayude svaathanthryadinatthil pradhaanamanthrimaar raashdratthe abhisambodhana cheyyunnathu evide ninnaan?]

Answer: ചെങ്കോട്ടയിൽ നിന്ന് [Chenkottayil ninnu]

2463. താജ്‌മഹലിന്റെ ഉയരം എത്ര മീറ്ററാണ്? [Thaajmahalinte uyaram ethra meettaraan?]

Answer: 73

2464. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്? [Nakshathrangal akakkaampulppede pottittherikkunnathine parayunnath?]

Answer: സൂപ്പർനോവ (Super Nova) [Soopparnova (super nova)]

2465. ഏത് നദിയുടെ തീരത്താണ് താജ്‌മഹൽ നിർമ്മിച്ചിരിക്കുന്നത്? [Ethu nadiyude theeratthaanu thaajmahal nirmmicchirikkunnath?]

Answer: തമുന. [Thamuna.]

2466. 1857ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ്? [1857le viplavatthinte aasaamile nethaav?]

Answer: ദിവാൻ മണിറാം [Divaan maniraam]

2467. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം? [Do. Bi. Aar. Ambedkkar anthariccha varsham?]

Answer: 1956

2468. അക്ബരാസ് "ലാത്തിക്ളബ്" എന്നിവയ്ക്ക് രൂപം നൽകിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്? [Akbaraasu "laatthiklabu" ennivaykku roopam nalkiya desheeya prasthaanatthinte nethaav?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

2469. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം) നശിപ്പിക്കുകയില്ലയെന്ന് അനുയായികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ളവകാരി ? [Njangalude kykalaal njangalude aasaadu shaahi (svathanthrabharanam) nashippikkukayillayennu anuyaayikalekkeaandu prathijnjayeduppiccha onnaam svaathanthrya samaratthile viplavakaari ?]

Answer: ഝാൻസി റാണി [Jhaansi raani]

2470. കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം? [Kannuneerin‍re thilakkatthinu kaaranamaaya loham?]

Answer: സിങ്ക് [Sinku]

2471. രാവണവധം രചിച്ചത്? [Raavanavadham rachicchath?]

Answer: -ഭട്ടി [-bhatti]

2472. എയർ ഡക്കാന്‍റെ ആപ്തവാക്യം? [Eyar dakkaan‍re aapthavaakyam?]

Answer: സിംപ്ളി ഫ്ളൈ [Simpli phly]

2473. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്? [Aagamaananda svaami (1896-1961) janicchath?]

Answer: 1869 ആഗസ്റ്റ് 27 [1869 aagasttu 27]

2474. രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ളീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം" - ആരുടേതാണ് ഈ വാക്കുകൾ? [Rakthatthilum varnatthilum inthyakkaaranum abhiruchiyilum abhipraayatthilum dhaarmmikathayilum buddhiyilum imgleeshukaarumaaya oru vargatthe srushdikkukayaanu nammude lakshyam" - aarudethaanu ee vaakkukal?]

Answer: മെക്കാളെ പ്രഭു [Mekkaale prabhu]

2475. നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം? [Naashanal thermal pavar korpareshante aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

2476. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി? [Ulloor rachiccha paccha malayaala kruthi?]

Answer: ഒരു നേർച്ച [Oru nerccha]

2477. കർണാടകത്തിലെ കാപ്പി കൃഷിക്ക് അനുയോജ്യമായ ഉഷ്ണമേഖലാ വാതം? [Karnaadakatthile kaappi krushikku anuyojyamaaya ushnamekhalaa vaatham?]

Answer: ചെറി ബ്ളോസം [Cheri blosam]

2478. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം? [Dhaathukkalude kalavara ennariyappedunna inthyan bhoovibhaagam?]

Answer: ഉപദ്വീപീയ പീഠഭൂമി [Upadveepeeya peedtabhoomi]

2479. കറൻസിരഹിത പണമിടപാടുകൾക്ക് വേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ? [Karansirahitha panamidapaadukalkku vendiyulla dol phree helplyn nampar?]

Answer: 14444

2480. കലിംഗപുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം? [Kalimgapuraskaaratthinu dhanasahaayam nalkunna inthyayile sthaapanam?]

Answer: കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ് [Kalimga phaundeshan drasttu]

2481. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്? [Sevimgu baanku samvidhaanam thudangiya aadya baanku?]

Answer: പ്രസിഡൻസി ബാങ്ക് [Prasidansi baanku]

2482. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം? [Kizhakkin‍re skottlantu ennariyappedunna sthalam?]

Answer: ഷില്ലോങ് [Shillongu]

2483. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്? [Atheeniyan janaadhipathyatthin‍re pithaavu ennaarappadunnath?]

Answer: ക്ലിസ്ത്തനീസ് [Klistthaneesu]

2484. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു? [Chandranil‍ manushyanirangiyappol‍ inthyayile pradhaana manthri aaraayirunnu?]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

2485. ഭാരത് നിർമ്മാൺ ആരംഭിച്ച പ്രധാനമന്ത്രി? [Bhaarathu nirmmaan aarambhiccha pradhaanamanthri?]

Answer: ഡോ. മൻമോഹൻസിംഗ് [Do. Manmohansimgu]

2486. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിരാഹാര വ്രതമനുഷ്ഠിച്ച് സമരം നടത്തിയ വനിത? [Lokatthil ettavum kooduthal kaalam niraahaara vrathamanushdticchu samaram nadatthiya vanitha?]

Answer: ഇറോം ശർമ്മിള [Irom sharmmila]

2487. പഞ്ചാബിലെ ഭൂവുടമകളുടെ താത്പര്യ സംരക്ഷണത്തിനായി രൂപം നൽകിയ പാർട്ടി? [Panchaabile bhoovudamakalude thaathparya samrakshanatthinaayi roopam nalkiya paartti?]

Answer: യൂണിയനിസ്റ്റ് പാർട്ടി [Yooniyanisttu paartti]

2488. ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ്? [Aal inthyaa khilaaphatthu kammattiyude prasidantu?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

2489. ചെങ്കോട്ടയിൽ lNA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത്? [Chenkottayil lna pattaalakkaarude vichaaranaykku nethruthvam nalkiyath?]

Answer: വേവൽ പ്രഭു [Veval prabhu]

2490. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ് ? [Khilaaphatthu prasthaanavum desheeya prasthaanavum orumicchu pravartthiccha kaalayalavu ?]

Answer: നിസഹകരണ സമരം [Nisahakarana samaram]

2491. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല? [Keralatthil ellu ettavum kooduthal uthppaadippikkunna jilla?]

Answer: കൊല്ലം [Kollam]

2492. മുഴുവൻ പാർലമെന്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി? [Muzhuvan paarlamentu amgangalum avarude mandalatthile oru graamatthe datthedutthu maathrukaa graamamaayi vikasippikkunnathinulla paddhathi?]

Answer: സൻസദ് ആദർശ് ഗ്രാമയോജന [Sansadu aadarshu graamayojana]

2493. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്? [Kaantham nirmmikkaanupayogikkunna lohasankarameth?]

Answer: അൽനിക്കൊ [Alnikko]

2494. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം? [Shankaraachaaryar inthyayude thekku sthaapiccha madtam?]

Answer: ശൃംഗേരിമഠം (കർണാടകം) [Shrumgerimadtam (karnaadakam)]

2495. നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ? [Nakshathrangalile pradhaana indhanamaakunna hydrajan katthittheernnu mruthaavasthayiletthiya nakshathrangal ?]

Answer: കറുത്ത കുള്ളൻ (Black Dwarf ) [Karuttha kullan (black dwarf )]

2496. സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി? [Sttaachyoo ophu libartti nirmmiccha shilpi?]

Answer: ഫ്രഡറിക് ബർത്തോൾഡി [Phradariku barttholdi]

2497. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ? [Lic yude aadya vanithaa maanejimgu dayarakdar?]

Answer: ഉഷ സാങ് വാൻ [Usha saangu vaan]

2498. ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന? [Hoobliyil desheeya pathaaka nirmmikkunna samghadana?]

Answer: KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം [Kkgss- karnnaadaka khaadi graamodyoga samyuktha samgham]

2499. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനമുണ്ടായത് എന്നാണ്? [Amerikkan svaathanthraprakhyaapanamundaayathu ennaan?]

Answer: - 1776 ജൂലൈ 4 [- 1776 jooly 4]

2500. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായ വർഷം? [Jiyolajikkal sarve ophu inthya sthaapithamaaya varsham?]

Answer: 1851
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution