<<= Back Next =>>
You Are On Question Answer Bank SET 61

3051. രണ്ടുവേലിയേറ്റങ്ങൾക്കിടയിലെ ഇടവേള എത്ര സമയമാണ്? [Randuveliyettangalkkidayile idavela ethra samayamaan?]

Answer: 12 മണിക്കുറും 25 മിനുട്ടും [12 manikkurum 25 minuttum]

3052. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം? [Geethaagovindatthinu changampuzha rachiccha vivartthanam?]

Answer: ദേവഗീത [Devageetha]

3053. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയായ ബചേന്ദ്രിപാൽ എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Evarasttu keezhadakkiya aadyatthe inthyan vanithayaaya bachendripaal evarasttu keezhadakkiyathu ennu ? ]

Answer: 1984 മെയ് 17 [1984 meyu 17 ]

3054. 1984 മെയ് 17-ന് എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത ? [1984 meyu 17-nu evarasttu keezhadakkiya inthyan vanitha ? ]

Answer: ബചേന്ദ്രിപാൽ [Bachendripaal]

3055. തുടർച്ചയായി രണ്ടുവർഷം എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട ഇന്ത്യൻ വനിത ? [Thudarcchayaayi randuvarsham evarasttu keezhadakki rekkoditta inthyan vanitha ? ]

Answer: സന്തോഷ് യാദവ് [Santhoshu yaadavu ]

3056. ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘vyaazhavatta smaranakal’ aarude aathmakathayaan?]

Answer: ബി. കല്യാണിയമ്മ [Bi. Kalyaaniyamma]

3057. ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്? [Baashpeekaranam moolam sasyangalil ninnu jalam nashdappedunnath?]

Answer: സസ്യസ്വേദനം [Sasyasvedanam]

3058. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? [Keralatthil parutthi; nilakkadala enniva samruddhamaayi valarunna mannu?]

Answer: കറുത്ത മണ്ണ് [Karuttha mannu]

3059. സന്തോഷ് യാദവ് തുടർച്ചയായി എവറസ്റ്റ് കീഴടക്കിയ വർഷങ്ങൾ ഏത് ? [Santhoshu yaadavu thudarcchayaayi evarasttu keezhadakkiya varshangal ethu ? ]

Answer: 1992-1993

3060. ഹിമാലയം എന്ന വാക്കിന്റെ അർഥം : [Himaalayam enna vaakkinte artham : ]

Answer: മഞ്ഞിന്റെ വാസസ്ഥലം [Manjinte vaasasthalam ]

3061. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)? [Bhakshya vishabaadha(baakdeeriya)?]

Answer: സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം [Saalmonalla; stte phylo kokkasu; klosdridiyam bottulinam]

3062. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ? [Ethu raajyatthin‍re desheeya vyakthithvamaanu suvomi neytto?]

Answer: ഫിൻലൻറ്റ്. [Phinlanttu.]

3063. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു? [Har‍shavar‍dhanan‍ ethu raajavamshatthilul‍ppedunnu?]

Answer: പുഷ്യഭൂതി [Pushyabhoothi]

3064. ഏവൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത്? [Evan nadiyile raajahamsam ennariyappedunnath?]

Answer: വില്യം ഷേക്‌സ്പിയർ [Vilyam shekspiyar]

3065. ’മഞ്ഞിന്റെ വാസസ്ഥലം’ എന്നർത്ഥം വരുന്ന പേരുള്ള പർവതനിര ഏതാണ് ? [’manjinte vaasasthalam’ ennarththam varunna perulla parvathanira ethaanu ? ]

Answer: ഹിമാലയം [Himaalayam ]

3066. ഹിമാലയൻ പർവതനിരയുടെ നീളം എത്രയാണ് ? [Himaalayan parvathanirayude neelam ethrayaanu ? ]

Answer: 2,410 കിലോമീറ്റർ [2,410 kilomeettar ]

3067. പടിഞ്ഞാറ് സിന്ധുനദിമുതൽ കിഴക്ക് ബ്രഹ്മപുത്ര നദിവരെ നീണ്ടു നിൽക്കുന്ന പർവ്വതനിര ? [Padinjaaru sindhunadimuthal kizhakku brahmaputhra nadivare neendu nilkkunna parvvathanira ? ]

Answer: ഹിമാലയം [Himaalayam ]

3068. സമാന്തരങ്ങകളായ മൂന്നു പർവ്വതനിരകൾ ചേരുന്നതാണ് ഹിമാലയം.ഏതൊക്കെയാണ് അത് ? [Samaantharangakalaaya moonnu parvvathanirakal cherunnathaanu himaalayam. Ethokkeyaanu athu ? ]

Answer: ഹിമാദ്രി (ഗ്രേറ്റർ ഹിമാലയ),ഹിമാചൽ(ലെസ്സർ ഹിമാലയ),സിവാലിക് (ഒൗട്ടർ ഹിമാലയ) [Himaadri (grettar himaalaya),himaachal(lesar himaalaya),sivaaliku (oauttar himaalaya) ]

3069. ‘ ഓർമ്മയുടെ ഓളങ്ങളിൽ’ ആരുടെ ആത്മകഥയാണ്? [‘ ormmayude olangalil’ aarude aathmakathayaan?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

3070. ആദ്യത്തെ മൈക്രോബയോളജിസ്റ്റായി അറിയപ്പെടുന്നതാര്? [Aadyatthe mykrobayolajisttaayi ariyappedunnathaar?]

Answer: അന്റോണി വാൻ ലീവൻഹോക് [Antoni vaan leevanhoku]

3071. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ? [Shreenaaraayana guruvin‍re jeevithatthe aaspadamaakki ke surendran rachiccha noval?]

Answer: ഗുരു [Guru]

3072. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി? [Onnaam lokamahaayuddhatthinu avasaanam kuriccha sandhi?]

Answer: പാരിസ് സന്ധി- 1919 ജനുവരി [Paarisu sandhi- 1919 januvari]

3073. ഇംഗ്ലണ്ടിന്‍റെ നാണയം? [Imglandin‍re naanayam?]

Answer: പൗണ്ട് സ്റ്റെർലിങ് [Paundu stterlingu]

3074. അടുത്തടുത്ത രണ്ട് പൂർണ സമയ മേഖലകൾ തമ്മിലുള്ള സമയവൃത്യാസം എത്ര മണിക്കുറാണ്? [Adutthaduttha randu poorna samaya mekhalakal thammilulla samayavruthyaasam ethra manikkuraan?]

Answer: ഒരു മണിക്കുർ [Oru manikkur]

3075. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്? [Maraykkaar kotta (puthuppanam kotta) nirmmicchath?]

Answer: കുഞ്ഞാലി മരയ്ക്കാർ III [Kunjaali maraykkaar iii]

3076. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്? [‘banchamin phraanklin’ enna kruthi rachicchath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

3077. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്? [Britteeshu inthyayile akbar ennariyappedunnath?]

Answer: റിച്ചാർഡ് വെല്ലസ്ലി [Ricchaardu vellasli]

3078. പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം? [Prabhaatha shaanthathayude naadu enna aparanaamatthil ariyappedunna raajyam?]

Answer: കൊറിയ [Koriya]

3079. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ? [Lokaarogya samghadanayude aadya vanithaa dayarakdar janaral?]

Answer: Dr. Gro Harlem Brundtland

3080. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ? [Keralatthile ettavum visthruthi koodiya vanam divishan?]

Answer: റാന്നി (പത്തനംതിട്ട) [Raanni (patthanamthitta)]

3081. ഹിമാലയത്തിന്റെ വടക്കേയറ്റത്തുള്ള പർവ്വതനിര ? [Himaalayatthinte vadakkeyattatthulla parvvathanira ? ]

Answer: ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) [Himaadri(grettar himaalaya) ]

3082. ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി? [Ettavum kooduthal kyvazhikal ulla nadi?]

Answer: ആമസോൺ [Aamason]

3083. ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) പർവ്വതനിരകൾ ഹിമാലയത്തിന്റെ ഏത് അറ്റത്താണ് സ്ഥിതി ചെയ്യുന്നത് ? [Himaadri(grettar himaalaya) parvvathanirakal himaalayatthinte ethu attatthaanu sthithi cheyyunnathu ? ]

Answer: വടക്കേയറ്റത്ത് [Vadakkeyattatthu ]

3084. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Evarasttu kodumudi sthithi cheyyunna himaalayatthile parvvathanira ? ]

Answer: ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) [Himaadri(grettar himaalaya) ]

3085. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം? [Brittanum dakshinaaphrikkayile kudiyettakkaarum thammil 1889-l nadanna yuddham?]

Answer: ബോയർ യുദ്ധം [Boyar yuddham]

3086. ജാംബവതി കല്യാണം രചിച്ചത്? [Jaambavathi kalyaanam rachicchath?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

3087. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി? [Thehu ri daam sthithi cheyyunna nadi?]

Answer: ഭഗീരഥി [Bhageerathi]

3088. കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Kaanchanjamga kodumudi sthithi cheyyunna himaalayatthile parvvathanira ? ]

Answer: ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) [Himaadri(grettar himaalaya) ]

3089. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം? [Ettavum kuranjakaalam bharicchirunna sul‍tthaan‍ vamsham?]

Answer: ഖില്‍ജി വംശം [Khil‍ji vamsham]

3090. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra nellu varshamaayi aikyaraashdrasabha aacharicchath?]

Answer: 2004

3091. നംഗ പർബത് കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Namga parbathu kodumudi sthithi cheyyunna himaalayatthile parvvathanira ? ]

Answer: ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) [Himaadri(grettar himaalaya) ]

3092. നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Nandaadevi kodumudi sthithi cheyyunna himaalayatthile parvvathanira ? ]

Answer: ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) [Himaadri(grettar himaalaya) ]

3093. ഏകകോശജീവികൾക്ക് ഉദാഹരണമേത്? [Ekakoshajeevikalkku udaaharanameth?]

Answer: ബാക്ടീരിയകൾ [Baakdeeriyakal]

3094. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്? [Rolimgu plaan enna aashayatthin‍re upajnjaathaav?]

Answer: ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ ) [Gunnaar mir dayaal (rachana: eshyan draama )]

3095. ഹിമാദ്രിക്ക് തൊട്ടു തെക്കായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സുഖവാസകേന്ദ്രങ്ങൾ ഏതെല്ലാം ? [Himaadrikku thottu thekkaayi sthithicheyyunna prasiddhamaaya sukhavaasakendrangal ethellaam ? ]

Answer: ഹിമാചൽ,ഡാർജീലിങ്,ഡൽ​ഹൗസി,നൈനിറ്റാൾ,മസ്സൂറി [Himaachal,daarjeelingu,dal​hausi,nynittaal,masoori ]

3096. അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയേറ്റം എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Amaavaasi, paurnami divasangalile veliyettam enthu perilaanu ariyappedunnath?]

Answer: സ്പ്രിങ് റ്റൈഡ് (Spring Tide) [Springu ttydu (spring tide)]

3097. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്? [Heenayaanam; mahaayaanam enniva ethumathatthile randu pradhaana vibhaagangalaan?]

Answer: ബുദ്ധമതത്തിലെ [Buddhamathatthile]

3098. സ്പ്രിങ് റ്റൈഡ് (Spring Tide) എന്നാലെന്ത്? [Springu ttydu (spring tide) ennaalenthu?]

Answer: അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയേറ്റം [Amaavaasi, paurnami divasangalile veliyettam]

3099. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്? [Ordinansu purappeduvikkaan prasidantinu adhikaaram nalkunna bharanaghadanaa vakuppu?]

Answer: 123

3100. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്? [Venaadin‍re thalasthaanam thiruvithaamkodu ninnum kalkkulattheykku maattiyath?]

Answer: രവിവർമ്മൻ 1611- 1663 [Ravivarmman 1611- 1663]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions