<<= Back
Next =>>
You Are On Question Answer Bank SET 56
2801. MRI സ്കാൻ എന്നാൽ? [Mri skaan ennaal?]
Answer: മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്ങ് [Maagnettiku resonansu imejingu]
2802. ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങൾ ഏതെല്ലാം ?
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangal ethellaam ?
]
Answer: മാർച്ച്20/21 സപ്തംബർ 22/23
[Maarcch20/21 sapthambar 22/23
]
2803. സൗരയൂഥത്തിന്റെ വ്യാപ്തി ? [Saurayoothatthinte vyaapthi ?]
Answer: ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ് [Oru prakaasha divasatthekkaal alpam kuravu]
2804. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം? [Gujaraatthile bogu va nadikkarayil sthithi cheythirunna sindhoonadithada samskkaaram?]
Answer: ലോത്തൽ [Lotthal]
2805. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകൾ അറിയപ്പെടുന്നത്? [Samudranirappilninnu 4000 meettarolam uyaratthil sthithicheyyunna uttharaakhandile pulmedukal ariyappedunnath?]
Answer: ബുഗ്വാൽ [Bugvaal]
2806. ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങളാണ് മാർച്ച്20/21 സപ്തംബർ 22/23 എന്നീ ദിനങ്ങൾ അറിയപ്പെടുന്നത് ?
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangalaanu maarcch20/21 sapthambar 22/23 ennee dinangal ariyappedunnathu ?
]
Answer: ‘വിഷുവങ്ങൾ’(Equinox)
[‘vishuvangal’(equinox)
]
2807. ‘വിഷുവങ്ങൾ’(Equinox) എന്നറിയപ്പെടുന്ന ദിനങ്ങൾ ഏതെല്ലാം ?
[‘vishuvangal’(equinox) ennariyappedunna dinangal ethellaam ?
]
Answer: മാർച്ച്20/21 സപ്തംബർ 22/23
[Maarcch20/21 sapthambar 22/23
]
2808. എന്താണ് ‘വിഷുവങ്ങൾ’(Equinox) ?
[Enthaanu ‘vishuvangal’(equinox) ?
]
Answer: ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങളായ മാർച്ച്20/21 സപ്തംബർ 22/23 എന്നീ ദിനങ്ങൾ അറിയപ്പെടുന്ന പേര്
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangalaaya maarcch20/21 sapthambar 22/23 ennee dinangal ariyappedunna peru
]
2809. മാർച്ച്20/21 സപ്തംബർ 22/23 എന്നീ ദിനങ്ങളുടെ പ്രത്യേകത എന്താണ് ?
[Maarcch20/21 sapthambar 22/23 ennee dinangalude prathyekatha enthaanu ?
]
Answer: ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങൾ
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangal
]
2810. ഇക്വഡോർ,കൊളംബിയ ,ബ്രസീൽ,ഗാബോൺ റിപ്പബ്ലിക്ക് ഓഫ് കോംഗോ,ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഉഗാണ്ട,കെനിയ,സൊമാലിയ,ഇൻഡൊനീഷ്യ എന്നി രാജ്യങ്ങളിലൂടെ
കടന്നുപോകുന്ന രേഖ ?
[Ikvador,kolambiya ,braseel,gaabon rippablikku ophu komgo,demokraattiku rippablikku ophu komgo ugaanda,keniya,seaamaaliya,indeaaneeshya enni raajyangaliloode
kadannupokunna rekha ?
]
Answer: ഭൂമധ്യരേഖ
[Bhoomadhyarekha
]
2811. ഭൂമധ്യരേഖ കടന്നുപോകുന്ന പ്രധാന രാജ്യങ്ങൾ ഏതെല്ലാം ?
[Bhoomadhyarekha kadannupokunna pradhaana raajyangal ethellaam ?
]
Answer: ഇക്വഡോർ,കൊളംബിയ ,ബ്രസീൽ,ഗാബോൺ റിപ്പബ്ലിക്ക് ഓഫ് കോംഗോ,ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട,കെനിയ,സൊമാലിയ,ഇൻഡൊനീഷ്യ
[Ikvador,kolambiya ,braseel,gaabon rippablikku ophu komgo,demokraattiku rippablikku ophu komgo, ugaanda,keniya,seaamaaliya,indeaaneeshya
]
2812. കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ചുള്ള പഠനം? [Kunjungalude rogatthekkuricchulla padtanam?]
Answer: പീഡിയാട്രിക്സ് [Peediyaadriksu]
2813. തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്? [Thiruvithaamkoor sarvvakalaashaala 1937 l sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
2814. ഇക്വനോക്സ് എന്ന പദത്തിനർത്ഥം ?
[Ikvanoksu enna padatthinarththam ?
]
Answer: 'തുല്യരാത്രികൾ'
['thulyaraathrikal'
]
2815. ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉത്പാദിപ്പിച്ചത് എവിടെയാണ്?
[Lokatthilaadyamaayi jiyo thermal enarji uthpaadippicchathu evideyaan?
]
Answer: ഇറ്റലിയിലെ ലാർഡെറെല്ലോയിൽ
[Ittaliyile laarderelloyil
]
2816. കെ. കേളപ്പൻ (1889-1971) ജനിച്ചത്? [Ke. Kelappan (1889-1971) janicchath?]
Answer: 1889 ആഗസ്റ്റ് 24 [1889 aagasttu 24]
2817. ഝലം നദിയുടെ പ്രാചീന നാമം? [Jhalam nadiyude praacheena naamam?]
Answer: വിതാസ്ത [Vithaastha]
2818. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Keralatthile ettavum valiya bhoogarbha jalavydyutha nilayam sthithi cheyyunna sthalam?]
Answer: മൂലമറ്റം - ഇടുക്കി [Moolamattam - idukki]
2819. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം? [Vimaana bhaagangal nirmmikkaanupayogikkunna lohasankaram?]
Answer: ഡ്യൂറാലുമിൻ [Dyooraalumin]
2820. ജിയോ തെർമൽ വൈദ്യുതി ഉത്പാദനത്തിന് പ്രസിദ്ധമായ ഇന്ത്യയിലെ സ്ഥലമേത്? [Jiyo thermal vydyuthi uthpaadanatthinu prasiddhamaaya inthyayile sthalameth?]
Answer: ഹിമാചൽപ്രദേശിലെ മണികരൺ [Himaachalpradeshile manikaran]
2821. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം? [Idappalli raaghavanpillaye kuricchu changampuzha ezhuthiya vilaapakaavyam?]
Answer: രമണൻ [Ramanan]
2822. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്?
[Lokatthile ettavum uyaratthilulla glesiyar eth?
]
Answer: ‘സിയാചിൻ ഗ്ലേസിയർ’
[‘siyaachin glesiyar’
]
2823. ‘സിയാചിൻ ഗ്ലേസിയർ’ സമുദ്രനിരപ്പിൽ നിന്നും എത്ര അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്? [‘siyaachin glesiyar’ samudranirappil ninnum ethra adi uyaratthilaanu sthithicheyyunnath?]
Answer: 22,000 അടി [22,000 adi]
2824. 'ഭൂമിയിലെ മൂന്നാംധ്രുവം' എന്ന് വിളിക്കുന്നത് ഏത് ഗ്ലേസിയറിനെയാണ്? ['bhoomiyile moonnaamdhruvam' ennu vilikkunnathu ethu glesiyarineyaan?]
Answer: സിയാചിൻ ഗ്ലേസിയറിനെ
[Siyaachin glesiyarine
]
2825. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്? [Lakshadveepile eka vimaanatthaavalam sthithi cheyyunna dveep?]
Answer: അഗത്തി [Agatthi]
2826. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി? [Inthyayil ninnum aadyam thiricchu poya yooropyan shakthi?]
Answer: ഡച്ചുകാർ [Dacchukaar]
2827. 'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ['bhagavaan kaaral maarksasu' prasamgam e thu nethaavumaayi bandhappettirikkunnu ?]
Answer: സി.കേശവൻ [Si. Keshavan]
2828. സിയാചിൻ ഗ്ലേസിയറിനെ ഏത് പേരിലാണ് വിശേഷിപ്പിക്കുന്നത്? [Siyaachin glesiyarine ethu perilaanu visheshippikkunnath?]
Answer: 'ഭൂമിയിലെ മൂന്നാംധ്രുവം' ['bhoomiyile moonnaamdhruvam']
2829. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി ഏത്? [Bhoomiyile ettavum uyaratthilulla yuddhabhoomi eth?]
Answer: സിയാചിൻ ഗ്ലേസിയർ
[Siyaachin glesiyar
]
2830. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ? [Mannennayile ghadakangal ?]
Answer: കാര്‍ബണ്‍; ഹൈഡ്രജന്‍ [Kaarban; hydrajan]
2831. ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്? [‘enre kannu’ enna kruthi rachicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
2832. ലോക മരുവത്കരണ നിരോധനദിനം എന്ന്? [Loka maruvathkarana nirodhanadinam ennu?]
Answer: ജൂൺ 17-ന്
[Joon 17-nu
]
2833. അന്താരാഷ്ട്ര മരുഭൂമി, മരുവത്കരണ നിരോധന വർഷമായി ആചരിച്ചത് ഏത് വർഷമാണ്?
[Anthaaraashdra marubhoomi, maruvathkarana nirodhana varshamaayi aacharicchathu ethu varshamaan?
]
Answer: 2006
2834. കൊൽക്കത്തിയിലെ ബെഥുൻ കോളേജ് ആരംഭിച്ചതാര്? [Keaalkkatthiyile bethun koleju aarambhicchathaar?]
Answer: ഈശ്വർ ചന്ദ്ര വിദ്യാസാഗർ [Eeshvar chandra vidyaasaagar]
2835. SMS ന്‍റെ പൂർണ്ണരൂപം? [Sms nre poornnaroopam?]
Answer: ഷോർട്ട് മെസ്സേജ് സർവീസ് [Shorttu meseju sarveesu]
2836. ഭൂമിയുടെ കരഭാഗത്തിന്റെ 28 ശതമാനം ഏത് മരുഭൂമിയിലാണ്? [Bhoomiyude karabhaagatthinte 28 shathamaanam ethu marubhoomiyilaan?]
Answer: സഹാറ മരുഭൂമിയിൽ
[Sahaara marubhoomiyil
]
2837. ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം? [Inthyayil aadyamaayi adiyanthiraavastha prakhyaapiccha varsham?]
Answer: 1962
2838. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം.? [Inthyan praadeshika samayarekha kanakku koottunna klokku davar sthithi cheyyunna inthyayile pattanam.?]
Answer: മിർസാപൂർ (അലഹബാദ് ) [Mirsaapoor (alahabaadu )]
2839. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം? [Bamgaal vibhajanam raddhucheytha varsham?]
Answer: 1911
2840. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? [Dakshina inthyayile aadyatthe svakaarya di. Vi chaanal?]
Answer: സൺ ടി.വി - 1993 [San di. Vi - 1993]
2841. ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Jalatthinre kaadtinyam alakkaan upayogikkunna raasavasthu?]
Answer: എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ] [Ethilin dy ameen dedraa asattettu [ edta ]]
2842. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്? [Sasyangale eka varshikal; dvivarshikal; bahuvarshikal enningane tharam thiricchath?]
Answer: തിയോഫ്രാസ്റ്റസ് [Thiyophraasttasu]
2843. 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്ന മരുഭൂമിയേത്?
['phosil marubhoomi' ennariyappedunna marubhoomiyeth?
]
Answer: ആഫ്രിക്കയിലെ ലഹാരി
[Aaphrikkayile lahaari
]
2844. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി? [Kvaandam siddhaanthavumaayi bandhappetta vyakthi?]
Answer: മാക്സ് പാങ്ക് [Maaksu paanku]
2845. ആഫ്രിക്കയിലെ ലഹാരി മരുഭൂമി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Aaphrikkayile lahaari marubhoomi ethu perilaanu ariyappedunnath?]
Answer: 'ഫോസിൽ മരുഭൂമി' ['phosil marubhoomi']
2846. ശകവര്‍ഷം ആരംഭിച്ചത് ആര്? [Shakavarsham aarambhicchathu aar?]
Answer: കനിഷ്കന്‍; AD 78 [Kanishkan; ad 78]
2847. ഭൂട്ടാന്‍റെ ദേശീയപക്ഷി? [Bhoottaanre desheeyapakshi?]
Answer: കാക്ക [Kaakka]
2848. ബുഷ് മെൻ ഗോത്രവർഗം അധിവസിക്കുന്ന മരുഭൂമിയേത്? [Bushu men gothravargam adhivasikkunna marubhoomiyeth?]
Answer: 'ഫോസിൽ മരുഭൂമി' ['phosil marubhoomi']
2849. ഫ്രഞ്ച് വിപ്ലവത്തെ പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച നോവൽ? [Phranchu viplavatthe prameyamaakki chaalsu dikkansu rachiccha noval?]
Answer: എ ടെയ്ൽ ഓഫ് ടു സിറ്റീസ് [E deyl ophu du sitteesu]
2850. മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം? [Mannaappedi; pulappedi enni aachaarangal nirodhiccha shaasanam?]
Answer: തിരുവിതാംകോട് ശാസനം [Thiruvithaamkodu shaasanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution