<<= Back Next =>>
You Are On Question Answer Bank SET 55

2751. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [Rrb yude roopeekaranavumaayi bandhappetta kammitti?]

Answer: നരസിംഹം കമ്മിറ്റി [Narasimham kammitti]

2752. ഗെയ്സറുകൾ എന്നാലെന്ത്? [Geysarukal ennaalenthu?]

Answer: ഭൂമിക്കടിയിൽ നിന്നു മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചുടുനീരുറവകൾ [Bhoomikkadiyil ninnu mukalilekku cheettittherikkunna chuduneeruravakal]

2753. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം? [Manjukatta jalatthil pongi kidakkaan kaaranam?]

Answer: മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ [Manjukattaykku jalatthekkaal saandratha kuravaayathinaal]

2754. മലയാളഭാഷയുടെ പിതാവ്? [Malayaalabhaashayude pithaav?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

2755. ജാവിക് ഗെയ്സറുകൾക്ക് പ്രസിദ്ധമായ സ്ഥലമേത്? [Jaaviku geysarukalkku prasiddhamaaya sthalameth?]

Answer: റെയ്ക്ക് [Reykku]

2756. ലൂണാർകാസ്റ്റിക് - രാസനാമം? [Loonaarkaasttiku - raasanaamam?]

Answer: സിൽവർ നൈട്രേറ്റ് [Silvar nydrettu]

2757. ഐസ്ലൻഡിന്റെ തലസ്ഥാനമേത്? [Aislandinte thalasthaanameth?]

Answer: റെയ്ക്ക് [Reykku ]

2758. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Akbarude shavakudeeram sthithi cheyyunna sthalam?]

Answer: സിക്കന്ദ്ര (ഉത്തർപ്രദേശ്) [Sikkandra (uttharpradeshu)]

2759. പുലയ ലഹള എന്നറിയപ്പെടുന്നത്? [Pulaya lahala ennariyappedunnath?]

Answer: തൊണ്ണൂറാമാണ്ട് സമരം [Thonnooraamaandu samaram]

2760. ലോകപ്രസിദ്ധമായ 'ഓൾഡ് ഫെയ്ത്ത്ഫുൾ’ (Old Faithful) ​ഗെയ്സർ സ്ഥിതിചെയ്യുന്നതെവിടെ? [Lokaprasiddhamaaya 'oldu pheytthphul’ (old faithful) ​geysar sthithicheyyunnathevide?]

Answer: അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ [Amerikkayile yello stton naashanal paarkkil]

2761. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്? [Naayar sarveesu sosytti enna peru nir ddheshicchath?]

Answer: കെ.പരമുപിള്ള [Ke. Paramupilla]

2762. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം? [Vedimarunnu nirmmaanatthil upayogikkunna oru pottaasyam samyuktham?]

Answer: നൈറ്റർ [Nyttar]

2763. ജീവകം H എന്നറിയപ്പെട്ടിരുന്നത്? [Jeevakam h ennariyappettirunnath?]

Answer: ജീവകം B7 [Jeevakam b7]

2764. ഏകവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമിക രോഗം? [Ekavum kuranja pakarcchaa nirakkulla saamkramika rogam?]

Answer: കുഷ്ഠം [Kushdtam]

2765. സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം? [Soorya nagaram ennariyappedunna raajasthaanile pradesham?]

Answer: ജോധ്പൂർ [Jodhpoor]

2766. പത്തനംതിട്ട ജില്ല നിലവിൽ വന്നത്? [Patthanamthitta jilla nilavil vannath?]

Answer: 1982 നവംബർ ഒന്ന് [1982 navambar onnu]

2767. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം? [Inthyayil ettavum kooduthal kaalam raashdrapathi bharanam nilaninna samsthaanam?]

Answer: പഞ്ചാബ് [Panchaabu]

2768. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്? [Lokatthile ettavum valiya del‍tta ethaan?]

Answer: സുന്ദര്‍ബെന്‍ ഡെല്‍റ്റ (ഗംഗയും ബ്രഹ്മപുത്രയും ചേര്‍ന്നുണ്ടാകുന്ന ഡെല്‍റ്റ) [Sundar‍ben‍ del‍tta (gamgayum brahmaputhrayum cher‍nnundaakunna del‍tta)]

2769. ലോകത്തിൽ, ഏറ്റവും ഉയരത്തിലായി ചീറ്റിത്തെറിക്കുന്ന ഗെയ്സറിന്റെ പേരെന്ത്? [Lokatthil, ettavum uyaratthilaayi cheettittherikkunna geysarinte perenthu?]

Answer: യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലെ സ്റ്റീം ബോട്ട് ഗെയ്സർ [Yello stton naashanal paarkkile stteem bottu geysar]

2770. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്? [Urulunna graham ennariyappedunnath?]

Answer: യുറാനസ് [Yuraanasu]

2771. ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി ഏത്? [Geysarukalude sahaayatthode vydyuthi uthpaadippikkunna reethi eth?]

Answer: 'ജിയോ തെർമൽ എനർജി' ['jiyo thermal enarji']

2772. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Inthyayude kalkkari nagaram ennariyappedunna sthalam?]

Answer: ധൻബാദ് (ജാർഖണ്ഡ്) [Dhanbaadu (jaarkhandu)]

2773. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം? [Dyootteeriyam oksydu enthin‍re raasanaamam?]

Answer: ഘനജലം [Ghanajalam]

2774. 'ജിയോ തെർമൽ എനർജി' എന്നാലെന്ത്? ['jiyo thermal enarji' ennaalenthu? ]

Answer: ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി [Geysarukalude sahaayatthode vydyuthi uthpaadippikkunna reethi ]

2775. ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉത്പാദിപ്പിച്ചത് എന്നാണ്? [Lokatthilaadyamaayi jiyo thermal enarji uthpaadippicchathu ennaan?]

Answer: 1904-ൽ [1904-l]

2776. അന്താരാഷ്ട ദിനാങ്കരേഖയുടെ ഇരുവശങ്ങളും തമ്മിൽ എത്ര ദിവസത്തെ വ്യത്യാസമുണ്ടാവും ? [Anthaaraashda dinaankarekhayude iruvashangalum thammil ethra divasatthe vyathyaasamundaavum ? ]

Answer: ഒരുദിവസത്തെ [Orudivasatthe ]

2777. ബെറിങ് കടലിടുക്ക്, ഫിജി ,ടോങ്ങ ദ്വീപുകൾ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ ? [Beringu kadalidukku, phiji ,donga dveepukal ennee pradeshangaliloode kadannupokunna akshaamsha rekha ? ]

Answer: അന്താരാഷ്ട ദിനാങ്കരേഖ [Anthaaraashda dinaankarekha ]

2778. അന്താരാഷ്ട ദിനാങ്കരേഖ കടന്നുപോകുന്ന പ്രധാന പ്രദേശങ്ങൾ ? [Anthaaraashda dinaankarekha kadannupokunna pradhaana pradeshangal ? ]

Answer: ബെറിങ് കടലിടുക്ക്, ഫിജി ,ടോങ്ങ ദ്വീപുകൾ [Beringu kadalidukku, phiji ,donga dveepukal ]

2779. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം? [Jyothiraavu phoole 1873 l sathyashodhaku samaajam sthaapiccha sthalam?]

Answer: പൂനെ (മഹാരാഷ്ട്ര) [Poone (mahaaraashdra)]

2780. ഭൂമിയെ ആകെ എത്ര സമയമേഖലകളായി(Time zone) തിരിച്ചിരിക്കുന്നു ? [Bhoomiye aake ethra samayamekhalakalaayi(time zone) thiricchirikkunnu ? ]

Answer: 24

2781. ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം ? [Ettavum kooduthal samayamekhalakalulla raajyam ? ]

Answer: റഷ്യ [Rashya ]

2782. റഷ്യക്ക് എത്ര സമയമേഖല(Time zone)കളാനുള്ളത് ? [Rashyakku ethra samayamekhala(time zone)kalaanullathu ? ]

Answer: 11

2783. പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു റെയിൽവേ സ്റ്റേഷൻ? [Patthanamthitta jillayile ore oru reyilve stteshan?]

Answer: തിരുവല്ല [Thiruvalla]

2784. 11 സമയമേഖല(Time zone)കളുള്ള രാജ്യം ഏത് ? [11 samayamekhala(time zone)kalulla raajyam ethu ? ]

Answer: റഷ്യ [Rashya ]

2785. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ? [Grahangal valippatthinte adisthaanatthil?]

Answer: 1) വ്യാഴം 2) ശനി 3) യുറാനസ് 4 )നെപ്ട്യൂൺ 5 ) ഭൂമി 6 ) ശുക്രൻ 7 ) ചൊവ്വ 8 ) ബുധൻ [1) vyaazham 2) shani 3) yuraanasu 4 )nepdyoon 5 ) bhoomi 6 ) shukran 7 ) chovva 8 ) budhan]

2786. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ? [Dharmmaparipaalanayogatthin‍re aadya upaadhyakshan?]

Answer: ഡോ. പൽപ്പു [Do. Palppu]

2787. ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര സമയം മുന്നോട്ടാണ് ഇന്ത്യൻ സ്റ്റാൻഡേഡ് സമയം ? [Greenvicchu samayatthekkaal ethra samayam munnottaanu inthyan sttaandedu samayam ? ]

Answer: അഞ്ചരമണിക്കൂർ [Ancharamanikkoor ]

2788. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം? [Paalil adangiyirikkunna maamsyam?]

Answer: കേസിൻ [Kesin]

2789. ഗ്രീൻവിച്ചിൽ രാവിലെ 10 മണിയാവുമ്പോൾ ഇന്ത്യൻ സമയം എത്രയായിരിക്കും ? [Greenvicchil raavile 10 maniyaavumpol inthyan samayam ethrayaayirikkum ? ]

Answer: ഉച്ചകഴിഞ്ഞ് 3.30 [Ucchakazhinju 3. 30 ]

2790. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്‍റെ നോവൽ? [Paraajayatthilodungunna jeevithakatha parayunna o. Vi. Vijayan‍re noval?]

Answer: ഗുരുസാഗരം [Gurusaagaram]

2791. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ആകുമ്പോൾ ഗ്രീൻവിച്ചിൽ സമയം എത്രയായിരിക്കും ? [Inthyan samayam ucchakazhinju 3. 30 aakumpol greenvicchil samayam ethrayaayirikkum ? ]

Answer: രാവിലെ 10 മണി [Raavile 10 mani ]

2792. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - സ്ഥാപകര്‍? [Hindusthaan soshyalisttu rippablikkan asosiyeshan - sthaapakar‍?]

Answer: ഭഗത് സിങ്;ചന്ദ്രശേഖർ ആസാദ് [Bhagathu singu;chandrashekhar aasaadu]

2793. ഐ.എൻ.സിയുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം? [Ai. En. Siyude aadya sammelanam nadatthaan theerumaanicchirunna sthalam?]

Answer: പൂനെ [Poone]

2794. ഭൂമധ്യരേഖ ഭൂഗോളത്തെ എങ്ങനെ തരംതിരിക്കുന്നു ? [Bhoomadhyarekha bhoogolatthe engane tharamthirikkunnu ? ]

Answer: ഉത്തരാർധഗോളം, ദക്ഷിണാർധഗോളം [Uttharaardhagolam, dakshinaardhagolam ]

2795. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശം? [Chynayil ettavum kooduthal kaalam bharanam nadatthiya raajavamsham?]

Answer: മഞ്ചു രാജവംശം ( 1644- 1911) [Manchu raajavamsham ( 1644- 1911)]

2796. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള? [Raajasthaanile ottakavipananatthinu prasiddhamaaya mela?]

Answer: പുഷ്കർ മേള (രാജസ്ഥാൻ) [Pushkar mela (raajasthaan)]

2797. ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം? [Gokhale inthyan naashanal kongrasinte prasidantaayi thiranjedukkappetta varsham?]

Answer: 1905

2798. ഭൂഗോളത്തെ ഉത്തരാർധഗോളം, ദക്ഷിണാർധഗോളം എന്നിങ്ങനെ തരംതിരിക്കുന്ന രേഖ ? [Bhoogolatthe uttharaardhagolam, dakshinaardhagolam enningane tharamthirikkunna rekha ? ]

Answer: ഭൂമധ്യരേഖ [Bhoomadhyarekha ]

2799. കേരളത്തിലെ ആദ്യ പേ പ്പർ മിൽ? [Keralatthile aadya pe ppar mil?]

Answer: -പുനലുർ [-punalur]

2800. ഓക്ക്; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Okku; mahaagani ennee vrukshangalude tholiyil adangiyirikkunna aasid?]

Answer: ടാനിക് ആസിഡ് [Daaniku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution