<<= Back Next =>>
You Are On Question Answer Bank SET 64

3201. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്? [Inthyan desheeya prasthaanatthinte aathmeeya nethaavu ennu svaami vivekaanandane visheshippicchath?]

Answer: നേതാജി സുഭാഷ് ചന്ദ്ര ബോസ് [Nethaaji subhaashu chandra bosu]

3202. ഏറ്റവും വലിയ ശ്വേത രക്താണു (WBC)? [Ettavum valiya shvetha rakthaanu (wbc)?]

Answer: മോണോ സൈറ്റ് [Mono syttu]

3203. സ്പീലിയോളജി (Speleology) എന്നറിയപ്പെടുന്നത് എന്താണ്? [Speeliyolaji (speleology) ennariyappedunnathu enthaan?]

Answer: ഗുഹകളെക്കുറിച്ചുള്ള ശാസ്ത്രപഠനം [Guhakalekkuricchulla shaasthrapadtanam ]

3204. ഗുഹകളെക്കുറിച്ചുള്ള ശാസ്ത്രപഠനത്തിന്റെ പേരെന്ത്? [Guhakalekkuricchulla shaasthrapadtanatthinte perenthu?]

Answer: സ്പീലിയോളജി (Speleology) [Speeliyolaji (speleology)]

3205. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ? [Maathrubhoomiyude sthaapaka pathraadhipar?]

Answer: കെ.പി കേശവമേനോൻ [Ke. Pi keshavamenon]

3206. തേളിന്‍റെ വിസർജ്ജനാവയവം? [Thelin‍re visarjjanaavayavam?]

Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]

3207. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ? [Ghana jalam uthpaadippikkunna prakreeya?]

Answer: ഗിർ ഡലർ സൾഫൈഡ് പ്രക്രീയ [Gir dalar salphydu prakreeya]

3208. ഹിമാലയത്തിലെ പർവ്വതനിര ? [Himaalayatthile parvvathanira ?]

Answer: സിവാലിക് (ഒൗട്ടർ ഹിമാലയ) [Sivaaliku (oauttar himaalaya)]

3209. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്? [Si. Keshavane thiruvithaamkoorile kireedam vaykkaattha raajaavu ennu visheshippicchathaar?]

Answer: കെ. സി മാമ്മൻമാപ്പിള [Ke. Si maammanmaappila]

3210. ‘ഡൂൺസ്’ എന്നറിയപ്പെടുന്ന വിസ്‌തൃത താഴ്വരകൾ കാണപ്പെടുന്ന ഹിമാലയത്തിലെ പർവ്വതനിര ? [‘doons’ ennariyappedunna visthrutha thaazhvarakal kaanappedunna himaalayatthile parvvathanira ?]

Answer: സിവാലിക് (ഒൗട്ടർ ഹിമാലയ) [Sivaaliku (oauttar himaalaya)]

3211. ഡെറാഡൂൺ താഴ്വരകൾ കാണപ്പെടുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Deraadoon thaazhvarakal kaanappedunna himaalayatthile parvvathanira ?]

Answer: സിവാലിക് (ഒൗട്ടർ ഹിമാലയ) [Sivaaliku (oauttar himaalaya)]

3212. ‘ഇന്ത്യയുടെ പർവതസംസ്ഥാനം' എന്നറിയപ്പെടുന്ന സംസ്ഥാനം ? [‘inthyayude parvathasamsthaanam' ennariyappedunna samsthaanam ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

3213. പഴശ്ശിയുടെ യുദ്ധഭൂമി? [Pazhashiyude yuddhabhoomi?]

Answer: പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ] [Puralimala [ brahmagiri kunnukalude bhaagam ]]

3214. 356-ാം ഭരണഘടന വകുപ്പ് പ്രകാരം പിരിച്ചുവിട്ട ഇന്ത്യയിലെ ആദ്യ മന്ത്രിസഭ? [356-aam bharanaghadana vakuppu prakaaram piricchuvitta inthyayile aadya manthrisabha?]

Answer: ഇ.എം.എസ് മന്ത്രിസഭ [I. Em. Esu manthrisabha]

3215. ഹിമാലയം ഉടലെടുത്തത് എങ്ങനെയാണ് ? [Himaalayam udaledutthathu enganeyaanu ?]

Answer: ഇന്തോ -ഓസ്ട്രേലിയൻ ഫലകം, യൂറേഷ്യൻ ഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽനിന്ന് ഉടലെടുത്തത് [Intho -osdreliyan phalakam, yooreshyan phalakam ennivayude koottimuttalilninnu udaledutthathu]

3216. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്? [Seru syttu enthin‍re aayiraan?]

Answer: ലെഡ് [Ledu]

3217. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Kaappaadu beecchu sthithi cheyyunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

3218. ഇന്തോ -ഓസ്ട്രേലിയൻ ഫലകം, യൂറേഷ്യൻ ഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽനിന്ന് ഉടലെടുത്ത പർവ്വതനിരകൾ ? [Intho -osdreliyan phalakam, yooreshyan phalakam ennivayude koottimuttalilninnu udaleduttha parvvathanirakal ?]

Answer: ഹിമാലയം [Himaalayam]

3219. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്? [Amerikkan prasidantin‍re kaalaavadhi ethra varshamaan?]

Answer: 4

3220. ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം? [Ettavum kooduthal samayamekhalakalulla raajyam?]

Answer: ഫ്രാൻസ് [Phraansu]

3221. 'കൈലാസം കൊടുമുടി' സ്ഥിതി ചെയ്യുന്നതെവിടെയാണ് ? ['kylaasam kodumudi' sthithi cheyyunnathevideyaanu ?]

Answer: ചൈന(ടിബറ്റ്) [Chyna(dibattu)]

3222. കൈലാസം കൊടുമുടിയുടെ ഉയരം എത്രയാണ് ? [Kylaasam kodumudiyude uyaram ethrayaanu ?]

Answer: 6,714 മീറ്റർ [6,714 meettar]

3223. ചൈനയിലെ ടിബറ്റിൽ സ്ഥിതി ചെയ്യുന്ന 6,714 മീറ്റർ ഉയരമുള്ള കൊടുമുടി ? [Chynayile dibattil sthithi cheyyunna 6,714 meettar uyaramulla kodumudi ?]

Answer: കൈലാസം കൊടുമുടി [Kylaasam kodumudi]

3224. ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? [Bhoomaddhyarekhayodu adutthu sthithicheyyunna inthyan medropeaalittan nagaram?]

Answer: ചെന്നൈ [Chenny]

3225. കൈലാസത്തെ ടിബറ്റിൽ വിളിക്കുന്ന പേര് ? [Kylaasatthe dibattil vilikkunna peru ?]

Answer: 'കാങ് റിംപോച്ചെ' (Kang Rimpoche) ['kaangu rimpocche' (kang rimpoche)]

3226. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന? [Saadhujanaparipaalanasamgham sthaapi kkaan ayyankaalikku prachodanamaaya samghadana?]

Answer: എസ്എൻഡിപിയോഗം [Esendipiyogam]

3227. ടിബറ്റിൽ 'കാങ് റിംപോച്ചെ' (Kang Rimpoche) എന്ന് വിളിക്കുന്ന കൊടുമുടി ? [Dibattil 'kaangu rimpocche' (kang rimpoche) ennu vilikkunna kodumudi ?]

Answer: കൈലാസം [Kylaasam]

3228. കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kaanchanjamga sthithicheyyunnathu evideyaanu ?]

Answer: സിക്കിം [Sikkim]

3229. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം? [Saadhaarana ushmaavil‍ draavakaavasthayil‍ undaakunna loham?]

Answer: മെര്‍ക്കുറി; ഫ്രാന്‍ഷ്യം; സിസീയം; ഗാലീയം [Mer‍kkuri; phraan‍shyam; siseeyam; gaaleeyam]

3230. രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rajindar‍ sacchaar‍ kammeeshan‍ enthumaayi bandhappettirikkunnu?]

Answer: മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005) [Musleengalude pinnokkaavastha (2005)]

3231. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടി ? [Lokatthile moonnaamatthe uyaram koodiya kodumudi ?]

Answer: കാഞ്ചൻജംഗ [Kaanchanjamga]

3232. കാഞ്ചൻജംഗ കൊടുമുടിയുടെ ഉയരം എത്രയാണ് ? [Kaanchanjamga kodumudiyude uyaram ethrayaanu ?]

Answer: 8,586 മീറ്റർ [8,586 meettar]

3233. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ? [Inthyayile randaamatthe uyaram koodiya kodumudi ?]

Answer: കാഞ്ചൻജംഗ [Kaanchanjamga]

3234. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : [Yooroppile ettavum uyaram koodiya kodumudi :]

Answer: മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിര [Maundu elbroosu (mount elbrus)kaakkasasu malanira]

3235. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി? [Aashaya gambheeran ennariyappetta kavi?]

Answer: കുമാരനാശാൻ [Kumaaranaashaan]

3236. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിര സ്ഥിതി ചെയ്യുന്ന രാജ്യം ? [Yooroppile ettavum uyaram koodiya kodumudiyaaya maundu elbroosu (mount elbrus)kaakkasasu malanira sthithi cheyyunna raajyam ? ]

Answer: റഷ്യ [Rashya ]

3237. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്? [‘chandaalabhikshuki’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

3238. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിരയുടെ ഉയരം എത്രയാണ് ? [Yooroppile ettavum uyaram koodiya kodumudiyaaya maundu elbroosu (mount elbrus)kaakkasasu malanirayude uyaram ethrayaanu ? ]

Answer: 5,642 മീറ്റർ [5,642 meettar ]

3239. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം? [Kerala lalithakalaa akkaadamiyude aasthaanam?]

Answer: ത്രിശൂർ [Thrishoor]

3240. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : [Aaphrikkayile ettavum uyaram koodiya kodumudi : ]

Answer: ടാൻസാനിയയിലുള്ള കളിമഞ്ജാരോ പർവതത്തിലെ കിബോ ശിഖരം [Daansaaniyayilulla kalimanjjaaro parvathatthile kibo shikharam ]

3241. ഡക്കാന്‍റെ രാജ്ഞി എന്നറിയപ്പെടുന്നത്? [Dakkaan‍re raajnji ennariyappedunnath?]

Answer: പൂനെ [Poone]

3242. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള? [Keralatthil ettavum kooduthal krushi cheyyunna kizhangu vila?]

Answer: മരച്ചീനി [Maraccheeni]

3243. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്? [Valathu vendrikkilil ninnaarambhicchu idathu orikkilil avasaanikkunna raktha paryayanam ariyappedunnath?]

Answer: (Pulmonary Circulaltions)

3244. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aaphrikkayile ettavum uyaram koodiya kodumudi sthithi cheyyunnathu evideyaanu ? ]

Answer: ടാൻസാനിയയിലുള്ള കളിമഞ്ജാരോ പർവതത്തിൽ [Daansaaniyayilulla kalimanjjaaro parvathatthil ]

3245. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം എത്രയാണ് ? [Aaphrikkayile ettavum uyaram koodiya kodumudiyude uyaram ethrayaanu ? ]

Answer: 5,895 മീറ്റർ [5,895 meettar ]

3246. കളിമഞ്ജാരോ ഏതു തരം അഗ്നിപർവതമാണ് ? [Kalimanjjaaro ethu tharam agniparvathamaanu ? ]

Answer: നിർജീവ അഗ്നിപർവതം [Nirjeeva agniparvatham ]

3247. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്? [Jeevan‍re nadi ennariyappedunnath?]

Answer: രക്തം [Raktham]

3248. 'കളിമഞ്ജാരോയിലെ മഞ്ഞ്’ നോവൽ രചിച്ചതാര് ? ['kalimanjjaaroyile manju’ noval rachicchathaaru ? ]

Answer: ഏണസ്റ്റ് ഹെമിങ് വേ [Enasttu hemingu ve ]

3249. ഏണസ്റ്റ് ഹെമിങ് വേ യുടെ പ്രസിദ്ധമായ നോവൽ ? [Enasttu hemingu ve yude prasiddhamaaya noval ? ]

Answer: 'കളിമഞ്ജാരോയിലെ മഞ്ഞ്’ ['kalimanjjaaroyile manju’ ]

3250. നംഗപർവതം എന്നതിന്റെ അർഥം എന്താണ് ? [Namgaparvatham ennathinte artham enthaanu ? ]

Answer: നഗ്നപർവതം(Naked Mountain) [Nagnaparvatham(naked mountain) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution