<<= Back Next =>>
You Are On Question Answer Bank SET 53

2651. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്? [Veenapoovu enna kaavyatthin‍re kartthaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

2652. എർണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്? [Ernaakulam mahaaraajaasu koleju sthaapicchath?]

Answer: ദിവാൻ ശങ്കര വാര്യർ [Divaan shankara vaaryar]

2653. സ്‌പ്രിങ്ങിന്റെ ആകൃതിയിലുള്ള ബാക്ടീരിയ ഇനമേത്? [Springinte aakruthiyilulla baakdeeriya inameth?]

Answer: സ്‌പൈറില്ല ബാക്ടീരിയ [Spyrilla baakdeeriya]

2654. നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Nandaadevi desheeyodyaanam sthithicheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

2655. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? [Ettavum kooduthal nadikal ozhukunna jilla?]

Answer: കാസർകോട് ( 12 നദികൾ) [Kaasarkodu ( 12 nadikal)]

2656. സ്വയം വിഭജിച്ച് പെരുകാൻ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ ബാക്ടീരിയകൾ ഏത് രൂപം പ്രാപിക്കുന്നു? [Svayam vibhajicchu perukaan anukoolamallaattha saahacharyangalil baakdeeriyakal ethu roopam praapikkunnu?]

Answer: എൻഡോസ്‌പോർ [Endospor]

2657. ടൈഫസ്, ക്യൂഫിവർ എന്നിവയ്ക്ക് കാരണമായ സൂക്ഷ്മജീവികളേവ? [Dyphasu, kyoophivar ennivaykku kaaranamaaya sookshmajeevikaleva?]

Answer: റിക്കറ്റ്‌സിയ [Rikkattsiya]

2658. അമീബ, പാരമീസിയം എന്നിവ ഏതിനം സൂക്ഷ്മജീവികൾക്ക് ഉദാഹരണങ്ങളാണ് ? [Ameeba, paarameesiyam enniva ethinam sookshmajeevikalkku udaaharanangalaanu ?]

Answer: പ്രോട്ടോസോവ [Prottosova]

2659. ആന്റിസെപ്റ്റിക്കുകൾക്ക് ഉദാഹരണങ്ങളേവ? [Aantisepttikkukalkku udaaharanangaleva?]

Answer: ഈഥൈൽ ആൽക്കഹോൾ, ബോറിക്കാസിഡ്, പൊട്ടാസ്യം പെർമാംഗനേറ്റ് [Eethyl aalkkahol, borikkaasidu, peaattaasyam permaamganettu]

2660. ആന്റിബയോട്ടിക്കുകൾ പ്രധാനമായും ഏതിനം സൂക്ഷ്മജീവികൾക്കെതിരേയാണ് പ്രവർത്തിക്കുക? [Aantibayottikkukal pradhaanamaayum ethinam sookshmajeevikalkkethireyaanu pravartthikkuka?]

Answer: ബാക്ടീരിയകൾ [Baakdeeriyakal]

2661. പൂപ്പലുകൾ ഏത് വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മജീവികളാണ്? [Pooppalukal ethu vibhaagatthilppedunna sookshmajeevikalaan?]

Answer: ഫംഗസ് [Phamgasu]

2662. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം? [Inthyan bahiraakaasha vakuppinte aadya chovva dauthyam?]

Answer: മംഗൾ യാൻ [Mamgal yaan]

2663. കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്? [Keralatthile aadya jayil myoosiyam thudangiyath?]

Answer: കണ്ണൂർ സെൻട്രല്‍ ജയിൽ [Kannoor sendral‍ jayil]

2664. മനുഷ്യരുടെ ചെറുകുടലിൽ സ്വാഭാവികമായും വൻതോതിൽ കാണപ്പെടുന്ന സൂക്ഷ്മജീവികൾ? [Manushyarude cherukudalil svaabhaavikamaayum vanthothil kaanappedunna sookshmajeevikal?]

Answer: ബാക്ടീരിയ [Baakdeeriya]

2665. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം? [Bhoomiyile ettavum kaadtinyamulla randaamatthe padaarththam?]

Answer: കൊറണ്ടം [ അലുമിനിയം ഓസൈഡ് ] [Korandam [ aluminiyam osydu ]]

2666. പയറുവർഗത്തിലെ ചെടികളുടെ വേരുകളിൽ വസിച്ച് നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്ടീരിയകൾ? [Payaruvargatthile chedikalude verukalil vasicchu nydrajan sthireekaranam nadatthunna baakdeeriyakal?]

Answer: റൈസോബിയം [Rysobiyam]

2667. 1961-ൽ പോളിയോ തുള്ളിമരുന്ന് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്? [1961-l poliyo thullimarunnu vikasippiccheduttha shaasthrajnjanaar?]

Answer: ആൽബെർട്ട് സാബിൻ [Aalberttu saabin]

2668. മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം? [Marubhoomikalil mareechika enna prathibhaasam undaakuvaan kaaranam?]

Answer: Refraction ( അപവർത്തനം) [Refraction ( apavartthanam)]

2669. വസൂരിക്കെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്? [Vasoorikkethireyulla vaaksin vikasippiccheduttha shaasthrajnjanaar?]

Answer: എഡ്വേർഡ് ജെന്നർ [Edverdu jennar]

2670. സംഖ്യാശാസത്രത്തിന്‍റെ വക്താവ്? [Samkhyaashaasathratthin‍re vakthaav?]

Answer: കപിലൻ [Kapilan]

2671. എനിക്കു ശേഷം പ്രളയം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി? [Enikku shesham pralayam ennu prakhyaapiccha phranchu bharanaadhikaari?]

Answer: ലൂയി പതിനഞ്ചാമൻ [Looyi pathinanchaaman]

2672. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Di inthyan sdragil enna granthatthinte kartthaav?]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]

2673. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി? [Delhi medroyude cheyarmaanaayi pravartthiccha malayaali?]

Answer: ഇ ശ്രീധരൻ [I shreedharan]

2674. നിഷേധവോട്ടിന്‍റെ ചിഹ്നം രൂപകൽപ്പന ചെയ്തത്? [Nishedhavottin‍re chihnam roopakalppana cheythath?]

Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - അഹമ്മദാബാദ് [Naashanal insttittyoottu ophu disyn - ahammadaabaadu]

2675. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി? [Lokasabhayile audyogika prathipaksha nethaavaaya eka malayaali?]

Answer: സി എം സ്റ്റീഫൻ [Si em stteephan]

2676. ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപ്പെട്ടതുമായ രോഗാണുക്കളെ ഉപയോഗിക്കുന്ന വാക്സിന് ഉദാഹരണമേത്? [Jeevanullathum ennaal nirveeryamaakkappettathumaaya rogaanukkale upayogikkunna vaaksinu udaaharanameth?]

Answer: ക്ഷയത്തിനെതിരെയുള്ള ബി.സി.ജി [Kshayatthinethireyulla bi. Si. Ji]

2677. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെത്തന്നെ ഉപയോഗിക്കുക എന്ന തത്വം പ്രയോജനപ്പെടുത്തുന്ന ചികിത്സാരീതിയേത്? [Rogaanukkale nashippikkaan rogaanukkaletthanne upayogikkuka enna thathvam prayojanappedutthunna chikithsaareethiyeth?]

Answer: വാക്സിനേഷൻ [Vaaksineshan]

2678. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്? [Ethu nadikkarayilaanu landan pattanam sthithi cheyyunnath?]

Answer: തെംസ് നദി [Themsu nadi]

2679. ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Ukaayu jalavydyutha paddhathi sthithi cheyyunnath?]

Answer: തപ്തി നദി (ഗുജറാത്ത്) [Thapthi nadi (gujaraatthu)]

2680. അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്? [Ahammadaabaadu pattanam panikazhippicchath?]

Answer: അഹമ്മദ് ഷാ Il [Ahammadu shaa il]

2681. സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ? [Sethusamudram paddhathi nirmmikkunnathevide?]

Answer: പാക്ക് കടലിടുക്കിൽ [Paakku kadalidukkil]

2682. ആദ്യമായി കണ്ടുപിടിക്കപ്പെട്ട പ്രകൃതിദത്തമായ ആന്റിബയോട്ടിക് ഏത്? [Aadyamaayi kandupidikkappetta prakruthidatthamaaya aantibayottiku eth?]

Answer: പെനിസിലിൻ. [Penisilin.]

2683. പോളിയോ പ്രതിരോധ വാക്സിനുകൾ? [Poliyo prathirodha vaaksinukal?]

Answer: സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ) [Saabin (oral); salku (injakshan)]

2684. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്? [Kodungalloorin‍re pazhaya per?]

Answer: മുസിരിസ് [Musirisu]

2685. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്? [Keralatthil samathva samaajam sthaapicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

2686. ഇന്ത്യയുടെ ആകെ കര അതിർത്തി? [Inthyayude aake kara athirtthi?]

Answer: 15200 കി.മീ [15200 ki. Mee]

2687. ഒരു ന്യൂക്ളിക് അമ്ളവും അതിനു ചുറ്റും മാംസ്യാവരണവും ചേർന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവികളേവ? [Oru nyookliku amlavum athinu chuttum maamsyaavaranavum chernna laghu ghadanayulla sookshmajeevikaleva?]

Answer: വൈറസുകൾ [Vyrasukal]

2688. ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ ? [Chandrayaan nirmmaanatthinte praarambha nadapadikal aarambhikkumpol isro cheyarmaan ?]

Answer: ഡോ. കെ. കസ്തൂരി രംഗൻ [Do. Ke. Kasthoori ramgan]

2689. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്? [Ashokan‍re likhithangalil (girnaar shaasanam) cheralaputhra ennariyappettirikkunnath?]

Answer: ചേരരാജവംശം [Cheraraajavamsham]

2690. അറിയപ്പെടുന്ന ആദ്യത്തെ വൈറസേത്? [Ariyappedunna aadyatthe vyraseth?]

Answer: പുകയില മൊസൈക് വൈറസ് [Pukayila meaasyku vyrasu]

2691. 'ഞാനാണു രാഷ്ട്രം, ഞാനാണ് നിയമം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി'? ['njaanaanu raashdram, njaanaanu niyamam ennu prakhyaapiccha phranchu bharanaadhikaari'?]

Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman]

2692. വൈറസുകളുടെ സാധാരണ വലിപ്പമെത്ര? [Vyrasukalude saadhaarana valippamethra?]

Answer: 20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ [20 naanomeettar muthal 1400 naanomeettar vare]

2693. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മാസം? [Adhivar‍shatthil‍ oru divasam adhikamaayi varunna maasam?]

Answer: ചൈത്രം [Chythram]

2694. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ? [Keralatthilude kadannu pokunna deshiya paathakal?]

Answer: 9

2695. 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ ദിവാന്‍? [1947-l‍ svathanthra thiruvithaamkoor‍ prakhyaapanam nadatthiya divaan‍?]

Answer: സി.പി. രാമസ്വാമി അയ്യര്‍ [Si. Pi. Raamasvaami ayyar‍]

2696. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്? [Malayaalatthile aadya saahithya prasthaanamaayi ariyappedunnath?]

Answer: പാട്ടുസാഹിത്യം [Paattusaahithyam]

2697. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ്? [Buddhante roopam aadyamaayi naanayatthil aalekhanam cheytha raajaav?]

Answer: കനിഷ്കൻ [Kanishkan]

2698. സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി? [Saddhaam husyne thookki kollaan vidhiccha jadji?]

Answer: റഊഫ് അബ്ദുൾ റഹ്മാൻ [Raoophu abdul rahmaan]

2699. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം? [1935 le gavanmentu ophu inthyaa aakdinu kaaranamaayi theernna vattamesha sammelanam?]

Answer: മൂന്നാം വട്ടമേശ സമ്മേളനം (1932) [Moonnaam vattamesha sammelanam (1932)]

2700. വൈറസുകൾക്ക് ആ പേര് നൽകിയ ശാസ്ത്രജ്ഞനാര്? [Vyrasukalkku aa peru nalkiya shaasthrajnjanaar?]

Answer: മാർട്ടിനസ് ബെയ്‌ജെറിങ്ക് [Maarttinasu beyjerinku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution