1. ഹിമാലയം ഉടലെടുത്തത് എങ്ങനെയാണ് ? [Himaalayam udaledutthathu enganeyaanu ?]
Answer: ഇന്തോ -ഓസ്ട്രേലിയൻ ഫലകം, യൂറേഷ്യൻ ഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽനിന്ന് ഉടലെടുത്തത് [Intho -osdreliyan phalakam, yooreshyan phalakam ennivayude koottimuttalilninnu udaledutthathu]