1. മാർച്ച്20/21 സപ്തംബർ 22/23 എന്നീ ദിനങ്ങളുടെ പ്രത്യേകത എന്താണ് ?
[Maarcch20/21 sapthambar 22/23 ennee dinangalude prathyekatha enthaanu ?
]
Answer: ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങൾ
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangal
]