<<= Back Next =>>
You Are On Question Answer Bank SET 50

2501. ആദ്യ മഗ്സസെ അവാർഡ് നേടിയത്? [Aadya magsase avaardu nediyath?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

2502. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ? [1980 l sthaapithamaaya kerala sarkkaar udamasthathayilulla philim sttudiyo?]

Answer: ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം ) [Chithraajnjali (sthithi cheyyunnath: thiruvallam; thiruvananthapuram )]

2503. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്? [‘ashdaamga samgraham’ enna kruthi rachicchath?]

Answer: വാഗ്ഭഗൻ [Vaagbhagan]

2504. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ? [Ploottoyude pradhaana upagrahangal ?]

Answer: ചാരോൺ; ഹൈഡ്ര;നിക്സ്;കെർബെ റോസ്;സ്റ്റെക്സ് [Chaaron; hydra;niksu;kerbe rosu;stteksu]

2505. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി? [Keralatthile aadyatthe joyin‍ru sttokku kampani?]

Answer: മലയാള മനോരമ [Malayaala manorama]

2506. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ? [Prapanchatthile ellaa padaarththangalilum kaanappedunna adisthaanaparamaaya praathamika kanangal?]

Answer: ക്വാർക്ക് [Kvaarkku]

2507. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ? [Samaadhaanatthinulla nobal sammaanam nediya krushi shaasthrajnjan?]

Answer: നോർമൻ ബോർലോഗ് [Norman borlogu]

2508. ചരിത്രത്തിനു മറക്കാന്‍ കഴിയാത്ത മനുഷ്യന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്? [Charithratthinu marakkaan‍ kazhiyaattha manushyan‍ ennu gaandhiji visheshippicchathu aareyaan?]

Answer: ബിആര്‍അംബേദ്‌ ക്കര്‍ [Biaar‍ambedu kkar‍]

2509. ആറ്റത്തിന്‍റെ കേന്ദ്രം? [Aattatthin‍re kendram?]

Answer: ന്യൂക്ലിയസ് [Nyookliyasu]

2510. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം? [Iravikulam desheeyodyaanatthil samrakshikkappedunna mrugam?]

Answer: നീലഗിരിതാർ (വരയാട്) [Neelagirithaar (varayaadu)]

2511. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം? [Pavizhapputtukal nirmmikkappettirikkunna padaarththam?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

2512. മണിപ്പൂരിലെ സായുധനിയമത്തിനെതിരെ 2000 മുതൽ നിരാഹാരസമരം അനുഷ്ഠിച്ച ആരാണ് 'മണിപ്പൂരിലെ ഉരുക്കുവനിത' എന്നറിയ പ്പെടുന്നത്? [Manippoorile saayudhaniyamatthinethire 2000 muthal niraahaarasamaram anushdticcha aaraanu 'manippoorile urukkuvanitha' ennariya ppedunnath?]

Answer: ഇറോം ശർമ്മിള [Irom sharmmila]

2513. മഹാറാണ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Mahaaraana prathaapu vimaanatthaavalam sthithi cheyyunnath?]

Answer: ജോധ്പൂർ [Jodhpoor]

2514. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്? [Lottasu mahal enna shilpa saudham sthithi cheyyunnath?]

Answer: ഹംപി (കർണ്ണാടക) [Hampi (karnnaadaka)]

2515. The Starry Night ആരുടെ പ്രശസ്തമായ ചിത്രമാണ്? [The starry night aarude prashasthamaaya chithramaan?]

Answer: വിൻസന്‍റ് വാൻഗോഗ് [Vinsan‍ru vaangogu]

2516. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്? [‘ormmakkurippukal’ aarude aathmakathayaan?]

Answer: അജിത [Ajitha]

2517. കേരളത്തിൽ ഒദ്യോഗിക പാനീയം? [Keralatthil odyogika paaneeyam?]

Answer: ഇളനീർ [Ilaneer]

2518. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു? [Jaathikkayil ninnu verthiricchedukkunna sugandha vasthu?]

Answer: ഒളിയോറെസിൻ [Oliyoresin]

2519. ഭൂമധ്യരേഖയുടെ (Equator) അക്ഷാംശം എത്ര ഡിഗ്രിയാണ് ? [Bhoomadhyarekhayude (equator) akshaamsham ethra digriyaanu ? ]

Answer: പൂജ്യംഡിഗ്രി [Poojyamdigri ]

2520. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം? [Ettavum kooduthal aisodoppukal ulla moolakam?]

Answer: ടിൻ [Din]

2521. പൂജ്യംഡിഗ്രി ഏത് രേഖയുടെ അക്ഷാംശമാണ് ? [Poojyamdigri ethu rekhayude akshaamshamaanu ? ]

Answer: ഭൂമധ്യരേഖ [Bhoomadhyarekha ]

2522. അക്ഷാംശരേഖകൾ അറിയപ്പെടുന്ന മറ്റൊരു പേര് ? [Akshaamsharekhakal ariyappedunna mattoru peru ? ]

Answer: 'സമാന്തരങ്ങൾ' (Parallels) ['samaantharangal' (parallels) ]

2523. കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ? [Keralatthile prathama mukhya vivaraavakaasha kammeeshanar?]

Answer: പാലാട്ട് മോഹൻ ദാസ് [Paalaattu mohan daasu]

2524. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്? [Ezhutthachchhan puraskaaram aadyamaayi labhicchathaarkku?]

Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]

2525. യൂറോപ്പിന്‍റെ അറക്കമിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re arakkamil ennu visheshippikkappedunna sthalam?]

Answer: സ്വീഡൻ [Sveedan]

2526. 'സമാന്തരങ്ങൾ' (Parallels) എന്ന പേരിലും അറിയപ്പെടുന്ന സാങ്കല്പികരേഖ ഏത് ? ['samaantharangal' (parallels) enna perilum ariyappedunna saankalpikarekha ethu ? ]

Answer: അക്ഷാംശരേഖ(Latitude) [Akshaamsharekha(latitude) ]

2527. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Keralatthil svakaarya mekhalayile aadya jalavydyutha paddhathi?]

Answer: മണിയാർ - പത്തനംതിട്ട [Maniyaar - patthanamthitta]

2528. ഉത്തരധ്രുവം എത്ര ഡിഗ്രി വടക്കൻ അക്ഷാംശമാണ് ? [Uttharadhruvam ethra digri vadakkan akshaamshamaanu ? ]

Answer: 90 ഡിഗ്രി [90 digri ]

2529. 1 ബാരൽ എത്ര ലിറ്ററാണ്? [1 baaral ethra littaraan?]

Answer: 159 ലിറ്റർ [159 littar]

2530. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude paaltthotti ennariyappedunna samsthaanam?]

Answer: ഹരിയാന [Hariyaana]

2531. ചരിഞ്ഞഗോപുരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Charinjagopuram sthithi cheyyunna sthalam?]

Answer: പിസ (ഇറ്റലി) [Pisa (ittali)]

2532. യൂറോപ്യൻ യൂണിയൻ (EU) രൂപീകരിക്കാൻ കാരണമായ ഉടമ്പടി? [Yooropyan yooniyan (eu) roopeekarikkaan kaaranamaaya udampadi?]

Answer: മാസ്ട്രിച്ച് ഉടമ്പടി -1992 ഫെബ്രുവരി ( നിലവിൽ വന്നത്: 1993 നവംബർ ) [Maasdricchu udampadi -1992 phebruvari ( nilavil vannath: 1993 navambar )]

2533. ദക്ഷിണധ്രുവം എത്ര ഡിഗ്രി തെക്കൻ അക്ഷാംശമാണ് ? [Dakshinadhruvam ethra digri thekkan akshaamshamaanu ? ]

Answer: 90 ഡിഗ്രി [90 digri ]

2534. 1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി? [1972l neyrobi aasthaanamaayi roopeekariccha paristhithi paddhathi?]

Answer: യു.എൻ.ഇ.പി [Yu. En. I. Pi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions