1. ഇക്വഡോർ,കൊളംബിയ ,ബ്രസീൽ,ഗാബോൺ റിപ്പബ്ലിക്ക് ഓഫ് കോംഗോ,ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഉഗാണ്ട,കെനിയ,സൊമാലിയ,ഇൻഡൊനീഷ്യ എന്നി രാജ്യങ്ങളിലൂടെ
കടന്നുപോകുന്ന രേഖ ?
[Ikvador,kolambiya ,braseel,gaabon rippablikku ophu komgo,demokraattiku rippablikku ophu komgo ugaanda,keniya,seaamaaliya,indeaaneeshya enni raajyangaliloode
kadannupokunna rekha ?
]
Answer: ഭൂമധ്യരേഖ
[Bhoomadhyarekha
]