<<= Back
Next =>>
You Are On Question Answer Bank SET 51
2551. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Lottasu dempil evide sthithi cheyyunnu?]
Answer: ഡല്‍ഹി [Dalhi]
2552. 90 ഡിഗ്രി വടക്കൻ അക്ഷാംശത്തിലുള്ള ധ്രുവം ഏത് ?
[90 digri vadakkan akshaamshatthilulla dhruvam ethu ?
]
Answer: ഉത്തരധ്രുവം
[Uttharadhruvam
]
2553. 90 ഡിഗ്രി തെക്കൻ അക്ഷാംശത്തിലുള്ള ധ്രുവം ഏത് ?
[90 digri thekkan akshaamshatthilulla dhruvam ethu ?
]
Answer: ദക്ഷിണധ്രുവം
[Dakshinadhruvam
]
2554. ഉത്തരായനരേഖയുടെ (ട്രോപ്പിക് ഓഫ് കാൻസർ) വടക്കൻ അക്ഷാംശം എത്ര?
[Uttharaayanarekhayude (droppiku ophu kaansar) vadakkan akshaamsham ethra?
]
Answer: 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡ്
[23 digri, 26 minuttu 22 sekkandu
]
2555. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്? [Poornna sooryagrahanam anubhavappedunna bhoomiyile pradeshangal ariyappedunnath?]
Answer: പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality) [Paatthu ophu dottaalitti (path of totality)]
2556. 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡ് വടക്കൻ അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന രേഖ ?
[23 digri, 26 minuttu 22 sekkandu vadakkan akshaamshatthil sthithi cheyyunna rekha ?
]
Answer: ഉത്തരായനരേഖ(ട്രോപ്പിക് ഓഫ് കാൻസർ)
[Uttharaayanarekha(droppiku ophu kaansar)
]
2557. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്? [Iso sarttiphikkattu nediya aadya baanku?]
Answer: കാനറാ ബാങ്ക് [Kaanaraa baanku]
2558. ദക്ഷിണായനരേഖയുടെ (ട്രോപ്പി ക് ഓഫ് കാപ്രിക്കോൺ) ദക്ഷിണ അക്ഷാംശം എത്രയാണ് ?
[Dakshinaayanarekhayude (droppi ku ophu kaaprikkon) dakshina akshaamsham ethrayaanu ?
]
Answer: 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡ്
[23 digri, 26 minuttu 22 sekkandu
]
2559. ദക്ഷിണ അക്ഷാംശം 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡിൽ കടന്നു പോകുന്ന രേഖ ?
[Dakshina akshaamsham 23 digri, 26 minuttu 22 sekkandil kadannu pokunna rekha ?
]
Answer: ദക്ഷിണായനരേഖ
[Dakshinaayanarekha
]
2560. ഇന്ത്യയിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ ?
[Inthyayiloode kadannupokunna akshaamsha rekha ?
]
Answer: ഉത്തരായനരേഖ(ട്രോപ്പിക് ഓഫ് കാൻസർ)
[Uttharaayanarekha(droppiku ophu kaansar)
]
2561. അടുത്തടുത്തുള്ള രണ്ട് അക്ഷാംശരേഖകൾ തമ്മിലുള്ള വ്യത്യാസം
എത്രയാണ് ?
[Adutthadutthulla randu akshaamsharekhakal thammilulla vyathyaasam
ethrayaanu ?
]
Answer: 111 കിലോമീറ്റർ
[111 kilomeettar
]
2562. ഭൂമിയെ ഭൂമധ്യരേഖ തിരിക്കുന്നത് എങ്ങനെയാണ് ?
[Bhoomiye bhoomadhyarekha thirikkunnathu enganeyaanu ?
]
Answer: ഉത്തരാർധഗോളം, ദക്ഷിണാർധഗോളം
[Uttharaardhagolam, dakshinaardhagolam
]
2563. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം? [Kozhikkodu jillayile urumi i; urumi ll ennee jalavydyutha paddhathiyude nirmmaanatthinu sahaayiccha raajyam?]
Answer: ചൈന [Chyna]
2564. ഭൂമിയെ, ഉത്തരാർധഗോളം, ദക്ഷിണാർധഗോളം എന്ന് തിരിക്കുന്ന
അക്ഷാംശരേഖ ?
[Bhoomiye, uttharaardhagolam, dakshinaardhagolam ennu thirikkunna
akshaamsharekha ?
]
Answer: ഭൂമധ്യരേഖ
[Bhoomadhyarekha
]
2565. 1540-ൽ നടന്ന കനൗജ് യുദ്ധത്തിലെൻറ് (ബിൽഗ്രാം യുദ്ധം) പ്രത്യേകതയെന്ത്? [1540-l nadanna kanauju yuddhatthilenru (bilgraam yuddham) prathyekathayenthu?]
Answer: ഷേർഷാ ഹുമയുണിനെ രണ്ടാമതും തോല്പിച്ചു [Shershaa humayunine randaamathum tholpicchu]
2566. ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Uparaashdrapathiyekkuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 63 [Aarttikkil 63]
2567. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്? [Buddhamathaprachaaranatthinaayi ashokan neppaalilekku ayacchath?]
Answer: ചന്ദ്രമതി [Chandramathi]
2568. നൂറുശതമാനം കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ വില്ലേജ്? [Noorushathamaanam kampyoottar saaksharatha kyvariccha inthyayile aadyatthe villej?]
Answer: ചമ്രവട്ടം [Chamravattam]
2569. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി? [Mahaakaavyamezhuthaathe mahaakavipattam nediya kavi?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
2570. ചെറിയ മക്ക എന്നറിയപ്പെടുന്നത്? [Cheriya makka ennariyappedunnath?]
Answer: പൊന്നാനി [Ponnaani]
2571. നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര? [Narmmadaa nadikkum thapthi nadikkum idayilulla parvvathanira?]
Answer: സാത് പുര [Saathu pura]
2572. പ്രൈം മെറീഡിയൻ (Prime Meridian) എന്നറിയപ്പെടുന്ന രേഖ കടന്നു പോകുന്നത് എവിടെക്കൂടിയാണ്?
[Prym mereediyan (prime meridian) ennariyappedunna rekha kadannu pokunnathu evidekkoodiyaan?
]
Answer: ലണ്ടനിലെ ഗ്രീൻവിച്ചിൽകൂടി കടന്നുപോകുന്നു
[Landanile greenvicchilkoodi kadannupokunnu
]
2573. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരമുക്ത ഗ്രാമം? [Inthyayile aadyatthe vyavahaaramuktha graamam?]
Answer: വരവൂർ (തൃശൂർ) [Varavoor (thrushoor)]
2574. ലണ്ടനിലെ ഗ്രീൻവിച്ചിൽകൂടി കടന്നുപോകുന്ന രേഖ ?
[Landanile greenvicchilkoodi kadannupokunna rekha ?
]
Answer: പ്രൈം മെറീഡിയൻ (Prime Meridian)
[Prym mereediyan (prime meridian)
]
2575. അന്താരാഷ്‌ട്ര ദിനാങ്കരേഖ (International date line)കടന്നുപോകുന്നത് എത്ര
ഡിഗ്രി മെറീഡിയനിലൂടെയാണ് ?
[Anthaaraashdra dinaankarekha (international date line)kadannupokunnathu ethra
digri mereediyaniloodeyaanu ?
]
Answer: 180 ഡിഗ്രി
[180 digri
]
2576. 180 ഡിഗ്രി മെറീഡിയനിലൂടെ കടന്നുപോകുന്ന പ്രധാന രേഖ ?
[180 digri mereediyaniloode kadannupokunna pradhaana rekha ?
]
Answer: അന്താരാഷ്‌ട്ര ദിനാങ്കരേഖ
[Anthaaraashdra dinaankarekha
]
2577. സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച് വിതരണം നടത്തിയ ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Svanthamaayi vydyuthi uthpaadippicchu vitharanam nadatthiya aadyatthe graamapanchaayatthu?]
Answer: മാങ്കുളം (ഇടുക്കി) [Maankulam (idukki)]
2578. സുഭാഷ് ചന്ദ്രബോസിന്റെ പിതാവ്? [Subhaashu chandrabosinte pithaav?]
Answer: ജാനകിനാഥ ബോസ് [Jaanakinaatha bosu]
2579. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്? [Vaaskoda gaamaye inthyayilekku ayaccha porcchugeesu raajaav?]
Answer: മാനുവൽ l [Maanuval l]
2580. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്? [Hindusthaan soshyalisttu rippablikkan asosiyeshanu nethruthyam nalkiyath?]
Answer: ഭഗത് സിംങ് [Bhagathu simngu]
2581. കുടുംബശ്രീ പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുന്ന സംവിധാനമേത്? [Kudumbashree pravartthanangale graamapanchaayatthu thalatthil ekopippikkunna samvidhaanameth?]
Answer: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി [Kammyoonitti devalapmentu seaasytti]
2582. ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം? [Chekku rippablikkinre naanayam?]
Answer: കൊറൂണ [Koroona]
2583. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം? [Aaryanmaar upayogiccha vinimaya naanayam?]
Answer: നിഷ്ക [Nishka]
2584. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് തുടക്കമിട്ട പ്രധാനമന്ത്രിയാര്? [Kammyoonitti devalapmentu prograaminu thudakkamitta pradhaanamanthriyaar?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
2585. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി? [1910-l thiruvithaamkoor sarkkaar kandu kettiya prasu vakkammaulaviyude ana ntharaavakaashikalkku thiricchukodukkaan theerumaaniccha kerala mukhyamanthri?]
Answer: ഇ. എം.എസ്. [I. Em. Esu.]
2586. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമം ? [Inthyayile aadyatthe maathrukaa kannukaali graamam ?]
Answer: മാട്ടുപ്പെട്ടി [Maattuppetti]
2587. ഇന്ത്യയിലെ ആദ്യത്തെ ഇ - പേയ്‌മെന്റ് ഗ്രാമപഞ്ചായത്ത്? [Inthyayile aadyatthe i - peymentu graamapanchaayatthu?]
Answer: മഞ്ചേശ്വരം [Mancheshvaram]
2588. കേരളത്തിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe vanithaa sauhruda graamapanchaayatthu?]
Answer: മാരാരിക്കുളം സൗത്ത് [Maaraarikkulam sautthu]
2589. കേരള സർക്കാരിന്റെ പ്രഥമ ബയോഡൈവേഴ്സിറ്റി പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്ത്? [Kerala sarkkaarinte prathama bayodyvezhsitti puraskaaram nediya graamapanchaayatthu?]
Answer: ഇരവിപേരൂർ [Iraviperoor]
2590. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ? [Rediyo signalukal upayogicchulla daattaa draansmishan?]
Answer: ബ്ളൂ ടൂത്ത് [Bloo dootthu]
2591. ‘കേരളാ ടാഗോർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa daagor’ enna aparanaamatthil ariyappettirunnath?]
Answer: വള്ളത്തോൾ [Vallatthol]
2592. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്? [Ettavum praayam kuranja amerikkan prasidanr?]
Answer: തിയോഡർ റൂസ്‌വെൽറ്റ് [Thiyodar roosvelttu]
2593. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Pet ethu rahasyaanveshana ejansiyaan?]
Answer: ഡെൻമാർക്ക് [Denmaarkku]
2594. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി? [Thurkkiye yooropyanre rogi ennu visheshippiccha rashyan chakravartthi?]
Answer: സാർ നിക്കോളാസ് I [Saar nikkolaasu i]
2595. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന ബ്രിട്ടീഷ് വൈസ്രോയി ആര്? [Inthyayile thaddhesha svayambharanatthinte pithaavu ennu vilikkappedunna britteeshu vysroyi aar?]
Answer: റിപ്പൺ [Rippan]
2596. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്? [Oru gaanatthinre aadya khandam ariyappedunnath?]
Answer: പല്ലവി [Pallavi]
2597. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം? [Moonnaam vattamesha sammelanam nadanna varsham?]
Answer: 1932 (ലണ്ടൻ) [1932 (landan)]
2598. ഒരു നിർവീര്യ പദാർത്ഥത്തിന്റെ പിഎച്ച്മൂല്യം എത്രയാണ്? [Oru nirveerya padaarththatthinte piecchmoolyam ethrayaan?]
Answer: 7
2599. റുമാനിയയുടെ ദേശീയ മൃഗം? [Rumaaniyayude desheeya mrugam?]
Answer: കാട്ടുപൂച്ച [Kaattupooccha]
2600. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Shobhanaykku mikaccha nadikkulla desheeya puraskkaaram nedikkoduttha chithram?]
Answer: മണിച്ചിത്രതാഴ് [Manicchithrathaazhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution