<<= Back
Next =>>
You Are On Question Answer Bank SET 63
3151. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? [Bhaumoparithalatthil ettavum kooduthalulla vaathakam?]
Answer: ഓക്സിജൻ [Oksijan]
3152. ലാക്കോലിത്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Laakkolithsu ethu shilakalude udaaharanamaan?]
Answer: ആഗ്നേയ ശിലകളുടെ
[Aagneya shilakalude
]
3153. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്? [Maadhavu gaadgil kammitti ripporttinekkuricchu padtanam nadatthiyath?]
Answer: കെ.കസ്തൂരി രംഗൻ പാനൽ [Ke. Kasthoori ramgan paanal]
3154. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Janasaandratha ettavum kuranja inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് (17/km) [Arunaachal pradeshu (17/km)]
3155. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി? [Iltthumishinte bharanakaalatthu inthya aakramiccha mamgoliyan bharanaadhikaari?]
Answer: ചെങ്കിസ്ഖാൻ (1221) [Chenkiskhaan (1221)]
3156. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ? [Sooryan kendramaaya saurayootham ennaanu roopam kondathu ?]
Answer: ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്) [Ekadesham 4. 6 bilyan (460 kodi varshangalkku mumpu)]
3157. സിൽസ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Silsu ethu shilakalude udaaharanamaan?]
Answer: ആഗ്നേയ ശിലകളുടെ [Aagneya shilakalude]
3158. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം? [Anthareekshamarddham alakkunnathinulla ekakam?]
Answer: ഹെക്ടോ പാസ്കൽ (h Pa) Hecto Pascal) & മില്ലീ ബാർ [Hekdo paaskal (h pa) hecto pascal) & millee baar]
3159. ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം? [Ettavum kooduthal samayamedutthu parikramanam poortthiyaakkunna graham?]
Answer: നെ പ്ട്യൂൺ [Ne pdyoon]
3160. ഡൈക്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Dyksu ethu shilakalude udaaharanamaan?]
Answer: ആഗ്നേയ ശിലകളുടെ [Aagneya shilakalude]
3161. അവസാദശിലകളുടെ ഉദാഹരണങ്ങൾ ഏവ?
[Avasaadashilakalude udaaharanangal eva?
]
Answer: മണൽക്കല്ല്,ഷെയ്ൽ,കളിമണ്ണ്,ലോയ്സ്, ചുണ്ണാമ്പുകല്ല്,കക്കകൾ, ചിപ്പികൾ, പവിഴം, ചോക്ക്, ജിപ്സം, കല്ലുപ്പ് എന്നിവ
[Manalkkallu,sheyl,kalimannu,loysu, chunnaampukallu,kakkakal, chippikal, pavizham, chokku, jipsam, kalluppu enniva
]
3162. മണൽക്കല്ല് ഏത് ശിലകളുടെ ഉദാഹരണമാണ്?
[Manalkkallu ethu shilakalude udaaharanamaan?
]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3163. ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്? [Inthyayile aadyatthe i saaksharathaa panchaayatthu eth?]
Answer: പള്ളിച്ചൽ (തിരുവനന്തപുരം [Pallicchal (thiruvananthapuram]
3164. ആദ്യ വനിതാ മേയർ? [Aadya vanithaa meyar?]
Answer: താരാ ചെറിയാൻ [Thaaraa cheriyaan]
3165. ഷെയ്ൽ ഏത് ശിലകളുടെ ഉദാഹരണമാണ്? [Sheyl ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3166. കളിമണ്ണ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Kalimannu ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3167. ഇന്ത്യയിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ അമൂൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ksheerothpaadaka sahakarana prasthaanamaaya amool sthithi cheyyunna samsthaanam?]
Answer: ഗുജറാത്ത് (ആനന്ദ് ; സ്ഥാപിതം: 1946) [Gujaraatthu (aanandu ; sthaapitham: 1946)]
3168. ലോയ്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Loysu ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3169. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്? [Keralatthile aadyatthe vanyajeevisamra kshanakendram eth?]
Answer: പെരിയാർ [Periyaar]
3170. ചൈനീസ് റിപ്പബ്ളിക്ക് നിലവിൽ വന്ന വർഷം? [Chyneesu rippablikku nilavil vanna varsham?]
Answer: 1912
3171. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്? [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasal 1940 thil sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
3172. ചുണ്ണാമ്പുകല്ല് ഏത് ശിലകളുടെ ഉദാഹരണമാണ്? [Chunnaampukallu ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3173. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം? [Posttal lyphu inshuransu paddhathi thudangiyavarsham?]
Answer: 1884
3174. ഇംഗ്ളണ്ട്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപവത്‌കരിച്ച സൈനിക സഖ്യം? [Imglandu, phraansu, rashya ennee raajyangal chernnu roopavathkariccha synika sakhyam?]
Answer: ത്രികക്ഷി സൗഹാർദം [Thrikakshi sauhaardam]
3175. ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു? [Gaandhiji ethra thavana keralam sandarshicchu?]
Answer: 5 തവണ [5 thavana]
3176. മണലിക്കര ശാസനം പുറപ്പെടുവിച്ചത്? [Manalikkara shaasanam purappeduvicchath?]
Answer: രവി കേരളവർമ്മൻ [Ravi keralavarmman]
3177. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍? [Ke. El. Mohanavarmayum maadhavikkuttiyum chernnezhuthiya noval?]
Answer: അമാവാസി [Amaavaasi]
3178. സൂര്യനിൽ നിന്നുള്ള അകലമനുസരിച്ച് ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം? [Sooryanil ninnulla akalamanusaricchu grahangalil bhoomiyude sthaanam?]
Answer: മൂന്ന് [Moonnu]
3179. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം? [Vikasvara raashdrangalude saampatthika samghadanayaaya g- 15 roopamkonda varsham?]
Answer: 1989 ( ആദ്യ സമ്മേളനം: കോലാലംപൂർ -1990) [1989 ( aadya sammelanam: kolaalampoor -1990)]
3180. കക്കകൾ ഏത് ശിലകളുടെ ഉദാഹരണമാണ്? [Kakkakal ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3181. ചിപ്പികൾ ഏത് ശിലകളുടെ ഉദാഹരണമാണ്? [Chippikal ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3182. പവിഴം ഏത് ശിലകളുടെ ഉദാഹരണമാണ്? [Pavizham ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ
[Avasaadashilakalude
]
3183. ടോഗോയുടെ തലസ്ഥാനം? [Dogoyude thalasthaanam?]
Answer: ലോം [Lom]
3184. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [Arundhathi royiyude godu ophu smol thingsu enna kruthiyil prathipaadicchirikkunna nadi?]
Answer: മീനച്ചിലാർ [Meenacchilaar]
3185. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ? [Ettavum kooduthal kozhuppu adangiyirikkunna paal?]
Answer: മുയലിന്‍റെ പാൽ [Muyalinre paal]
3186. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ? [Nobal sammaanam nediya aadya bhaaratheeyan?]
Answer: രബീന്ദ്രനാഥ ടാഗോർ (1913) [Rabeendranaatha daagor (1913)]
3187. ചോക്ക് ഏത് ശിലകളുടെ ഉദാഹരണമാണ്? [Chokku ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ
[Avasaadashilakalude
]
3188. ജിപ്സം ഏത് ശിലകളുടെ ഉദാഹരണമാണ്? [Jipsam ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ [Avasaadashilakalude]
3189. കല്ലുപ്പ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Kalluppu ethu shilakalude udaaharanamaan?]
Answer: അവസാദശിലകളുടെ
[Avasaadashilakalude
]
3190. പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ? [Prasava prakriyayil nirnnaayaka panku vahikkunna hormon?]
Answer: ഓക്സിടോസിൻ [Oksidosin]
3191. IAS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി? [Ias raajivecchu saahithya pravartthanangalil muzhukiya malayaali?]
Answer: മലയാറ്റൂർ രാമക്യഷ്ണൻ [Malayaattoor raamakyashnan]
3192. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്? [“adhiraajaa” ennariyappedunna chera raajaav?]
Answer: നെടുംചേരലാതൻ [Nedumcheralaathan]
3193. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്? [‘dakshinayaanam pozhinja pookkal’ enna kruthi rachicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
3194. കായാന്തരിക ശിലകൾ എന്നാലെന്ത്? [Kaayaantharika shilakal ennaalenthu?]
Answer: ഉയർന്ന മർദത്തിലും ചൂടിലും ആഗ്നേയ - അവസാദ ശിലകൾക്ക് മാറ്റമുണ്ടായി ഉടലെടുക്കുന്ന ശിലകൾ
[Uyarnna mardatthilum choodilum aagneya - avasaada shilakalkku maattamundaayi udaledukkunna shilakal
]
3195. ഉയർന്ന മർദത്തിലും ചൂടിലും ആഗ്നേയ - അവസാദ ശിലകൾക്ക് മാറ്റമുണ്ടായി ഉടലെടുക്കുന്ന ശിലകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Uyarnna mardatthilum choodilum aagneya - avasaada shilakalkku maattamundaayi udaledukkunna shilakal enthu perilaanu ariyappedunnath?]
Answer: കായാന്തരിക ശിലകൾ [Kaayaantharika shilakal]
3196. മനുഷ്യനിലെ നാഡീ തന്തുക്കളിലെ ചാർജ്ജ് വ്യത്യാസം? [Manushyanile naadee thanthukkalile chaarjju vyathyaasam?]
Answer: ( -- 70 വോൾട്ട്) [( -- 70 volttu)]
3197. മലകളെയും പർവതങ്ങളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖയുടെ പേരെന്ത്? [Malakaleyum parvathangaleyum kuricchulla shaasthrapadtanashaakhayude perenthu?]
Answer: ഒാറോളജി(Orology) [Oaarolaji(orology)]
3198. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്? [Kayyoor samaram nadanna varsham ennaan?]
Answer: 1941
3199. ഒാറോളജി(Orology) എന്നാലെന്ത്? [Oaarolaji(orology) ennaalenthu?]
Answer: മലകളെയും പർവതങ്ങളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖ [Malakaleyum parvathangaleyum kuricchulla shaasthrapadtanashaakha]
3200. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന? [Brahmavidyaa samgham enna peril ariyappedunna samghadana?]
Answer: തിയോസഫിക്കൽ സൊസൈറ്റി [Thiyosaphikkal sosytti]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution