<<= Back Next =>>
You Are On Question Answer Bank SET 54

2701. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നിട്ടുള്ളത് ആരാണ്? [Ettavum kooduthal kaalam amerikkan prasidanraayirunnittullathu aaraan?]

Answer: ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ് [Phraankalin di roosvelttu]

2702. ഫ്രാൻസിലെ കത്തോലിക്ക സഭ ജനങ്ങളിൽ നിന്ന് ഈടാക്കിയിരുന്ന നികുതി? [Phraansile kattholikka sabha janangalil ninnu eedaakkiyirunna nikuthi?]

Answer: തൈത്ത് [Thytthu]

2703. ചുവപ്പ് കാവൽസേന രൂപികരിച്ചത്? [Chuvappu kaavalsena roopikaricchath?]

Answer: ലെനിൻ [Lenin]

2704. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ? [Hrudayatthil ninnum purattheykku raktham vahikkunna kuzhalukal?]

Answer: ധമനികൾ (Artery) [Dhamanikal (artery)]

2705. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്? [Ettavum janasaandrathayeriya dveep?]

Answer: വൈപ്പിൻ - എർണാകുളം [Vyppin - ernaakulam]

2706. മൂൽ ശങ്കറിന് സ്വാമി ദയാനന്ദ സരസ്വതി എന്ന പേര് നൽകിയത്? [Mool shankarinu svaami dayaananda sarasvathi enna peru nalkiyath?]

Answer: സ്വാമി വിർജാനന്ദ [Svaami virjaananda]

2707. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം? [Inthyayil ettavum kooduthal nikuthi daayakarulla pattanam?]

Answer: കൊൽക്കത്ത [Kolkkattha]

2708. അംബേദ്കറിന്‍റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്? [Ambedkarin‍re samaadi sthalamaaya chythrabhumi sthithi cheyyunnath?]

Answer: മുംബൈ [Mumby]

2709. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion) ? [Sooryanum bhoomiyum thammil akalam ettavum kooduthalulla divasam (aphelion) ?]

Answer: ജൂലൈ 4 [Jooly 4]

2710. ‘കോമൺ വീൽ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘koman veel’ pathratthin‍re sthaapakan‍?]

Answer: ആനി ബസന്‍റ് [Aani basan‍ru]

2711. സ്റ്റെപ്പീസ് പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം? [Stteppeesu pulmedukal kaanappedunna bhookhandam?]

Answer: യൂറോപ്പ് [Yooroppu]

2712. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം? [Roman chinthakanaaya pleeni rachiccha 37 vaalyangalulla puraathana grantham?]

Answer: നാച്ചുറൽ ഹിസ്റ്ററി [Naacchural histtari]

2713. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "chempil theerttha ratham " kandetthiya sthalam?]

Answer: ദിംബാദ് (ദെയ് മാബാദ്) [Dimbaadu (deyu maabaadu)]

2714. അക്‌ബറിന്റെ പുത്രന്റെ പേരാണ് ? [Akbarinte puthrante peraanu ?]

Answer: ജഹാംഗീർ [Jahaamgeer]

2715. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്? [‘sarga samgeetham’ enna kruthiyude rachayithaav?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

2716. കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? [Kaasarkodu pattanattha u aakruthiyil chuttiyozhukunna nadi?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

2717. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം? [Buddhamatha granthangalude bhaasha paaliyil ninnum samskruthamaakki maattiya buddhamatha sammelanam?]

Answer: നാലാം ബുദ്ധമത സമ്മേളനം [Naalaam buddhamatha sammelanam]

2718. പരിക്രമണത്തിനെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം? [Parikramanatthinekkaalere samayam bhramanatthinedukkunna eka graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

2719. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം? [Manushya shareeratthile ettavum cheriya kosham?]

Answer: ബീജ കോശം [Beeja kosham]

2720. ജഹാംഗീറിന്റെ ആത്മകഥയാണ്? [Jahaamgeerinte aathmakathayaan?]

Answer: തുസുക്ക് - ഇ - ജഹാംഗിരി [Thusukku - i - jahaamgiri]

2721. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം? [Keralatthil saamudaayika samvaranam labhikkunnathinu kaaranamaaya prakshobham?]

Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]

2722. മൈൽസ് ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Mylsu glesiyar evideyaanu kaanappedunnath?]

Answer: അലാസ്കയിൽ [Alaaskayil ]

2723. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? [Inthyayile ettavum neelam koodiya nadi?]

Answer: ഗംഗാ നദി [Gamgaa nadi]

2724. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്? [Muniyarakalude naadu ennariyappedunnath?]

Answer: മറയൂർ [Marayoor]

2725. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം? [Lokatthile ettavum uyaramulla vellacchaattam?]

Answer: ഏയ്ഞ്ചൽ വെള്ളച്ചാട്ടം ( അപരനാമം: കെരെപ്പ കുപ്പായ് മേരു )- വെനിസ്വേല [Eynchal vellacchaattam ( aparanaamam: kereppa kuppaayu meru )- venisvela]

2726. ഭൂമിക്കടിയിൽ നിന്നു മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചുടുനീരുറവകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Bhoomikkadiyil ninnu mukalilekku cheettittherikkunna chuduneeruravakal enthu perilaanu ariyappedunnath?]

Answer: ഗെയ്സറുകൾ [Geysarukal ]

2727. രാസ സൂര്യൻ എന്നറിയപ്പെടുന്നത്? [Raasa sooryan ennariyappedunnath?]

Answer: മഗ്നീഷ്യം [Magneeshyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions