1. 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡ് വടക്കൻ അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന രേഖ ?
[23 digri, 26 minuttu 22 sekkandu vadakkan akshaamshatthil sthithi cheyyunna rekha ?
]
Answer: ഉത്തരായനരേഖ(ട്രോപ്പിക് ഓഫ് കാൻസർ)
[Uttharaayanarekha(droppiku ophu kaansar)
]