<<= Back Next =>>
You Are On Question Answer Bank SET 62

3101. ശക്തികുറഞ്ഞ വേലിയേറ്റങ്ങളുടെ പേരെന്ത്? [Shakthikuranja veliyettangalude perenthu?]

Answer: നീപ് ടൈഡ് (Neap Tide) [Neepu dydu (neap tide)]

3102. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി? [Mobyl phonilupayogikkunna baattari?]

Answer: ലിഥിയം അയോൺ ബാറ്ററി [ 3.6 വോൾട്ട് ] [Lithiyam ayon baattari [ 3. 6 volttu ]]

3103. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? [Vaazhappalli shaasanam purappeduvicchath?]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

3104. നീപ് ടൈഡ് എന്നാലെന്ത്? [Neepu dydu ennaalenthu?]

Answer: ശക്തികുറഞ്ഞ വേലിയേറ്റങ്ങൾ [Shakthikuranja veliyettangal]

3105. ദിവസം നാലുതവണ വേലിയേറ്റം ഉണ്ടാവുന്ന പ്രദേശമേത്? [Divasam naaluthavana veliyettam undaavunna pradeshameth?]

Answer: സൗത്താംപ്ടൺ (Southamp ton) [Sautthaampdan (southamp ton) ]

3106. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്? [Keralatthile ettavum cheriya kor‍ppareshaneth?]

Answer: തൃശ്ശൂര്‍ [Thrushoor‍]

3107. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്? [Kanneerum kinaavum aarude aathmakathayaan?]

Answer: വി. ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

3108. സാധാരണയായി എത്ര ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോഴാണ് ബാക്ടീരിയകൾ നശിക്കുന്നത്? [Saadhaaranayaayi ethra digri selshyasil choodaakkumpozhaanu baakdeeriyakal nashikkunnath?]

Answer: 100 ഡിഗ്രി സെൽഷ്യസ് [100 digri selshyasu]

3109. ദിവസം നാലുതവണ വേലിയേറ്റം ഉണ്ടാവുന്ന സൗത്താംപ്ടൺ ഏത് രാജ്യത്താണ്? [Divasam naaluthavana veliyettam undaavunna sautthaampdan ethu raajyatthaan?]

Answer: ഇംഗ്ലണ്ടിൽ [Imglandil]

3110. തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ? [Thekkaadu rasidansiyude maanejaraayirunna navoththaana naayakan?]

Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]

3111. ആദ്യ കളർ ചിത്രം? [Aadya kalar chithram?]

Answer: ബെക്കി ഷാർപ്പ് - 1935 [Bekki shaarppu - 1935]

3112. വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമേത്? [Veliyetta thiramaalakalil ninnu vydyuthi uthpaadippikkunna pradeshameth?]

Answer: ലാ റാൻസെ (La Rance) [Laa raanse (la rance) ]

3113. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം? [Supreem kodathiyile jadjimaarude ennam?]

Answer: 31

3114. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്? [2013 l supreem kodathikku maathramaayi nilavil vanna pinkod?]

Answer: 110 201

3115. ഗുവാഹത്തി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു? [Guvaahatthi ethu nadeetheeratthu sthithi cheyyunnu?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

3116. വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമായ ലാ റാൻസെ ഏത് രാജ്യത്താണ്? [Veliyetta thiramaalakalil ninnu vydyuthi uthpaadippikkunna pradeshamaaya laa raanse ethu raajyatthaan?]

Answer: ഫ്രാൻസിൽ [Phraansil]

3117. മയ്യഴിഗാന്ധി? [Mayyazhigaandhi?]

Answer: ​ഐ.കെ കുമാരന്‍മാസ്റ്റര്‍ [​ai. Ke kumaaran‍maasttar‍]

3118. വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ ഏവ? [Veliyetta thiramaalakalil ninnu vydyuthi uthpaadippikkunna inthyayile pradeshangal eva?]

Answer: കാംബേ ഉൾക്കടൽ (Gulf of Cambay),കച്ച് [Kaambe ulkkadal (gulf of cambay),kacchu]

3119. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വികലാംഗൻ? [Evarasttu keaadumudi aadyamaayi keezhadakkiya vikalaamgan?]

Answer: ടോം വിറ്റാക്കെർ [Dom vittaakker]

3120. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്? [Phosilukalude kaalappazhakkam nirnayikkunnathinu kaarbanin‍re oru aisodoppaaya kaarban–14 upayogappedutthunnathinu parayunna per?]

Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]

3121. കാണ്ട്ല തുറമുഖം ഏത് സംസ്ഥാനത്തിലാണ്? [Kaandla thuramukham ethu samsthaanatthilaan?]

Answer: ഗുജറാത്തിൽ [Gujaraatthil]

3122. വസ്തുക്കൾ പുളിക്കാനും അഴുകാനും കാരണമാവുന്ന സൂക്ഷ്മജീവികളേവ? [Vasthukkal pulikkaanum azhukaanum kaaranamaavunna sookshmajeevikaleva?]

Answer: ബാക്ടീരിയകൾ. [Baakdeeriyakal.]

3123. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം? [Keralatthil ettavum kuravu janasamkhyayulla nagaram?]

Answer: തൃശൂർ [Thrushoor]

3124. ഇന്ത്യയുടെ ദേശീയ പതാക? [Inthyayude desheeya pathaaka?]

Answer: ത്രിവർണ്ണ പതാക [Thrivarnna pathaaka]

3125. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? [Vikdar hyoogoyude laamiraabale 'paavangal' enna peril malayaalatthilekku vivartthanam cheythath?]

Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]

3126. 'ചുവപ്പു വേലിയേറ്റങ്ങൾ' (Red Tides)ഉണ്ടാവുന്നത് എങ്ങനെ? ['chuvappu veliyettangal' (red tides)undaavunnathu engane?]

Answer: കടലിന്റെ അടിത്തട്ടിലുള്ള സൂഷ്മസസ്യങ്ങളായ ആൽഗകൾ പെട്ടെന്ന് പെരുകുന്നതു മൂലം [Kadalinte aditthattilulla sooshmasasyangalaaya aalgakal pettennu perukunnathu moolam ]

3127. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ? [Sasyangalkkum jeevanundu ennu kandetthiya inthyan shaasthrajan?]

Answer: ജെ.സി. ബോസ് [Je. Si. Bosu]

3128. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്? [Par‍vvathangaleppatti padtikkunna shaasthrashaakha ethaan?]

Answer: ഓറോളജി [Orolaji]

3129. അൽഗകളുടെ നിറമനുസരിച്ച് ഏതെല്ലാം പേരിലാണ് വേലിയേറ്റങ്ങൾ അറിയപ്പെടുന്നത്? [Algakalude niramanusaricchu ethellaam perilaanu veliyettangal ariyappedunnath? ]

Answer: വെള്ള വേലിയേറ്റം, മഞ്ഞ വേലിയേറ്റം, ഹരിത വേലിയേറ്റം എന്നിങ്ങനെ [Vella veliyettam, manja veliyettam, haritha veliyettam enningane]

3130. ശിലകളെ രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം പേരിലാണ് തരംതിരിച്ചിട്ടുള്ളത്? [Shilakale roopam kollunnathinte adisthaanatthil ethellaam perilaanu tharamthiricchittullath?]

Answer: ആഗ്നേയശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ [Aagneyashilakal, avasaada shilakal, kaayaantharitha shilakal]

3131. 'ശിലകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ശില ഏത്? ['shilakalude maathaav’ ennariyappedunna shila eth?]

Answer: ആഗ്നേയശിലകൾ [Aagneyashilakal]

3132. കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്? [Kappalukalude vegatha alakkunna yoonittu?]

Answer: നോട്ട് (Knot; 1 Knot = 1.852 കി.മീ) [Nottu (knot; 1 knot = 1. 852 ki. Mee)]

3133. ഏറ്റവും കുറച്ച് കാലം മന്ത്രിയായിരുന്ന വ്യക്തി? [Ettavum kuracchu kaalam manthriyaayirunna vyakthi?]

Answer: എം.പി. വീരേന്ദ്രകുമാര്‍ [Em. Pi. Veerendrakumaar‍]

3134. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം? [Inthya chogam (chogm) sammelatthinu vediyaaya varsham?]

Answer: 1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി ) [1983 ( sthalam : gova; addhyaksha : indiraagaandhi )]

3135. ടാറ്റാ എയർലൈൻസിന്‍റെ ആദ്യ സർവ്വീസ്? [Daattaa eyarlynsin‍re aadya sarvvees?]

Answer: കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ) [Karaacchi: chenny (pylattu: je aar di daatta)]

3136. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്? [Beettu shugar ennariyappedunnath?]

Answer: സുക്രോസ് [Sukrosu]

3137. ’പ്രാഥമിക ശില’ എന്നറിയപ്പെടുന്ന ശില ഏത്? [’praathamika shila’ ennariyappedunna shila eth?]

Answer: ആഗ്നേയശിലകൾ [Aagneyashilakal ]

3138. ഒരിക്കൽ പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരള ചരിത്രത്തിലെ ആദ്യ നിയമസഭ? [Orikkal polum yogam cheraathe piricchuvidappetta kerala charithratthile aadya niyamasabha?]

Answer: 1965 ലെ [1965 le]

3139. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Melghattu kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

3140. കോശത്തെക്കുറിച്ചുള്ള പ0നം? [Koshatthekkuricchulla pa0nam?]

Answer: സൈറ്റോളജി [Syttolaji]

3141. ആഗ്നേയശിലകൾ ഏതെല്ലാം പേരിലാണ് അറിയപ്പെടുന്നത്? [Aagneyashilakal ethellaam perilaanu ariyappedunnath?]

Answer: ആഗ്നേയശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ [Aagneyashilakal, avasaada shilakal, kaayaantharitha shilakal]

3142. മാഗ്മ തണുത്തുറഞ്ഞുണ്ടായ ശിലകൾ ഏവ? [Maagma thanutthuranjundaaya shilakal eva?]

Answer: ആഗ്നേയശിലകൾ [Aagneyashilakal]

3143. ആഗ്നേയശിലകൾ രൂപംകൊള്ളുന്നതെങ്ങനെ? [Aagneyashilakal roopamkollunnathengane?]

Answer: മാഗ്മ തണുത്തുറഞ്ഞ് [Maagma thanutthuranju]

3144. 'പാതാളശില’കൾ ഏത് ശിലകളുടെ വകഭേദമാണ്? ['paathaalashila’kal ethu shilakalude vakabhedamaan?]

Answer: ആഗ്നേയശിലകളുടെ [Aagneyashilakalude ]

3145. ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളേവ? [Aagneyashilakalkku udaaharanangaleva?]

Answer: ബസാൾട്ട്, ഗ്രാനൈറ്റ്, ഡോളറൈറ്റ് ബാത്തോലിത്സ്, ലാക്കോലിത്സ്, സിൽസ്, ഡൈക്സ് എന്നിവ [Basaalttu, graanyttu, dolaryttu baattholithsu, laakkolithsu, silsu, dyksu enniva]

3146. ബസാൾട്ട് ഏത് ശിലകളുടെ ഉദാഹരണമാണ്? [Basaalttu ethu shilakalude udaaharanamaan?]

Answer: ആഗ്നേയ ശിലകളുടെ [Aagneya shilakalude]

3147. ഗ്രാനൈറ്റ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Graanyttu ethu shilakalude udaaharanamaan? ]

Answer: ആഗ്നേയ ശിലകളുടെ [Aagneya shilakalude]

3148. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baal phaakram naashanal paarkku sthithi cheyyunna samsthaanam?]

Answer: മേഘാലയ [Meghaalaya]

3149. ബൃഹദ്കഥാമഞ്ജരി രചിച്ചത്? [Bruhadkathaamanjjari rachicchath?]

Answer: ക്ഷേമേന്ദ്രൻ [Kshemendran]

3150. ഡോളറൈറ്റ് ബാത്തോലിത്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Dolaryttu baattholithsu ethu shilakalude udaaharanamaan?]

Answer: ആഗ്നേയ ശിലകളുടെ [Aagneya shilakalude ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions