<<= Back Next =>>
You Are On Question Answer Bank SET 52

2601. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞനാര്? [Hydrajan vaathakam kandupidiccha shaasthrajnjanaar?]

Answer: ഹെൻട്രി കാവൻഡിഷ് [Hendri kaavandishu]

2602. മായൻമാരുടെ പിരമിഡുകൾ അറിയപ്പെട്ടിരുന്നത്? [Maayanmaarude piramidukal ariyappettirunnath?]

Answer: വിറ്റ്സ് [Vittsu]

2603. ഏതു പോഷകത്തിന്റെ അഭാവമാണ് ഗോയിറ്റർ അഥവാ തൊണ്ടമുഴയ്ക്ക് കാരണമാവുന്നത്? [Ethu poshakatthinte abhaavamaanu goyittar athavaa theaandamuzhaykku kaaranamaavunnath?]

Answer: അയഡിൻ [Ayadin]

2604. നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം? [Nattellilulla kasherukkalude ennam?]

Answer: 33

2605. അയഡിൻ ലായനിയെ അന്നജത്തോട് ചേർക്കുമ്പോൾ ലഭിക്കുന്ന നിറമെന്ത്? [Ayadin laayaniye annajatthodu cherkkumpol labhikkunna niramenthu?]

Answer: നീല [Neela]

2606. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്തുവച്ചാണ് പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്? [Dahanendriya vyavasthayude ethu bhaagatthuvacchaanu poshakangal rakthatthilekku aagiranam cheyyappedunnath?]

Answer: ചെറുകുടൽ [Cherukudal]

2607. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹമായി കരുതപ്പെടുന്നതതേത്? [Manushyan aadyamaayi kandupidiccha lohamaayi karuthappedunnathatheth?]

Answer: ചെമ്പ് [Chempu]

2608. ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്? [Ethokke varshangalilaanu karnaattikayuddhangal nadannath?]

Answer: 1744-1748; 1748-1754; 1756-1763

2609. ഒരു പദാർത്ഥത്തിന്റെ അടിസ്ഥാന ഗുണങ്ങൾ എല്ലാമുള്ള ഏറ്റവും ചെറിയ കണികയേത്? [Oru padaarththatthinte adisthaana gunangal ellaamulla ettavum cheriya kanikayeth?]

Answer: തൻമാത്ര [Thanmaathra]

2610. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കുന്ന വാതകം? [Thelinja chunnaampu vellatthe paalniramaakkunna vaathakam?]

Answer: കാർബൺ ഡൈ ഓക്‌സൈഡ് [Kaarban dy oksydu]

2611. ആര്‍സനിക് സള്‍ഫൈഡ് എന്താണ്? [Aar‍saniku sal‍phydu enthaan?]

Answer: എലിവിഷം [Elivisham]

2612. ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്? [Jarmmaniyil nethaaji ariyappettirunna per?]

Answer: ഒർലാണ്ട മസാട്ടാ [Orlaanda masaattaa]

2613. മണ്ണിലൂടെ ഉരുണ്ടുവരുന്ന ബാൾ വേഗം കുറഞ്ഞ് കുറച്ചു കഴിയുമ്പോൾ സ്വയം നിശ്ചലമാകാൻ കാരണമായ ബലമേത്? [Manniloode urunduvarunna baal vegam kuranju kuracchu kazhiyumpol svayam nishchalamaakaan kaaranamaaya balameth?]

Answer: ഘർഷണബലം [Gharshanabalam]

2614. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌? [Prathama ji-4 ucchakodikku vediyaaya nagaram eth?]

Answer: ന്യൂയോർക്ക് [Nyooyorkku]

2615. രാത്രികാലങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമ്പോൾ നീരാവി പൂരിതമായ വായു മഞ്ഞ് പരലുകളായി തണുത്ത പ്രതലങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് എങ്ങനെ അറിയപ്പെടുന്നു? [Raathrikaalangalil thaapanila poojyam digriyilum thaazhumpol neeraavi poorithamaaya vaayu manju paralukalaayi thanuttha prathalangalil nikshepikkappedunnathu engane ariyappedunnu?]

Answer: തുഷാരം [Thushaaram]

2616. വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്ന ഇന്ദ്രിയം ഏത്? [Vyathyastha dharmmangal nirvahikkunna indriyam eth?]

Answer: ത്വക്ക് [Thvakku]

2617. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം? [Lokatthu ettavum kooduthal dinapathrangal irakkunna raajyam?]

Answer: ഇന്ത്യ [Inthya]

2618. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട രഹസ്യ സംഘടന? [Ittaliyude ekeekaranatthinu vendi sthaapikkappetta rahasya samghadana?]

Answer: കാർബോണറി [Kaarbonari]

2619. "ജീവിക്കുന്ന ഫോസിൽ" എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏതിനം വനങ്ങളാണ്? ["jeevikkunna phosil" ennu visheshippikkappedunnathu ethinam vanangalaan?]

Answer: സൂചികാഗ്രിത വനങ്ങൾ [Soochikaagritha vanangal]

2620. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം? [Bleecchimgu paudarile pradhaana ghadakam?]

Answer: ക്ലോറിൻ [Klorin]

2621. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്? [Inthyayile aadyatthe medro reyilve nilavil vannath?]

Answer: കൊൽക്കത്ത (1984 ഒക്ടോബർ 24) [Kolkkattha (1984 okdobar 24)]

2622. ‘ഗൗരി’ എന്ന കൃതിയുടെ രചയിതാവ്? [‘gauri’ enna kruthiyude rachayithaav?]

Answer: ടി.പദ്മനാഭൻ [Di. Padmanaabhan]

2623. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം? [Loka paarlamen‍ru enna visheshanamulla yu. Ennin‍re ghadakam?]

Answer: പൊതുസഭ (general Assembly) [Pothusabha (general assembly)]

2624. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു? [Shreebuddhante randaamatthe guru?]

Answer: ഉദ്രകരാമപുത്ര [Udrakaraamaputhra]

2625. ശബ്ദത്തിന്റെ തീവ്രത അളക്കാനുള്ള യൂണിറ്റ് ഏത്? [Shabdatthinte theevratha alakkaanulla yoonittu eth?]

Answer: ഡെസിബെൽ [Desibel]

2626. പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിന്റെ പകർപ്പുണ്ടാക്കുന്ന വിദ്യയേത്? [Prograam cheyyaattha sim kaardukal upayogicchu nilavilulla sim kaardinte pakarppundaakkunna vidyayeth?]

Answer: സിം ക്ളോണിംഗ് [Sim klonimgu]

2627. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് സഡൻ ബ്രേക്കിട്ട് നിറുത്തുമ്പോൾ ബസിനകത്തുള്ളവർ മുന്നോട്ടു പാഞ്ഞുപോകാനുള്ള കാരണമെന്ത്? [Vegatthil odikkeaandirikkunna basu sadan brekkittu nirutthumpol basinakatthullavar munnottu paanjupokaanulla kaaranamenthu?]

Answer: ജഡത്വം [Jadathvam]

2628. ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന? [Oru aakaashavasthuvinu naamakaranam nadatthunna anthaaraashdra samghadana?]

Answer: ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ( IAU) [Intarnaashanal asdronamikkal yooniyan ( iau)]

2629. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം? [Oru vishayatthile nobalu sammaanam paramaavadhi ethra perkku pankidaam?]

Answer: 3

2630. ‘അനുകമ്പാദശകം’ രചിച്ചത്? [‘anukampaadashakam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

2631. പമ്പരം കറങ്ങുന്നത് ഏതിനം ചലനത്തിന് ഉദാഹരണമാണ്? [Pamparam karangunnathu ethinam chalanatthinu udaaharanamaan?]

Answer: വാർത്തുളചലനം [Vaartthulachalanam]

2632. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്? [1929 le poornna svaraaju prakhyaapanatthe thudarnnu inthyayude aadyatthe svaathanthrya dinamaayi aaghoshicchath?]

Answer: 1930 ജനുവരി 26 [1930 januvari 26]

2633. ആരുടെ ജന്മദിനമാണ് ലോക മൃഗക്ഷേമദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu loka mrugakshemadinamaayi aacharikkunnath?]

Answer: ഫ്രാൻസിസ് അസീസി [Phraansisu aseesi]

2634. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘daasu kyaapittal’ (mooladhanam) enna saampatthika shaasathra grantham rachicchath?]

Answer: കാറൽ മാർക്സ് [Kaaral maarksu]

2635. "ടൈം മെഷീൻ " എന്ന ശാസ്‌ത്രകൃതി രചിച്ചത്? ["dym mesheen " enna shaasthrakruthi rachicchath?]

Answer: എച്ച്.ജി. വെൽസ് [Ecchu. Ji. Velsu]

2636. വിത്തില്ലാത്ത മാവിനം? [Vitthillaattha maavinam?]

Answer: സിന്ധു [Sindhu]

2637. ജെറിയാട്രിക്സ് ഏതുമായി ബന്ധപ്പെട്ട ചികിത്സാ മേഖലയാണ്? [Jeriyaadriksu ethumaayi bandhappetta chikithsaa mekhalayaan?]

Answer: വാർദ്ധക്യകാല രോഗം. [Vaarddhakyakaala rogam.]

2638. ത്വക്കിന് നിറം നല്കുന്ന പദാർത്ഥം? [Thvakkinu niram nalkunna padaarththam?]

Answer: മെലാനിൻ [Melaanin]

2639. ബാക്ടീരിയകൾ ഏറ്റവും വേഗത്തിൽ പെരുകാൻ അനുയോജ്യമായ താപനിലയെന്ത്? [Baakdeeriyakal ettavum vegatthil perukaan anuyojyamaaya thaapanilayenthu?]

Answer: 37 ഡിഗ്രി സെൽഷ്യസ് [37 digri selshyasu]

2640. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Liphttu irigeshan nadappilaakkiya aadya samsthaanam?]

Answer: ഹരിയാന [Hariyaana]

2641. 100 ഡിഗ്രി സെൽഷ്യസ് ചൂടിലും നശിക്കാത്ത ബാക്ടീരിയകൾ എങ്ങനെ അറിയപ്പെടുന്നു? [100 digri selshyasu choodilum nashikkaattha baakdeeriyakal engane ariyappedunnu?]

Answer: എൻഡോസ്പോറുകൾ [Endosporukal]

2642. ശരീരഗന്ധം ഉണ്ടാകാൻ കാരണം ഏത് സൂക്ഷ്മജീവികളാണ്?‌ [Shareeragandham undaakaan kaaranam ethu sookshmajeevikalaan?]

Answer: ബാക്ടീരിയ [Baakdeeriya]

2643. ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധ എങ്ങനെ അറിയപ്പെടുന്നു? [Baakdeeriya moolamulla bhakshyavishabaadha engane ariyappedunnu?]

Answer: ബോട്ടുലിസം [Bottulisam]

2644. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഏതിനത്തിൽപ്പെടുന്നു? [Golaakruthiyilulla baakdeeriyakal ethinatthilppedunnu?]

Answer: കോക്കസ് വിഭാഗം [Kokkasu vibhaagam]

2645. സെയ്ഷെൽസിന്‍റെ നാണയം? [Seyshelsin‍re naanayam?]

Answer: സെയിഷെൽസ് റുപ്പി [Seyishelsu ruppi]

2646. ക്ഷയം, ടെറ്റനസ്, ടൈഫോയ്‌ഡ് എന്നിവയുണ്ടാക്കുന്നത് ഏതിനം ബാക്ടീരിയകളാണ്? [Kshayam, dettanasu, dyphoydu ennivayundaakkunnathu ethinam baakdeeriyakalaan?]

Answer: ബാസില്ലസ് [Baasillasu]

2647. കാകതീയന്മാരുടെ തലസ്ഥാനം? [Kaakatheeyanmaarude thalasthaanam?]

Answer: ഒരുഗല്ലു ( വാറംഗൽ) [Orugallu ( vaaramgal)]

2648. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ച വർഷം? [Mannatthu pathmanaabhan keraleeya naayarsamaajam sthaapiccha varsham?]

Answer: 1914

2649. " പഹലാ നമ്പർ" എന്ന ചെറുകഥ രചിച്ചത്? [" pahalaa nampar" enna cherukatha rachicchath?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

2650. സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി? [Svantham kuthiraye konsalaayi prakhyaapiccha roman chakravartthi?]

Answer: കലിഗുള [Kaligula]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution