<<= Back Next =>>
You Are On Question Answer Bank SET 58

2901. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം? [Chemmeen novalinu pashchaatthalamaaya kadappuram?]

Answer: പുറക്കാട് [Purakkaadu]

2902. ലളിതാംബിക അന്തര്‍ജനം വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Lalithaambika anthar‍janam vayalaar avaardu labhiccha kruthi eth?]

Answer: അഗ്നിസാക്ഷി (1977) [Agnisaakshi (1977)]

2903. കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Karshakarude svarggam enna aparanaamatthil ariyappedunna thamizhu naattile sthalam?]

Answer: തഞ്ചാവൂർ [Thanchaavoor]

2904. ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം? [Gyaalaksikal koottamaayi kaanappeduvaan kaaranamaaya aakarshanabalam?]

Answer: ഗുരുത്വാകർഷണബലം [Guruthvaakarshanabalam]

2905. പി.കെ.ബാലകൃഷ്ണന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Pi. Ke. Baalakrushnan‍ vayalaar avaardu labhiccha kruthi eth?]

Answer: ഇനി ഞാന്‍ ഉറങ്ങട്ടെ (1973) [Ini njaan‍ urangatte (1973)]

2906. മലയാറ്റൂർ രാമകൃഷ്ണന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Malayaattoor raamakrushnan‍ vayalaar avaardu labhiccha kruthi eth?]

Answer: യന്ത്രം(1979) [Yanthram(1979)]

2907. തകഴി ശിവശങ്കരപിള്ള വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Thakazhi shivashankarapilla vayalaar avaardu labhiccha kruthi eth?]

Answer: കയര്‍(1978)(ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍ ആണ് കയര്‍(1980)) [Kayar‍(1978)(ettavum valiya randaamatthe noval‍ aanu kayar‍(1980))]

2908. വിലൂപിള്ളി ശ്രീധര മേനോണ്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Viloopilli shreedhara menon‍ vayalaar avaardu labhiccha kruthi eth?]

Answer: മകരകൊയിത്(1981) [Makarakoyithu(1981)]

2909. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം? [Yu. Ennil ninnum puratthaakkappetta aadya raajyam?]

Answer: തായ് വാൻ -1971 [Thaayu vaan -1971]

2910. ഓ.എന്‍.വീ.കുറിപ്പ് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [O. En‍. Vee. Kurippu vayalaar avaardu labhiccha kruthi eth?]

Answer: ഉപ്പ്(1982) [Uppu(1982)]

2911. വിലാസിനി [എം.കെ.മേനോണ്‍] വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Vilaasini [em. Ke. Menon‍] vayalaar avaardu labhiccha kruthi eth?]

Answer: അവകാശികള്‍(1983) [Avakaashikal‍(1983)]

2912. സുഗധകുമാരി വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Sugadhakumaari vayalaar avaardu labhiccha kruthi eth?]

Answer: അമ്പലമണി(1984) [Ampalamani(1984)]

2913. എം.ടി.വാസുദേവന്‍‌ നായര്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Em. Di. Vaasudevan‍ naayar‍ vayalaar avaardu labhiccha kruthi eth?]

Answer: രണ്ടാമുഴം(1985) [Randaamuzham(1985)]

2914. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം? [Phidal kaasdro kyoobayude bharanam pidiccheduttha varsham?]

Answer: 1959

2915. നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Nynittaal sukhavaasa kendram sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

2916. ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ? [Ithuvareyaayi manushyane vahicchukondu ethra dauthyangal nadannittundu ?]

Answer: 6 ( അപ്പോളോ – XI; XII; XIV; XV; XVI; XVII) [6 ( appolo – xi; xii; xiv; xv; xvi; xvii)]

2917. "ദേശസ്നേഹികളുടെ രാജകുമാരൻ" എന്ന് നേതാജിയെ വിശേഷിപ്പിച്ചതാര്? ["deshasnehikalude raajakumaaran" ennu nethaajiye visheshippicchathaar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

2918. കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി? [Kaasargodu jillayil ninnu‍ kandedutthittulla paattu kruthi?]

Answer: തിരു നിഴൽ മാല [Thiru nizhal maala]

2919. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്? [‘poothappaattu’ enna kruthiyude rachayithaav?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

2920. കഴുത്തിലെ കശേരുക്കള്? [Kazhutthile kasherukkal?]

Answer: 7

2921. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Jaathra ethu samsthaanatthe nruttharoopamaan?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

2922. എന്‍.എന്‍.കക്കാട്‌ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [En‍. En‍. Kakkaadu vayalaar avaardu labhiccha kruthi eth?]

Answer: സഫലമീയാത്ര(1986) [Saphalameeyaathra(1986)]

2923. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ? [Sooryagrahana nizhalumaayi bandhappetta padangal?]

Answer: ഉമ്പ്ര (umbra); പെനുമ്പ്ര (Penumbra ) [Umpra (umbra); penumpra (penumbra )]

2924. അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്? [Amason nadi peruvil ariyappedunnath?]

Answer: മാരനോൺ [Maaranon]

2925. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്? [‘kavitha chaattavaaraakkiya kavi’ ennariyappedunnath?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

2926. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം? [Keralatthile aadyatthe jyvagraamam?]

Answer: ഉടുമ്പന്നൂർ (ഇടുക്കി) [Udumpannoor (idukki)]

2927. വൈറസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം? [Vyrasu enna laattin vaakkinte arththam?]

Answer: വിഷം [Visham]

2928. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി? [Aar. Bi. Ai gavarnaraaya shesham inthyan pradhaanamanthriyaaya vyakthi?]

Answer: മൻമോഹൻ സിങ് [Manmohan singu]

2929. എന്‍.കൃഷ്ണപിള്ള വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [En‍. Krushnapilla vayalaar avaardu labhiccha kruthi eth?]

Answer: പ്രതിപാത്രം ഭാഷണം ഭേദം(1987) [Prathipaathram bhaashanam bhedam(1987)]

2930. തിരുനെല്ലൂര്‍ കരുണാകരന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Thirunelloor‍ karunaakaran‍ vayalaar avaardu labhiccha kruthi eth?]

Answer: തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതാസമാഹാരങ്ങള്‍ (1988) [Thirunelloor‍ karunaakaran‍re kavithaasamaahaarangal‍ (1988)]

2931. സുകുമാര്‍ ആഴീക്കോട് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Sukumaar‍ aazheekkodu vayalaar avaardu labhiccha kruthi eth?]

Answer: തത്വമസി(1989) [Thathvamasi(1989)]

2932. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ? [Raani sethu lakshmibhaayiyude kaalatthu thiruvithaamkoor divaanaayi niyamithanaaya britteeshukaaran?]

Answer: എം.ഇ വാട്സൺ [Em. I vaadsan]

2933. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം? [Aroovippuram sthithi cheyyunna nadeetheeram?]

Answer: നെയ്യാർ [Neyyaar]

2934. ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്? [Inthyayil desheeya paathakalude nirmmaanavum samrakshanavum nirvahikkunnath?]

Answer: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ( ആരംഭിച്ച വർഷം: 1995 ) [Naashanal hyve athoritti ophu inthya( aarambhiccha varsham: 1995 )]

2935. സീ.രാധാകൃഷ്ണന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [See. Raadhaakrushnan‍ vayalaar avaardu labhiccha kruthi eth?]

Answer: മുമ്പേപറക്കുന്ന പക്ഷികള്‍(1990) [Mumpeparakkunna pakshikal‍(1990)]

2936. സൂര്യനിലെ മധ്യഭാഗത്ത് ഒരു ദിവസമെന്നത് ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ് ? [Sooryanile madhyabhaagatthu oru divasamennathu bhoomiyile ethra divasangalkku thulyamaanu ? ]

Answer: 25 ദിവസം [25 divasam ]

2937. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്? [Perumaal‍ thirumozhi rachiccha kulashekhara raajaav?]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

2938. സൂര്യനിലെ ധ്രുവങ്ങളിലെ ഒരു ദിവസമെന്നത് ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ് ? [Sooryanile dhruvangalile oru divasamennathu bhoomiyile ethra divasangalkku thulyamaanu ? ]

Answer: 34 ദിവസം [34 divasam ]

2939. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം? [Keralatthin‍re thekku- vadakku dooram?]

Answer: 560 കി.മി [560 ki. Mi]

2940. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ? [Vaalnakshathrangalude uthbhavamaayi karuthunnathu ?]

Answer: ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം) [Oorthu mekhala (ploottoykkumappuramulla megha sadrushyamaaya vishaala pradesham)]

2941. സൂര്യൻ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലം വെക്കാനെടുക്കുന്ന സമയം ? [Sooryan ksheerapathatthinte kendratthe oruthavana valam vekkaanedukkunna samayam ? ]

Answer: 226 ദശലക്ഷം ഭൗമവർഷം (കോസ്മിക് ഇയർ) [226 dashalaksham bhaumavarsham (kosmiku iyar) ]

2942. വർഷത്തിന്റെ ദൈർഘ്യം ഏറ്റവും കുറഞ്ഞ ഗ്രഹം ? [Varshatthinte dyrghyam ettavum kuranja graham ? ]

Answer: ബുധൻ [Budhan ]

2943. നൈജറിന്‍റെ തലസ്ഥാനം? [Nyjarin‍re thalasthaanam?]

Answer: നിയാമി [Niyaami]

2944. ബുധനിലെ ഒരു വർഷം ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ്? [Budhanile oru varsham bhoomiyile ethra divasangalkku thulyamaan? ]

Answer: 88 ദിവസം [88 divasam ]

2945. ശുക്രനിലെ ഒരു വർഷം എത്ര ഭൗമ ദിനങ്ങൾക്ക് തുല്യമാണ്? [Shukranile oru varsham ethra bhauma dinangalkku thulyamaan? ]

Answer: 224.7

2946. ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്? [Aapekshika siddhaanthatthinte nooraam vaarshikam enthaayaanu aaghoshicchath?]

Answer: ഭൗതിക ശാസ്ത്ര വർഷം - 2005) [Bhauthika shaasthra varsham - 2005)]

2947. ഭൂമിയിലെ 88 ദിവസം ബുധനിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ്? [Bhoomiyile 88 divasam budhanile ethra divasangalkku thulyamaan? ]

Answer: ഒരു വർഷം [Oru varsham ]

2948. 59 ഭൗമദിവസം ബുധനിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ്? [59 bhaumadivasam budhanile ethra divasangalkku thulyamaan? ]

Answer: ഒരു ദിവസം [Oru divasam ]

2949. വർഷത്തെ ദൈർഘ്യം കൊണ്ട് ദിവസം കീഴടക്കുന്ന ഗ്രഹം ? [Varshatthe dyrghyam kondu divasam keezhadakkunna graham ? ]

Answer: ശുക്രൻ [Shukran ]

2950. ശുക്രനിലെ ഒരു ദിവസം എത്ര ഭൗമ ദിനങ്ങൾക്ക് തുല്യമാണ്? [Shukranile oru divasam ethra bhauma dinangalkku thulyamaan? ]

Answer: 243.1
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution