1. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്? [Poornna sooryagrahanam anubhavappedunna bhoomiyile pradeshangal ariyappedunnath?]
Answer: പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality) [Paatthu ophu dottaalitti (path of totality)]