<<= Back Next =>>
You Are On Question Answer Bank SET 57

2851. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്? [Valiya kappitthaan ennariyappedunnath?]

Answer: ഡിലനോയി [Dilanoyi]

2852. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി ഏത്? [Lokatthile ettavum valiya vajrakhani eth?]

Answer: ‘ഒറാപ ഖനി’ [‘oraapa khani’]

2853. ‘ഒറാപ ഖനി’ എവിടെയാണ് സ്ഥിതിചെയ്യുന്നത്? [‘oraapa khani’ evideyaanu sthithicheyyunnath?]

Answer: കലഹാരിയിൽ (ബോട്സ്വാനയിൽ) [Kalahaariyil (bodsvaanayil)]

2854. ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്? [‘ithaa ividevare’ enna kruthiyude rachayithaav?]

Answer: പി.പത്മരാജൻ [Pi. Pathmaraajan]

2855. 'താർ മരുഭൂമി' സ്ഥിതിചെയ്യുന്നത് ഏതെല്ലാം സംസ്ഥാനങ്ങളിലായിട്ടാണ്? ['thaar marubhoomi' sthithicheyyunnathu ethellaam samsthaanangalilaayittaan?]

Answer: രാജസ്ഥാൻ,ഗുജറാത്ത്,പഞ്ചാബ്,ഹരിയാണ [Raajasthaan,gujaraatthu,panchaabu,hariyaana]

2856. കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം? [Konkevu lensil undaakunna prathibimbam?]

Answer: Virtual & Erect (മിഥ്യയും നിവർന്നതും) [Virtual & erect (mithyayum nivarnnathum)]

2857. പാകിസ്താനിൽ എന്നറിയപ്പെടുന്ന മരുഭൂമിയേത്? [Paakisthaanil ennariyappedunna marubhoomiyeth?]

Answer: 'ചോലിസ്താൻ മരുഭൂമി' ['cholisthaan marubhoomi' ]

2858. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം? [Hariyaanayile hisaar jillayil sthithi cheyyunna sindhoonadithada kendram?]

Answer: ബനാവലി [Banaavali]

2859. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്? [Yuraanasinera acchuthandinte cheriv?]

Answer: 98°

2860. താർ മരുഭൂമി എന്ത് പേരിലാണ് പാക്കിസ്ഥാനിൽ അറിയപ്പെടുന്നത്? [Thaar marubhoomi enthu perilaanu paakkisthaanil ariyappedunnath?]

Answer: 'ചോലിസ്താൻ മരുഭൂമി' ['cholisthaan marubhoomi']

2861. വിഷുവദിനങ്ങളിൽ ഭൂമധ്യരേഖാ പ്രദേശത്തെ രാത്രിയുടെയും പകലിന്റെയും ദൈർഗ്യം എത്ര ? [Vishuvadinangalil bhoomadhyarekhaa pradeshatthe raathriyudeyum pakalinteyum dyrgyam ethra ? ]

Answer: 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയും [12 manikkoor pakalum 12 manikkoor raathriyum ]

2862. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി? [Keralatthile aadyatthe jalavydyuthapaddhathi?]

Answer: പള്ളിവാസൽ [Pallivaasal]

2863. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്? [‘shaanthimanthram muzhangunna thaazhvarayil’ enna yaathraavivaranam ezhuthiyath?]

Answer: രാജു നാരായണസ്വാമി [Raaju naaraayanasvaami]

2864. ‘മഹാവിഷുവം’(Vernal equinox) എന്നറിയപ്പെടുന്ന ദിനം ? [‘mahaavishuvam’(vernal equinox) ennariyappedunna dinam ? ]

Answer: മാർച്ച് 21 [Maarcchu 21 ]

2865. കർക്കടക സംക്രമം (summer equinox) എന്നറിയപ്പെടുന്ന ദിനം ? [Karkkadaka samkramam (summer equinox) ennariyappedunna dinam ? ]

Answer: സപ്തംബർ 23 [Sapthambar 23 ]

2866. സപ്തംബർ 23- നെ വിളിക്കപ്പെടുന്ന പേര് ? [Sapthambar 23- ne vilikkappedunna peru ? ]

Answer: കർക്കടക സംക്രമം (summer equinox) [Karkkadaka samkramam (summer equinox) ]

2867. സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം? [Samgama raajavamshatthinte aasthaana dyvam?]

Answer: വിരൂപാക്ഷ [Viroopaaksha]

2868. നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാൻ വല്ലഭ്‌ഭായ് പട്ടേലിനെ സഹായിച്ച മലയാളി? [Naatturaajyangale samyojippikkaan vallabhbhaayu patteline sahaayiccha malayaali?]

Answer: വി.പി. മേനോൻ [Vi. Pi. Menon]

2869. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ? [Mahaamaana ennariyappedunna svaathanthrya samara senaani ?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

2870. 2010ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം? [2010le komanveltthu geyimsinu vediyaaya nagaram?]

Answer: ന്യൂഡൽഹി [Nyoodalhi]

2871. അമരാവതി ബുദ്ധമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Amaraavathi buddhamatha theerththaadana kendram sthithi cheyyunnath?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

2872. മാർച്ച് 21- നെ വിളിക്കപ്പെടുന്ന പേര് ? [Maarcchu 21- ne vilikkappedunna peru ? ]

Answer: ‘മഹാവിഷുവം’(Vernal equinox) [‘mahaavishuvam’(vernal equinox) ]

2873. ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം ? [Uttharaayaanarekhaykku mukalil sooryanetthunna divasam ? ]

Answer: ജൂൺ 21 [Joon 21 ]

2874. ഏറ്റവും ചൂടു കൂടിയ ഗ്രഹം ? [Ettavum choodu koodiya graham ?]

Answer: ശുക്രൻ (462°c) [Shukran (462°c)]

2875. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്? [Aagra kotta panikazhippicchathaar?]

Answer: അക്ബര്‍ [Akbar‍]

2876. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്? [Juraasiku; dinosar enni padangal aadyamaayi upayogicchath?]

Answer: റിച്ചാർഡ് ഓവൻ [Ricchaardu ovan]

2877. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം? [Datthavakaasha nirodhana nayatthiloode britteeshu inthyayodu kootticcherttha avasaana naatturaajyam?]

Answer: ഔധ് (1856) [Audhu (1856)]

2878. ജൂൺ 21ന്റെ പ്രത്യേകത എന്താണ് ? [Joon 21nte prathyekatha enthaanu ? ]

Answer: ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം [Uttharaayaanarekhaykku mukalil sooryanetthunna divasam ]

2879. യഹൂദരുടെ പിതാവ്? [Yahoodarude pithaav?]

Answer: അബ്രാഹം [Abraaham]

2880. "ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി" എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന? ["hiroshima in kemikkal indasdri" ennu bhoppaal duranthatthe visheshippiccha samghadana?]

Answer: ഗ്രീൻപീസ് [Greenpeesu]

2881. ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ ജൂൺ 21 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ? [Uttharaayaanarekhaykku mukalil sooryanetthunna divasamaaya joon 21 ariyappedunna perukal enthellaam ? ]

Answer: ഉത്തരായാനം,കർക്കടകസംക്രാന്തി(Summer solistice) [Uttharaayaanam,karkkadakasamkraanthi(summer solistice) ]

2882. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി? [Bamgaal vibhajanam nilavil vannappozhatthe vysroyi?]

Answer: മിന്റോ പ്രഭു [Minto prabhu]

2883. ഉത്തരായാനം എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ? [Uttharaayaanam ennu vilikkappedunna divasam ethu ? ]

Answer: ജൂൺ 21 [Joon 21 ]

2884. അരബിന്ദോ ആശ്രമം എവിടെ സ്ഥിതിചെയ്യുന്നു? [Arabindo aashramam evide sthithicheyyunnu?]

Answer: പുതുച്ചേരി [Puthuccheri]

2885. കർക്കടകസംക്രാന്തി(Summer solistice) എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ? [Karkkadakasamkraanthi(summer solistice) ennu vilikkappedunna divasam ethu ? ]

Answer: ജൂൺ 21 [Joon 21 ]

2886. ലോകത്ത് ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്? [Lokatthu ettavum kuravu aalkkaaril kaanunna raktha grooppu?]

Answer: ബോംബെ ഗ്രൂപ്പ് ( K Zero ) [Bombe grooppu ( k zero )]

2887. കടലാസ് രാസപരമായി? [Kadalaasu raasaparamaayi?]

Answer: സെല്ലുലോസ് [Sellulosu]

2888. ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം ? [Dakshinaayaanarekhaykku mukalil sooryanetthunna divasam ? ]

Answer: ഡിസംബർ 22 [Disambar 22 ]

2889. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Rantham bor desheeyodyaanam sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

2890. ഡിസംബർ 22 ന്റെ പ്രത്യേകത എന്താണ് ? [Disambar 22 nte prathyekatha enthaanu ? ]

Answer: ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം [Dakshinaayaanarekhaykku mukalil sooryanetthunna divasam ]

2891. ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ ഡിസംബർ 22 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ? [Dakshinaayaanarekhaykku mukalil sooryanetthunna divasamaaya disambar 22 ariyappedunna perukal enthellaam ? ]

Answer: ദക്ഷിണായാനം, മകരസംക്രാന്തി [Dakshinaayaanam, makarasamkraanthi ]

2892. ദക്ഷിണായാനം എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ? [Dakshinaayaanam ennu vilikkappedunna divasam ethu ? ]

Answer: ഡിസംബർ 22 [Disambar 22 ]

2893. മകരസംക്രാന്തി (Winter solistice) എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ? [Makarasamkraanthi (winter solistice) ennu vilikkappedunna divasam ethu ? ]

Answer: ഡിസംബർ 22 [Disambar 22 ]

2894. ഏറ്റവും വേഗം കുറഞ്ഞ സസ്തനം? [Ettavum vegam kuranja sasthanam?]

Answer: സ് ലോത്ത് [Su lotthu]

2895. മഴക്കാടുകൾക്ക് പ്രസിദ്ധമായ അക്ഷാംശ രേഖപ്രദേശം ഏതാണ് ? [Mazhakkaadukalkku prasiddhamaaya akshaamsha rekhapradesham ethaanu ? ]

Answer: ഭൂമധ്യരേഖാപ്രദേശം [Bhoomadhyarekhaapradesham ]

2896. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്? [Dayaananda aamglo - vediku skool sthithi cheyyunnath?]

Answer: ലാഹോർ [Laahor]

2897. ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം എത്രയാണ് ? [Bhoomiyile oru divasatthinte dyrghyam ethrayaanu ? ]

Answer: 23 മണിക്കൂറും 56 മിനുട്ടും 4 സെക്കൻഡും [23 manikkoorum 56 minuttum 4 sekkandum ]

2898. ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന കാലയളവ് ? [Bhoomi sooryane chuttaanedukkunna kaalayalavu ? ]

Answer: ഒരു വർഷം [Oru varsham ]

2899. ഭൂമിയിലെ ഒരു വർഷത്തിന്റെ ദൈർഘ്യം എത്രയാണ് ? [Bhoomiyile oru varshatthinte dyrghyam ethrayaanu ? ]

Answer: 365 ദിവസവും 5 മണിക്കൂറും 48 മിനുട്ടും [365 divasavum 5 manikkoorum 48 minuttum ]

2900. സൂര്യനിലെ ദിവസദൈർഘ്യം വ്യത്യസ്തമാകുന്നത് എവിടെയാണ് ? [Sooryanile divasadyrghyam vyathyasthamaakunnathu evideyaanu ? ]

Answer: മധ്യഭാഗത്തും ധ്രുവങ്ങളിലും [Madhyabhaagatthum dhruvangalilum ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution