<<= Back Next =>>
You Are On Question Answer Bank SET 59

2951. ഭൂമിയുടെതിന് സമാനമായ ദിനരാത്രങ്ങളുള്ള ഗ്രഹം ? [Bhoomiyudethinu samaanamaaya dinaraathrangalulla graham ? ]

Answer: ചൊവ്വ [Chovva ]

2952. ചൊവ്വയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം എത്രയാണ് ? [Chovvayile oru divasatthinte dyrghyam ethrayaanu ? ]

Answer: 24 മണിക്കൂറും 37 മിനുട്ട് [24 manikkoorum 37 minuttu ]

2953. ഭൂമിയിലെതുപോലെ നാലു ഋതുക്കളുള്ള ഗ്രഹം ? [Bhoomiyilethupole naalu ruthukkalulla graham ? ]

Answer: ചൊവ്വ [Chovva ]

2954. ചൊവ്വയുടെ ഒരു വർഷം എത്ര ഭൗമ ദിനങ്ങൾക്ക് തുല്യമാണ്? [Chovvayude oru varsham ethra bhauma dinangalkku thulyamaan? ]

Answer: 687

2955. ഏറ്റവും ഹ്രസ്വമായ ദിനരാത്രങ്ങളുള്ള ഗ്രഹം ? [Ettavum hrasvamaaya dinaraathrangalulla graham ? ]

Answer: വ്യാഴം [Vyaazham ]

2956. വൈറസുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയേത്? [Vyrasukaleppatti padtikkunna shaasthra shaakhayeth?]

Answer: വൈറോളജി [Vyrolaji]

2957. തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം? [Tharamgaka dyrghyam kooduthalum aavrutthi kuranjathumaaya niram?]

Answer: ചുവപ്പ് [Chuvappu]

2958. ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട? [Irumpupaathrangalil sinku pooshunna chaayakkada?]

Answer: ഗാൽവനെസേഷൻ [Gaalvaneseshan]

2959. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ nellu ulppaadippikkunna samsthaanam?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

2960. വ്യാഴത്തിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം എത്രയാണ് ? [Vyaazhatthile oru divasatthinte dyrghyam ethrayaanu ? ]

Answer: 9 മണിക്കൂറും 55 മിനുട്ട് [9 manikkoorum 55 minuttu ]

2961. പെരിയോർ എന്നറിയപ്പെട്ടിരുന്ന നേതാവ്? [Periyor ennariyappettirunna nethaav?]

Answer: ഇ.വി രാമസ്വാമി നായ്ക്കർ [I. Vi raamasvaami naaykkar]

2962. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത് ? [Randaam loka mahaayuddham avasaanicchathu ?]

Answer: 1945ൽ [1945l]

2963. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha kathaakrutthinulla prathama samsthaana chalacchithra avaardu nediyath?]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

2964. വ്യാഴത്തിന്റെ ഒരു വർഷം ഭൂമിയിലെ എത്ര വർഷങ്ങൾക്കു തുല്യമാണ് ? [Vyaazhatthinte oru varsham bhoomiyile ethra varshangalkku thulyamaanu ? ]

Answer: 11.86 വർഷങ്ങൾ [11. 86 varshangal ]

2965. വ്യാഴവട്ടം എന്ന് പറയുന്നത് എത്ര വർഷങ്ങളാണ് ? [Vyaazhavattam ennu parayunnathu ethra varshangalaanu ? ]

Answer: 12 വർഷങ്ങൾ [12 varshangal ]

2966. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്? [Shaniyude ethu upagrahatthilaanu jalatthinte saanniddhyam kandetthiyath?]

Answer: ടൈറ്റൻ [Dyttan]

2967. ലോകത്തിൽ, ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെയാണ് ? [Lokatthil, ettavum uyarnna veliyettam anubhavappedunnathu evideyaanu ? ]

Answer: കാനഡയിലെ ഫണ്ടി ഉൾക്കടലിൽ(Bay of Findy) [Kaanadayile phandi ulkkadalil(bay of findy)]

2968. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം? [Onnaam kerala niyamasabhayil i. Em. Esu prathinidhaanam cheytha mandalam?]

Answer: നീലേശ്വരം [Neeleshvaram]

2969. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്? [Kerala posttal sarkkil sthaapithamaayath?]

Answer: 1961

2970. ഇന്ത്യയിലെ ഏറ്റവുമുയർന്ന വേലിയേറ്റം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് എവിടെയാണ് ? [Inthyayile ettavumuyarnna veliyettam rekhappedutthappettittullathu evideyaanu ? ]

Answer: ഗുജറാത്തിലെ ഒാഖയിൽ (okha) [Gujaraatthile oaakhayil (okha) ]

2971. ചൈനാക്കാർ " കിരിടം വയ്ക്കാത്ത രാജാവ് " എന്ന് വിശേഷിപ്പിക്കുന്നതാരെ? [Chynaakkaar " kiridam vaykkaattha raajaavu " ennu visheshippikkunnathaare?]

Answer: കൺഫ്യൂഷ്യസ് [Kanphyooshyasu]

2972. ബുധനിലെ ഒരു ദിവസം എത്ര ഭൗമദിവസങ്ങൾക്കു സമമാണ് ? [Budhanile oru divasam ethra bhaumadivasangalkku samamaanu ? ]

Answer: 59

2973. ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി? [Inthyayil avishvaasaprameyam vazhi puratthupoya aadyatthe thiranjedukkappetta manthri?]

Answer: ഡോഎ.ആർ മേനോൻ (കൊച്ചീരാജ്യത്ത്) [Doe. Aar menon (koccheeraajyatthu)]

2974. അന്താരാഷ്ട്ര പർവതവർഷം ? [Anthaaraashdra parvathavarsham ? ]

Answer: 2002

2975. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്? [Dharmmaraajaa ennariyappettirunnath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

2976. രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു? [Revathi pattatthaanatthin‍re vedi ethaayirunnu?]

Answer: കോഴിക്കോട് തളിക്ഷേത്രം [Kozhikkodu thalikshethram]

2977. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore) പ്രസിദ്ധമായത് എങ്ങനെ ? [Amerikkayile dakkotta sttettile rashmor mala (mountrushmore) prasiddhamaayathu engane ? ]

Answer: മുൻ അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ് വെൽറ്റ് അബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്നതിനാൽ [Mun amerikkan prasidanrumaaraayirunna jorju vaashingdan, thomasu jephezhsan, thiyodor roosu velttu abrahaam linkan ennivarude mukhangal kotthivecchirikkunnathinaal ]

2978. മുൻ അമേരിക്കൻ പ്രസിഡൻറുമാരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്ന അമേരിക്കയിലെ മല ? [Mun amerikkan prasidanrumaarude mukhangal kotthivecchirikkunna amerikkayile mala ? ]

Answer: റഷ്മോർ മല (MountRushmore) [Rashmor mala (mountrushmore) ]

2979. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്? [Oor‍jjam alakkunna yoonittu?]

Answer: ജൂള്‍ [Jool‍]

2980. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മലയിൽ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്ന മുൻ അമേരിക്കൻ പ്രസിഡൻറുമാർ ആരൊക്കെ ? [Amerikkayile dakkotta sttettile rashmor malayil mukhangal kotthivecchirikkunna mun amerikkan prasidanrumaar aarokke ? ]

Answer: ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ് വെൽറ്റ് അബ്രഹാം ലിങ്കൺ [Jorju vaashingdan, thomasu jephezhsan, thiyodor roosu velttu abrahaam linkan ]

2981. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി? [‘kaalindi’ ennu puraanatthil ariyappedunna nadi?]

Answer: യമുന [Yamuna]

2982. ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് : [Ettavum uyaram koodiya kodumudi ethaanu : ]

Answer: എവറസ്റ്റ് [Evarasttu ]

2983. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ? [Malayaala saahithyatthe manipravaalatthil ninnu mochippiccha kavikal?]

Answer: കണ്ണശൻമാർ [Kannashanmaar]

2984. ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്‍റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം? [Durgaapoor stteel plaantin‍re nirmmaanavumaayi sahakariccha raajyam?]

Answer: ബ്രിട്ടൺ [Brittan]

2985. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവതനിര ? [Ettavum uyaram koodiya kodumudiyaaya evarasttu sthithi cheyyunna parvathanira ? ]

Answer: ഹിമാലയൻ പർവതനിര [Himaalayan parvathanira ]

2986. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്? [Eyar inthya intarnaashanal limittadu nilavil vannath?]

Answer: 1948 മാർച്ച് 8 [1948 maarcchu 8]

2987. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം? [Bamgaal vibhajanatthe thudarnnu kongrasu aarambhiccha prasthaanam?]

Answer: സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]

2988. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ? [Ettavum uyaram koodiya kodumudiyaaya evarasttu sthithi cheyyunna raajyam ? ]

Answer: നേപ്പാളിൽ [Neppaalil ]

2989. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം? [Nirmmaanatthilirikkunna inthyayude ettavum uyaramulla reyilve paalam?]

Answer: ചിനാബ് പാലം [Chinaabu paalam]

2990. ആധുനിക ബാബിലോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aadhunika baabilon ennu visheshippikkappedunna sthalam?]

Answer: ലണ്ടൻ [Landan]

2991. എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി ? [Evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinja vyakthi ? ]

Answer: സർവേയറും ഗണിതജ്ഞനുമായിരുന്ന ബംഗാളിൽ നിന്നുള്ള രാധാനാഥ് സിക്ദർ [Sarveyarum ganithajnjanumaayirunna bamgaalil ninnulla raadhaanaathu sikdar ]

2992. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്? [Raaniganchu kalkkarippaadam ethu samsthaanatthaan?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

2993. "ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം " എന്ന് പ്രതിപാദിക്കുന്ന മതം? ["aashayaanu ellaa dukhangaludeyum moolakaaranam " ennu prathipaadikkunna matham?]

Answer: ബുദ്ധമതം [Buddhamatham]

2994. രാധാനാഥ് സിക്ദർ എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വർഷം ? [Raadhaanaathu sikdar evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinja varsham ? ]

Answer: 1852-ൽ [1852-l ]

2995. ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്? [Ilakalkkum pookkalkkum parppil niram nalkunnath?]

Answer: അന്തോസയാനീൻ [Anthosayaaneen]

2996. ക്രിക്കറ്റ പിച്ചിന്‍റെ നീളം? [Krikkatta picchin‍re neelam?]

Answer: 22 വാര [22 vaara]

2997. കേരളത്തിൽ നഗരസഭകൾ? [Keralatthil nagarasabhakal?]

Answer: 87

2998. എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ രാധാനാഥ് സിക്ദർ ഏത് രാജ്യക്കരാനാണ് ? [Evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinja raadhaanaathu sikdar ethu raajyakkaraanaanu ? ]

Answer: ഇന്ത്യ(ബംഗാൾ) [Inthya(bamgaal) ]

2999. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? [Inthyayile aadyatthe svakaarya di. Vi chaanal?]

Answer: സി.ടി.വി -1992 [Si. Di. Vi -1992]

3000. ക്രിപ്സ് മിഷൻ ചെയർമാൻ? [Kripsu mishan cheyarmaan?]

Answer: സർ. സ്റ്റാഫോർഡ് ക്രിപ്സ് [Sar. Sttaaphordu kripsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution