<<= Back Next =>>
You Are On Question Answer Bank SET 60

3001. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chittorgarh fort sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

3002. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി? [Redeemar bottapakadatthil mariccha malayaala kavi?]

Answer: കുമാരനാശാൻ (1924 ജനുവരി 16) [Kumaaranaashaan (1924 januvari 16)]

3003. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം? [Keralatthile ettavum pradhaana manninam?]

Answer: ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) [Laattaryttu (chenkal mannu)]

3004. രണ്ടാം ലോക മഹായുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം? [Randaam loka mahaayuddhatthil avasaanamaayi keezhadangiya raajyam?]

Answer: ജപ്പാൻ [Jappaan]

3005. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം? [Jala shuddheekaranatthinupayogikkunna pottaasyam samyuktham?]

Answer: പൊട്ടാസ്യം പെർമാംഗനേറ്റ് [Pottaasyam permaamganettu]

3006. എവറസ്റ്റ് കൊടുമുടിയുടെ ഉയരം : [Evarasttu kodumudiyude uyaram : ]

Answer: 8848 മീറ്റർ [8848 meettar ]

3007. ശതവാഹന രാജവംശസ്ഥാപകൻ? [Shathavaahana raajavamshasthaapakan?]

Answer: സീമുഖൻ [Seemukhan]

3008. എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം? [Eyarporttu athorittiyude keezhilallaattha inthyayile eka vimaanatthaavalam?]

Answer: കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ ) [Kocchi (inthyan prathirodha vakuppinu keezhil )]

3009. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്? [Vaasko di gaama enna nagaram ethu samsthaanatthaan?]

Answer: ഗോവ [Gova]

3010. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? [Veluttha pagoda ennariyappedunna kshethram?]

Answer: ജഗന്നാഥ ക്ഷേത്രം പുരി [Jagannaatha kshethram puri]

3011. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്? [Thiruvithaamkoorin‍re vandhya vayodhikan ennariyappedunnath?]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

3012. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Sanyaasimaarude naadu ennu visheshippikkappedunna sthalam?]

Answer: കൊറിയ [Koriya]

3013. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം? [Inthyayile aadyatthe sampoorna saakshara nagaram?]

Answer: കോട്ടയം [Kottayam]

3014. നെടും കോട്ട നിർമ്മിച്ചത്? [Nedum kotta nirmmicchath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

3015. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് ആരൊക്കെ ചേർന്നാണ് ? [Evarasttu kodumudi aadyamaayi keezhadakkiyathu aarokke chernnaanu ? ]

Answer: ന്യൂസീലൻഡുകാരനായ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർ​ഗയും ചേർന്ന് [Nyooseelandukaaranaaya edmandu hilaariyum densingu nor​gayum chernnu ]

3016. ന്യൂസീലൻഡുകാരനായ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർ​ഗയും ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വർഷം ? [Nyooseelandukaaranaaya edmandu hilaariyum densingu nor​gayum chernnu evarasttu kodumudi aadyamaayi keezhadakkiya varsham ? ]

Answer: 1953 മെയ് 29 [1953 meyu 29 ]

3017. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ എഡ്‌മണ്ട് ഹിലാരിയുടെ രാജ്യം ? [Evarasttu kodumudi aadyamaayi keezhadakkiya edmandu hilaariyude raajyam ? ]

Answer: ന്യൂസീലാൻഡ് [Nyooseelaandu ]

3018. സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു? [Sookshmajeevikalekkuricchulla padtanam engane ariyappedunnu?]

Answer: മൈക്രോബയോളജി [Mykrobayolaji]

3019. Valley of Flowers നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Valley of flowers naashanal paarkku sthithi cheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

3020. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ജങ്കോ താബേയുടെ രാജ്യം ? [Evarasttu keezhadakkiya aadya vanithayaaya janko thaabeyude raajyam ? ]

Answer: ജപ്പാൻ [Jappaan ]

3021. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ജങ്കോ താബേ എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Evarasttu keezhadakkiya aadya vanithayaaya janko thaabe evarasttu keezhadakkiyathu ennu ? ]

Answer: 1975 മെയ് 16-ന് [1975 meyu 16-nu ]

3022. 1975 മെയ് 16-ന് എവറസ്റ്റ് കീഴടക്കിയ വനിത ? [1975 meyu 16-nu evarasttu keezhadakkiya vanitha ? ]

Answer: ജങ്കോ താബേ [Janko thaabe ]

3023. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ ? [Evarasttu keezhadakkiya aadya andhan ? ]

Answer: എറിക്ക് വെയിൻമേയർ [Erikku veyinmeyar ]

3024. ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്? [Lokatthu ettavumadhikam buddhamathavishvaasikalulla raajyameth?]

Answer: ചൈന [Chyna]

3025. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ? [Keralatthil aadyametthiya sanchaarikal?]

Answer: അറബികൾ [Arabikal]

3026. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ് തികഞ്ഞിരിക്കണം? [Amerikkan prasidantu thiranjeduppil mathsarikkaan ethra vayasu thikanjirikkanam?]

Answer: 35 വയസ് [35 vayasu]

3027. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Aikyaraashdra samghadanayude sthaapakan ennariyappedunnath?]

Answer: ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് [Phraanklin di roosvelttu]

3028. അന്ധനായ എറിക്ക് വെയിൻമേയർ എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Andhanaaya erikku veyinmeyar evarasttu keezhadakkiyathu ennu ? ]

Answer: 2001 മെയ് 25-ന് [2001 meyu 25-nu ]

3029. സാഹിത്യമേഖലയിലെ മോഷണമാണ്? [Saahithyamekhalayile moshanamaan?]

Answer: പ്ളാജിയറിസം [Plaajiyarisam]

3030. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധനായ എറിക്ക് വെയിൻമേയർ ഏതു രാജ്യക്കാരനാണ് ? [Evarasttu keezhadakkiya aadya andhanaaya erikku veyinmeyar ethu raajyakkaaranaanu ?]

Answer: അമേരിക്ക [Amerikka]

3031. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്? [Raasavasthukkalude raajaavu [ king of chemicals ] ennariyappedunnath?]

Answer: സർഫ്യൂരിക് ആസിഡ് [Sarphyooriku aasidu]

3032. എവറസ്റ്റ് കീഴടക്കിയ  ആദ്യത്തെ ഇന്ത്യക്കാരൻ ? [Evarasttu keezhadakkiya  aadyatthe inthyakkaaran ?]

Answer: ടെൻസിങ് നോർ​ഗ [Densingu nor​ga]

3033. എവറസ്റ്റ് കീഴടക്കിയ  ആദ്യത്തെ ഇന്ത്യക്കാരനായി പൊതുവെ കരുതിപ്പോരുന്ന ടെൻസിങ് നോർ​ഗെയുടെ ജന്മസ്ഥലം ? [Evarasttu keezhadakkiya  aadyatthe inthyakkaaranaayi peaathuve karuthipporunna densingu nor​geyude janmasthalam ?]

Answer: ജനിച്ചത് നേപ്പാളിലാണെങ്കിലും ദീർഘകാലം കഴിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ് [Janicchathu neppaalilaanenkilum deerghakaalam kazhinjirikkunnathu inthyayilaanu]

3034. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ? [Evarasttu keezhadakkiya aadyatthe inthyan vanitha ?]

Answer: ബചേന്ദ്രിപാൽ [Bachendripaal]

3035. എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Evarasttu keezhadakkiyathu ennu ?]

Answer: 1984 മെയ് 17 1953 മെയ് 29 നോർഗെയ് ,ഹില്ലരി [1984 meyu 17 1953 meyu 29 norgeyu ,hillari ]

3036. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്? [Libarettar ophu prasu ennariyappedunnath?]

Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]

3037. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്? [Inthyan naashanal kongrasinte 1939 le thiranjeduppil subhaashu chandrabosinodu paraajayappettath?]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

3038. ശനിയുടെ ദിവസം എന്നാലെത്ര? [Shaniyude divasam ennaalethra?]

Answer: കേവലം 10 മണിക്കൂറും 40 മിനുട്ട് [Kevalam 10 manikkoorum 40 minuttu]

3039. ഉദ്യാന വിരുന്ന് രചിച്ചത്? [Udyaana virunnu rachicchath?]

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ [Pandittu ke pi . Karuppan]

3040. ശനി ഗ്രഹത്തിലെ ഒരു വർഷം എന്നാലെത്ര? [Shani grahatthile oru varsham ennaalethra?]

Answer: ഭൂമിയിലെ 29.46 വർഷങ്ങൾ [Bhoomiyile 29. 46 varshangal]

3041. യുറാനസ്സിലെ ദിവസ ദൈർഘ്യം എത്ര? [Yuraanasile divasa dyrghyam ethra?]

Answer: 17 മണിക്കൂറും 14 മിനുട്ടും [17 manikkoorum 14 minuttum]

3042. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം? [Pherdilysar aayi upayogikkunna oru sodiyam samyuktham?]

Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]

3043. ഒരുവട്ടം സൂര്യനെ ചുറ്റാൻ എത്ര വർഷങ്ങൾ വേണം? [Oruvattam sooryane chuttaan ethra varshangal venam?]

Answer: 84.3 വർഷങ്ങൾ [84. 3 varshangal]

3044. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്? [Oru rogiyil shvaasakoshavum hrudayavum orumicchu maatti vaykkunna shasthrakriya nadatthiyath?]

Answer: ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9) [Broosu rittsu (1981 maarcchu 9)]

3045. നെപ്ട്യൂണിലെ ദിവസം എത്രയാണ്? [Nepdyoonile divasam ethrayaan?]

Answer: 16 മണിക്കുറ്റും 6 മിനുട്ടും [16 manikkuttum 6 minuttum ]

3046. നെപ്ട്യൂൺ സൂര്യനെ ഒരുതവണ ചുറ്റാൻ എത്ര വർഷം വേണം? [Nepdyoon sooryane oruthavana chuttaan ethra varsham venam?]

Answer: 164.7 വർഷം [164. 7 varsham]

3047. വേലിയേറ്റങ്ങൾ(Tides) ഉണ്ടാവുന്നത് എങ്ങനെ? [Veliyettangal(tides) undaavunnathu engane?]

Answer: ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകർഷണഫലമായി [Chandranteyum sooryanteyum guruthvaakarshanaphalamaayi]

3048. എല്ലാ ദിവസവും എത്ര തവണ സമുദ്രജലം വേലിയേറ്റഫലമായി ഉയരുന്നുണ്ട്? [Ellaa divasavum ethra thavana samudrajalam veliyettaphalamaayi uyarunnundu?]

Answer: രണ്ടു തവണ [Randu thavana]

3049. ഏറ്റവും വലിയ രക്താണു? [Ettavum valiya rakthaanu?]

Answer: ശ്വേത രക്താണു (WBC) [Shvetha rakthaanu (wbc)]

3050. വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നതെപ്പോൾ? [Veliyettam ettavum shakthamaayi anubhavappedunnatheppol?]

Answer: വെളുത്തവാവിനും കറുത്തവാവിനും [Velutthavaavinum karutthavaavinum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution